ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വാഷിങ്ടണ്‍: ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യയുടെ റഫാല്‍ വിമാനങ്ങള്‍ തകര്‍ന്നെന്ന വാര്‍ത്തയ്ക്ക് പിന്നില്‍ ചൈനയെന്ന് യുഎസിന്റെ റിപ്പോര്‍ട്ട്. യുഎസ്-ചൈന ഇക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യൂ കമ്മിഷന്‍ യുഎസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ചൈനീസ് യുദ്ധ വിമാനമായ ജെ-35 ന്റെ വില്‍പ്പന പ്രോത്സാഹിപ്പിക്കാന്‍ ഫ്രഞ്ച് നിര്‍മിത റഫാല്‍
മത്സ്യ കർഷകർ കൂടുതൽ രുചിയും പോഷക ഗുണങ്ങളുമുള്ള മത്സ്യങ്ങളെയാണ് വളർത്താൻ തിരഞ്ഞെടുക്കുന്നത്. എന്നാൽ ചൈനയിലെ രണ്ട് കർഷകർ തങ്ങൾ വളർത്തുന്ന മത്സ്യങ്ങൾക്ക് രുചി ലഭിക്കാൻ പ്രയോഗിക്കുന്ന തന്ത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നല്ല എരിവുള്ള മുളകാണത്രെ മത്സ്യങ്ങൾക്ക് ഇവർ തീറ്റയായി നൽകുന്നത്. ഹുനാൻ പ്രവിശ്യയിലെ ചാങ്ങ്‌ഷയിൽ ജിയാംഗ്
മലയാളികൾക്ക് ചായ വെറുമൊരു പാനീയം മാത്രമല്ല, അതൊരു വികാരം കൂടിയാണ്. ചിലപ്പോഴൊക്കെ ചില കൊച്ചുവർത്തമാനങ്ങൾക്ക്, ഒറ്റപ്പെടലിൽ നിന്ന് പുറത്ത് കടക്കാൻ, ഉന്മേഷത്തിന് അങ്ങനെ പല ഘടകങ്ങളാണ് ഓരോ ചായയ്‌ക്കും പിന്നിലുള്ളത്. രാവിലെയും വൈകുന്നേരവുമുള്ള ചായകുടി നമുക്കൊരു ശീലമാണെങ്കിലും പലപ്പോഴും അഞ്ചിൽ കുറയാതെ ചായകുടിക്കുന്ന ചായപ്രേമികളും ഉണ്ട്. ചായകളിലും വൈവിദ്ധ്യങ്ങൾ
തിരുവനന്തപുരം: ബീമാപള്ളി ദർഗ്ഗാ ശരീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസമായ നവംബർ 22ന് പ്രാദേശിക അവധി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ എന്നിവ ഒഴികെയുള്ള തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലപാതക ഭീഷണി മുഴക്കിയ മുൻ കന്യാസ്ത്രീ ടീന ജോസിന്റെ ഫേസ്‌ബുക്ക് കമന്റിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കമന്റ് ഞെട്ടലോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ഭരണത്തലവനെതിരെ നടത്തുന്ന ഈ പ്രസ്താവന ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
വിര്‍ജീനിയ: വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറാന്‍ ഇന്ത്യയ്ക്ക് നിയമപരമായ ബാധ്യതയില്ലെന്ന് മകന്‍ സജീബ് വസീദ് . 2013ലെ കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരം, മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരിച്ചയക്കണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രതികരണം. ഷെയ്ഖ് ഹസീനയ്ക്ക് വധശിഷ
ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അറിയിച്ചു. മുസ്ലിം ലീഗ് നേതാവു കൂടിയായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ഹര്‍ജി ചീഫ് ജസ്റ്റിസിനു മുമ്പാകെ മെന്‍ഷന്‍ ചെയ്യുകയായിരുന്നു. കേരളത്തില്‍ തദ്ദേശ
വാഷിങ്ടണ്‍: കുപ്രസിദ്ധ ഗുണ്ടാ സംഘാംഗം അന്‍മോള്‍ ബിഷ്ണോയി അടക്കം 200 ഇന്ത്യക്കാരെ ട്രംപ് ഭരണകൂടം നാടുകടത്തി. അന്‍മോള്‍ ബിഷ്ണോയിക്ക് പുറമേ പഞ്ചാബില്‍ നിന്നുള്ള രണ്ട് പിടികിട്ടാ പ്പുള്ളികളും നാടുകടത്തപ്പെട്ടവരിലുണ്ട്. ബാക്കിയുള്ള 197 പേര്‍ അനധികൃത കുടിയേറ്റക്കാരാണ്. കുപ്രസിദ്ധ അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ ഇളയ സഹോദരനാണ് അന്‍മോള്‍ ബിഷ്ണോയി.
സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ നടന്ന വാഹനാപകടത്തിൽ എട്ട് മാസം ഗർഭിണിയായ ഇന്ത്യൻ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം. കർണാടക സ്വദേശിനിയായ സമന്വിത ധരേശ്വർ (33) ആണ് മരിച്ചത്. അപകടത്തിൽ സമന്വിതയുടെ ഗർഭസ്ഥശിശുവിനെയും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാത്രി സിഡ്‌നിയിലെ ഹോൺസ്ബിയിലെ ജോർജ് സ്ട്രീറ്റിലാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. ഭർത്താവിനും മൂന്ന്
തിരുവനന്തപുരം: പെരിങ്ങമ്മല ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിലെ ക്രമക്കേടില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കണ്ടെത്തലുമായി സഹകരണ വകുപ്പ് റിപ്പോര്‍ട്ട്. സഹകരണസംഘത്തിന് ബാധ്യതയായി വന്ന നാല് കോടി പതിനാറ് ലക്ഷം രൂപ ഭാരവാഹികളില്‍ നിന്നും ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപി നിയന്ത്രണത്തിലുള്ള തായിരുന്നു സഹകരണസംഘം. അതേസമയം