Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Gulf
കൊച്ചിയിൽ നിന്ന് 44,000 രൂപ, തിരുവനന്തപുരത്ത് നിന്ന് 52,000; പ്രവാസികളെ ചൂഷണം ചെയ്ത് വിമാനക്കമ്പനികൾ

കൊച്ചിയിൽ നിന്ന് 44,000 രൂപ, തിരുവനന്തപുരത്ത് നിന്ന് 52,000; പ്രവാസികളെ ചൂഷണം ചെയ്ത് വിമാനക്കമ്പനികൾ

വേനലവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യു എ ഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളിൽ വൻ വർധന ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. യു എ ഇയിലേക്ക് മടങ്ങുന്ന മിക്ക വിമാന ങ്ങളിലും കുറച്ച് സീറ്റുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഉടൻ ബുക്ക് ചെയ്തില്ലെങ്കിൽ ഈ സീറ്റുകളുടെ നിരക്ക് ഇനിയും വർധിച്ചേക്കുമെന്ന് ഏജന്റുമാർ

Latest News
മോദിയും അമിത്ഷായും നിർദേശിച്ചത് പ്രകാരം കമ്മീഷൻ വോട്ടർ പട്ടികയിൽ നിന്നും പേരുകൾ നീക്കം ചെയ്തു, ഒരു കേസ് പോലും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നൽകാൻ കഴിയാത്ത വിധം കാര്യങ്ങൾ അട്ടിമറിച്ചു. എന്തൊക്കെ സംഭവിച്ചാലും ഒരടി പോലും പിന്നോട്ട് പോകില്ല- രാഹുൽ ​ഗാന്ധി

ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മോദിയും അമിത്ഷായും നിർദേശിച്ചത് പ്രകാരമാണ് വോട്ടർ പട്ടികയിൽ നിന്നും കമ്മീഷൻ വ്യാപകമായി പേരുകൾ നീക്കം ചെയ്തതെന്നും താൻ ഉന്നയിച്ച ചോദ്യങ്ങളിൽ ഒന്നിനുപോലും തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയിട്ടില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. രാജ്യത്തെ പാവപ്പെട്ടവൻ്റെ കൈയിൽ വോട്ട്

News
ദൈവം എന്നെ പാകിസ്ഥാന്റെ സംരക്ഷകനാക്കി, മറ്റൊരു സ്ഥാനവും വേണ്ട’; രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പാക് സൈനിക മേധാവി

ദൈവം എന്നെ പാകിസ്ഥാന്റെ സംരക്ഷകനാക്കി, മറ്റൊരു സ്ഥാനവും വേണ്ട’; രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പാക് സൈനിക മേധാവി

ഇസ്ലാമാബാദ്: രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീര്‍. ആസിഫ് അലി സര്‍ദാരിക്ക് പകരം അസിം മുനീര്‍ പാകിസ്ഥാന്റെ പ്രസിഡന്റായേക്കുമെന്ന തരത്തില്‍ പ്രചരിച്ച അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേഹം. രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തും പ്രധാനമന്ത്രി സ്ഥാനത്തും വരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അസിം മുനീര്‍ തള്ളിക്കളഞ്ഞു.

International
അത് ഒറിജിനലോ, ഡ്യൂപ്ലിക്കറ്റോ?… ട്രംപ് കബളിപ്പിക്കപ്പെട്ടോ’?… അലാസ്‌കയില്‍ ചര്‍ച്ചയ്ക്ക് എത്തിയത് പുടിന്റെ അപരനെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച

അത് ഒറിജിനലോ, ഡ്യൂപ്ലിക്കറ്റോ?… ട്രംപ് കബളിപ്പിക്കപ്പെട്ടോ’?… അലാസ്‌കയില്‍ ചര്‍ച്ചയ്ക്ക് എത്തിയത് പുടിന്റെ അപരനെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ അലാസ്‌കയില്‍ നടത്തിയ കൂടിക്കാഴ്ച ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ രസകരമായൊരു ചര്‍ച്ചകൊഴുക്കുകയാണ്. ട്രംപുമായി ചര്‍ച്ച നടത്തിയത് പുടിനല്ലെന്നും അത് അപരന്മാരില്‍ ഒരാളാണെന്നുമാണ് വാദം. പുടിന്റെ രൂപവും നടത്തവുമാണ് സാമൂഹിക മാധ്യമങ്ങളില്‍

National
രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ല; തിരഞ്ഞെടുപ്പ് കമ്മീഷന്റെ കഴിവില്ലായ്മയും പക്ഷപാതവും തുറന്നു കാട്ടപ്പെട്ടു: കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ല; തിരഞ്ഞെടുപ്പ് കമ്മീഷന്റെ കഴിവില്ലായ്മയും പക്ഷപാതവും തുറന്നു കാട്ടപ്പെട്ടു: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വോട്ടുകൊള്ളയെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തെ പരിഹസിച്ച് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കഴിവില്ലായ്മയും പക്ഷപാതവും പൂര്‍ണമായി തുറന്നു കാട്ടപ്പെട്ടിരിക്കുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. രാഹുല്‍ ഗാന്ധി ഉന്നയിച്ച ഒരു ആരോപണങ്ങള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അര്‍ത്ഥവത്തായ

Latest News
സ്ത്രീകളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിടണോ’?.. രാഹുലിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ മുഖം രക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സദാചാര പ്രഹസനം; ജീവിച്ചിരിക്കുന്നവരെ കൊന്നു, മരിച്ചവര്‍ ചായ കുടിച്ചു’; തിരഞ്ഞെടുപ്പ് കമ്മിഷന് ഠാക്കൂറിന്റെ സത്യവാങ്മൂലം വേണ്ടെ; വീണ്ടും കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കൊണ്ടു വന്ന വോട്ടുകൊള്ള ആരോപണം കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഏറ്റെടുത്ത് രാജ്യ വ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിച്ച തോടെ സമ്മര്‍ദ്ദത്തിലായ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേള നത്തില്‍ രാഹുലിന്റെ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കാനായില്ല.

Latest News
വോട്ടര്‍ അധികാര്‍’ യാത്രയ്ക്ക് തുടക്കം, ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമെന്ന് രാഹുല്‍ ഗാന്ധി, ബിജെപിക്ക് വേണ്ട, എല്ലാം എനിക്ക് മാത്രം? തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി രാഹുൽ

വോട്ടര്‍ അധികാര്‍’ യാത്രയ്ക്ക് തുടക്കം, ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമെന്ന് രാഹുല്‍ ഗാന്ധി, ബിജെപിക്ക് വേണ്ട, എല്ലാം എനിക്ക് മാത്രം? തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി രാഹുൽ

പട്‌ന: വോട്ടര്‍ പട്ടിക ക്രമക്കേടിനും, ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുമെതിരെ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രക്ക് തുടക്കമായി. ബിഹാറിലെ സസാറമില്‍ നിന്നാണ് യാത്ര തുടങ്ങിയത്. സംസ്ഥാനത്തെ 13 സ്ഥലങ്ങളിലൂടെ കടന്ന് പോകുന്ന യാത്ര സെപ്റ്റംബര്‍ ഒന്നിന് പട്‌നയില്‍ സമാപിക്കും. യാത്രയിലുടനീളം കേന്ദ്രസര്‍ക്കാരിനെയും, തെരഞ്ഞെടുപ്പ് കമ്മീഷനെയും

National
തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമം, ‘വോട്ട് ചോരി’ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍, രാഹുല്‍ ഗാന്ധിക്ക് വിമര്‍ശനം

തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമം, ‘വോട്ട് ചോരി’ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍, രാഹുല്‍ ഗാന്ധിക്ക് വിമര്‍ശനം

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ടര്‍ പട്ടിക ക്രമക്കേടില്‍ വിശദീകര ണവുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. വോട്ട് മോഷണം നടന്നു എന്ന ആക്ഷേ പം തള്ളിയ കമ്മീഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ വോട്ടര്‍മാരുടെ സ്വകാര്യത ലംഘിക്കുന്ന താണെന്നും കുറ്റപ്പെടുത്തി. ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Festivals
കര്‍ക്കടകം പെയ്‌തൊഴിഞ്ഞു; പൊന്നിന്‍ ചിങ്ങം പിറന്നു, ഇനി മലയാളികള്‍ക്ക് ഓണം വൈബ്

കര്‍ക്കടകം പെയ്‌തൊഴിഞ്ഞു; പൊന്നിന്‍ ചിങ്ങം പിറന്നു, ഇനി മലയാളികള്‍ക്ക് ഓണം വൈബ്

ഇന്ന് ചിങ്ങം ഒന്ന്, മലയാള മാസങ്ങളിലെ ഏറ്റവും സുന്ദരവും വര്‍ണാഭവുമായ മാസം. മണ്ണിനോടും മഴയോടും മല്ലിട്ട് സമൃദ്ധി വിളയിക്കുന്ന കാര്‍ഷിക സ്‌മരണകളുടെ ദിനം കൂടിയാണ് ചിങ്ങം. പഞ്ഞ കര്‍ക്കിടത്തിന്‍റെ വറുതിയില്‍ നിന്ന് മനുഷ്യനെ സ്വപ്‌നം കാണിക്കുന്ന ദിനങ്ങള്‍... ഇന്ന് കര്‍ഷക ദിനം കൂടിയാണ്. അതുപോലെ മലയാള വർഷാരംഭവും. ചിങ്ങം

Kerala
ആരോപണ വിധേയന് സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; കത്തിലൂടെ സിപിഎമ്മിന്റെ ആരും കാണാത്ത മുഖം പുറത്ത്: വിഡി സതീശന്‍

ആരോപണ വിധേയന് സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; കത്തിലൂടെ സിപിഎമ്മിന്റെ ആരും കാണാത്ത മുഖം പുറത്ത്: വിഡി സതീശന്‍

കൊച്ചി: സിപിഎമ്മിലെ കത്തുചോര്‍ച്ച വിവാദത്തിലെ ആരോപണ വിധേയന്‍ സിപിഎം നേതാക്കളുടെ അടുത്ത ബന്ധമുള്ള ആളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎമ്മിന്റെ നേതാക്കള്‍ ഉള്‍പ്പെടെ അറിഞ്ഞുകൊണ്ടാണ് ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരിക്കുന്നത്. സിപിഎമ്മിന്റെ ആരും കാണാത്ത മുഖം കൂടിയാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Translate »