ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ലഖ്നൗ: വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌കരണത്തിലൂടെ (എസ്ഐആര്‍) ഉത്തര്‍പ്രദേശിലെ വോട്ടര്‍പട്ടി കയില്‍ നിന്ന് പുറത്താവുന്നത് 2.89 കോടി പേരുകളെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 15.44 കോടി വോട്ടര്‍ മാരില്‍ നിന്നാണ് ഏകദേശം 19 ശതമാനം പേരുകള്‍ ആണ് കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെടുക. എസ്ഐആര്‍ വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് വിവരങ്ങള്‍ പുറത്തുവരുന്നത്.
ശ്രീനഗർ: "പാകിസ്ഥാൻ" എന്ന വാക്കും ഉറുദു ഭാഷയിലുള്ള വാചകവും ആലേഖനം ചെയ്ത ബലൂൺ കണ്ടെത്തിയതിൽ അന്വേഷണം. ജമ്മുവിലെ സാംബ ജില്ലയിൽ രാംഗഢിന്റെ അതിർത്തി പ്രദേശത്ത് ഇന്ന് രാവിലെയാണ് ബലൂൺ കണ്ടെത്തിയത്. പ്രദേശത്തെ സ്‌കൂളിലെ സമീപത്തെ കാർഷിക മേഖലയിലാണ് ബലൂൺ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്
സൂറത്ത്: പത്താം നിലയില്‍ ഫ്‌ലാറ്റില്‍ ജനലിന് സമീപം കിടന്നുറങ്ങുന്നതിനിടെ താഴേക്ക് വീണ 57കാരന് അത്ഭുത രക്ഷപ്പെടല്‍. എട്ടാം നിലയിലെ ജനല്‍ ഗ്രില്ലില്‍ കുടുങ്ങിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. ഒരുമണിക്കൂറിലേറെ നേരം തലകീഴായി കിടന്ന നിതിന്‍ അദിയയെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. താഴേക്ക് വീണ നിതിന്‍ അദിയയുടെ
ന്യൂഡല്‍ഹി: ഉന്നാവോ അതിജീവിതയുടെ മാതാവിന് നേരെയുണ്ടായ അതിക്രമത്തില്‍ കേന്ദ്രത്തി നെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ക്രൂരബലാ ത്സംഗ ത്തി രയായ പെണ്‍കുട്ടിയോട് ഇത്തരത്തില്‍ പെരുമാറുന്നത് ന്യായമാണോ എന്ന് രാഹുല്‍ ഗാന്ധി എക്‌സ് പ്ലാറ്റ് ഫോമില്‍ കൂടി ചോദ്യമുന്നയിച്ചു. നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തിയതാണോ അവര്‍ ചെയ്ത തെറ്റെന്നും
ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കണ്ട് ഉന്നാവോ ബലാത്സംഗ കേസിലെ അതിജീവിത. അമ്മയ്ക്കും സാമൂഹിക പ്രവര്‍ത്തക യോഗിത ഭയാനയ്ക്കുമൊപ്പമാണ് യുവതി രാഹുലിനെ കാണാനെത്തിയത്. സോണിയാ ഗാന്ധിയുടെ വസതിയിലെത്തിയാണ് ഇവര്‍ രാഹുലിനെ കണ്ടത്. നീതി വേണമെന്നും തങ്ങള്‍ കടന്നു പോകുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് പറയാനാണ് രാഹുലിനെ കാണാ നെത്തിയതെന്നും
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് എതിരെ പരിഹാസവുമായി സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട ലളിത് മോദി. വായ്പ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട കിങ് ഫിഷര്‍ കമ്പനിയുടെ ഉടമ വിജയ് മല്യക്കൊപ്പമാണ് ലളിത് മോദിയുടെ പ്രതികരണം. വിജയ് മല്യയുടെ 70-ാം ജന്മദിനത്തോടനുബന്ധിച്ച് ലണ്ടനില്‍ നടന്ന പാര്‍ട്ടിയില്‍ ആശംസ അറിയിച്ചുകൊണ്ടുള്ള പോസ്റ്റ്
ബെര്‍ലിന്‍: ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ക്രമക്കേടുണ്ടെന്ന് ആവര്‍ത്തിച്ച് ലോക്സഭാ പ്രതി പക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജര്‍മനിയിലെ ബെര്‍ലിനില്‍ നടന്ന പരിപാടിയിലാണ് രാഹുലിന്റെ പരാമര്‍ശം. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി ആയുധമാക്കുകയാണ്. ദേശീയ അന്വേഷണ ഏജന്‍സികളായ ഇഡി, സിബിഐ എന്നിവയെ ബിജെപി രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാനായി ഉപയോഗിക്കുന്നു. ഈ
ന്യൂഡല്‍ഹി: ബിഹാറിലെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ പ്രകീര്‍ ത്തിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ബിഹാറിന്റെ പുരോഗതി കാണുമ്പോള്‍ സന്തോഷം തോന്നുന്നു. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മുമ്പത്തേക്കാള്‍ ഏറെ മികച്ച താണെന്നതില്‍ തര്‍ക്കമില്ലെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. റോഡുകള്‍ വളരെ മികച്ചതാണ്. രാത്രി വൈകിയും ആളുകള്‍ തെരുവിലിറങ്ങുന്നു.
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ ചിത്രങ്ങള്‍ മാറ്റു ന്നതിനുള്ള ആലോചന പുരോഗമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി മാധ്യമ പ്രവര്‍ത്തകനും സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. അധികം വൈകാതെ രാഷ്ട്ര പിതാവിന്റെ ചിത്രം ഇന്ത്യന്‍ നോട്ടുകളില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന് അദേഹം പറഞ്ഞു. ഇതിന്റെ ഒന്നാം
സാംബൽപൂർ: ഇരിപ്പിടമില്ലാതെ നിലത്തിരുന്ന് സർക്കാർ പരീക്ഷയെഴുതി ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ. ഒഡീഷയിലെ സാംബൽപൂർ ജില്ലയിലെ ജമദാർപാലി എയർസ്ട്രിപ്പിലാണ് സംഭവം. ഹോംഗാർഡ് തസ്‌തികയിലേക്കുള്ള പ്രവേശന പരീക്ഷയാണ് ഉദ്യോഗാർത്ഥികൾ നിലത്തിരുന്നെഴുതിയത്. രണ്ട് മണിക്കൂറായിരുന്നു പരീക്ഷയുടെ സമയപരിധി. പരീക്ഷയിലെ അച്ചടക്കം നിരീക്ഷിക്കുന്നതിനായി അധികൃതർ ഡ്രോൺ സംവിധാനം വിന്യസിച്ചു. ആൾത്തിരക്ക് നിയന്ത്രിക്കുന്നതിനായി മൂന്ന് എഎസ്‌പിമാർ, 24