ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊല്ലം: അഞ്ചാലുംമൂട്ടില് ഭര്ത്താവ് ഭാര്യയെ കുത്തിക്കൊന്ന സംഭവത്തില് ഞെട്ടിക്കുന്ന വിവരങ്ങള് പുറത്ത്. കാസര്കോട് സ്വദേശിയായ രേവതിയെയാണ് (39) കൊല്ലം കല്ലുവാതുക്കല് സ്വദേശിയായ ജിനു (35) കൊലപ്പെടുത്തിയത്. ജിനു മറ്റൊരു സ്ത്രീയുമായി പ്രണയബന്ധത്തിലായത് ഭാര്യ അറിയുകയും പ്രശ്നങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ക്രൂര മര്ദ്ദനത്തെ തുടര്ന്ന് രേവതി മക്കളെയും കൂട്ടി ജിനുവിന്റെ അടുത്ത്
വാഷിങ്ടണ്: റഷ്യയില് നിന്ന് എണ്ണ വാങ്ങുന്നതില് ഇന്ത്യയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി ട്രംപ്. ഇന്ത്യ യ്ക്കുമേല് കഴിഞ്ഞയാഴ്ച 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ ട്രംപ്, തീരുവ ഇനിയും കുത്തനെ കൂട്ടുമെന്ന് ട്രൂത്ത് സോഷ്യല് സാമൂഹിക മാധ്യമത്തില് കുറിച്ചു. 25 ശതമാനം തീരുവ ഓഗസ്റ്റ് 7ന് പ്രാബല്യത്തില് വരാനിരിക്കേയാണ് വീണ്ടും
കേരള സാഹിത്യ അക്കാദമിയുടെ ലിറ്ററേച്ചര് ഫെസ്റ്റിവല് ബഹിഷ്ക്കരിച്ച തന്റെ നിലപാടിന് പിന്നാലെ സൈബര് ആക്രമണം നേരിടുന്നതായി എഴുത്തുകാരി ഇന്ദു മേനോന്. ലൈംഗിക കുറ്റവാളികള്ക്കും 'മീടു' ആരോപിതര്ക്കുമൊപ്പം വേദി പങ്കിടാനാകില്ലെന്ന് നിലപാട് പറഞ്ഞ തന്നെയും കുടുംബത്തെയും അപമാനിക്കുന്ന വിധത്തില് സോഷ്യല് മീഡിയയില് ചില അക്കൗണ്ടുകള് ഇടപെടുന്നു എന്നാണ് എഴു ത്തു
ആലപ്പുഴ: സ്ത്രീകളുടെ ദുരൂഹ തിരോധാനക്കേസുമായി ബന്ധപ്പെട്ട് ചേര്ത്തല പള്ളിപ്പുറത്തെ വീട്ടില് നടത്തിയ തിരച്ചിലില് വീണ്ടും മൃതദേഹ അവശിഷ്ടങ്ങള് ലഭിച്ചു. ഇരുപതോളം അസ്ഥിക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലാണ് അസ്ഥിക്കഷണങ്ങള് കണ്ടെടുത്തത്. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള പ്രതി സെബാസ്റ്റ്യനുമായിട്ടാണ് പൊലീസ് സംഘം വീട്ടില് തെളിവെടുപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം മൃതദേഹ അവശിഷ്ടങ്ങള്
ജറുസലേം: ഗാസയില് ആക്രമണങ്ങള് തുടരുന്നതിനിടെ മേഖലയില് വംശീയ ഭിന്നത വര്ധിപ്പിക്കുന്ന പ്രകോപന നടപടിയുമായി ഇസ്രയേല് മന്ത്രി. പതിറ്റാണ്ടുകള് പിന്നിട്ട ആരാധനാ നിയന്ത്രണ കരാര് ലംഘിച്ച് ജറുസലമിലെ അല് അഖ്സ പള്ളിയില് പ്രാര്ഥന നടത്തിയ ഇസ്രയേല് മന്ത്രി ബെന്-ഗ്വിറിന് എതിരെ വ്യാപക പ്രതിഷേധം. ദേശീയ സുരക്ഷാ മന്ത്രിയായ ഇറ്റാമര് ബെന്-ഗ്വിര്
മലപ്പുറം: മുസ്ലീം ലീഗ് നേതാവ് പികെ ഫിറോസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്കു മെന്ന് കെടി ജലീല് എംഎല്എ. മുസ്ലിം ലീഗ് എന്ന പാര്ട്ടി മയക്കുമരുന്ന് കച്ചവടക്കാരുടേയും സാമ്പത്തി ക തട്ടിപ്പുകാരുടേയും പാര്ട്ടിയായി മാറിയതായും ജീവിതത്തില് സൂക്ഷ്മത പുലര്ത്തിയ നേതാക്കളുണ്ടാ യിരുന്ന പാര്ട്ടി ഇന്ന് മയക്കുമരുന്ന് കച്ചവടക്കാരുടേയും സാമ്പത്തിക
ന്യൂഡല്ഹി: ചൈന ഇന്ത്യന് പ്രദേശം കയ്യേറിയെന്ന വിവാദ പ്രസ്താവനയില് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്ശനം. 'യഥാര്ത്ഥ ഇന്ത്യക്കാരനാണെങ്കില് താങ്കള് ഇത്തരം പ്രസ്താവനകള് നടത്തുമോ' എന്ന് കോടതി ചോദിച്ചു. നിങ്ങള്ക്ക് എവിടെ നിന്നാണ് ഈ വിവരം ലഭിച്ചത്. ?. എന്തുകൊണ്ടാണ് ഈ വിവരം പാര്ലമെന്റില് ഉന്നയിക്കാതിരുന്നതെന്നും
തിരുവനന്തപുരം: സിനിമാ കോണ്ക്ലേവില് തനിക്കെതിരെ ഉയര്ന്ന പ്രതിഷേധം പ്രശസ്തിക്ക് വേണ്ടി യെന്ന് സംവിധായകന് അടൂര് ഗോപാലകൃഷ്ണന്. പാട്ടുകാരി സിനിമാ കോണ്ക്ലേവില് പങ്കെടുക്കാന് എത്തിയത് എങ്ങനെയാണെന്ന് അറിയില്ലെന്ന് പുഷ്പവതി പൊയ്പാടത്തിനെ പരാമര്ശിച്ച് അടൂര് പറഞ്ഞു. അവര് അതില് പങ്കെടുത്തത് അതിശയിപ്പിക്കുന്നതാണ്. സംഗീത നാടക അക്കാദമിക്ക് സിനിമയുമായി യാതൊരു ബന്ധവും ഇല്ല. അവര്ക്ക് അഭിപ്രായം
തൃശൂര്: പാര്ട്ടിവിരുദ്ധ നിലപാടുകള് മാധ്യമങ്ങള്ക്ക് മുന്നില് പറയുന്ന നേതാക്കള്ക്ക് താക്കീതുമായി എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാല്. പാര്ട്ടി ഫോറത്തില് പറയേണ്ട വിമര്ശനം മാധ്യമങ്ങള്ക്ക് മുന്നില് പറയുന്നവരെ കോണ്ഗ്രസിന് വേണ്ടെന്ന് കെ സി വേണുഗോപാല് എംപി, ശശി തരൂരിന്റെ പാര്ട്ടി വിരുദ്ധ നിലപാടുകളും, തിരുവനന്തപുരം ഡിസിസി മുന്
കൊച്ചി: കത്തോലിക്കാ സന്യാസിനികളുടെ ജാമ്യം വർഗീയതക്ക് മേൽ മതേതര സാഹോദര്യത്തിന്റെ വിജയമെന്ന് ദീപിക. കന്യാസ്ത്രീകളെ അകത്താക്കിയത് ആരുടെ ബലത്തിൽ എന്ന് ജനങ്ങൾക്ക് അറിയാം. പുറത്തിറക്കിയത് ആരാണെന്ന് ആരും ക്രൈസ്തവരെ പറഞ്ഞു മനസിലാക്കേണ്ടതില്ലെന്ന് ദീപികയുടെ മുഖപ്രസംഗത്തിൽ പറയുന്നു. 'മതേതരത്വത്തിന്റെ ഇന്ത്യൻ സ്റ്റോറി' എന്ന തലക്കെട്ടിലാണ് ദീപികയുടെ എഡിറ്റോറിയൽ. ഛത്തീസ്ഗഡിൽ കേരളം