ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കല്‍പ്പറ്റ: കുട്ടികള്‍ക്ക് കളിപ്പാട്ടം വാങ്ങാന്‍ കടയില്‍ നേരിട്ടെത്തി പ്രിയങ്കാ ഗാന്ധി എംപി. അങ്കണ വാടിയുടെ ഉദ്ഘാടനത്തിന് എത്തിയ പ്രിയങ്ക ഗാന്ധി കുട്ടികളുമായുള്ള കുശലാന്വേഷണത്തിനിടെ അവര്‍ക്കിഷ്ടപ്പെട്ട കളിപ്പാട്ടങ്ങളെക്കുറിച്ച് ചോദിച്ചു. ഓരോ കുട്ടിയും അവരുടെ ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങള്‍ പറഞ്ഞു. ഓരോരുത്തരുടെ പേരും അവര്‍ക്കിഷ്ടപ്പെട്ട കളിപ്പാട്ടവും പ്രിയങ്ക കുറിച്ചു വെച്ചു. തുടര്‍ന്ന് പ്രിയങ്ക നേരിട്ട് കടയിലെത്തി
തിരുവനന്തപുരം: കുന്നംകുളം സ്റ്റേഷനിലെ കസ്റ്റഡിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ച പൊലീസുകാരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല സത്യഗ്രഹവുമായി പ്രതിപക്ഷം. എംഎല്‍എമാരായ ടിജെ സനീഷ് കുമാര്‍ ജോസഫും എംകെഎം അഷ്‌റഫുമാണ് സത്യഗ്രഹം ഇരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. സുജിത്തിനെ കസ്റ്റഡിയില്‍ മര്‍ദിച്ച പൊലീസുകാരെ
കേരളത്തിൽ വിവാഹമേ വേണ്ടെന്നു വെക്കുന്ന ആളുകളുടെ എണ്ണം വർധിക്കുന്നതായി സർവേ ഫലം. നേരിയ ശതമാനമാണെങ്കിലും കല്യാണം വേണ്ടെന്ന് വെക്കുന്ന സ്‌ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണം കൂടുന്നതായാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. പെണ്‍കുട്ടികളുടെ ശരാശരി വിവാഹ പ്രായവും 19ൽ നിന്നും 23 ലേക്ക് ഉയർന്നിട്ടുണ്ട്. 2023ൽ കേന്ദ്ര സർക്കാരിൻ്റെ കീഴിൽ ആരംഭിച്ച സാമ്പിള്‍
കോഴിക്കോട്: രാപ്പകൽ വ്യത്യാസം ഇല്ലാതെയും സജീവമായ കോഴിക്കോട് ബീച്ച് ഇനി ഏറെ മൊഞ്ചാ കും. ആയിരക്കണക്കിന് പേർ ഓരോ ദിവസവും എത്തുന്ന ബീച്ചിൽ ആധുനിക സജ്ജീകരണങ്ങളോടെ യുള്ള ഫുഡ് സ്ട്രീറ്റ് ഒരുങ്ങുന്നതോടെയാണ് പുതു മോഡി ലഭിക്കുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പും, ദേശീയ ആരോഗ്യ ദൗത്യവും, കോഴിക്കോട് കോർപ്പറേഷനും ചേർന്നാണ്
ഷിംല : ഹിമാചലില്‍ വൻ നാശം വിതച്ച് മേഘവിസ്‌ഫോടനം. ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ ആണ് രാത്രിയിൽ മേഘവിസ്‌ഫോടനം ഉണ്ടായത്. ധരംപൂർ പട്ടണത്തിലെ ബസ് സ്റ്റാൻഡും മാർക്കറ്റും വെള്ളത്തിനടിയിലായി. ബസ് സ്റ്റാൻഡില്‍ പാർക്ക് ചെയ്‌തിരുന്ന ഹിമാചല്‍ സർക്കാരിന്‍റെ സ്റ്റേറ്റ് ബസുകള്‍ (HRTC) പലതും ഒലിച്ചുപോയി. നിരവധി കാറുകളും ഒലിച്ചുപോയിട്ടുണ്ട്. വീടുകളും
കൊച്ചി: തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്ത മാകുന്നു. ഈ വര്‍ഷം കൂടുതല്‍ പ്രവാസികളെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. പ്രോക്സി വോട്ട് ചെയ്യാനെങ്കിലും അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. 2023 ലെ കേരള മൈഗ്രേഷന്‍ സര്‍വേ പ്രകാരം 22 ലക്ഷത്തോളം മലയാളികള്‍
ബീജിങ്: ചൈനയുടെ രഹസ്യ സൈനിക കേന്ദ്രത്തില്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ സന്ദര്‍ശനം. കഴിഞ്ഞ ഞായറാഴ്ചയാണ് അദേഹം ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ ഓഫ് ചൈന (എവിഐസി) സന്ദര്‍ശിച്ചത്. എവിഐസിയിലെ അത്യാധുനികമായ സൈനികോപകരണങ്ങളെക്കുറിച്ചും ആധുനിക യുദ്ധ വിമാനങ്ങളെക്കുറിച്ചും അദേഹത്തിന് പ്രത്യേക വിവരണം ലഭിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തിരുവനന്തപുരം: കസ്റ്റഡി മര്‍ദ്ദനത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം നിയമസഭയില്‍. അടിയന്തര പ്രമേയം അവതരിപ്പിച്ച കോണ്‍ഗ്രസ് എംഎല്‍എ റോജി എം ജോണ്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസംഗം ഉദ്ധരിച്ചുകൊണ്ടാണ് പ്രസംഗം തുടങ്ങിയത്. 1977 മാര്‍ച്ച് 30 ന് ഈ നിയമസഭയിലെ ഒരംഗം, മുമ്പ് കേരള നിയമസഭയില്‍ നടത്തിയ വൈകാരിക
വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിനെതിരെ നിയമനടപടിയുമായി യുഎസ് പ്രസിഡ ന്റ് ഡോണള്‍ഡ് ട്രംപ്. നിരന്തരമായി തന്നെ വേട്ടയാടുകയാണെന്ന് ആരോപിച്ചാണ് ട്രംപിന്റെ നീക്കം. സ്ഥാപനത്തിനെതിരേ 124,500 കോടിയുടെ (15 ബില്ല്യണ്‍ ഡോളര്‍) മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുഖപത്രമായാണ് ന്യൂയോര്‍ക്ക് ടൈംസ് പ്രവര്‍ത്തിക്കുന്നതെന്നാണ് ട്രംപിന്റെ ആരോപണം. തന്നെക്കുറിച്ചും തന്റെ
തിരുവനന്തപുരം: ലൈംഗികാരോപണത്തെത്തുടര്‍ന്ന് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ തിങ്കളാഴ്ച നിയമസഭയിലെത്തിയത് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാക്കി. രാഹുല്‍ സഭയിലെത്തിയതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് കടുത്ത അതൃപ്തിയുണ്ട്. പാര്‍ട്ടിയിലെ ഒരുപറ്റം മുതിര്‍ന്ന നേതാ ക്കള്‍ രാഹുലിനെ പിന്തുണയ്ക്കുന്നതിലും സതീശന്‍ അതൃപ്തിയിലാണ്. ഇതിന്റെ ഭാഗമായി ഇന്നലെ നടന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍