Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Latest News
മന്ത്രി വീണാ ജോർജിന്റെ വീട്ടിലെ റീത്ത് സമർപ്പണം: ‘യൂത്ത് കോണ്‍ഗ്രസിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടേണ്ട സാഹചര്യമില്ല ;സതീശന്റെ വിമർശനത്തിന് മറുപടിയുമായി ഒ ജെ ജനീഷ്

മന്ത്രി വീണാ ജോർജിന്റെ വീട്ടിലെ റീത്ത് സമർപ്പണം: ‘യൂത്ത് കോണ്‍ഗ്രസിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടേണ്ട സാഹചര്യമില്ല ;സതീശന്റെ വിമർശനത്തിന് മറുപടിയുമായി ഒ ജെ ജനീഷ്

കൊച്ചി: മന്ത്രിമാരുടെ വീട്ടില്‍ റീത്ത് സമര്‍പ്പിച്ച സമര രീതിയെ തള്ളിയ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ യൂത്ത് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് യൂത്ത് കോണ്‍ഗ്രസിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷിന്റെ നിലപാട്. നേതാക്കള്‍ തള്ളി പറഞ്ഞാലും സഹപ്രവര്‍ത്തകരെ താന്‍

Latest News
ആഗോള തീരുവ 15 ശതമാനമാക്കി ട്രംപ്; സുപ്രീം കോടതി വിധിക്കെതിരെ  കടുത്ത നീക്കം. പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്.

ആഗോള തീരുവ 15 ശതമാനമാക്കി ട്രംപ്; സുപ്രീം കോടതി വിധിക്കെതിരെ കടുത്ത നീക്കം. പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്.

വാഷിങ്ടണ്‍: ലോക രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്ക ചുമത്തിയ ഇറക്കുമതി തീരുവ നടപടികള്‍ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആഗോള താരിഫ് 15 ശതമാനമാക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ട്രംപിന്റെ പകരച്ചുങ്ക നടപടി യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് പുതിയ നടപടികള്‍. സുപ്രീം കോടതി വിധിക്ക് മറുപടിയെന്നോണം യുഎസിലേക്ക്

Food
റംസാൻ നോമ്പും ഭക്ഷണവും, ഉറപ്പായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

റംസാൻ നോമ്പും ഭക്ഷണവും, ഉറപ്പായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ലോകമെമ്പാടുമുള്ള മുസ്ലീം മതവിശ്വാസികൾക്ക് പ്രാർത്ഥനയുടെയും ആത്മസമർപ്പണത്തിന്റെയും റംസാൻ നാളുകളാണ് ഇപ്പോൾ. ഉപവാസവും സൽക്കാരവും പരസ്പരം കൈകോർത്ത് നിൽക്കുന്ന കാലയളവാണ് നോമ്പുകാലം. റംസാൻ മാസത്തിൽ നാം കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണ് നമ്മുടെ ഊർജ്ജനിലയും ഉൻമേഷവും. കൂടാതെ വേനൽക്കാലം ജോലിത്തിരക്കുകൾ ജീവിത ശൈലീരോഗങ്ങൾ എന്നിവയും നോമ്പിന്റെ കാഠിന്യം കൂട്ടുന്ന ഘടകങ്ങൾ ആണ്.

News
സംസ്ഥാനത്ത് വേനൽമഴ ശക്തം, അടുത്ത മൂന്നുമണിക്കൂറിൽ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വേനൽമഴ ശക്തം, അടുത്ത മൂന്നുമണിക്കൂറിൽ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം , കൊല്ലം ജില്ലകളിൽ വേനൽമഴ ശക്തം. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ

cricket
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ വിവാഹിതനായി; വധു അയർലൻഡ് സ്വദേശിനി

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ വിവാഹിതനായി; വധു അയർലൻഡ് സ്വദേശിനി

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും സോഫി ഷെെനും വിവാഹിതരായി. ഡൽഹിയിൽ ഇന്ന് നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഒരു വർഷത്തിലേറെ നീണ്ട ഡേറ്റിംഗിന് ഒടുവിലാണ് അയർലൻഡ് സ്വദേശിയായ സോഫി ഷെെനിനെ ശിഖർ ധവാൻ വിവാഹം കഴിക്കുന്നത്. ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ക്രിക്കറ്റ് താരം

News
നെടുമങ്ങാട് ആശുപത്രിയിലെ കുഞ്ഞിന്റെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ

നെടുമങ്ങാട് ആശുപത്രിയിലെ കുഞ്ഞിന്റെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം : നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. സംഭവത്തിൽ ഉത്തരവാദിയായ ഡോക്ടർക്കെതിരെ

International
യുദ്ധ ഭീതി ഒഴിയുന്നു; സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കുന്നതിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെന്ന് ഇറാൻ,​ പ്രതികരണം ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ

യുദ്ധ ഭീതി ഒഴിയുന്നു; സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കുന്നതിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെന്ന് ഇറാൻ,​ പ്രതികരണം ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ

ടെഹ്റാൻ : വിമാനവാഹിനി കപ്പലുകൾ ഉൾപ്പെടെ വിന്യാസിച്ച് അമേരിക്ക സൈനിക നീക്കം ശക്തമാക്കിയതിന് പിന്നാലെ നിർണായക പ്രഖ്യാപനവുമായി ഇറാൻ,​ സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ നയതന്ത്രപരമായ തീരുമാനം ഉണ്ടാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ഒരു ചാനൽ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെ യു,​എസ്

America
പത്തല്ല,​ 15 ശതമാനം; ഇറക്കുമതി തീരുവ വീണ്ടും വർദ്ധിപ്പിച്ച് ട്രംപ്,​ സുപ്രീംകോടതിയിലെ തിരിച്ചടിക്ക് പിന്നാലെ പ്രഖ്യാപനം

പത്തല്ല,​ 15 ശതമാനം; ഇറക്കുമതി തീരുവ വീണ്ടും വർദ്ധിപ്പിച്ച് ട്രംപ്,​ സുപ്രീംകോടതിയിലെ തിരിച്ചടിക്ക് പിന്നാലെ പ്രഖ്യാപനം

വാഷിംഗ്ടൺ : പകരച്ചുങ്കത്തിൽ സുപ്രീംകോടതിയിൽ നിന്നേറ്റ തിരിച്ചടിക്ക് പിന്നാലെ വിദേശ ഉത്പന്നങ്ങൾക്കുള്ള് ആഗോള തീരുവ പത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. ആദ്യം 10 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചതെങ്കിലും രാത്രിയോടെ 15ശതമാനമായി

News
പ്രസിഡന്റും വനിതാഅംഗങ്ങളും ചേർന്ന് ഓഫീസിനുള്ളിൽ പൂട്ടിയിട്ടു,​ ആത്മഹത്യാ ഭീഷണി മുഴക്കി പഞ്ചായത്ത് സെക്രട്ടറി

പ്രസിഡന്റും വനിതാഅംഗങ്ങളും ചേർന്ന് ഓഫീസിനുള്ളിൽ പൂട്ടിയിട്ടു,​ ആത്മഹത്യാ ഭീഷണി മുഴക്കി പഞ്ചായത്ത് സെക്രട്ടറി

തിരുവനന്തപുരം : പഞ്ചായത്ത് പ്രസിഡന്റും രരണ്ട് വനിതാ അംഗങ്ങളും ചേർന്ന് ഓഫീസിനുള്ളിൽ പൂട്ടിയിട്ടതിനു പിന്നാലെ സെക്രട്ടറി ആത്മഹത്യാഭീഷണി മുഴക്കി. ഇന്ന് വൈകിട്ട് വെള്ളനാട് പഞ്ചായത്ത് ഓഫീസിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സെക്രട്ടറി സിന്ധു കളക്ടറേറ്റിൽ പോയി മടങ്ങി പഞ്ചായത്ത് ഓഫീസിലെത്തുമ്പോൾ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി ഡ്രൈവറുടെ കഴുത്തിന്

cricket
“സൂപ്പർ എട്ടിൽ മഴ വില്ലനായി; പാകിസ്താൻ – ന്യൂസിലാൻഡ് പോരാട്ടം ഉപേക്ഷിച്ചു, പോയിന്റ് പങ്കിട്ടു”

“സൂപ്പർ എട്ടിൽ മഴ വില്ലനായി; പാകിസ്താൻ – ന്യൂസിലാൻഡ് പോരാട്ടം ഉപേക്ഷിച്ചു, പോയിന്റ് പങ്കിട്ടു”

കൊളംബോ: ടി20 ലോകകപ്പിലെ സൂപ്പർ എട്ടിലെ ആദ്യ മത്സരമായ പാകിസ്താനും ന്യൂസിലാൻഡും തമ്മിലുള്ള പോരാട്ടം മഴ മൂലം ഉപേക്ഷിച്ചു. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന നിർണായക മത്സരം ടോസിന് ശേഷം പെയ്ത കനത്ത മഴയെത്തുടർന്നാണ് ഉപേക്ഷിച്ചത്. മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ ആഗ ബാറ്റിങ് തിരഞ്ഞെടു

Translate »