Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Latest News
ബിഡിജെഎസിന്റെ സീറ്റുകളില്‍ സവര്‍ണര്‍ വോട്ട് ചെയ്തില്ല, മുന്നണി മാറ്റം ആലോചിക്കുന്നു; മൂന്നാം പിണറായി സര്‍ക്കാര്‍ വരും’

ബിഡിജെഎസിന്റെ സീറ്റുകളില്‍ സവര്‍ണര്‍ വോട്ട് ചെയ്തില്ല, മുന്നണി മാറ്റം ആലോചിക്കുന്നു; മൂന്നാം പിണറായി സര്‍ക്കാര്‍ വരും’

ആലപ്പുഴ: എന്‍ഡിഎയുടെ ഭാഗമായി പത്ത് വര്‍ഷം നടന്നു കാലു തളര്‍ന്നതല്ലാതെ എന്തു കിട്ടി എന്ന് ബിഡിജെഎസ് ചിന്തിക്കട്ടെ എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുന്നണി മാറ്റം അവര്‍ ആലോചിക്കുന്നുണ്ട്. അവര്‍ ആലോചിക്കട്ടെയെന്നും എസ്എന്‍ഡിപി ഇടപെടി ല്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ബിഡിജെഎസിന്റെ സീറ്റുകളില്‍ സവര്‍ണര്‍

News
സ്‌ത്രീ സുരക്ഷ ഉറപ്പാക്കുന്ന സർക്കാർ എത്രയും വേഗം നടപടിയെടുക്കണം, അക്രമിയെ രക്ഷപ്പെടാൻ അനുവദിക്കരുത്; ഡബ്ല്യുസിസി

സ്‌ത്രീ സുരക്ഷ ഉറപ്പാക്കുന്ന സർക്കാർ എത്രയും വേഗം നടപടിയെടുക്കണം, അക്രമിയെ രക്ഷപ്പെടാൻ അനുവദിക്കരുത്; ഡബ്ല്യുസിസി

തിരുവനന്തപുരം: സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ തുടർ നടപടി വൈകുന്നതിൽ പ്രതിഷേധമറിയിച്ച് വുമൺ ഇൻ സിനിമ കളക്‌ടീവ് (ഡബ്ല്യുസിസി). ഐഎഫ്‌എഫ്‌കെ മലയാളികൾക്ക് അഭിമാനമാണ്. എന്നാൽ, ഐഎഫ്‌എഫ്‌കെയുടെ സെലക്ഷൻ കമ്മിറ്റി അദ്ധ്യക്ഷനാണ് പ്രതിസ്ഥാനത്തുള്ളത്. ഐഎഫ്‌എഫ്‌കെ സെലക്ഷൻ കമ്മിറ്റി സിറ്റിംഗിനിടെയാണ് സിനിമാ പ്രവർത്തകയ്‌ക്ക് നെരെ അതിക്രമമുണ്ടായത്. ഇത് ഐഎഫ്‌എഫ്‌കെയുടെ

Kauthukakazhchakal
ചാരനോ വിരുന്നുകാരനോ? പതിനായിരത്തിലധികം കിലോമീറ്റർ താണ്ടി ജിപിഎസ് ഘടിപ്പിച്ചെത്തി കടൽകാക്ക

ചാരനോ വിരുന്നുകാരനോ? പതിനായിരത്തിലധികം കിലോമീറ്റർ താണ്ടി ജിപിഎസ് ഘടിപ്പിച്ചെത്തി കടൽകാക്ക

ബംഗളൂരു: ശരീരത്തിൽ ജിപിഎസ് ഉപകരണം ഘടിപ്പിച്ച നിലയിൽ കടൽപക്ഷിയെ കണ്ടെത്തി. ഉത്തര കന്നഡയിലെ കാർവാർ തീരത്താണ് സംഭവം. ഇന്നലെ പുലർച്ചെയാണ് കാർവാർ ബീച്ചിൽ ദേശാടന പക്ഷിയെ അവശനിലയിൽ കണ്ടെത്തിയത്. പക്ഷിയുടെ ശരീരത്തിൽ അസ്വാഭാവികമായ ഉപകരണം കണ്ട മത്സ്യതൊഴിലാളികളാണ് വനംവകുപ്പിനെ വിവരമറിയിച്ചത്. നാവികസേനാ താവളം സ്ഥിതി ചെയ്യുന്ന മേഖലയായതിനാൽ പക്ഷിയെ

Kannur
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പ്രതി പരിചയപ്പെട്ടത്. കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കക്കാടുള്ള ബന്ധുവീട്ടില്‍ എത്തിച്ച് ഇയാള്‍ പെണ്‍കുട്ടി യെ

Kerala
നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്ത നാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി പരാതിക്കാരി. ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു. വനംവകുപ്പ് മുന്‍ ചീഫ് കണ്‍സര്‍വേറ്ററുടെ പരാതിയില്‍ എടുത്ത കേസിലാണ് ഹൈക്കോടതി മുന്‍ മന്ത്രിയെ വെറുതെ വിട്ടത്. കേസില്‍ നീല ലോഹിതദാസന്‍ നാടാരെ

Latest News
നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ ഇന്ന് കൂടി നല്‍കാം

നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ ഇന്ന് കൂടി നല്‍കാം

തിരുവനന്തപുരം: സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. കരട് തയാറാക്കാനുള്ള നടപടികള്‍ പുരോ ഗമിക്കുകയാണ്. സ്ഥലത്തില്ലാത്തവര്‍, താമസം മാറിയവര്‍, മരണപ്പെട്ടവര്‍ എന്നിവരുടെ പട്ടിക ബിഎല്‍ഒമാര്‍ പരിശോധനയ്ക്കായി ബിഎല്‍എമാര്‍ക്ക് നല്‍കി. ഈ പട്ടികകളിലെ തിരുത്തലുകള്‍ ഡിസംബര്‍ 18നകം പൂര്‍ത്തിയാക്കുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍

News
വിദേശത്തൊന്നുമല്ല, ഈ അതിമനോഹര കാഴ്‌ചയുള്ളത് ഇന്ത്യയിൽ; വിവാഹം കഴിഞ്ഞവർക്ക് പോകാൻ പറ്റിയ ഉഗ്രൻ സ്ഥലങ്ങൾ

വിദേശത്തൊന്നുമല്ല, ഈ അതിമനോഹര കാഴ്‌ചയുള്ളത് ഇന്ത്യയിൽ; വിവാഹം കഴിഞ്ഞവർക്ക് പോകാൻ പറ്റിയ ഉഗ്രൻ സ്ഥലങ്ങൾ

വിവാഹം കഴിഞ്ഞ ഭൂരിഭാഗംപേരും ഹണിമൂണിന് പോകാറുണ്ട്. ഇത് ഒരു വെക്കേഷൻ ട്രിപ്പ് എന്നത് മാത്രമല്ല, മറിച്ച് ദമ്പതികൾക്ക് അടുത്തറിയാനും പരസ്‌പരം മനസിലാക്കാനുമുള്ള സമയമാണ് ഇപ്പോൾ ഇന്ത്യയിൽ ശൈത്യകാലം ആരംഭിച്ചിരിക്കുകയാണ്. അതിനാൽ, ഡിസംബർ മുതൽ ഫെബ്രുവരി മാസം വരെ ഹണിമൂണിന് പോകാൻ അനുയോജ്യമായ ചില സ്ഥലങ്ങൾ പരിചയപ്പെടാം. 1. കാശ്‌മീർ -

Kids Corner
അമ്മ അടിച്ചു, പിന്നാലെ ദൈവത്തിന് മുന്നിൽപോയി കൈകൂപ്പി പരാതി പറഞ്ഞ് കൊച്ചുമിടുക്കി

അമ്മ അടിച്ചു, പിന്നാലെ ദൈവത്തിന് മുന്നിൽപോയി കൈകൂപ്പി പരാതി പറഞ്ഞ് കൊച്ചുമിടുക്കി

മാതാപിതാക്കൾ വഴക്കുപറഞ്ഞാലോ തല്ലിയാലോ ഓടിപ്പോയി മുത്തച്ഛനോടും മുത്തശ്ശിയോടും പരാതി പറഞ്ഞിരുന്നൊരു കുട്ടിക്കാലം നമ്മളിൽ പലർക്കും കാണും. സന്തോഷങ്ങളും സങ്കടങ്ങളും തുറന്നുപറയാനും, പരാതിപ്പെടാനുമൊക്കെയുള്ള നമ്മുടെ സുരക്ഷിത ഇടമായിരുന്നു അത്. എന്നാൽ ഇന്ന് അണുകുടുംബങ്ങളിലേക്ക് മാറിയതോടെ പലർക്കും മുത്തച്ഛന്റെയും മുത്തശ്ശിയുടെയുമൊക്കെ സ്‌നേഹം കിട്ടാതെ പോകുന്നുണ്ട്. അമ്മ അടിച്ചതിന് പിന്നാലെ ഭഗവാൻ ഗണേശനോട്

agriculture
മൂന്നിരട്ടി വിളവ്, വെള്ളത്തിന്റെ ഉപയോഗം കുറയ്‌ക്കും; കുറഞ്ഞ ചെലവിൽ ജൈവവളം ഉത്‌പാദിപ്പിക്കാൻ പുത്തൻ ഉപകരണം

മൂന്നിരട്ടി വിളവ്, വെള്ളത്തിന്റെ ഉപയോഗം കുറയ്‌ക്കും; കുറഞ്ഞ ചെലവിൽ ജൈവവളം ഉത്‌പാദിപ്പിക്കാൻ പുത്തൻ ഉപകരണം

ജൈവമാലിന്യങ്ങളിൽ നിന്നും കൃഷിക്കാവശ്യമായ വളം ഉത്‌പാദിപ്പിക്കാൻ സാധിക്കുമെന്ന് ശാസ്‌ത്രം മുന്നേ തെളിയിച്ചിട്ടുണ്ട്. എന്നാൽ ബയോഗ്യാസ് പ്ലാന്റ് പോലുള്ള അത്തരം സംവിധാനങ്ങൾക്ക് വലിയ ചെലവും കൂടുതൽ സ്ഥലവും വേണ്ടി വരുന്നു. കുറ‌ഞ്ഞ ചെലവിൽ ജൈവമാലിന്യങ്ങൾ കൃഷിക്കാവശ്യമായ വളമാക്കി മാറ്റുന്ന ഒരു പുതിയ ഉപകരണം കണ്ടുപിടിച്ചിരിക്കുകയാണ് 11-ാം ക്ലാസ് വിദ്യാർത്ഥിയായ ആലം

Beauty Care
ഒരു സ്‌പൂൺ ഉപ്പ് മതി, പത്ത് പൈസ ചെലവില്ലാതെ കാലുകൾ ഭംഗിയാക്കാം; അഞ്ച് മിനിട്ടിൽ ഞെട്ടിക്കുന്ന ഫലം

ഒരു സ്‌പൂൺ ഉപ്പ് മതി, പത്ത് പൈസ ചെലവില്ലാതെ കാലുകൾ ഭംഗിയാക്കാം; അഞ്ച് മിനിട്ടിൽ ഞെട്ടിക്കുന്ന ഫലം

ഒരു വ്യക്തിയുടെ വൃത്തി മനസിലാക്കാൻ അവരുടെ കാലുകളിലേക്ക് നോക്കിയാൽ മതിയെന്നാണ് പറയാറുണ്ട്. ഇപ്പോഴത്തെ കാലത്ത് ചൂടും വെയിലും പൊടിയും കാരണം പാദങ്ങളിൽ പല തരത്തിലുള്ള പ്രശ്‌നങ്ങൾ വരാറുണ്ട്. അതിനാൽ പാദം ഭംഗിയായി സൂക്ഷിക്കാൻ എല്ലാവർക്കും പറ്റിയെന്ന് വരില്ല. എന്നാൽ, വില കൂടിയ പെഡിക്യൂർ പോലെ തന്നെ ഒറ്റ ഉപയോഗത്തിൽ

Translate »