Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Ernakulam
കേരള സ്റ്റോറി 2 റിലീസിനുള്ള സ്റ്റേ തുടരും,​ അപ്പീൽ വിധി പറയാനായി മാറ്റി,​ ഉത്തരവ് നാളെ

കേരള സ്റ്റോറി 2 റിലീസിനുള്ള സ്റ്റേ തുടരും,​ അപ്പീൽ വിധി പറയാനായി മാറ്റി,​ ഉത്തരവ് നാളെ

കൊച്ചി: വിവാദത്തിലായ 'കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' സിനിമയുടെ റിലീസ് തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച് നടപടിക്കെതിരെ നൽകിയ അപ്പീൽ ഉത്തരവ് പറയാനായി മാറ്റി. നിർമ്മാതാക്കൾ നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് രാത്രി വൈകിയും വാദം കേട്ടശേഷമാണ് വിധി പറയാനായി മാറ്റിയത്. നാളെ ഉത്തരവ് പുറപ്പെടുവിച്ചേക്കും.

cricket
തുടക്കം ഗംഭീരമാക്കി സഞ്ജുവും അഭിഷേകും; നാല് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്ത് ഇന്ത്യ

തുടക്കം ഗംഭീരമാക്കി സഞ്ജുവും അഭിഷേകും; നാല് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്ത് ഇന്ത്യ

ചെന്നൈ: ട്വന്റി 20 ലോക കപ്പിലെ സൂപ്പര്‍ 8 മത്സരത്തില്‍ സിംബാബ്വെയ്‌ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തു. ഓപ്പണര്‍മാരായ മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്ന സഖ്യം ആദ്യ ഓവറില്‍

Kannur
വീണാ ജോർജിന് അടിയന്തര ശസ്ത്രക്രിയ വേണ്ട; നിരീക്ഷണത്തിനായി ഐ.സി.യുവിൽ തുടരുമെന്ന് മെഡിക്കൽ ബോർഡ്. ഐ.സി.യുവിൽ ഫോട്ടോഷൂട്ട്, മന്ത്രിയുടേത് പ്രഹസനം”; ചിത്രങ്ങൾ പങ്കുവെച്ച് കെ.എസ്.യു.

വീണാ ജോർജിന് അടിയന്തര ശസ്ത്രക്രിയ വേണ്ട; നിരീക്ഷണത്തിനായി ഐ.സി.യുവിൽ തുടരുമെന്ന് മെഡിക്കൽ ബോർഡ്. ഐ.സി.യുവിൽ ഫോട്ടോഷൂട്ട്, മന്ത്രിയുടേത് പ്രഹസനം”; ചിത്രങ്ങൾ പങ്കുവെച്ച് കെ.എസ്.യു.

കെഎസ്‍യുവിന്‍റെ കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ആരോഗ്യ മന്ത്രി മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ ഫോട്ടോഷൂട്ട് നടത്തുകയാണെന്ന് കെഎസ്‍യു. നഴ്സുമാര്‍ ക്കൊപ്പമുള്ള മന്ത്രിയുടെ ചിത്രം കെഎസ്‍യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി ഫെയ്സ്ബു ക്കില്‍ പങ്കുവച്ചു. പരിയാരം മെഡിക്കൽ കോളേജിൽ സാധാരണക്കാരായ രോഗികൾക്ക് ഐ.സി.യുവിൽ ബെഡ്

Kerala
ഓടിക്കുന്നതിനിടെ ഹൃദയാഘാതം; ബസ് ഇടിച്ച് നിര്‍ത്തി യാത്രക്കാരെ രക്ഷിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍, പിന്നാലെ മരണം

ഓടിക്കുന്നതിനിടെ ഹൃദയാഘാതം; ബസ് ഇടിച്ച് നിര്‍ത്തി യാത്രക്കാരെ രക്ഷിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍, പിന്നാലെ മരണം

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്നതോടെ വാഹനമിടിപ്പിച്ച് നിര്‍ത്തി യാത്രക്കാരെ സുരക്ഷിതമാക്കി കെഎസ്ആര്‍ടിസി ഡ്രൈവര്‍. യാത്രക്കാരില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍ മാവേലിക്കര ഡിപ്പോയിലെ ഡ്രൈവര്‍ സി പ്രദീപിനെ ഉടന്‍ സ്വകാര്യ ആശുപത്രി യില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം വിട പറഞ്ഞത് നൊമ്പരമായി. മാവേലിക്കര നടക്കാവില്‍ രാവിലെ ഒമ്പത് മണിയോടെയായിരുന്നു

Latest News
വയനാട്ടില്‍ കോണ്‍ഗ്രസിന്റെ ഭവന പദ്ധതിക്ക് തറക്കല്ലിട്ടു; വൈകിയത് അനുമതികള്‍ ലഭിക്കാത്തത് മൂലമെന്ന് പ്രിയങ്ക

വയനാട്ടില്‍ കോണ്‍ഗ്രസിന്റെ ഭവന പദ്ധതിക്ക് തറക്കല്ലിട്ടു; വൈകിയത് അനുമതികള്‍ ലഭിക്കാത്തത് മൂലമെന്ന് പ്രിയങ്ക

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത വീടുകള്‍ക്ക് തറക്കല്ലിട്ടു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി എന്നിവര്‍ ചേര്‍ന്നാണ് വീടുകള്‍ക്ക് ഭവന പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വഹിച്ചത്. ആറ് മാസത്തിനുള്ളില്‍ 100 വീടുകള്‍ നിര്‍മ്മിച്ചു

Latest News
ആരോ​ഗ്യ മന്ത്രിയെ കെഎസ്‌യു പ്രവർത്തകർ  റെയിൽവേ സ്റ്റേഷനിൽ കയ്യേറ്റം നടത്തിയതായി സി സി ടി വി ദൃശ്യങ്ങളിലില്ല. മന്ത്രിയുടെ ആരോപണം തള്ളി ആർപിഎഫ് സംഘം, എല്ലാം നാടകമോ?

ആരോ​ഗ്യ മന്ത്രിയെ കെഎസ്‌യു പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ കയ്യേറ്റം നടത്തിയതായി സി സി ടി വി ദൃശ്യങ്ങളിലില്ല. മന്ത്രിയുടെ ആരോപണം തള്ളി ആർപിഎഫ് സംഘം, എല്ലാം നാടകമോ?

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന പരാതിയിൽ അത് ശരിവെക്കുന്ന ദൃശ്യങ്ങളില്ലെന്ന് റെയിൽവേ സുരക്ഷാസേന. മന്ത്രിയുടെ ആരോപണത്തിന് പിന്നാലെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് ആർപിഎഫ് സംഘം ഇക്കാര്യം വ്യക്തമാക്കിയത്. റെയിൽവേ പൊലീസ്

National
ജൂഡീഷ്യറിയെ അപമാനിച്ചാല്‍ തലകള്‍ ഉരളും; കോപ്പികൾ പിടിച്ചെടുക്കണം, ഗൂഢാലോചനയെന്ന് സുപ്രീം കോടതി.  എന്‍.സി.ഇ.ആര്‍.ടി വിവാദത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍

ജൂഡീഷ്യറിയെ അപമാനിച്ചാല്‍ തലകള്‍ ഉരളും; കോപ്പികൾ പിടിച്ചെടുക്കണം, ഗൂഢാലോചനയെന്ന് സുപ്രീം കോടതി. എന്‍.സി.ഇ.ആര്‍.ടി വിവാദത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: എന്‍.സി.ഇ.ആര്‍.ടി എട്ടാംക്ലാസ് പാഠ പുസ്തകത്തിലെ ജുഡീഷ്യറിയെ സംബന്ധിച്ചുള്ള പാഠ ഭാഗം സുപ്രീം കോടതി നിരോധിച്ചു. ഒരു രീതിയിലും ഈ ഭാഗങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ലെന്നും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി എടുക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. പ്രിന്റ് കോപ്പികള്‍ പിടിച്ചെടുക്കാനും നിര്‍ദേശം നല്‍കി. സംഭവത്തില്‍ കടുത്ത നടപടിയുമായി മുന്നോട്ടു പോകാനാണ്

International
അമേരിക്കൻ പടക്കപ്പലുകളെ തകർക്കാൻ ചൈനീസ് മിസൈൽ; യുദ്ധഭീതിക്കിടെ സൂപ്പർസോണിക് മിസൈലുമായി  ആയുധനീക്കം ഊർജിതമാക്കി ഇറാൻ; പശ്ചിമേഷ്യയിൽ പോർവിളി മുറുകുന്നു, എണ്ണ കയറ്റുമതിയിൽ വൻ വർധന.

അമേരിക്കൻ പടക്കപ്പലുകളെ തകർക്കാൻ ചൈനീസ് മിസൈൽ; യുദ്ധഭീതിക്കിടെ സൂപ്പർസോണിക് മിസൈലുമായി ആയുധനീക്കം ഊർജിതമാക്കി ഇറാൻ; പശ്ചിമേഷ്യയിൽ പോർവിളി മുറുകുന്നു, എണ്ണ കയറ്റുമതിയിൽ വൻ വർധന.

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ യുദ്ധഭീതി തുടരുന്നതിനിടെ ചൈനയില്‍ നിന്ന് അത്യാധുനിക സൂപ്പര്‍ സോണിക് കപ്പല്‍വേധ മിസൈലായ സിഎം 302 വാങ്ങാനൊരുങ്ങി ഇറാന്‍. യുദ്ധകാലാടിസ്ഥാനത്തില്‍ മിസൈല്‍ വാങ്ങാനുള്ള നീക്കം ഇറാന്‍ ഊര്‍ജിതപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ വൈ.ജെ 12 മിസൈലിന്റെ കയറ്റുമതി പതിപ്പാണ് സി.എം 302. വിമാന വാഹിനിക്കപ്പലു കള്‍ ഉള്‍പ്പെടെയുള്ള വലിയ

News
മരുന്ന് വാങ്ങാൻ വരി നില്‍ക്കുന്നതിനിടെ രോഗിയുടെ തലയിൽ ചക്ക വീണു; സംഭവം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ

മരുന്ന് വാങ്ങാൻ വരി നില്‍ക്കുന്നതിനിടെ രോഗിയുടെ തലയിൽ ചക്ക വീണു; സംഭവം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണു. ഓമല്ലൂർ സ്വദേശിയയായ എൻ ഗംഗാധരൻ നായരുടെ തലയിലാണ് ചക്ക വീണ് അപകടം സംഭവിച്ചത്. അത്യാഹിത വിഭാഗത്തിന് മുൻപിൽ നിന്നിരുന്നു പ്ലാവിൽ നിന്നാണ് ചക്ക വീണത്. സംഭവത്തിൽ ഇയാളുടെ തലയ്ക്കും കാൽമുട്ടുകൾക്കും കൈമുട്ടുകൾക്കും പരിക്കേറ്റു. മറ്റൊരു

News
‘വെളളാപ്പള്ളി ക്രിമിനല്‍ കേസ് പ്രതി;  കേസുകള്‍ മറച്ചുവെച്ചു; വെള്ളാപ്പള്ളിയുടെ പത്മ പുരസ്‌കാരം തടയണമെന്ന് ആവശ്യം

‘വെളളാപ്പള്ളി ക്രിമിനല്‍ കേസ് പ്രതി; കേസുകള്‍ മറച്ചുവെച്ചു; വെള്ളാപ്പള്ളിയുടെ പത്മ പുരസ്‌കാരം തടയണമെന്ന് ആവശ്യം

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കുന്നതിനെ തിരെ ഹൈക്കോടതിയില്‍ ഹര്‍ജി. വെള്ളാപ്പളളി നടേശനെതിരെ ആത്മഹത്യ പ്രേരണ, അഴിമതി എന്നീ ആരോപണങ്ങളും കേസുകളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ശ്രീനാരായണ ധര്‍മ പ്രബോധന ട്രസ്റ്റാണ് ഹര്‍ജിക്കാര്‍. വെള്ളാപ്പള്ളിയുടെ പത്മപുരസ്‌കാരത്തില്‍ തുടര്‍നടപടികള്‍ തടയണമെന്നും ഹര്‍ജിയില്‍ പറയുന്നു. പത്മ

Translate »