Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Kozhikode
കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. 

കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. 

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. മാതാവിനൊപ്പം കുളിക്കാനെത്തിയ കൊടുവള്ളിയിൽ താമസക്കാരായ പൊന്നാനി സ്വദേശികളായ കുട്ടികളാണ് അപകടത്തിൽപെട്ടത്. 12 വയസ്സുള്ള മകനെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. 10 വയസ്സുള്ള പെൺകുട്ടിക്കായി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. 

Latest News
ഓണം ഐക്യത്തിൻ്റെയും പ്രതീക്ഷയുടെയും പ്രതീകം, സമൂഹത്തിൽ സൗഹാർദ്ദം വളർത്താൻ സഹായിക്കട്ടെ; ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും  പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും

ഓണം ഐക്യത്തിൻ്റെയും പ്രതീക്ഷയുടെയും പ്രതീകം, സമൂഹത്തിൽ സൗഹാർദ്ദം വളർത്താൻ സഹായിക്കട്ടെ; ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും

ന്യൂഡല്‍ഹി: എല്ലാ മലയാളികള്‍ക്കും രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവും ഓണാശംസ അറിയിച്ചിട്ടുണ്ട്. "ഓണത്തിന്‍റെ ശുഭകരമായ വേളയിൽ, എല്ലാ പൗരന്മാർക്കും പ്രത്യേകിച്ച് ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന കേരളത്തിലെ സഹോദരീ സഹോദരന്മാർക്കും എന്‍റെ ഊഷ്‌മളമായ ആശംസകള്‍ അറിയിക്കുന്നു. വിളവെടുപ്പിന്‍റെ സന്തോഷത്തിൽ ആഘോഷിക്കുന്ന ഓണം ഉത്സവം, കേരളത്തിന്‍റെ സമ്പന്നമായ സാം സ്‌കാരിക പൈതൃകത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും ഒരു

Kottayam
നിമിഷ പ്രിയയുടെ മോചനം; ശുഭ വാര്‍ത്ത പ്രതീക്ഷിക്കുന്നു: ദൗത്യ സംഘം യെമനില്‍ എത്തിയതായി ചാണ്ടി ഉമ്മന്‍

നിമിഷ പ്രിയയുടെ മോചനം; ശുഭ വാര്‍ത്ത പ്രതീക്ഷിക്കുന്നു: ദൗത്യ സംഘം യെമനില്‍ എത്തിയതായി ചാണ്ടി ഉമ്മന്‍

കോട്ടയം: വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി ഒരു സംഘം ഇന്ന് യെമനില്‍ എത്തിയതായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ശുഭകരമായ വാര്‍ത്ത പ്രതീക്ഷിക്കുന്നുവെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിമിഷ പ്രിയയുടെ മോചനത്തിനായി ഗള്‍ഫ് കേന്ദ്രീകരിച്ച് സജീവ ചര്‍ച്ചകള്‍ നടക്കുന്നതായി ചാണ്ടി

International
ഡിഎന്‍എ അടിച്ചു മാറ്റുമെന്ന ഭയം: പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കിം സ്പര്‍ശിച്ച വസ്തുക്കളെല്ലാം തുടച്ച് വൃത്തിയാക്കി സുരക്ഷാ ഉദ്യോഗസ്ഥര്‍

ഡിഎന്‍എ അടിച്ചു മാറ്റുമെന്ന ഭയം: പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കിം സ്പര്‍ശിച്ച വസ്തുക്കളെല്ലാം തുടച്ച് വൃത്തിയാക്കി സുരക്ഷാ ഉദ്യോഗസ്ഥര്‍

ബീജിങ്: ചൈനയിലെ ബീജിങില്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ, ഡിഎന്‍എ മോഷണം ഭയന്ന് കിം ഇരുന്ന കസേരയും ഉപയോഗിച്ച ഗ്ലാസും ഉള്‍പ്പെടെ കിമ്മിന്റെ സ്പര്‍ശനമേറ്റ ഇടങ്ങളെല്ലാം ഉടനടി വൃത്തിയാക്കി അദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍. കിം ഇരുന്ന

National
കേരളം ഉള്‍പ്പടെ സംസ്ഥാനങ്ങളുടെ വോട്ടര്‍ പട്ടികയില്‍ തീവ്ര പരിഷ്‌കരണം വേണം: സുപ്രീം കോടതിയില്‍ ഹര്‍ജി

കേരളം ഉള്‍പ്പടെ സംസ്ഥാനങ്ങളുടെ വോട്ടര്‍ പട്ടികയില്‍ തീവ്ര പരിഷ്‌കരണം വേണം: സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: ബിഹാറില്‍ നടപ്പാക്കിയതു പോലെ കേരളത്തിലും വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം (എസ്.ഐ.ആര്‍) നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ ആണ് ഹര്‍ജി നല്‍കിയത്. തിരഞ്ഞെടുപ്പിന് മുമ്പ് കേരളം, തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക

Latest News
സംസ്ഥാനത്ത് ഓണത്തിന് റെക്കോര്‍ഡ് മദ്യവില്‍പ്പന; 10 ദിവസം കൊണ്ട് വിറ്റത് 826 കോടിയുടെ മദ്യം, വില്‍പ്പനയില്‍ കരുനാഗപ്പള്ളി മുന്നില്‍

സംസ്ഥാനത്ത് ഓണത്തിന് റെക്കോര്‍ഡ് മദ്യവില്‍പ്പന; 10 ദിവസം കൊണ്ട് വിറ്റത് 826 കോടിയുടെ മദ്യം, വില്‍പ്പനയില്‍ കരുനാഗപ്പള്ളി മുന്നില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്രാട നാളില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. 137 കോടി രൂപയുടെ മദ്യമാണ് ഉത്രാട ദിവസം വിറ്റത്. കഴിഞ്ഞ വര്‍ഷം 126 കോടിയുടെ മദ്യം വിറ്റഴിച്ച സ്ഥാനത്താണ് ഈ വര്‍ധന. തിരുവോണം പ്രമാണിച്ച് വെള്ളിയാഴ്ച സംസ്ഥാനത്തെ ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്ക് അവധിയായതിനാലാണ് ഉത്രാട ദിവസമായ ഇന്നലെ മദ്യവില്‍പ്പന തകൃതിയായി നടന്നത്. വില്‍പ്പനയില്‍

Latest News
ഓണപ്പൂക്കളവും പുത്തനുടുപ്പും സദ്യയും പപ്പടവും പായസവുമായി മലയാളികള്‍ തിരുവോണം മൂഡില്‍.

ഓണപ്പൂക്കളവും പുത്തനുടുപ്പും സദ്യയും പപ്പടവും പായസവുമായി മലയാളികള്‍ തിരുവോണം മൂഡില്‍.

മലയാളിയുടെ ഗൃഹാതുരമായ ഒരു ഓർമകൂടിയാണ് തിരുവോണം. കർക്കടകത്തിലെ വറുതികൾ അവസാനിപ്പിച്ച് ചിങ്ങമാസമെത്തുന്നതോടെ കാർഷിക സമൃദ്ധിയുടെയും നിറവിന്റെയും നാളുകൾ വന്നെത്തുകയായി. തുമ്പയും തുളസിയും മുക്കിറ്റിയുമൊക്കെ നിറഞ്ഞ തൊടികളും വീട്ടുമുറ്റങ്ങളും ഇന്ന് ഏറെക്കുറെ അന്യമായെങ്കിലും മാർക്കറ്റിൽ നിന്ന് പൂക്കൾ വാങ്ങിച്ച് പൂക്കളമൊരുക്കിയും ഒത്തൊരുമിച്ചും മലയാളികൾ ഓണത്തെ ചേർത്തുപിടിക്കുന്നുണ്ട്. അതിന് തെളിവാണ് ഓരോ

Current Politics
സുജിത്തിനെ മർദ്ദിച്ച പൊലീസുകാരെ പുറത്താക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സുജിത്തിനെ മർദ്ദിച്ച പൊലീസുകാരെ പുറത്താക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ ക്രൂരമായി മർദ്ദിച്ച പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. ,സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇപ്പോഴത്തെ ഡി.ഐ.ജിയും പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി. മനുഷ്യനെന്ന പരിഗണ പോലും നൽകാതെ മനുഷ്യത്വം

News
മലയാളികള്‍ക്ക് ഓണ സമ്മാനം; വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകളുടെ എണ്ണം കൂട്ടി

മലയാളികള്‍ക്ക് ഓണ സമ്മാനം; വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകളുടെ എണ്ണം കൂട്ടി

തിരുവനന്തപുരം: കേരളത്തില്‍ സര്‍വീസ് നടത്തുന്ന രണ്ടാമത്തെ വന്ദേഭാരത് ട്രെയിനില്‍ കോച്ചുകളുടെ എണ്ണം കൂട്ടി. മലയാളികള്‍ക്കുള്ള ഓണ സമ്മാനമെന്ന നിലയിലാണ് റെയില്‍വേയുടെ നടപടി. 14 കോച്ചുകളായിരുന്നത് നാല് കോച്ചുകള്‍ കൂടി വര്‍ദ്ധിപ്പിച്ച് 18 ആക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന തിരുവനന്തപുരം - മംഗളൂരു സെന്‍ട്രല്‍ വന്ദേഭാരതിലാണ് കോച്ചുകളുടെ

Current Politics
തിരഞ്ഞെടുപ്പ് കമ്മിഷൻ ഒളിച്ചുകളിക്കുന്നെന്ന് വി എസ് സുനിൽകുമാർ തൃശൂർ മുൻ കളക്ടർക്കും രണ്ടിടത്ത് വോട്ട്

തിരഞ്ഞെടുപ്പ് കമ്മിഷൻ ഒളിച്ചുകളിക്കുന്നെന്ന് വി എസ് സുനിൽകുമാർ തൃശൂർ മുൻ കളക്ടർക്കും രണ്ടിടത്ത് വോട്ട്

തൃശൂർ: ലോക്സഭ തിരഞ്ഞെടുപ്പു കാലത്ത് തൃശൂർ ജില്ലാ കളക്ടറായിരുന്ന വി.ആർ കൃഷ്ണതേജയ്ക്കും രണ്ട് വോട്ടുണ്ടായിരുന്നുവെന്നും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും തൃശൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന വി.എസ് സുനിൽകുമാർ ആരോപിച്ചു. കളക്ടറുടെ സ്വദേശമായ ആന്ധ്രാപ്രദേശിലെ ചിലകലുരിപെട്ടിലും തൃശൂരിലും വ്യത്യസ്ത ഐ.ഡികളിൽ വോട്ടർ പട്ടികയിൽ കൃഷ്ണതേജയുടെ പേരുണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ എല്ലാം പരിശോധിച്ച്

Translate »