Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Current Politics
തിരഞ്ഞെടുപ്പ് കമ്മിഷൻ ഒളിച്ചുകളിക്കുന്നെന്ന് വി എസ് സുനിൽകുമാർ തൃശൂർ മുൻ കളക്ടർക്കും രണ്ടിടത്ത് വോട്ട്

തിരഞ്ഞെടുപ്പ് കമ്മിഷൻ ഒളിച്ചുകളിക്കുന്നെന്ന് വി എസ് സുനിൽകുമാർ തൃശൂർ മുൻ കളക്ടർക്കും രണ്ടിടത്ത് വോട്ട്

തൃശൂർ: ലോക്സഭ തിരഞ്ഞെടുപ്പു കാലത്ത് തൃശൂർ ജില്ലാ കളക്ടറായിരുന്ന വി.ആർ കൃഷ്ണതേജയ്ക്കും രണ്ട് വോട്ടുണ്ടായിരുന്നുവെന്നും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും തൃശൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന വി.എസ് സുനിൽകുമാർ ആരോപിച്ചു. കളക്ടറുടെ സ്വദേശമായ ആന്ധ്രാപ്രദേശിലെ ചിലകലുരിപെട്ടിലും തൃശൂരിലും വ്യത്യസ്ത ഐ.ഡികളിൽ വോട്ടർ പട്ടികയിൽ കൃഷ്ണതേജയുടെ പേരുണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ എല്ലാം പരിശോധിച്ച്

Nattarivukal
കലിപ്പന്‍;മൂര്‍ഖന്‍  തനിസ്വഭാവം പുറത്തെടുക്കുക ഈ സാഹചര്യത്തില്‍

കലിപ്പന്‍;മൂര്‍ഖന്‍ തനിസ്വഭാവം പുറത്തെടുക്കുക ഈ സാഹചര്യത്തില്‍

പലതരം വിഷപാമ്പുകളുണ്ടെങ്കിലും കൂട്ടത്തില്‍ മനുഷ്യന് ഏറ്റവും ഭയം മൂര്‍ഖന്‍ പാമ്പുകളെയാണെന്ന് നിസംശയം പറയാം. മൂര്‍ഖന്റെ ഫണം വിടര്‍ത്തിയുള്ള നില്‍പ്പും ശൗര്യവും തന്നെയാണ് ഭയം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍. കടിയേറ്റാല്‍ മരണം സംഭവിക്കാനുള്ള സാദ്ധ്യത വളരെ ഉയര്‍ന്ന് നില്‍ക്കുന്നുവെന്നതും മൂര്‍ഖനെ അപകടകാരിയാക്കുന്നു. നമ്മുടെ കേരളത്തില്‍ ഉള്‍പ്പെടെ ധാരാളമായി കണ്ടുവരുന്ന ഇനവും ആണ്

Current Politics
അയ്യപ്പസംഗമം സംസ്ഥാന സർക്കാരിന്റെ പ്രായശ്ചിത്തമാണോ: ഷിബു ബേബിജോൺ 

അയ്യപ്പസംഗമം സംസ്ഥാന സർക്കാരിന്റെ പ്രായശ്ചിത്തമാണോ: ഷിബു ബേബിജോൺ 

തിരുവനന്തപുരം: ശബരിമലയിലെ ആചാരലംഘനത്തിന് കൂട്ടുനിന്നതിന് പ്രായശ്ചിത്തമായാണോ സംസ്ഥാന സർക്കാർ അയ്യപ്പസംഗമം സംഘടിപ്പിക്കുന്നതെന്ന ചോദ്യവുമായി ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. പത്തുവർഷം അധികാരത്തിൽ ഇരുന്നിട്ട് ശബരിമലയ്ക്കായി ഒന്നും ചെയ്യാത്തവർ ഈ അവസാന നിമിഷത്തിൽ അയ്യപ്പസംഗമം നടത്തുന്നത് ശബരിമലയുടെ വികസനത്തിന് വേണ്ടിയാണെന്ന് പറയുന്നത് ആരുടെ കണ്ണിൽ പൊടിയിടാനാണ്? നവംബറിൽ ശബരിമല

Kannur
വിജിലൻസിന്റെ മിന്നൽ പരിശോധന, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ വാഹനത്തിൽ നിന്ന് പണം പിടിച്ചെടുത്തു

വിജിലൻസിന്റെ മിന്നൽ പരിശോധന, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ വാഹനത്തിൽ നിന്ന് പണം പിടിച്ചെടുത്തു

കണ്ണൂർ ആർ.ടി ഓഫീസിലെ സീനിയർ സൂപ്രണ്ട് ആയ ഉദ്യോഗസ്ഥൻ രജിസ്ട്രേഷൻ, റി-രജിസ്ട്രേഷൻ, ഹൈപ്പോത്തിക്കേഷൻ ക്യാൻസലേഷൻ, പെർമിറ്റ് എന്നീ അപേക്ഷകരിൽ നിന്നും ഏജന്റ് വഴി കൈക്കൂലി കൈപ്പറ്റുന്നതായി വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഉദ്യോഗസ്ഥൻ ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോൾ ഇടനിലക്കാരനായി പ്രവർത്തിക്കുന്ന വ്യക്തി കൈക്കൂലി പണം കൈമാറും. ഈ വിവരത്തിന്റെ

Latest News
കടകമ്പോളങ്ങളിലും പച്ചക്കറിക്കടകളിലും വൻ തിരക്ക്;  തിരുവോണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ;  ഉത്രാടപാച്ചിലിൽ ജനം

കടകമ്പോളങ്ങളിലും പച്ചക്കറിക്കടകളിലും വൻ തിരക്ക്; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ; ഉത്രാടപാച്ചിലിൽ ജനം

തിരുവനന്തപുരം: ഇന്ന് ഉത്രാട ദിനം. ഒന്നാം ഓണമെന്നാണ് ഉത്രാട നാളിനെ പൊതുവെ വിശേഷിപ്പി ക്കാറുള്ളത്. ഉത്രാടത്തിന്റെ പിറ്റേന്നാണ് തിരുവോണം ആഘോഷിക്കുന്നത് എന്നതിനാൽ തന്നെ വളരെ തിരക്കേറിയ ദിവസമായിരിക്കും ഇത്.. ഒന്നാം ഓണത്തെ കുട്ടികളുടെ ഓണമെന്നും പറയപ്പെടുന്ന ഇടങ്ങളുണ്ട്. ഈ ദിവസം കുട്ടികൾ ഓണം ആഘോഷിക്കുകയും മുതിർന്നവർ തിരുവോണം ആഘോഷി

Current Politics
ക്രിമിനലുകള്‍ പോലും ചെയ്യാത്ത കാര്യം, കേരള പൊലീസ് ഇത്രമാത്രം വഷളായ കാലഘട്ടം ഉണ്ടായിട്ടില്ല”

ക്രിമിനലുകള്‍ പോലും ചെയ്യാത്ത കാര്യം, കേരള പൊലീസ് ഇത്രമാത്രം വഷളായ കാലഘട്ടം ഉണ്ടായിട്ടില്ല”

തിരുവനന്തപുരം: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുജിത്ത് ക്രൂര പീഡനത്തിന് ഇരയായതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ. മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമാണ് കുന്നംകുളത്ത് നടന്നത്. പൊലീസുകാർ ചെയ്തത് ക്രിമിനലുകൾ പോലും ചെയ്യാത്ത കാര്യമാണ്. പൊലീസ് സേന ഇത്രമാത്രം വഷളായ കാലഘട്ടം ഉണ്ടായിട്ടില്ല. സംഭവത്തിൽ അടിയന്തരമായി നടപടികൾ സ്വീകരിക്കണം,

Ernakulam
സമാധാനവും സൗഹാർദവും വിളംബരം ചെയ്‌ത് നബിദിനം; ആഘോഷത്തിനൊരുങ്ങി വിശ്വാസികൾ 

സമാധാനവും സൗഹാർദവും വിളംബരം ചെയ്‌ത് നബിദിനം; ആഘോഷത്തിനൊരുങ്ങി വിശ്വാസികൾ 

കൊച്ചി: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിനൊരുങ്ങി വിശ്വാസികൾ. സംസ്ഥാനത്ത് നാളെയാണ് മീലാദാഘോഷം. മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വിപു ലമായ പരിപാടികളാണ് സംസ്ഥാന വ്യാപകമായി നടക്കുക. മീലാദ് റാലികൾ, പ്രവാചക പ്രകീർത്ത നമായ മൗലീദ് സദസുകൾ, നബി സന്ദേശ പ്രഭാഷണങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ, അന്നദാനം എന്നിവയാണ് പ്രധാനമായും സംഘടിപ്പിക്കുന്നത്.

Latest News
കേസ് ഒതുക്കാന്‍ 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തു’; സുജിത്തിന്റെ വെളിപ്പെടുത്തല്‍; ദുർബല വകുപ്പ് ചുമത്തി പൊലീസുകാരെ രക്ഷിക്കാനും ശ്രമം

കേസ് ഒതുക്കാന്‍ 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തു’; സുജിത്തിന്റെ വെളിപ്പെടുത്തല്‍; ദുർബല വകുപ്പ് ചുമത്തി പൊലീസുകാരെ രക്ഷിക്കാനും ശ്രമം

തൃശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷനിലെ ക്രൂരമര്‍ദ്ദന കേസ് ഒതുക്കാന്‍ പൊലീസ് 20 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തല്‍. മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതില്‍ കൂടുതല്‍ പണം വേണമെങ്കിലും നല്‍കി കേസ് സെറ്റില്‍ ചെയ്യാമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വഴി സൂചിപ്പിച്ചിരുന്നതായും സുജിത്

Kerala
18 നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ഇരയാക്കപ്പെട്ടു’; രാഹുലിനെതിരായ എഫ്‌ഐആര്‍ കോടതിയില്‍

18 നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ഇരയാക്കപ്പെട്ടു’; രാഹുലിനെതിരായ എഫ്‌ഐആര്‍ കോടതിയില്‍

തിരുവനന്തപുരം: ലൈംഗിക പീഡന ആരോപണത്തില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. രാഹുല്‍ പീഡനത്തിന് ഇരകളായ സ്ത്രീകളെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു. 18 നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് പീഡനത്തിന് ഇരക ളായതെന്നും എഫ്‌ഐആറില്‍ പറയുന്നു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി യിലാണ്

Delhi
മരുന്നുകൾ ഉൾപ്പെടെ 175 ഉത്പന്നങ്ങൾക്ക് വില കുറയും സാധാരണക്കാർക്ക് ആശ്വാസം: ജി എസ് ടിയിൽ ഇളവ് സെപ്തംബർ 22 മുതൽ

മരുന്നുകൾ ഉൾപ്പെടെ 175 ഉത്പന്നങ്ങൾക്ക് വില കുറയും സാധാരണക്കാർക്ക് ആശ്വാസം: ജി എസ് ടിയിൽ ഇളവ് സെപ്തംബർ 22 മുതൽ

ന്യൂ​ഡ​ൽ​ഹി​:​ ​ പുതുക്കിയ ജി.​എ​സ്.​ടി​ ​സ്ളാ​ബു​ക​ൾ​ സെപ്തംബർ 22 മുതൽ നിലവിൽ വരും.​ ​ നാലിൽ നിന്ന് രണ്ടായാണ് സ്ലാബുകളുട എണ്ണം കുറയുന്നത്. ഇ​തോ​ടെ​ ​എ​ല്ലാ​ ​മ​രു​ന്നു​ക​ളു​ടെ​യും​ ​ജി.​എ​സ്.​ടി​ ​അ​ഞ്ച് ​ശ​ത​മാ​ന​മാ​യി​ ​കു​റ​യും.​ ​നി​ത്യോ​പ​യോ​ഗ​ ​സാ​ധ​ന​ങ്ങ​ളു​ടെ​ ​വി​ല​യും​ ​കു​റ​യും.​ സ്ലാ​ബു​ക​ൾ​ ​കു​റ​യ്‌​ക്ക​ണ​മെ​ന്ന് ​നി​ർ​ദ്ദേ​ശം​ 56​-ാ​മ​ത് ​ജി.​എ​സ്.​ടി​ ​കൗ​ൺ​സി​ൽ​ ​യോ​ഗം​

Translate »