ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ആലപ്പുഴ: കോട്ടയം, ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയിലെ എട്ട് പഞ്ചായത്തുകളിൽ ഓരോ വാർഡിലാണ് രോഗബാധ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. കോട്ടയത്ത് മൂന്ന് വാർഡുകളിലും രോഗബാധയുണ്ട്. ആലപ്പുഴയിൽ നെടുമുടി, ചെറുതന, കരുവാറ്റ, കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി,
കണ്ണൂര്‍: തെരഞ്ഞെടുപ്പിന് പിന്നാലെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പാനൂര്‍ പാറാട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ തീയിട്ടു. പൂട്ടിയിട്ട ഓഫീസ് വൈകിട്ട് തുറന്നപ്പോഴാണ് തീയിട്ട വിവരം അറിയുന്നത്. പോസ്റ്ററുകളും കൊടി, തോരണങ്ങളും കത്തി നശിച്ചു. വൈകിട്ട് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചിരുന്നു. യോഗ സ്ഥലത്തേക്ക് കൊടി എടുക്കാന്‍ ഓഫീസ്
ആലപ്പുഴ: മാവേലിക്കര വിഎസ്‌എം ആശുപത്രിയിൽ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യ (39) ആണ് മരിച്ചത്. വൃക്കയിലെ കല്ല് മാറ്റുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് മരണം. പിന്നാലെ ചികിത്സാപ്പിഴവ് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. കുടുംബം പൊലീസിൽ പരാതിയും നൽകി. പോസ്റ്റുമോർട്ടത്തിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചത്. അതേസമയം,
പാലക്കാട്: ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ചു. ഒറ്റപ്പാലം ലക്കിടിയില്‍ ആണ് അപകടം ഉണ്ടായത്. തിരുവില്വാമല കണിയാര്‍ക്കോട് സ്വദേശി ശരണ്യ, ഇവരുടെ മകള്‍ അഞ്ച് വയസുകാരി ആദിശ്രീ എന്നിവരാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധു മോഹന്‍ദാസിന് ഗുരുതരമായി പരിക്കേറ്റു. തിരുവില്വാമലയിലെ വീട്ടില്‍ നിന്ന് ലക്കിടി കൂട്ടുപാതയിലെ
പത്തനംതിട്ട: ഭക്തിയുടെയും വിശ്വാസത്തിന്റെയും കരുത്തില്‍ പ്രായം മറന്ന് പാറുക്കുട്ടി മുത്തശ്ശി പതിനെട്ടാംപടി കയറി അയ്യപ്പ സന്നിധിയിലെത്തി. 102 -ാം വയസില്‍ ഇത് മൂന്നാം തവണയാണ് പാറു ക്കുട്ടി മുത്തശ്ശി ശബരിമലയിലെത്തുന്നത്. 2023 ല്‍ 100 -ാം വയസിലാണ് കന്നി മാളികപ്പുറമായി സന്നി ധാനത്ത് എത്തിയത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേ റ്റിന്(ഇഡി) കൈമാറാന്‍ കൊല്ലം വിജിലന്‍സ് കോടതിയുടെ നിര്‍ദേശം. ശബരിമല തട്ടിപ്പില്‍ എസ്‌ഐടി അന്വേഷണം പുരോഗമിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട എഫ്‌ഐഎസ് ഉള്‍പ്പെടെയുള്ള രേഖകള്‍ കൈമാറണം എന്നാണ് കോടതി നിര്‍ദേശം. ഇഡി അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാരിന്റെയും എസ്‌ഐടിയുടെയും നിലപാട് തള്ളിയാണ് കൊല്ലം
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ തനത് ഫണ്ടില്‍നിന്ന് 200 കോടി രൂപ സംസ്ഥാന ട്രഷറിയിലേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ നീക്കം വിവാദത്തില്‍. നഗരസഭയുടെ കൈവശമുള്ള ഈ തുക അടിയന്തരമായി പിന്‍വലിച്ച് ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തുക കൈമാറുന്നതിനുള്ള നടപടികള്‍ ഉദ്യോഗസ്ഥതല ത്തില്‍ ആരംഭിച്ചതോടെയാണ് ബിജെപി
കോട്ടയം: കൊച്ചുകുട്ടി മുതല്‍ 'പോറ്റിയേ കേറ്റിയേ' പാട്ട് പാടുന്നുണ്ടെന്നും എല്ലാവര്‍ക്കും എതിരെ കേസെടുക്കാനാണെങ്കില്‍ ഇവിടത്തെ ജയിലുകള്‍ പോരാതെ വരുമെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ വ്യക്തമാക്കി. പാട്ട് പാടിയതാണോ അതോ ശബരിമല പോലെ പരിപാവനമായ ദൈവ സ്ഥാനത്ത് കൊള്ള നടന്നതാണോ പ്രശ്‌നം? അവിടത്തെ ആചാരം ലംഘിച്ചതാണോ അതോ പാട്ടാണോ പ്രശ്‌നം?
തിരുവനന്തപുരം: സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ തുടർ നടപടി വൈകുന്നതിൽ പ്രതിഷേധമറിയിച്ച് വുമൺ ഇൻ സിനിമ കളക്‌ടീവ് (ഡബ്ല്യുസിസി). ഐഎഫ്‌എഫ്‌കെ മലയാളികൾക്ക് അഭിമാനമാണ്. എന്നാൽ, ഐഎഫ്‌എഫ്‌കെയുടെ സെലക്ഷൻ കമ്മിറ്റി അദ്ധ്യക്ഷനാണ് പ്രതിസ്ഥാനത്തുള്ളത്. ഐഎഫ്‌എഫ്‌കെ സെലക്ഷൻ കമ്മിറ്റി സിറ്റിംഗിനിടെയാണ് സിനിമാ പ്രവർത്തകയ്‌ക്ക് നെരെ അതിക്രമമുണ്ടായത്. ഇത് ഐഎഫ്‌എഫ്‌കെയുടെ
കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പ്രതി പരിചയപ്പെട്ടത്. കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കക്കാടുള്ള ബന്ധുവീട്ടില്‍ എത്തിച്ച് ഇയാള്‍ പെണ്‍കുട്ടി യെ