Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

football
പാഠമായി ബംഗളൂരുവും കരൂരും: അര്‍ജന്റീന ടീം കേരളത്തിലെത്തിയാല്‍ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക പ്ലാന്‍; മോക് ഡ്രില്ല് ഉള്‍പ്പെടെ നടത്തും

പാഠമായി ബംഗളൂരുവും കരൂരും: അര്‍ജന്റീന ടീം കേരളത്തിലെത്തിയാല്‍ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക പ്ലാന്‍; മോക് ഡ്രില്ല് ഉള്‍പ്പെടെ നടത്തും

കൊച്ചി: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അര്‍ജന്റീന ടീം കേരളത്തിലെത്തിയാല്‍ നടപ്പാക്കേണ്ട ആള്‍ക്കൂട്ട നിയന്ത്രണ രൂപരേഖ തയ്യാറാക്കുന്നു. സംഘാടകര്‍ തയാറാക്കുന്ന പ്ലാനിന് ദുരന്തനിവാരണ അതോറിറ്റി അംഗീകാരം നല്‍കും. മോക് ഡ്രില്ലുകള്‍ ഉള്‍പ്പെടെ നടത്തും. മുന്‍കാല പാഠങ്ങളും ജനങ്ങളുടെ മനശാസ്ത്രവും മനസിലാക്കിയാണ് പദ്ധതി തയാറാക്കുന്നത്. ഓരോ പരിപാടിക്കും വ്യത്യസ്ത പ്രോട്ടോക്കോള്‍ തയാറാക്കും.

Kerala
ലോകത്തെവിടെയിരുന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം! പ്രവാസികള്‍ക്ക് ആശ്വാസമായി കെവൈസി വിവാഹ രജിസ്ട്രേഷന്‍

ലോകത്തെവിടെയിരുന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം! പ്രവാസികള്‍ക്ക് ആശ്വാസമായി കെവൈസി വിവാഹ രജിസ്ട്രേഷന്‍

തിരുവനന്തപുരം: നമ്മുടെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നേരിട്ട് എത്താതെ ലോകത്ത് എവിടെ യിരുന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം. ദീര്‍ഘനേരം പഞ്ചായത്ത് ഓഫീസുകളുടെയോ മുനിസി പ്പാലിറ്റികളുടെയോ നഗരസഭകളുടെയോ വരാന്തകളില്‍ ദീര്‍ഘ നേരം കാത്തു കെട്ടി കിടക്കേണ്ടതില്ല. തദ്ദേശ സ്വയംഭരണ വകുപ്പാണ് വീഡിയോ ഇ കെവൈസി(ഇലക്ട്രോണിക് നോ യുവര്‍ കസ്റ്റമര്‍) യിലൂടെ

cricket
മിഥുന്‍ മന്‍ഹാസ് ബിസിസിഐ പ്രസിഡന്റ്; ജയേഷ് ജോര്‍ജ് വനിതാ പ്രീമിയര്‍ ലീഗ് ചെയര്‍മാന്‍

മിഥുന്‍ മന്‍ഹാസ് ബിസിസിഐ പ്രസിഡന്റ്; ജയേഷ് ജോര്‍ജ് വനിതാ പ്രീമിയര്‍ ലീഗ് ചെയര്‍മാന്‍

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മിഥുന്‍ മന്‍ഹാസിനെ ബിസിസിഐയുടെ പുതിയ പ്രസിഡന്റായി പ്രഖ്യാപിച്ചു. റോജര്‍ ബിന്നി പടിയിറങ്ങിയ ഒഴിവിലേക്ക് താല്‍കാലിക പ്രസിഡന്റാ യെത്തിയ രാജീവ് ശുക്ല വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) പ്രസിഡന്റായ ജയേഷ് ജോര്‍ജിനെ വനിതാ പ്രീമിയര്‍ ലീഗിന്റെ

cricket
ഇന്ത്യന്‍ ടീമിന് 21 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ; എല്ലാ ടീം അംഗങ്ങള്‍ക്കുമായി വീതിക്കും

ഇന്ത്യന്‍ ടീമിന് 21 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ; എല്ലാ ടീം അംഗങ്ങള്‍ക്കുമായി വീതിക്കും

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീമിന് 21 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യയുടെ ഒമ്പതാമത്തെ ഏഷ്യാ കപ്പ് കിരീടമാണ് ടീം സ്വന്തമാക്കിയത്. സമ്മാനത്തുകയായ 21 കോടി രൂപ കളിക്കാര്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, ടീം ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കിടയില്‍ വിതരണം ചെയ്യും. രാജ്യ

National
അടിയോടടി, ഡല്‍ഹി മെട്രോയില്‍ സ്ത്രീകളുടെ കയ്യാങ്കളി – വൈറല്‍ വിഡിയോ

അടിയോടടി, ഡല്‍ഹി മെട്രോയില്‍ സ്ത്രീകളുടെ കയ്യാങ്കളി – വൈറല്‍ വിഡിയോ

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ സ്ത്രീകളുടെ കൂട്ടത്തല്ല്. രാജ്യത്തെ ഏറ്റവും തിരക്കേറിയ മെട്രോയാണ് ഇത്തവണ സ്ത്രീകളുടെ കയ്യാങ്കളിയുടെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറ ലായിരിക്കുന്നത്. ആളൊഴിഞ്ഞ കോച്ചിലായിരുന്നു സംഭവം. ചെറിയൊരു തര്‍ക്കത്തില്‍ തുടങ്ങി ഇരുവരും പരസ്പരം പോരടിക്കുന്ന നിലയില്‍ സംഘര്‍ഷം പുരോഗ മിക്കുകയായിരുന്നു. സഹയാത്രികരിലാരോ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ

Kerala
ഒളിപ്പിച്ച് വച്ച് നാടകം കളിച്ചു’; ശബരിമലയിലെ പീഠം കാണാതായതില്‍ ഗൂഢാലോചന സംശയിക്കുന്നെന്ന് ദേവസ്വം മന്ത്രി

ഒളിപ്പിച്ച് വച്ച് നാടകം കളിച്ചു’; ശബരിമലയിലെ പീഠം കാണാതായതില്‍ ഗൂഢാലോചന സംശയിക്കുന്നെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ നിന്നും കാണാതായ ദ്വാരപാലക ശില്‍പത്തിന്റെ ഭാഗമായ പീഠം പരാതി നല്‍കിയ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവിന്റെ വീട്ടില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗൂഢാലോചന സംശയിക്കുന്നതായി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ഒളിപ്പിച്ച് വച്ച ശേഷം കാണാനില്ലെന്ന പറയുകയും നാടകം കളിക്കുകയും ചെയ്ത സാഹചര്യം പരിശോധിക്കേണ്ടതുണ്ട്. നാലര

News
പീഠം സൂക്ഷിച്ചത് കോട്ടയത്തുള്ള സുഹൃത്ത്; തിരികെ സമര്‍പ്പിക്കാന്‍ മറന്നുപോയതാണ്, ദുരുദ്ദേശമില്ല’; വിശദീകരണവുമായി ഉണ്ണികൃഷ്ണന്‍ പോറ്റി

പീഠം സൂക്ഷിച്ചത് കോട്ടയത്തുള്ള സുഹൃത്ത്; തിരികെ സമര്‍പ്പിക്കാന്‍ മറന്നുപോയതാണ്, ദുരുദ്ദേശമില്ല’; വിശദീകരണവുമായി ഉണ്ണികൃഷ്ണന്‍ പോറ്റി

പത്തനംതിട്ട: ശബരിമല ദ്വാരപാലക പീഠവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്ത്. കോട്ടയത്തുള്ള സുഹൃത്താണ് നാലര വര്‍ഷമായി പീഠം സൂക്ഷിച്ചിരുന്നത്. പീഠം ശില്‍പ്പത്തില്‍ യോജിക്കാതിരുന്നപ്പോള്‍ സുഹൃത്ത് മടക്കിക്കൊണ്ടു പോകുകയായിരുന്നു. പീഠം കാണാനില്ലെന്ന് താന്‍ പറഞ്ഞപ്പോഴാണ് സുഹൃത്ത് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് പീഠങ്ങള്‍ തിരുവനന്തപുരത്തെ തന്റെ വീട്ടില്‍

International
രണ്ടു മണിക്കൂര്‍ യാത്ര ഇനി രണ്ടു മിനിറ്റില്‍; ലോകത്തെ ഏറ്റവും ഉയരത്തിലുള്ള പാലം, ചൈനയില്‍ എന്‍ജിനിയറിങ് അത്ഭുതം- വിഡിയോ

രണ്ടു മണിക്കൂര്‍ യാത്ര ഇനി രണ്ടു മിനിറ്റില്‍; ലോകത്തെ ഏറ്റവും ഉയരത്തിലുള്ള പാലം, ചൈനയില്‍ എന്‍ജിനിയറിങ് അത്ഭുതം- വിഡിയോ

ബെയ്ജിങ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ഗതാഗതത്തിന് തുറന്നുകൊടുത്ത് ചൈന. ഹുവാജിയാങ് ഗ്രാന്‍ഡ് കാന്യണ്‍ പാലമാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ പാലം. ഗുയിഷോ പ്രവിശ്യയിലെ മലയിടുക്കില്‍ നിന്ന് 625 മീറ്റര്‍ ഉയരത്തിലാണ് ഈ എന്‍ജിനിയറിങ് അത്ഭുതം. ചൈനയി ലെ ഏറ്റവും ദുര്‍ഘടമായ ഭൂപ്രകൃതികളിലൊന്നിലാണ് ചൈന കണക്ടിവിറ്റി

Latest News
ശബരിമലയില്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ വിശദാന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി; സ്വത്തുക്കളില്‍ സമഗ്ര റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

ശബരിമലയില്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ വിശദാന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി; സ്വത്തുക്കളില്‍ സമഗ്ര റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

കൊച്ചി: ശബരിമല ശ്രീകോവിലിലെ സ്വര്‍ണപ്പാളിയുടെ ഭാരം കുറഞ്ഞത് അടക്കമുള്ള വിവാദത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേ ഷിക്കണമെന്ന് കോടതി ഉത്തരവിട്ടു. ശബരിമലയിലെ സ്വര്‍ണപ്പാളിയില്‍ സ്വര്‍ണം പൂശിയതില്‍ അടക്കം സംശയങ്ങളുണ്ട്. അതിനാല്‍ ശബരിമലയുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണം. അന്വേഷണത്തിന് രഹസ്യസ്വഭാവം വേണമെന്നും കോടതി

cricket
ഏഷ്യാ കപ്പ് കിരീടം ഏറ്റുവാങ്ങാതെ ടീം ഇന്ത്യ, നഖ്‍വിയിൽ നിന്ന് സ്വീകരിക്കില്ലെന്ന് തീരുമാനം; മൈതാനത്തെ ഓപ്പറേഷൻ സിന്ദൂറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഏഷ്യാ കപ്പ് കിരീടം ഏറ്റുവാങ്ങാതെ ടീം ഇന്ത്യ, നഖ്‍വിയിൽ നിന്ന് സ്വീകരിക്കില്ലെന്ന് തീരുമാനം; മൈതാനത്തെ ഓപ്പറേഷൻ സിന്ദൂറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദുബൈ: ഏഷ്യാ കപ്പ് കിരീടം ഏറ്റുവാങ്ങാതെ ടീം ഇന്ത്യ. ഏഷ്യൻ ക്രിക്കറ്റ് കൌണ്‍സിൽ പ്രസിഡന്‍റ് മൊഹ്സിൻ നഖ്‍വിയിൽ നിന്ന് കിരീടം വാങ്ങില്ലെന്ന് ഇന്ത്യൻ ടീം വ്യക്തമാക്കി. നഖ്‍വി പാക് ആഭ്യന്തര മന്ത്രിയാണ്. അദ്ദേഹം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്‍റ് കൂടിയാണ്. മുൻ ന്യൂസിലൻഡ് കളിക്കാരനും ട്രോഫി സമ്മാനിക്കുന്ന ചടങ്ങിലെ

Translate »