Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Latest News
ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി’; വ്യവസായിയുടെ നിര്‍ണായക മൊഴി, ആരാണ് ഡി മണി?

ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി’; വ്യവസായിയുടെ നിര്‍ണായക മൊഴി, ആരാണ് ഡി മണി?

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍. സ്വര്‍ണ്ണക്കൊള്ളയുടെ ദുരൂഹത വര്‍ദ്ധിപ്പിച്ച് രമേശ് ചെന്നിത്തല സൂചിപ്പിച്ച വിദേശ വ്യവസായി നല്‍കിയ മൊഴിയാണ് എസ്‌ഐടി അന്വേഷണത്തില്‍ നിര്‍ണായകമാകുന്നത്. ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം കൂടാതെ പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി എന്ന് വ്യവസായി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയ തായാണ് റിപ്പോര്‍ട്ട്. 2019- 20 കാലഘട്ടങ്ങളിലായി നാല് വിഗ്രഹങ്ങളാണ് ഇത്തരത്തില്‍

Ernakulam
അമിതവേഗത്തിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം; സഹോദരൻ ഗുരുതരാവസ്ഥയിൽ, യാത്ര ഹെൽമറ്റില്ലാതെ

അമിതവേഗത്തിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം; സഹോദരൻ ഗുരുതരാവസ്ഥയിൽ, യാത്ര ഹെൽമറ്റില്ലാതെ

കൊച്ചി: അമിതവേഗത്തിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. എളമക്കര സ്വദേശി അസിം മുഹമ്മദാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരൻ അസറിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്പീഡിലെത്തിയ ബൈക്ക് ഹബ്ബ് കണ്ടിട്ടും വേഗത കുറച്ചില്ല. തുടർന്ന് ബൈക്കിന്റെ നിയന്ത്രണംവിട്ട് അസിമും അസറും റോഡിലേക്ക്

News
‘മരിച്ചുകിടക്കുന്നത് സ്വന്തം ജീവൻ തന്നെയാകുമ്പോൾ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ വന്നാലും അറിഞ്ഞുകൊള്ളണമെന്നില്ല’

‘മരിച്ചുകിടക്കുന്നത് സ്വന്തം ജീവൻ തന്നെയാകുമ്പോൾ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ വന്നാലും അറിഞ്ഞുകൊള്ളണമെന്നില്ല’

അന്തരിച്ച നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ മകൻ ധ്യാൻ ശ്രീനിവാസൻ എഴുനേറ്റ് നിന്നില്ലെന്ന് ചിലർ വിമർശനമുന്നയിച്ചിരുന്നു. മുഖ്യമന്ത്രിയല്ലേ, അദ്ദേഹത്തിന്റെ പ്രായത്തെപ്പോലും ബഹുമാനിച്ചില്ലല്ലോ എന്നായിരുന്നു സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ഉന്നയിച്ച വിമർശനം. ഇപ്പോഴിതാ ഇത്തരക്കാർക്ക് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും തീയേറ്റർ ആർട്ടിസ്റ്റുമായ ശൈലജ

Alappuzha
കേരളത്തിലെ രണ്ട് ജില്ലകളിൽ പക്ഷിപ്പനി; കോഴികൾക്കും താറാവിനും രോഗബാധ, അടിയന്തര നടപടിക്ക് നിർദേശം

കേരളത്തിലെ രണ്ട് ജില്ലകളിൽ പക്ഷിപ്പനി; കോഴികൾക്കും താറാവിനും രോഗബാധ, അടിയന്തര നടപടിക്ക് നിർദേശം

ആലപ്പുഴ: കോട്ടയം, ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയിലെ എട്ട് പഞ്ചായത്തുകളിൽ ഓരോ വാർഡിലാണ് രോഗബാധ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. കോട്ടയത്ത് മൂന്ന് വാർഡുകളിലും രോഗബാധയുണ്ട്. ആലപ്പുഴയിൽ നെടുമുടി, ചെറുതന, കരുവാറ്റ, കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി,

Latest News
എന്തുകൊണ്ട് തോറ്റു? വെള്ളാപ്പള്ളിക്കൊപ്പം മുഖ്യമന്ത്രി കാറിൽ വന്നത് തെറ്റ്; ശബരിമല സ്വർണക്കൊള്ളയും തിരിച്ചടിച്ചു

എന്തുകൊണ്ട് തോറ്റു? വെള്ളാപ്പള്ളിക്കൊപ്പം മുഖ്യമന്ത്രി കാറിൽ വന്നത് തെറ്റ്; ശബരിമല സ്വർണക്കൊള്ളയും തിരിച്ചടിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്തെ കോർപറേഷൻ ഭരണം നഷ്ടപ്പെടുന്ന തരത്തിലുള്ള പരാജയത്തിൽ സിപിഎം ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം. വെള്ളപ്പള്ളിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ കാർ യാത്ര അടക്കം തോൽവിയ്ക്കു കാരണമായെന്നു അം​ഗങ്ങൾ വിമർശിച്ചു. ആര്യ രാജേന്ദ്രന്റെ അഹങ്കാരം, യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ പ്രസ്താവന ആ​ഗോള അയ്യപ്പ സം​ഗമത്തിൽ വായിച്ചത്,

International
വിദ്യാർത്ഥി വിസയിൽ റഷ്യയിലെത്തി; ലഹരിക്കേസിൽ കുടുക്കി ഉക്രെയ്നെതിരെ യുദ്ധത്തിനയച്ചു; പ്രധാനമന്ത്രിയോട് രക്ഷിക്കണമെന്ന് അപേക്ഷിച്ച് ഗുജറാത്ത് സ്വദേശി

വിദ്യാർത്ഥി വിസയിൽ റഷ്യയിലെത്തി; ലഹരിക്കേസിൽ കുടുക്കി ഉക്രെയ്നെതിരെ യുദ്ധത്തിനയച്ചു; പ്രധാനമന്ത്രിയോട് രക്ഷിക്കണമെന്ന് അപേക്ഷിച്ച് ഗുജറാത്ത് സ്വദേശി

കീവ്: വിദ്യാർത്ഥി വിസയിൽ റഷ്യയിൽ പഠിക്കാൻ പോയ ഇന്ത്യക്കാരനായ യുവാവിനെ വ്യാജലഹരി മരുന്ന് കേസിൽ ഉൾപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്തു ഉക്രെയ്നെതിരായ യുദ്ധത്തിൽ പങ്കെടുപ്പിച്ചതായി ആരോപണം. ഉക്രെയ്ൻ സൈന്യം ബന്ദിയാക്കിയ ഗുജറാത്ത് സ്വദേശി സാഹിൽ മുഹമ്മദ് ഹുസൈൻ എന്ന യുവാവാണ് വീഡിയോ സന്ദേശത്തിലൂടെ രക്ഷപ്പെടുത്തണമെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിച്ചിരിക്കുന്നത്.

National
ഇന്ത്യന്‍ കറന്‍സിയില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ ചിത്രങ്ങള്‍ മാറ്റാന്‍ നീക്കം; പകരം രണ്ട് ചിഹ്നങ്ങള്‍ പരിഗണനയില്‍

ഇന്ത്യന്‍ കറന്‍സിയില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ ചിത്രങ്ങള്‍ മാറ്റാന്‍ നീക്കം; പകരം രണ്ട് ചിഹ്നങ്ങള്‍ പരിഗണനയില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ ചിത്രങ്ങള്‍ മാറ്റു ന്നതിനുള്ള ആലോചന പുരോഗമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി മാധ്യമ പ്രവര്‍ത്തകനും സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. അധികം വൈകാതെ രാഷ്ട്ര പിതാവിന്റെ ചിത്രം ഇന്ത്യന്‍ നോട്ടുകളില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന് അദേഹം പറഞ്ഞു. ഇതിന്റെ ഒന്നാം

Kerala
മാര്‍ട്ടിന്റെ കഥ ലാലിന്റെ മകനെ കുടുക്കാന്‍, ദിലീപിന് വേണ്ടി ഉണ്ടാക്കിയത്; മെമ്മറി കാര്‍ഡ് സുനി വിറ്റിരിക്കാം’: ടിബി മിനി

മാര്‍ട്ടിന്റെ കഥ ലാലിന്റെ മകനെ കുടുക്കാന്‍, ദിലീപിന് വേണ്ടി ഉണ്ടാക്കിയത്; മെമ്മറി കാര്‍ഡ് സുനി വിറ്റിരിക്കാം’: ടിബി മിനി

നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നതിന് പിന്നാലെ കേസിലെ പ്രതി മാര്‍ട്ടിന്‍ സോഷ്യല്‍ മീഡി യയിലൂടെ പുറത്ത് വിട്ടൊരു വിഡിയോ വലിയ വിവാദമായിരുന്നു. അതിജീവിതയുടെ പേരെടുത്ത് പറഞ്ഞായിരുന്നു മാര്‍ട്ടിന്റെ വിഡിയോ. ഇതില്‍ പൊലീസ് നടപടിയെടുക്കുകയും ചെയ്തു. അതേസമയം കേസില്‍ ദിലീപിനെ സംവിധായകന്‍ ലാലും മകന്‍ ജീന്‍പോള്‍ ലാലും ചേര്‍ന്ന്

Kannur
കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ടു; സംഭവം രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ

കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ടു; സംഭവം രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ

കണ്ണൂര്‍: തെരഞ്ഞെടുപ്പിന് പിന്നാലെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പാനൂര്‍ പാറാട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ തീയിട്ടു. പൂട്ടിയിട്ട ഓഫീസ് വൈകിട്ട് തുറന്നപ്പോഴാണ് തീയിട്ട വിവരം അറിയുന്നത്. പോസ്റ്ററുകളും കൊടി, തോരണങ്ങളും കത്തി നശിച്ചു. വൈകിട്ട് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചിരുന്നു. യോഗ സ്ഥലത്തേക്ക് കൊടി എടുക്കാന്‍ ഓഫീസ്

News
സ്വാഗതാര്‍ഹമെന്ന് സി കെ ജാനു; യുഡിഎഫ് നേതാക്കള്‍ക്ക് അഭിവാദ്യം: പി വി അന്‍വര്‍

സ്വാഗതാര്‍ഹമെന്ന് സി കെ ജാനു; യുഡിഎഫ് നേതാക്കള്‍ക്ക് അഭിവാദ്യം: പി വി അന്‍വര്‍

കൊച്ചി: അസോസിയേറ്റ് അംഗമാക്കാനുള്ള യുഡിഎഫ് തീരുമാനം സ്വാഗതം ചെയ്ത് സികെ ജാനുവും പി വി അന്‍വറും. യുഡിഎഫ് തീരുമാനത്തില്‍ വളരെ സന്താഷമുണ്ട്. സ്വാഗതാര്‍ഹമായ തീരുമാനമാണ്. യുഡിഎഫ് എല്ലാ ആളുകളെയും ഒപ്പം നിര്‍ത്തുന്ന സമീപനം സ്വീകരിക്കുകയാണ്. മുത്തങ്ങ വെടിവെ പ്പുണ്ടായത് യുഡിഎഫ് കാലത്താണ്. എന്നാല്‍ അതിനുശേഷം യുഡിഎഫില്‍ നിന്നും ഏറ്റവും

Translate »