Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Kozhikode
സ്വകാര്യ ബസിന് പിന്നിൽ അതേ‌ റൂട്ടിലുള്ള മറ്റൊരു ബസിടിച്ച് അപകടം, കുട്ടികളടക്കം‌ 24 പേർക്ക് പരിക്ക്

സ്വകാര്യ ബസിന് പിന്നിൽ അതേ‌ റൂട്ടിലുള്ള മറ്റൊരു ബസിടിച്ച് അപകടം, കുട്ടികളടക്കം‌ 24 പേർക്ക് പരിക്ക്

കൊയിലാണ്ടി: വെങ്ങളത്ത് സ്വകാര്യ ബസിന് പിന്നിൽ ബസിടിച്ച് അപകടം. ദേശീയപാതയിൽ വെങ്ങളം പാലത്തിന് സമീപത്തായി ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ബസുകൾ മത്സരയോട്ടത്തിലായിരുന്നെന്നാണ് യാത്രക്കാർ പറയുന്നത്. കോഴിക്കോട് നിന്നും ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ഫാത്തിമാസ് ബസും ഇതേ റൂട്ടിൽ പോകുകയായിരുന്ന കൃതിക ബസുമാണ് ഇടിച്ചത്. കൃതിക ബസിന് പിന്നിൽ ഫാത്തിമാസ് ബസ്

News
ബംഗളൂരുവിലും തമിഴ്‌നാട്ടിലും നിന്നെത്തിക്കുന്ന സാധനത്തിന് കേരളത്തിൽ നിറയെ ആവശ്യക്കാർ, വരവ് ബൈക്കിൽ

ബംഗളൂരുവിലും തമിഴ്‌നാട്ടിലും നിന്നെത്തിക്കുന്ന സാധനത്തിന് കേരളത്തിൽ നിറയെ ആവശ്യക്കാർ, വരവ് ബൈക്കിൽ

നെയ്യാറ്റിൻകര: ഡിസംബർ മാസം പിറന്നതോടെ തമിഴ്നാട് കേരള അതിർത്തിയിൽ രാസലഹരിക്കടത്തുകാരുടെ ചാകരയാണ്. തമിഴ്നാട്ടിൽ നിന്നും ബംഗളൂരുവിൽ നിന്നും കൊണ്ടുവരുന്ന എം.ഡി.എം.എക്കാണ് ഇപ്പോൾ ഡിമാന്റ്. അമരവിള, പെരുങ്കടവിള, അരുവിപ്പുറം, കള്ളിക്കാട് തുടങ്ങിയ ചെക്ക് പോസ്റ്റുകളിലെ പരിശോധകരെ വെട്ടിച്ചാണ് ലഹരിവസ്തുക്കൾ എത്തിക്കുന്നത്. ഒരുകാലത്ത് വ്യാജ സ്പിരിറ്റ് കടത്തിയിരുന്ന വഴികളിലൂടെയെല്ലാം ഇപ്പോൾ എം.ഡി.എം.എ

Alappuzha
ആഘോഷങ്ങൾക്ക് ഒരിക്കലും ഒഴിവാക്കാനാവില്ല,​ വിലയിൽ വൻകുതിപ്പും; ആശങ്കയിൽ വീട്ടുകാരും വ്യാപാരികളും

ആഘോഷങ്ങൾക്ക് ഒരിക്കലും ഒഴിവാക്കാനാവില്ല,​ വിലയിൽ വൻകുതിപ്പും; ആശങ്കയിൽ വീട്ടുകാരും വ്യാപാരികളും

ആലപ്പുഴ: ബിരിയാണി അരിയുടെയും ചിക്കന്റെയും വില വർദ്ധന ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് വീട്ടുകാരും വ്യാപാരികളും. ആഘോഷ ദിനങ്ങൾ അടുത്തിട്ടും ബിരിയാണി അരിയുടെയും കോഴിയിറച്ചിയുടെയും വില താഴുന്നേയില്ല. കഴിഞ്ഞ നാലുമാസമായി ബിരിയാണി അരിവില 200240ൽ തന്നെ നിൽക്കുകയാണ്. 180- 185 രൂപയിൽ നിന്നാണ് ഇത്രത്തോളം എത്തിയത്.

News
മത്സരം തിരുവനന്തപുരത്ത് നടത്താമായിരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 ഉപേക്ഷിച്ചതിന് പിന്നാലെ പ്രതികരിച്ച് തരൂർ

മത്സരം തിരുവനന്തപുരത്ത് നടത്താമായിരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 ഉപേക്ഷിച്ചതിന് പിന്നാലെ പ്രതികരിച്ച് തരൂർ

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ഏറെ നിരാശരാക്കി ഇന്ന് ലക്‌നൗവിൽ നടക്കാനിരുന്ന ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി 20 മത്സരം മൂടൽമഞ്ഞ് കാരണം ഉപേക്ഷിച്ചിരുന്നു. മഞ്ഞുവീഴ്‌ച കാരണം ആദ്യം മത്സരം തുടങ്ങാൻ താമസിച്ചു. പിന്നീട് വൈകിട്ട് 6.50, രാത്രി 7.30,8മണി, 8.30, 9 മണി എന്നീ സമയം പിച്ച് പരിശോധിച്ച് ടോസ്

News
മൂന്നര ലക്ഷം രൂപ ലോണെടുത്ത് തുടങ്ങിയ പ്രസ്ഥാനം; ഇപ്പോള്‍ ആസ്തി എത്രയെന്നറിയാമോ ?

മൂന്നര ലക്ഷം രൂപ ലോണെടുത്ത് തുടങ്ങിയ പ്രസ്ഥാനം; ഇപ്പോള്‍ ആസ്തി എത്രയെന്നറിയാമോ ?

തിരുവനന്തപുരം: വെറും 3.5 ലക്ഷം രൂപയുടെ വായ്പയില്‍ തുടങ്ങി, ഇന്ന് 80 ലക്ഷം രൂപയുടെ ആസ്തിയുള്ള സ്ഥാപനമായി വളര്‍ന്നിരിക്കുകയാണ് കോഴിക്കോട്ടെ കുടുംബശ്രീയുടെ ടെക്നോ വേള്‍ഡ് തേര്‍ഡ് ഐ.ടി യൂണിറ്റ്. കേരളത്തിലെ കുടുംബശ്രീ സംരംഭങ്ങളുടെ ഐ.ടി. രംഗത്തെ ആദ്യ ഡിജിറ്റല്‍ ഇന്‍ക്യുബേഷന്‍ സെന്ററാകാനുള്ള ഒരുക്കത്തിലുമാണ് സ്ഥാപനം. വിജയ കെ, സാബിറ

Kozhikode
മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ….’, പാട്ട് പാടി വൈറലായി ഡോക്ടറും രോഗിയും; കയ്യടിച്ച് സോഷ്യല്‍മീഡിയ

മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ….’, പാട്ട് പാടി വൈറലായി ഡോക്ടറും രോഗിയും; കയ്യടിച്ച് സോഷ്യല്‍മീഡിയ

കോഴിക്കോട്: കുറ്റിയാടി താലൂക്ക് ആശുപത്രിയിലെ 'പാട്ട് ചികിത്സ' സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. റൗണ്ട്‌സിന് എത്തിയ ഡോക്ടറിനൊപ്പം ഗാനം ആലപിക്കുന്ന രോഗിയുടെ വിഡിയോ വൈറ ലായി. കടുത്ത ശ്വാസം മുട്ടല്‍ കാരണം പാടാന്‍ കഴിയുന്നില്ലെന്നായിരുന്നു ഡോക്ടറെ കാണാനെത്തി യപ്പോഴുള്ള കുറ്റിയാടി സ്വദേശി അനഘയുടെ പരാതി. 'അസുഖം ഭേദമാക്കി പാട്ടും പാടിച്ചേ

Alappuzha
വിദേശത്തുനിന്നെത്തി, പ്രതിശ്രുത വധുവിനെ കാണാന്‍ പോയി, യുവാവിനെ ചതുപ്പില്‍ അവശനിലയില്‍ കണ്ടെത്തി

വിദേശത്തുനിന്നെത്തി, പ്രതിശ്രുത വധുവിനെ കാണാന്‍ പോയി, യുവാവിനെ ചതുപ്പില്‍ അവശനിലയില്‍ കണ്ടെത്തി

മാന്നാര്‍: വിദേശത്തുനിന്നെത്തി രണ്ട് ദിവസമായി കാണാതായ യുവാവിനെ ചതുപ്പില്‍ അവശനിലയില്‍ കണ്ടെത്തി. ബുധനൂര്‍ പടിഞ്ഞാറ് കൈലാസം വീട്ടില്‍ രമണന്‍ നായരുടെ മകന്‍ വിഷ്ണു നായരെ (34) യാണ് അവശനിലയില്‍ കണ്ടെത്തിയത്. എണ്ണയ്ക്കാട് പൂക്കൈതച്ചിറ ഭാഗത്തെ ചതുപ്പില്‍ നിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയത്. ദുബായില്‍നിന്ന് ഞായറാഴ്ച വൈകിട്ട് ഏഴോടെയാണ് വിഷ്ണു വീട്ടിലെത്തിയത്.

News
ഇന്ന് കുചേലദിനം; ഗുരുവായൂരില്‍ അവില്‍ സമര്‍പ്പണം, ഭക്തര്‍ക്ക് ആനന്ദമേകി മഞ്ജുളാല്‍ത്തറയില്‍ പുതിയ കുചേല പ്രതിമ

ഇന്ന് കുചേലദിനം; ഗുരുവായൂരില്‍ അവില്‍ സമര്‍പ്പണം, ഭക്തര്‍ക്ക് ആനന്ദമേകി മഞ്ജുളാല്‍ത്തറയില്‍ പുതിയ കുചേല പ്രതിമ

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ കുചേല ദിനം ധനുമാസത്തിലെ മുപ്പട്ട് ബുധനാഴ്ച യായ ഇന്ന് ആഘോഷിക്കും. കുചേല ദിനത്തിലെ പ്രത്യേക വഴിപാടായ വിശേഷാല്‍ അവില്‍ നിവേദ്യ ത്തിനുള്ള ടിക്കറ്റുകളുടെ വിതരണം ആരംഭിച്ചു. 25രൂപയാണ് നിരക്ക്. ഒരു ഭക്തന് പരമാവധി 100 ( നാല് ശീട്ട് )രൂപയുടെ ശീട്ട്

Kasaragod
പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ചില്ല, കള്ളക്കേസ് തെളിയിച്ച് സഹോദരി; എസ്‌ഐയ്‌ക്കെതിരെ നടപടി

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ചില്ല, കള്ളക്കേസ് തെളിയിച്ച് സഹോദരി; എസ്‌ഐയ്‌ക്കെതിരെ നടപടി

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ സ്‌കൂട്ടര്‍ ഓടിച്ചെന്നാരോപിച്ച് യുവതിക്കെതിരെ അന്യായമായി കേസെടുത്ത സംഭവത്തില്‍ എസ്‌ഐയ്‌ക്കെതിരെ നടപടി. വിദ്യാനഗര്‍ എസ്‌ഐ അനൂപിനെ സ്ഥലം മാറ്റി. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയാണ് നടപടി സ്വീകരിച്ചത്. വാഹന ഉടമയായ പത്തൊ ന്‍പതുകാരി മേനങ്കോട് സ്വദേശിനി മാജിദക്കെതിരെയാണ്

News
കാടുകയറാതെ കടുവ; ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചു, ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടിക്കാൻ ശ്രമം

കാടുകയറാതെ കടുവ; ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചു, ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടിക്കാൻ ശ്രമം

വയനാട്: ജനവാസ മേഖലയിലിറങ്ങിയ കടുവയെ കാടുകയറ്റാനുള്ള ശ്രമം തുടരുന്നു. വയനാട് കണിയാമ്പറ്റ പനമരം മേഖയിലാണ് കടുവ ഇറങ്ങിയത്. തെർമൽ ഡ്രോൺ ഉപയോഗിച്ച് കടുവയെ കണ്ടെത്തിയ ശേഷം കാടുകയറ്റാൻ ഉള്ള നീക്കം തുടങ്ങും. പ്രദേശത്ത് ക്യാമറ ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. കടുവയെ കണ്ടെത്താനാണ് ഇപ്പോൾ ശ്രമം നടത്തുന്നത്. അഞ്ച് വയസുള്ള ആൺ

Translate »