ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് 'ഇന്ത്യ: ദി മോഡി ക്വസ്റ്റ്യന്‍' എന്ന വിവാദ ഡോക്യുമെന്റി സംപ്രേഷണം ചെയ്തതിന് ബിബിസിയെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഹിന്ദു സേനയുടെ പ്രസിഡന്റ് വിഷ്ണു ഗുപ്തയാണ് ഹര്‍ജി നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകയായ പിങ്കി ആനന്ദാണ് ഹര്‍ജിക്കാരനുവേണ്ടി ഹാജരായത്. ഹര്‍ജി തികച്ചും തെറ്റിദ്ധാരണാജനകമാണെന്ന്
ബെംഗളൂരു: ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരായി ഗൾഫ് രാജ്യങ്ങൾ ഇനിയും ദീർഘകാലം തുടരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. വരുംകാലത്തെ ഇറക്കുമതിയുടെ വലിയൊരു ശതമാനവും ഗൾഫ് രാജ്യങ്ങൾ വഹിക്കുമെന്നും 'ഇന്ത്യ എനർജി വീക്കി'ൽ സംസാരിക്കവേ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉപരോധം നീക്കിയാൽ ഇറാനിൽ നിന്നും വെനസ്വേലയിൽ
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ചെളിവാരിയെറിയൽ കൊണ്ട് താമര കൂടുതൽ വിരിയുക യാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ ബഹളത്തി നിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. പ്രതിപക്ഷം സർക്കാരിനുമേൽ ചെളിയെറിയാൻ
മകളുടെ പക്കല്‍ നിന്നും പ്രെഗ്നന്‍സി കിറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് മാതാപി താക്കള്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.മകള്‍ക്ക് പ്രണയബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് ശേഷം രണ്ട് ബന്ധുക്കളുടെ സഹായത്തോടെ യുവതിയുടെ മൃതദേഹത്തില്‍ ആസിഡ് ഒഴിച്ച് ഉപേക്ഷിച്ചു. മൃദദേഹം ആരുടേതാണെന്ന് തിരിച്ചറിയാതിരിക്കനാണ് ആസിഡ് ഒഴിച്ചത്. ഉത്തര്‍പ്രദേശിലെ കൗശാംബിയിലാണ് സംഭവം.
ഷിംല: നികുതി അടവ് വൈകിയതിനെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ അദാനി വില്‍മര്‍ കമ്പനിയില്‍ റെയിഡ്. ആദായ നികുതി വകുപ്പാണ് കഴിഞ്ഞ ദിവസം ാത്രയില്‍ പരിശോധന നടത്തിയത്. ഗോഡൗണുകളിലെ രേഖകള്‍ പരിശോധിക്കുന്നത് രാത്രി വൈകുവോളം തുടര്‍ന്നു. അദാനി ഗ്രൂപ്പ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ജിഎസ്ടി അടച്ചിട്ടില്ലെന്നാണ് ആരോപണം. അതേസമയം രണ്ട്
കാന്‍ബറ: ചൈനീസ് ചാര ബലൂണുകള്‍ ലോക രാജ്യങ്ങള്‍ക്കാകെ ആശങ്ക സൃഷ്ടിച്ചതിനു പിന്നാലെ ചൈനീസ് നിര്‍മിതമായ നിരീക്ഷണ ക്യാമറകളും സംശയ നിഴലില്‍. ഇതിന്റെ ഭാഗമായി ഓസ്ട്രേലിയയിലെ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ നിന്ന് ചൈനീസ് നിര്‍മിത നിരീക്ഷണ ക്യാമറകള്‍ നീക്കം ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രതിരോധ, വിദേശകാര്യ ഓഫീസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് സര്‍ക്കാര്‍ കെട്ടിട
ഇസ്താംബുള്‍: തുടര്‍ച്ചയായ ഭൂകമ്പങ്ങളില്‍ ദുരിതക്കയത്തിലായ തുര്‍ക്കിയെ വീണ്ടും ഞെട്ടിച്ച് മറ്റൊരു ഭൂകമ്പം. ഭൂകമ്പം ഏറ്റവുമധികം ബാധിച്ച ഗാസിയാന്‍ടെപ്പ് പ്രവിശ്യ യിലെ നൂര്‍ദാഗി ജില്ലയിലാണ് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ബുധനാഴ്ച രാവിലെ 8.31നാണ് ഭൂചലനം അനുഭവപ്പെട്ടത്. നൂര്‍ദാഗിയുടെ തെക്ക് പതി നഞ്ച് കിലോമീറ്റര്‍ അകലെ ഭൗമോപരിതലത്തില്‍ നിന്ന്
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കണമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി. രാഹുലിന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍ രേഖകളില്‍ നിന്ന് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച രാഹുല്‍ ഗാന്ധി നടത്തിയ ചില പരാമര്‍ശങ്ങള്‍ ഇതിനകം രേഖകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. പാര്‍ലമെന്ററി ചട്ടങ്ങള്‍
തുർക്കി-സിറിയ ഭൂചലനത്തിന്റെ നടക്കുത്തിലാണ് ലോകം. 5,000ത്തോളം പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. തുർക്കിയിലും അയൽ രാജ്യമായ സിറിയയിലും ഉണ്ടായ ഭൂചലനത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ മനസ്സിൽ വരുന്ന ഒരു ചോദ്യം 'ഇന്ത്യ യിൽ ഭൂകമ്പത്തിന് എത്രത്തോളം സാധ്യതയുണ്ട്?' എന്നാണ്. ഇന്ത്യയുടെ ഭൂപ്രദേശത്തി ന്റെ 59 ശതമാനവും വ്യത്യസ്ത തീവ്രതയിലുള്ള
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഇന്ത്യക്കെതി രെയുള്ള ആക്രമണമായി കരുതാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. അത് ആ കമ്പനിയുമായി ബന്ധപ്പെട്ട വിഷയം മാത്രമാണന്നും ഒരു സ്വകാര്യ ചാനലിന്റെ പ്രത്യേക പരിപാടിയില്‍ അവര്‍ പറഞ്ഞു. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന കമ്പനിയാണ് അദാനി എന്ന ആരോപണവും നിര്‍മല തള്ളി.