തിരുവന്തപുരം: കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫും വര്‍ക്കിങ് പ്രസിഡന്റുമാരായി പിസി വിഷ്ണുനാഥ്, എപിഅനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാ ശും ചുമതലയേറ്റു. കെപിസിസി ആസ്ഥാനത്തെ സ്ഥാനാരോഹണ ചടങ്ങ് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയെ ജനകീയമാക്കാനും യുഡിഎഫിന്റെ
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിച്ചേര്‍ന്നതിന് പിന്നാലെ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്ക് നേരെ സൈബര്‍ ആക്രമണം. മിസ്രിക്കും അദ്ദേഹ ത്തിന്റെ മകള്‍ക്കും നേരെയാണ് സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ അധിക്ഷേപം ഉയര്‍ന്നത്. ഇതേത്തു ടര്‍ന്ന് വിക്രം മിസ്രി സമൂഹമാധ്യമ അക്കൗണ്ട് ലോക്ക് ചെയ്തിരിക്കുകയാണ്. ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വത്തില്‍ പൂര്‍ണ വിശ്വാസമെന്ന് മുതിര്‍ന്ന നേതാവ് എകെ ആന്റണി. മലയോരകര്‍ഷകന്റെ മകനായ സണ്ണി ജോസഫിന് എല്ലാ വിഭാഗം പാര്‍ട്ടി പ്രവര്‍ത്തക രെയും ഒന്നിച്ചുകൊണ്ടുപോകാനാകുമെന്ന് എകെ ആന്റണി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. 2001നേക്കാള്‍ വലിയ വിജയം നേടാന്‍ സണ്ണിയുടെ നേതൃത്വത്തില്‍ കഴിയുമെന്നും ആന്റണി പറഞ്ഞു. 'പുതിയ
ദില്ലി: അതിർത്തി പ്രദേശങ്ങളിൽ രാത്രി ഡ്രോണുകൾ കണ്ടതായി റിപ്പോർട്ടുകൾ. രാജസ്ഥാൻ ജില്ലയിലെ ബാർമർ അതിർത്തിക്ക് സമീപത്താണ് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. ജില്ലയിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപി ച്ചിട്ടുണ്ട്. പ്രദേശവാസികൾ വീടിനകത്ത് തുടരണമെന്നും ജാഗ്രത പുലർത്തണമെന്നും ബാർമിർ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. തെക്കൻ കശ്മീരിലെ അനന്തനാഗിൽലും ഡ്രോൺ കണ്ടതായി റിപ്പോർട്ടു
ന്യൂഡൽഹിയിലെ ഹൈക്കമ്മീഷനിൽ നിയമിതനായ ഒരു പാകിസ്ഥാൻ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട ചാരവൃത്തിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് പഞ്ചാബ് പോലീസ് ഞായറാഴ്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ മാനേജർമാർക്ക് ചോർത്തി നൽകി യെന്നാണ് പ്രതികൾക്കെതിരെയുള്ള കുറ്റം എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ
ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ 35നും 40 നും ഇടയില്‍ പാക് സൈനികര്‍ മരിച്ചെന്ന് ഇന്ത്യന്‍ സൈന്യം. മൂന്ന് സേനകളുടെയും ഡിജിഎം ഒമാര്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനിക ഓഫീസര്‍മാരായ വിങ് കമാന്‍ഡര്‍ വ്യോമിക സിങ്, കേണല്‍ സോഫിയ ഖുറേഷി എന്നിവരുടെ വ്യാജ അക്കൗണ്ടുകള്‍ തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. ഈ അക്കൗണ്ടുകളില്‍ പോയി പോസ്റ്റുകള്‍ പങ്കിടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ആകാശത്ത് അഭിമാനത്തോടെ സേവനമനുഷ്ഠിക്കുന്നു, വ്യോമസേനയ്ക്കൊപ്പം രാജ്യത്തെ സംരക്ഷി ക്കുന്നു. അത് കടമയാണെന്നുമാണ് ഈ
വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയുടെ ഔദ്യോഗിക ചിത്രവും ഒപ്പും പുറത്തുവിട്ട് വത്തിക്കാന്‍. പേപ്പല്‍ വസ്ത്രം അണിഞ്ഞുള്ള ഔദ്യോഗിക ചിത്രവും പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ഒപ്പുമാണ് വത്തിക്കാൻ അനാച്ഛാദനം ചെയ്തത്. ചുവന്ന കാപ്പയും എംബ്രോയിഡറി ചെയ്ത ഊറാറയും സ്വർണ പെക്ടറൽ കുരിശും പാപ്പ ധരിച്ചിട്ടുണ്ട്. കത്തോലിക്ക ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാകിസ്ഥാനുമായി വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓപ്പറേഷൻ സിന്ദൂറും വെടിനിർത്തലും ചർച്ച ചെയ്യാന്‍ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച് ചേർക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ആദ്യം വെടിനിർത്തൽ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ അപ്രതീ ക്ഷിത തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ വിജയകരമായി നിർവഹിച്ചെന്ന് വ്യോമസേന. ദൗത്യം ഇപ്പോ ഴും തുടരുകയാണെന്നും വ്യോമസേന എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. വെടിനിർത്തൽ പ്രാബ ല്യത്തിൽ ഇരിക്കെയാണ് വ്യോമസേന ഇങ്ങനെ ഒരു പ്രതികരണം നടത്തിയത്. 'ഓപ്പറേഷൻ സിന്ദൂരിൽ