Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

cricket
മന്ദാനയുടെ വെടിക്കെട്ടും ശ്രേയങ്കയുടെ സ്പിൻ തന്ത്രവും; മൂന്നാം ടി20യിൽ ഓസ്‌ട്രേലിയക്ക് 17 റൺസ് തോൽവി” ഇന്ത്യക്ക് ടി20 പരമ്പര”

മന്ദാനയുടെ വെടിക്കെട്ടും ശ്രേയങ്കയുടെ സ്പിൻ തന്ത്രവും; മൂന്നാം ടി20യിൽ ഓസ്‌ട്രേലിയക്ക് 17 റൺസ് തോൽവി” ഇന്ത്യക്ക് ടി20 പരമ്പര”

അഡ്‌ലെയ്‌ഡ്: അഡ്‌ലെയ്‌ഡിൽ നടന്ന നിർണായകമായ മൂന്നാം ടി20 മത്സരത്തിൽ ഓസ്‌ട്രേലിയയെ 17 റൺസിന് പരാജയപ്പെടുത്തി ഇന്ത്യൻ വനിതാ ടീം പരമ്പര 2-1ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തിൽ

Kerala
“കേരളത്തിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; ഒൻപത് ലക്ഷം പേർ പുറത്ത്, ആകെ വോട്ടർമാർ 2.69 കോടി”; സ്ത്രീ വോട്ടർമാർ കൂടുതൽ; 4.24 ലക്ഷം കന്നി വോട്ടർമാർ” നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഈ ലിങ്കിലൂടെ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്ഐആര്‍) ഭാഗമായി അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ 2.78 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. എസ്‌ഐആര്‍ ഹിയറിങ് ഉള്‍പ്പെടെ പൂര്‍ത്തിയായി ഇന്ന് പുറത്തുവിട്ട അന്തിമ പട്ടികയില്‍ ആകെ 2,69,53,644 വോട്ടര്‍മാരാണുള്ളത്. പട്ടികയില്‍ 9,06,211 പേര്‍ പേര്‍ പുറത്തായി. അന്തിമ പട്ടികയിൽ

Idukki
രാജേന്ദ്രന്റെ വരവ് വിനയായി; ബിജെപിയിൽ നിന്ന് ആയിരത്തോളം പേർ പുറത്തേക്ക്? നേതൃത്വത്തിനെതിരെ ശബ്ദസന്ദേശം” ഇടുക്കി ബിജെപിയിൽ ‘പൊട്ടിത്തെറി’; മറയൂർ പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

രാജേന്ദ്രന്റെ വരവ് വിനയായി; ബിജെപിയിൽ നിന്ന് ആയിരത്തോളം പേർ പുറത്തേക്ക്? നേതൃത്വത്തിനെതിരെ ശബ്ദസന്ദേശം” ഇടുക്കി ബിജെപിയിൽ ‘പൊട്ടിത്തെറി’; മറയൂർ പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

തൊടുപുഴ: സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ പാര്‍ട്ടി പ്രവേശനത്തില്‍ ബിജെപിക്കുള്ളില്‍ അതൃപ്തി. ഇടുക്കി നോര്‍ത്ത് ബിജെപിയിലാണ് ഭിന്നത രൂക്ഷമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേവികുളം മണ്ഡലത്തില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നതായും സൂചനയുണ്ട്. അതൃപ്തിക്ക് പിന്നാലെ ബിജെപി മറയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബാബു തോമസ് രാജിവെച്ചു. തനിക്കൊപ്പം ആയിരത്തോളം പേര്‍

Current Politics
“അമേരിക്കൻ കമ്പനിയിൽ നിന്ന് സി.പി.എം നാലുകോടി വാങ്ങി; കേരളത്തിന്റെ ആരോഗ്യമേഖല അമേരിക്കൻ കമ്പനിക്ക് തീറെഴുതി;  പിണറായി വിജയനെതിരെ രേഖകളുമായി ശോഭാ സുരേന്ദ്രൻ”

“അമേരിക്കൻ കമ്പനിയിൽ നിന്ന് സി.പി.എം നാലുകോടി വാങ്ങി; കേരളത്തിന്റെ ആരോഗ്യമേഖല അമേരിക്കൻ കമ്പനിക്ക് തീറെഴുതി; പിണറായി വിജയനെതിരെ രേഖകളുമായി ശോഭാ സുരേന്ദ്രൻ”

തൃശൂര്‍: അമേരിക്കന്‍ കമ്പനിയില്‍ നിന്ന് സിപിഎം നാലുകോടി രൂപ സംഭാവന വാങ്ങിയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്റെയും അറിവോടെ വലിയ കച്ചവടമാണ് നടന്നതെന്നും പിവണ്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്ന് സിപിഎം നാലുകോടി സംഭാവന വാങ്ങിയതിന്റെ രേഖകളും ശോഭാ സുരേന്ദ്രന്‍ പുറത്തുവിട്ടു.

Business
ആ 13,300 കോടി ഡോളര്‍ എന്തുചെയ്യും?, അമേരിക്ക റീഫണ്ട് നല്‍കുമോ? താരിഫ് റീഫണ്ടിന് 18 മാസം വരെ എടുത്തേക്കാം; യുഎസ് വിപണിയിൽ വൻ ആശയക്കുഴപ്പം”

ആ 13,300 കോടി ഡോളര്‍ എന്തുചെയ്യും?, അമേരിക്ക റീഫണ്ട് നല്‍കുമോ? താരിഫ് റീഫണ്ടിന് 18 മാസം വരെ എടുത്തേക്കാം; യുഎസ് വിപണിയിൽ വൻ ആശയക്കുഴപ്പം”

വാഷിംഗ്ടണ്‍: വ്യാപാര കമ്മി കുറയ്ക്കാന്‍ ലക്ഷ്യമിട്ട് മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ട്രംപ് ഭരണകൂടം ചുമത്തിയ അധിക തീരുവ സുപ്രീംകോടതി റദ്ദാക്കിയതോടെ, ട്രംപിന്റെ പ്രഖ്യാപനം അനുസരിച്ച് ഈടാക്കി തുടങ്ങിയ ഉയര്‍ന്ന തീരുവ സംബന്ധിച്ച് ആശയക്കുഴപ്പം. ഇറക്കുമതി തീരുവയായി 13300 കോടി ഡോളറാണ് ഇതിനകം ട്രംപ് ഭരണകൂടം

Latest News
കോണ്‍ഗ്രസിന് ജനം റീത്ത് വയ്ക്കും; പരാജയഭീതിയെന്ന് വീണാ ജോര്‍ജ്; റീത്ത് വയ്ക്കൽ കോൺഗ്രസ് ശൈലിയല്ല; മന്ത്രിയുടെ വീട്ടിൽ കയറിയുള്ള സമരത്തോട് യോജിപ്പില്ലെന്ന് വി.ഡി സതീശൻ വിരട്ടാൻ നോക്കേണ്ടെന്ന് ശിവൻകുട്ടി,  സ്ത്രീത്വത്തെ അപമാനിച്ചെന്ന് പി.കെ ശ്രീമതി”

തിരുവനന്തപുരം: ഔദ്യോഗിക വസതിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ അതിക്രമത്തിന് പിന്നില്‍ വിഡി സതീശന്റെ നിര്‍ദ്ദേശമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്വകാര്യ കുത്തകകളെ സഹായിക്കുന്ന നിലപാടാണ് ആണിത്. സര്‍ക്കാര്‍ ആശുപത്രികള്‍ തകര്‍ച്ചയിലെന്ന് വരുത്താന്‍ ശ്രമിക്കു ന്നെന്നും കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് പരാജയ ഭീതിയാണെന്നും വീണാജോര്‍ജ് ആരോപിച്ചു. ഒരുതര ത്തിലുള്ള ചികിത്സാ

International
ജഡ്ജിമാര്‍ വിഡ്ഢികള്‍, വളര്‍ത്തുപട്ടികള്‍;  അധിക്ഷേപിച്ച് ട്രംപ്; സുപ്രീം കോടതി വിധി നിരാശാജനകം, 10% അധിക തീരുവ ചുമത്തി” ഇന്ത്യ താരിഫ് നല്‍കും, അമേരിക്ക തരില്ല’; സുപ്രീംകോടതി വിധി തള്ളി ട്രംപ്

ജഡ്ജിമാര്‍ വിഡ്ഢികള്‍, വളര്‍ത്തുപട്ടികള്‍; അധിക്ഷേപിച്ച് ട്രംപ്; സുപ്രീം കോടതി വിധി നിരാശാജനകം, 10% അധിക തീരുവ ചുമത്തി” ഇന്ത്യ താരിഫ് നല്‍കും, അമേരിക്ക തരില്ല’; സുപ്രീംകോടതി വിധി തള്ളി ട്രംപ്

ന്യൂയോര്‍ക്ക്: മറ്റു രാജ്യങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന താരിഫ് ചുമത്തിയതിനെതിരായ യുഎസ് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലും ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ ഒരു മാറ്റവും ഉണ്ടാവില്ലെന്ന് അമേരി ക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സുപ്രീം കോടതി വിധിക്ക് മറുപടിയെന്നോണം യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇനങ്ങള്‍ക്ക് ആഗോളതലത്തില്‍ 10 ശതമാനം അധിക തീരുവ

Latest News
“ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം; ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറി റീത്ത് വെച്ചു” തലസ്ഥാനത്ത് വൻ സുരക്ഷാ വീഴ്ച”

“ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം; ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറി റീത്ത് വെച്ചു” തലസ്ഥാനത്ത് വൻ സുരക്ഷാ വീഴ്ച”

തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിയിലേക്ക് പ്രതിഷേ ധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വസതിയുടെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറിയ പ്രതിഷേധക്കാര്‍ വാതിലിന് മുന്നില്‍ റീത്ത് വച്ചു. സംഭവസമയത്ത് രണ്ട് പൊലീസുകാര്‍ മാത്രമാണ് അവിടെ

Current Politics
താരിഖ് റഹ്മാൻ അധികാരത്തിൽ; ഇന്ത്യയുമായുള്ള നയതന്ത്ര മഞ്ഞുരുകുന്നു, വിസ സേവനങ്ങൾ പുനസ്ഥാപിച്ചു

താരിഖ് റഹ്മാൻ അധികാരത്തിൽ; ഇന്ത്യയുമായുള്ള നയതന്ത്ര മഞ്ഞുരുകുന്നു, വിസ സേവനങ്ങൾ പുനസ്ഥാപിച്ചു

ധാക്ക: ഇന്ത്യക്കാര്‍ക്കുള്ള വിസ സേവനങ്ങള്‍ ബംഗ്ലാദേശ് പുനരാരംഭിച്ചു. വഷളായ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം പുനക്രമീകരിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പായി ഇത് വിലയിരുത്തപ്പെടുന്നു.ബി.എന്‍.പി നേതാവ് താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളിലാണ് നടപടി. രണ്ട് മാസം മുന്‍പാണ് ഇന്ത്യന്‍ പൗരന്‍മാര്‍ക്കുള്ള വിസ സേവനങ്ങള്‍ ബംഗ്ലാദേശ് നിര്‍ത്തി വെച്ചത്. ബംഗ്ലാദേശിലെ എല്ലാ വിസ സേവനങ്ങളും

Kerala
യുവതീപ്രവേശനത്തെ എതിർത്തതിന് സര്‍ക്കാര്‍ പകവീട്ടി; “മന്ത്രിമാർക്കും പോറ്റിയുമായി ബന്ധമുണ്ട്”; അന്വേഷണ സംഘം വിവരങ്ങൾ ഒളിപ്പിച്ചെന്ന് കണ്ഠരര് രാജീവര് സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിയുടെ നിർണ്ണായക വെളിപ്പെടുത്തൽ

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശബരിമല മുന്‍ തന്ത്രി കണ്ഠരര് രാജീവര്. ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ത്തതുകൊണ്ടുള്ള പ്രതികാര നടപടിയാണ് തനിക്കെതിരെ ഉണ്ടായതെന്ന് ജാമ്യഹര്‍ജിയുടെ വാദത്തിനിടെ രാജീവര് കോടതിയെ അറിയിച്ചു. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. തന്നെ കേസില്‍ കുടുക്കുകയായിരുന്നു. ശബരിമല യുവതീപ്രവേശന വിധിയുണ്ടായപ്പോള്‍ ആചാരലംഘനം

Translate »