Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Latest News
സംഗീത സംവിധായകൻ മുരളി സിതാര അന്തരിച്ചു,വട്ടിയൂർക്കാവിലെ വീട്ടിൽ ഇന്ന് ഉച്ചക്ക് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

സംഗീത സംവിധായകൻ മുരളി സിതാര അന്തരിച്ചു,വട്ടിയൂർക്കാവിലെ വീട്ടിൽ ഇന്ന് ഉച്ചക്ക് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

തിരുവനന്തപുരം: സംഗീത സംവിധായകൻ മുരളി സിതാര അന്തരിച്ചു. 65 വയസായിരുന്നു. വട്ടിയൂർക്കാ വിലെ വീട്ടിൽ ഇന്ന് ഉച്ചക്ക് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആകാശവാണിയിൽ സീനിയർ മ്യൂസിക് കമ്പോസറായിരുന്നു. 1987 ൽ തീക്കാറ്റ് എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി. നിരവധി ലളിതഗാനങ്ങൾക്കും സംഗീതം നൽകി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ

Kerala
ഒളിമ്പ്യൻ മയൂഖ ജോണിക്ക് വധഭീഷണി, സുഹുര്‍ത്തിനു വേണ്ടിയുള്ള പരാതിയില്‍ നിന്ന് പിന്മാറണം.

ഒളിമ്പ്യൻ മയൂഖ ജോണിക്ക് വധഭീഷണി, സുഹുര്‍ത്തിനു വേണ്ടിയുള്ള പരാതിയില്‍ നിന്ന് പിന്മാറണം.

തൃശ്ശൂര്‍: ഒളിമ്പ്യൻ മയൂഖ ജോണിക്ക് വധഭീഷണിയുമായി ഊമക്കത്ത്. മയൂഖ ജോണി തന്‍റെ സുഹൃത്തിന് നേരിടേണ്ടി വന്ന പീഡനത്തെ ക്കുറിച്ച് തുറന്ന് പറഞ്ഞതിൽ ഭീഷണിയുമായാണ് ഇന്ന് രാവിലെ ഊമക്കത്ത് ലഭിച്ചത്.   പീഡനക്കേസുമായി മുന്നോട്ട് പോയാൽ മയൂഖയെയും ഭർത്താവി നെയും കുഞ്ഞിനെയും ഇല്ലാതാക്കുമെന്നാണ് കത്തിൽ പറയുന്നത്. കത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന

football
കോപ്പ അമേരിക്ക കിരീടം ചൂടിയ അർജന്റീന ആഘോഷത്തിമർപ്പിലാണ്,  സങ്കടത്തില്‍  ബ്രസീൽ, ഏങ്ങികരഞ്ഞ് നെയ്മര്‍. ഉറ്റസുഹുര്‍ത്തിനെ ചേര്‍ത്ത് പിടിച്ച് മെസ്സി.

കോപ്പ അമേരിക്ക കിരീടം ചൂടിയ അർജന്റീന ആഘോഷത്തിമർപ്പിലാണ്, സങ്കടത്തില്‍ ബ്രസീൽ, ഏങ്ങികരഞ്ഞ് നെയ്മര്‍. ഉറ്റസുഹുര്‍ത്തിനെ ചേര്‍ത്ത് പിടിച്ച് മെസ്സി.

കോപ്പ അമേരിക്ക കിരീടം ചൂടിയ അർജന്റീന ആഘോഷത്തിമർ പ്പിലാണ്. മെസിയെ ആകാശത്തിലേക്ക് എടുത്ത് ഉയർത്തിയും മറ്റും വിജയം ആഘോഷിക്കുമ്പോൾ സങ്കടത്തിലായിരുന്നു ബ്രസീൽ. ഏങ്ങിക്കരയുന്ന നെയ്മറിനെയും കാണാമായിരുന്നു. എന്നാൽ വിജയാഘോഷങ്ങൾക്കിടയിലും നെയ്മറിനെ ആശ്വസിപ്പിക്കാൻ മെസി എത്തി. അർജന്റീനൻ താരങ്ങൾ വിജയം ആഘോഷിക്കു മ്പോഴായിരുന്നു അതിൽ പങ്കുചേരാതെ നെയ്മറെ മെസി ചേർത്തു

Thiruvananthapuram
റോഡിൽ ചോരവാർന്നു കിടന്നയാൾക്ക് രക്ഷകനായി ജില്ലാ ജഡ്ജി.

റോഡിൽ ചോരവാർന്നു കിടന്നയാൾക്ക് രക്ഷകനായി ജില്ലാ ജഡ്ജി.

തിരുവനന്തപുരം:  രാത്രിയിൽ അപകടത്തിൽപ്പെട്ട് റോഡിൽ ചോരവാർന്നു കിടന്നയാൾ ക്ക് രക്ഷകനായി ജില്ലാ ജഡ്ജി. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ് കിടന്നയാളെ തിരിഞ്ഞു നോക്കാൻ പോലും ആരും തയ്യാറാകാതിരുന്നപ്പോഴാണ്‌ അതുവഴി കടന്നുപോകുകയായി രുന്ന തിരുവനന്തപുരം ജില്ലാ ജഡ്ജി കൃഷ്ണകുമാർ തന്റെ കാറിൽ അയാളെ ആശുപത്രി യിലെത്തിച്ചത്.വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ വഴുതക്കാട് ജങ്ഷനു

Latest News
ഇവിടുത്തെ വ്യവസായ അന്തരീക്ഷത്തെ കുറിച്ച് കളമശേരിയിലെ സ്റ്റാര്‍ട്ടപ്പുകളോട് ചോ ദിക്കാം. ആക്ഷേപം ഉന്നയിച്ചുള്ള പ്രചാരവേല വേണ്ടിയിരുന്നില്ല വ്യവസായ മന്ത്രി പി.രാജീവ്, കിറ്റെക്‌സ് കേരളം വിട്ടുപോകുന്നതല്ല, ആട്ടിയോടിക്കുന്നതാണ്: സാബു ജേക്കബ്.

കൊച്ചി: ഇവിടുത്തെ വ്യവസായ അന്തരീക്ഷത്തെ കുറിച്ച് കളമശേരിയിലെ സ്റ്റാര്‍ട്ടപ്പുകളോട് ചോ ദിക്കാം. ആക്ഷേപം ഉന്നയിച്ചുള്ള പ്രചാരവേല വേണ്ടിയിരുന്നില്ല  കിറ്റെക്‌സിനെ കേരളം ചവിട്ടി പ്പുറത്താക്കിയെന്ന എം.ഡി സാബു ജേക്കബിന്റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് വ്യവസായമന്ത്രി പി.രാജീവ്. എം.ഡിയുടെ പരാമര്‍ശം സമൂഹം വിലയിരുത്തട്ടെ. പരാതി പരിശോധിക്കാനും ചര്‍ച്ച യ്ക്കും സര്‍ക്കാര്‍ തയ്യാറായിരുവെന്നും വ്യവസായ

Latest News
വാളയാറിലെ പ്രതിക്ക് പാർട്ടി ബന്ധം ഉള്ളതിനാൽ തെളിവ് നശിപ്പിക്കപെട്ടു, വണ്ടിപ്പെരിയാറിലെ പ്രതിക്ക് ഡി വൈ എഫ് ഐ ബന്ധം ഉള്ളതിനാൽ തെളിവ് നശിപ്പിക്കപ്പെടുന്ന  സാഹചര്യം ഉണ്ടാകരുത്, കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

ഇടുക്കി: വണ്ടിപ്പെരിയാറിലെ ആറുവയസ്സുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ സ്പെ ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യ പ്പെട്ടു. സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിക്കു കയാണ്. ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കപ്പെടരുത്. കേസിലെ പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങി ക്കൊടുക്കണമെന്നും പ്രതിപക്ഷ നേതാവ്

Latest News
നാടൻപശു ഇനങ്ങളുടെ സംരക്ഷണത്തിനും വ്യാപനത്തിനുമായി നടപടി സ്വീകരിക്കും: മന്ത്രി ജെ. ചിഞ്ചുറാണി

നാടൻപശു ഇനങ്ങളുടെ സംരക്ഷണത്തിനും വ്യാപനത്തിനുമായി നടപടി സ്വീകരിക്കും: മന്ത്രി ജെ. ചിഞ്ചുറാണി

എറണാകുളം: രണ്ട് വർഷത്തിനകം ആയിരം നാടൻ പശുക്കളെ ഉത്പാദിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. പെരി യാറിന്റെ തീരപ്രദേശങ്ങളിലെ തനത് പശുഇനമായ കുട്ടമ്പുഴകുള്ളൻ അഥവാ പെരിയാർപശു സംര ക്ഷണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ തനത് പശു ഇന ങ്ങളെ

Latest News
സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു  10,454 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,13,115; ആകെ രോഗമുക്തി നേടിയവര്‍ 29,11,054  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,424 സാമ്പിളുകള്‍ പരിശോധിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂര്‍ 826, ആലപ്പുഴ 706, കോട്ടയം 683, കാസര്‍ഗോഡ് 576, പത്തനംതിട്ട 420, വയനാട് 335, ഇടുക്കി 313

Latest News
പിണറായി വിജയനെതിരെ ലാവലിൻ കേസിൽ ഇ ഡിക്ക് മൊഴി കൊടുത്തതിന് പിന്നാലെ ക്രൈം നന്ദകുമാറിന്‍റെ ഓഫീസില്‍ പോലീസ് പരിശോധന.

പിണറായി വിജയനെതിരെ ലാവലിൻ കേസിൽ ഇ ഡിക്ക് മൊഴി കൊടുത്തതിന് പിന്നാലെ ക്രൈം നന്ദകുമാറിന്‍റെ ഓഫീസില്‍ പോലീസ് പരിശോധന.

കൊച്ചി:  ക്രൈം നന്ദകുമാറിൻ്റെ ഓഫീസിൽ പൊലീസ് പരിശോധന.തിരുവനന്തപുരം സൈബർ പൊലീസാണ് നന്ദകുമാറിൻ്റെ ഓഫീസിലെത്തി പരിശോധന നടത്തി. കൊച്ചി കല്ലൂരിലെ ഓഫിസി ലാണ് പരിശോധന നടന്നത്. പരിയാരം മെഡിക്കൽ കോളേജിനെ കുറിച്ച് തെറ്റായ വാർത്ത ചെയ്തു എന്ന പരാതിയിലാണ് പരിശോധനയെന്നാണ് പൊലീസ് അറിയിക്കുന്നത്. ജൂൺ അഞ്ചിന് വന്ന വാർത്തയെക്കുറിച്ചാണ് പരാതി

Kerala
കേന്ദ്രത്തിൽ പുതിയ സഹകരണ മന്ത്രാലയം രൂപീകരണം: കേരളമടക്കം പ്രതിഷേധം ശക്തം, ഭരണഘടന വിരുദ്ധമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി സിക്ക വൈറസ്, ആരോഗ്യമേഖല ആരോഗ്യ അടിയന്തരാവസ്ഥയിലൂടെയാണ് കടന്ന് പോകുന്നുവെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്..

കേന്ദ്രത്തിൽ പുതിയ സഹകരണ മന്ത്രാലയം രൂപീകരിച്ചതിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള സഹകരണ പ്രസ്ഥാനങ്ങളെ കൈപ്പിടിയിലാക്കാനാണ് കേന്ദ്ര നീക്കമെന്ന് സിപിഎം ആരോപിച്ചു. സംസ്ഥാനങ്ങളോട് ആലോചി ക്കാതെ സഹകരണ മന്ത്രാലയം രൂപീകരിച്ചത് ഭരണഘടന വിരുദ്ധമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മന്ത്രിസഭാ പുനഃസംഘടനക്ക് തൊട്ടുമുമ്പാണ്

Translate »