Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Ernakulam
പുലർച്ചെ പാൽ വാങ്ങിവച്ചു, പിന്നാലെ വീട്ടിൽ അമ്മയും മകനും തൂങ്ങിമരിച്ച നിലയിൽ

പുലർച്ചെ പാൽ വാങ്ങിവച്ചു, പിന്നാലെ വീട്ടിൽ അമ്മയും മകനും തൂങ്ങിമരിച്ച നിലയിൽ

വൈക്കം : ഉദയനാപുരം പഞ്ചായത്തിലെ പടിഞ്ഞാറെക്കരയിൽ അമ്മയെയും മകനെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറേക്കര തേവലക്കാട്ടിൽ തങ്കമ്മ (68), മകൻ സുനിൽ (46) എന്നിവരാണ് മരിച്ചത്. സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ എത്തിയ അയൽവാസിയായ സ്ത്രീയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ രാത്രി തങ്കമ്മയ്ക്ക്

News
പിഎസ്‌സി പരീക്ഷ പ്രായപരിധി കൂട്ടി,​ ജനറൽ വിഭാഗത്തിന് അപേക്ഷിക്കാവുന്നത് 40 വയസ് വരെ

പിഎസ്‌സി പരീക്ഷ പ്രായപരിധി കൂട്ടി,​ ജനറൽ വിഭാഗത്തിന് അപേക്ഷിക്കാവുന്നത് 40 വയസ് വരെ

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ സംബന്ധിച്ച് നിർണായക തീരുമാനവുമായി സംസ്ഥാന സർക്കാർ. പരീക്ഷ പ്രായപരിധി വർ‌ദ്ധിപ്പിച്ചു. ജനറൽ വിഭാഗത്തിന് പ്രായപരിധി നാല്‌ വർഷമാണ് വർദ്ധിപ്പിച്ചത്. 40 വയസ് വരെ ഇനി പരീക്ഷയെഴുതാം. എസ്‌സി/എസ്‌ടി വിഭാഗത്തിന് 45 വയസായും പ്രായപരിധി വർദ്ധിപ്പിച്ചിട്ടുണ്ട്. ഒബിസി‌ വിഭാഗത്തിന് 43 വയസായാണ് വർദ്ധിപ്പിച്ചത്. മന്ത്രിസഭാ യോഗമാണ്

Editor's choice
കേരള സ്റ്റോറി 2: വീണ്ടും ‘വിദ്വേഷത്തിന്റെ സ്റ്റോറി’ ആവർത്തിക്കുമ്പോൾ; പേര് കേരളം, ഇരകൾ ഉത്തരേന്ത്യക്കാർ! അപമാനിക്കപ്പെടുന്നത് ഒരു നാടും സംസ്‌കാരവും

കേരള സ്റ്റോറി 2: വീണ്ടും ‘വിദ്വേഷത്തിന്റെ സ്റ്റോറി’ ആവർത്തിക്കുമ്പോൾ; പേര് കേരളം, ഇരകൾ ഉത്തരേന്ത്യക്കാർ! അപമാനിക്കപ്പെടുന്നത് ഒരു നാടും സംസ്‌കാരവും

യഥാർത്ഥ സംഭവങ്ങളുടെ ആവിഷ്കാരം എന്ന അവകാശവാദത്തോടെ പുറത്തിറങ്ങിയ 'ദ കേരള സ്റ്റോറി' എന്ന സിനിമ സൃഷ്ടിച്ച വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുമ്പേ അതിന്റെ രണ്ടാം ഭാഗവും (The Kerala Story 2: Goes Beyond) വാർത്തകളിൽ നിറയുകയാണ്. എന്നാൽ ഇത്തവണ സിനിമയുടെ റിലീസിന് മുമ്പേ തന്നെ അതിന്റെ അണിയറപ്രവർത്തകർ സ്വയം

Latest News
ഇനി ‘കേരള’ അല്ല, ഔദ്യോഗികമായി ‘കേരളം’; ചരിത്രപരമായ മാറ്റത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി!

ഇനി ‘കേരള’ അല്ല, ഔദ്യോഗികമായി ‘കേരളം’; ചരിത്രപരമായ മാറ്റത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി!

ന്യൂഡൽഹി: സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കണമെന്ന ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാ തീർത്ഥി’ൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗമാണ് കേരളത്തിന്റെ ആവശ്യം അം​ഗീകരിച്ചത്. ബിൽ രാഷ്ട്രപതി ദ്രൗപദി മുർമു കേരള നിയമസഭയ്ക്ക് അയയ്ക്കും. നിയമസഭയുടെ അഭിപ്രായം തേടിയശേഷം കേന്ദ്രം തുടർനടപടി സ്വീകരിക്കും. പാർലമെന്റും ബിൽ

Current Politics
ഡാറ്റ അമേരിക്കയ്ക്ക് വിറ്റു, പ്രധാനമന്ത്രി കീഴടങ്ങി! ടീ ഷർട്ട് കണ്ടെടുക്കാൻ ദേശീയ അധ്യക്ഷനെ അറസ്റ്റ് ചെയ്യണോ?” പൊലീസിനെ പഞ്ഞിക്കിട്ട് അഭിഭാഷകൻ; ഡൽഹിയിൽ നാടകീയ രംഗങ്ങൾ!

ഡാറ്റ അമേരിക്കയ്ക്ക് വിറ്റു, പ്രധാനമന്ത്രി കീഴടങ്ങി! ടീ ഷർട്ട് കണ്ടെടുക്കാൻ ദേശീയ അധ്യക്ഷനെ അറസ്റ്റ് ചെയ്യണോ?” പൊലീസിനെ പഞ്ഞിക്കിട്ട് അഭിഭാഷകൻ; ഡൽഹിയിൽ നാടകീയ രംഗങ്ങൾ!

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന എഐ ഉച്ചകോടിയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബ് അറസ്റ്റില്‍. ഡല്‍ഹി പൊലീസ് ഇന്നലെ രാത്രിയാണ് ഉദയ് ഭാനു ചിബിനെ കസ്റ്റഡിയിലെടുത്തത്. രാവിലെ 9 മണിയോടെയാണ് ചിബിന്റെ അറസ്റ്റ് ഡല്‍ഹി തിലക് മാര്‍ഗ് പൊലീസ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് പട്യാല ഹൗസ്

National
“ശബരിമലയിൽ ഇനി വല്ല സ്വർണ്ണവും ബാക്കിയുണ്ടോ?” സുപ്രീംകോടതിയുടെ ചോദ്യം കേട്ട് ഞെട്ടി കേരളം!

“ശബരിമലയിൽ ഇനി വല്ല സ്വർണ്ണവും ബാക്കിയുണ്ടോ?” സുപ്രീംകോടതിയുടെ ചോദ്യം കേട്ട് ഞെട്ടി കേരളം!

ന്യൂഡല്‍ഹി: ശബരിമലയില്‍ ഇനി ബാക്കിയെന്തെങ്കിലും ഉണ്ടോയെന്ന് സുപ്രീംകോടതി. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ ഈ ചോദ്യം. കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റണമെന്ന പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹര്‍ജി ഹോളി അവധിക്ക് ശേഷം മാര്‍ച്ച്

News
“10,000 രൂപ”, “ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ” രോഗികളെ എത്തിക്കുന്ന ആംബുലൻസ് ഡ്രൈവർമാർക്ക് വമ്പൻ തുക കമ്മീഷൻ; സ്വകാര്യ ആശുപത്രികൾക്കെതിരെ വീണാ ജോർജ്.”

“10,000 രൂപ”, “ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ” രോഗികളെ എത്തിക്കുന്ന ആംബുലൻസ് ഡ്രൈവർമാർക്ക് വമ്പൻ തുക കമ്മീഷൻ; സ്വകാര്യ ആശുപത്രികൾക്കെതിരെ വീണാ ജോർജ്.”

തിരുവനന്തപുരം: ചില സ്വകാര്യ ആശുപത്രികളില്‍ രാത്രിയില്‍ രോഗികളെ എത്തിച്ചാല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പണം നല്‍കുന്നുണ്ടെന്ന ആരോപണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊച്ചി യിലെ ചില ആശുപത്രികളില്‍ രോഗികളെ എത്തിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് 10,000 രൂപ വരെ നല്‍കും. തിരുവനന്തപുരത്ത് ഇത്തരത്തില്‍ 5000 രൂപ വരെ സ്വകാര്യ ആശുപത്രികള്‍ നല്‍കുന്നുണ്ട്. ചിലര്‍ക്ക്

Kerala
ശബരിമല വിഷയം ആയുധമാക്കുന്നതിൽ യുഡിഎഫ് മുന്നിൽ; തന്ത്രിയെ പ്രതിരോധിക്കാൻ സർക്കാരിനായില്ല. സതീശന്റെ ചിരിക്കുന്ന മുഖം കണ്ടാൽ വോട്ട് കിട്ടില്ല; യുഡിഎഫിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി.

ശബരിമല വിഷയം ആയുധമാക്കുന്നതിൽ യുഡിഎഫ് മുന്നിൽ; തന്ത്രിയെ പ്രതിരോധിക്കാൻ സർക്കാരിനായില്ല. സതീശന്റെ ചിരിക്കുന്ന മുഖം കണ്ടാൽ വോട്ട് കിട്ടില്ല; യുഡിഎഫിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി.

ആലപ്പുഴ: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സര്‍ക്കാര്‍ അനുകൂലിക്കരുതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമലയിലെ നിലവിലെ സ്ഥിതി തുടരണം. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തന്ത്രിയും മന്ത്രിയും വിഷയം മാറും. തന്ത്രി വിഷയം പ്രതിപക്ഷം ആയുധമാക്കി. അതിനെ വേണ്ട രീതിയില്‍ പ്രതിരോധിക്കാന്‍ ഭരണപക്ഷത്തിന് കഴിഞ്ഞില്ല. ശബരിമല വിഷയത്തിലെ മാര്‍ക്കറ്റിങ്

Latest News
ക്രൈസ്തവ വോട്ടുകളിൽ കണ്ണ്;  മൈക്രോ മൈനോറിറ്റി പദവിയില്‍ ഉറപ്പ്; ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി കിരൺ റിജിജു.

ക്രൈസ്തവ വോട്ടുകളിൽ കണ്ണ്; മൈക്രോ മൈനോറിറ്റി പദവിയില്‍ ഉറപ്പ്; ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി കിരൺ റിജിജു.

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ സഭകളെ കൈയിലെടുക്കാനുള്ള നടപടികളുമായി ബിജെപി. ഇതിന്റെ ഭാഗമായി കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി കിരണ്‍ റിജിജു കൊച്ചിയിലെത്തി സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തി. സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടില്‍ വെച്ചായിരുന്നു ചര്‍ച്ച ക്രിസ്ത്യാനികള്‍ക്ക്

Latest News
1.70 കോടി വോട്ടര്‍മാര്‍ “ഔട്ട്”, 9 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും എസ്‌ഐആര്‍ കണക്കുകള്‍ പുറത്ത്

1.70 കോടി വോട്ടര്‍മാര്‍ “ഔട്ട്”, 9 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും എസ്‌ഐആര്‍ കണക്കുകള്‍ പുറത്ത്

ന്യൂഡൽഹി: രാജ്യത്ത് തീവ്രവോട്ടർപട്ടിക പരിഷ്‌കരണം പുരോഗമിക്കവെ 1.70 കോടിയിലധികം വോട്ടർമാർ കുറഞ്ഞെന്ന് വ്യക്തമാക്കി ഔദ്യോഗിക കണക്കുകൾ. ഒമ്പത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടത്തിയ എസ്ഐആറിലാണ് ഒന്നരക്കോടിയിലധികം വോട്ടര്‍മാര്‍ കുറഞ്ഞത്. എസ്‌ഐ‌ആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷമാണ് വോട്ടര്‍മാരുടെ കുറവ് രേഖപ്പെടുത്തിയ കണക്കുകള്‍ പുറത്ത് വന്നത്. കഴിഞ്ഞ വർഷം

Translate »