Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Latest News
കടുത്തപരാമര്‍ശങ്ങള്‍ക്ക് കോടതിയെ നിര്‍ബന്ധിക്കരുത്; രാഷ്ട്രീയ പോരാട്ടത്തില്‍ എന്തിനാണ് നിങ്ങള്‍’; ഇ ഡിക്ക് എതിരെ സുപ്രീം കോടതി

കടുത്തപരാമര്‍ശങ്ങള്‍ക്ക് കോടതിയെ നിര്‍ബന്ധിക്കരുത്; രാഷ്ട്രീയ പോരാട്ടത്തില്‍ എന്തിനാണ് നിങ്ങള്‍’; ഇ ഡിക്ക് എതിരെ സുപ്രീം കോടതി

ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളില്‍ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സാന്നിധ്യത്തെ വിമര്‍ശിച്ച് സുപ്രീം കോടതി. മുഡാ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്കെതിരായ കേസ് റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതിയുടെ തീരുമാനം ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. രാഷ്ട്രീയ മായി സെന്‍സിറ്റീവ് കേസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ആയുധമാക്കുന്നു

Kollam
ഗുരുവിന്റെ ആ ക്ഷണം സ്വീകരിച്ചിരുന്നുവെങ്കില്‍ ശിവഗിരിയില്‍ ഒരു മുസ്ലിംപള്ളിയും തലയുയര്‍ത്തി നില്‍ക്കുമായിരുന്നു

ഗുരുവിന്റെ ആ ക്ഷണം സ്വീകരിച്ചിരുന്നുവെങ്കില്‍ ശിവഗിരിയില്‍ ഒരു മുസ്ലിംപള്ളിയും തലയുയര്‍ത്തി നില്‍ക്കുമായിരുന്നു

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുംസ്ലീം വിരുദ്ധ പരാമര്‍ശത്തില്‍ വിവാദം തുടരുന്നതിനിടെ ശ്രീനാരായണ ഗുരുവിന്റെ ഇതരമതസ്ഥരോടുള്ള സമീപനം ചര്‍ച്ചയാകുന്നു. നാരായണ ഗുരുവിന്റെ സുഹൃത്തായിരുന്ന നെടുങ്ങണ്ടയിലെ അബ്ദുള്‍ അസീസ് മുസലിയാരെ കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണ് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. ഗുരുവുമായി അബ്ദുള്‍ അസീസ് മുസലിയാര്‍ക്കുണ്ടായിരുന്ന ആത്മബന്ധമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍

Kerala
അതുല്യയുടെ വീട്ടുകാരെ തല്ലാന്‍ ഗുണ്ടകളുമായി എത്തി, വെളുപ്പിന് മതില്‍ ചാടി’; സതീഷ് നാട്ടിലും പ്രശ്‌നക്കാരനെന്ന് അയല്‍വാസികള്‍

അതുല്യയുടെ വീട്ടുകാരെ തല്ലാന്‍ ഗുണ്ടകളുമായി എത്തി, വെളുപ്പിന് മതില്‍ ചാടി’; സതീഷ് നാട്ടിലും പ്രശ്‌നക്കാരനെന്ന് അയല്‍വാസികള്‍

കൊല്ലം: ഷാര്‍ജയില്‍ അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണ വിധേയ നായ ഭര്‍ത്താവ് സതീഷ് ശങ്കര്‍ നാട്ടിലും പ്രശ്‌നക്കാരനായിരുന്നുവെന്ന് അയല്‍വാസികള്‍. പുലര്‍ച്ചെ അതുല്യയുടെ വീട്ടുകാരെ തല്ലാന്‍ ഗുണ്ടകളുമായി എത്തി. ജോലി സ്ഥലത്തും സതീഷ് മദ്യപിച്ച് നിരന്തരം പ്രശ്‌നമുണ്ടാക്കാറുണ്ടെന്നും ഒപ്പം ജോലി ചെയ്തയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. അതുല്യയോട് മാത്രമല്ല, അതുല്യയുടെ

International
ജപ്പാനില്‍ ഭരണ സഖ്യത്തിന് തിരിച്ചടി, ഉപരിസഭയിലും ഭൂരിപക്ഷം നഷ്ടപ്പെട്ട് ഷിഗേറു ഇഷിബ; 1955 ന് ശേഷം ആദ്യം

ജപ്പാനില്‍ ഭരണ സഖ്യത്തിന് തിരിച്ചടി, ഉപരിസഭയിലും ഭൂരിപക്ഷം നഷ്ടപ്പെട്ട് ഷിഗേറു ഇഷിബ; 1955 ന് ശേഷം ആദ്യം

ടോക്കിയോ: ജപ്പാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 248 സീറ്റുകളുള്ള ഉപരിസഭയില്‍ ഭൂരിപക്ഷം നേടാനാകാതെ ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേറു ഇഷിബയുടെ ഭരണ സഖ്യം. ഇഷിബയുടെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും സഖ്യകക്ഷിയായ കൊമൈറ്റോയും ഭൂരിപക്ഷം നിലനിര്‍ത്താന്‍ നിലവിലുള്ള 75 സീറ്റുകള്‍ക്കു പുറമേ 50 സീറ്റുകള്‍ കൂടി നേടേണ്ടിയിരുന്നു. സഖ്യത്തിന് 47 സീറ്റുകളാണ് ലഭിച്ചിട്ടുള്ളത്.

National
പാര്‍ട്ടി യോഗത്തിലെ കാര്യങ്ങള്‍ തരൂര്‍ മോദിയെ വിളിച്ച് അറിയിക്കും’; മാന്യമായി ഗുഡ് ബൈ പറഞ്ഞ് പോകണമെന്ന് ഉണ്ണിത്താന്‍

പാര്‍ട്ടി യോഗത്തിലെ കാര്യങ്ങള്‍ തരൂര്‍ മോദിയെ വിളിച്ച് അറിയിക്കും’; മാന്യമായി ഗുഡ് ബൈ പറഞ്ഞ് പോകണമെന്ന് ഉണ്ണിത്താന്‍

ന്യൂഡല്‍ഹി: ശശി തരൂരിന് കോണ്‍ഗ്രസിനോട് മാന്യമായി ഗുഡ് ബൈ പറഞ്ഞ് പോകാവുന്നതാ ണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. അദ്ദേഹത്തിന് സ്വയം പുറത്തു പോകാനുള്ള അവസരവും സ്വാതന്ത്ര്യവുമുണ്ട്. ഇന്നു അദ്ദേഹം ചെയ്യുന്ന ഈ പണിയേക്കാള്‍ നല്ലത് മാന്യമായി ഗുഡ് ബൈ പറയുക എന്നതാണ്. അതാണ് ഏറ്റവും നല്ല കാര്യം. അതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇനിയും അദ്ദേഹ

Latest News
നിമിഷപ്രിയയുടെ മോചനം: ‘മധ്യസ്ഥതയുടെ പേരില്‍ പണം പിരിച്ചു, ഇരുകൂട്ടരുടെയും രക്തം കച്ചവടം ചെയ്തു’; സാമുവല്‍ ജെറോമിനെതിരെ തലാലിന്റെ സഹോദരന്‍

നിമിഷപ്രിയയുടെ മോചനം: ‘മധ്യസ്ഥതയുടെ പേരില്‍ പണം പിരിച്ചു, ഇരുകൂട്ടരുടെയും രക്തം കച്ചവടം ചെയ്തു’; സാമുവല്‍ ജെറോമിനെതിരെ തലാലിന്റെ സഹോദരന്‍

സന: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടല്‍ നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമിനെതിരെ കൊല്ലപ്പെട്ട തലാലി ന്റെ സഹോദരന്‍. മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോ പണം പിരിക്കുകയാണ്, ഇയാള്‍ ഇതുവരെ ചര്‍ച്ചകള്‍ക്കായി തങ്ങളെ കണ്ടിട്ടില്ലെന്നും തലാലിന്റെ സഹോദരന്‍ ഫത്താഹ് അബ്ദുള്‍ മെഹ്ദി ആരോപിക്കുന്നു.

football
മെസ്സിയുടെ ഗോളടിമേളത്തില്‍ റൊണാള്‍ഡോയും വീണു; ലോക റെക്കോർഡ് സൃഷ്ടിച്ച് അർജന്‍റീനിയന്‍ ഇതിഹാസം

മെസ്സിയുടെ ഗോളടിമേളത്തില്‍ റൊണാള്‍ഡോയും വീണു; ലോക റെക്കോർഡ് സൃഷ്ടിച്ച് അർജന്‍റീനിയന്‍ ഇതിഹാസം

കാൽപ്പന്തുകളിയുടെ ‘മിശിഹ’ അർജന്‍റീനിയന്‍ ഇതിഹാസം ലയണൽ മെസ്സി ചരിത്രനേട്ടം സ്വന്തമാക്കു ന്നത് തുടരുന്നു. ഫുട്ബോളിന്‍റെ ചരിത്രത്തിൽ പെനാൽറ്റിയിൽ നിന്നല്ലാതെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് മറികടന്ന് മെസ്സി തന്‍റെ തിളക്കമാർന്ന കരിയറിൽ മറ്റൊരു നാഴികക്കല്ല് കൂടി കുറിച്ചു. മേജർ ലീഗ് സോക്കറിൽ ന്യൂയോർക്ക് റെഡ്

football
ഇതു താന്‍ടാ മെസ്സി..! എംഎൽഎസിൽ ചരിത്രം കുറിച്ച് ഇതിഹാസം, ഏഴ് മത്സരങ്ങളിൽ നിന്ന് ആറാം ഇരട്ട ഗോള്‍

ഇതു താന്‍ടാ മെസ്സി..! എംഎൽഎസിൽ ചരിത്രം കുറിച്ച് ഇതിഹാസം, ഏഴ് മത്സരങ്ങളിൽ നിന്ന് ആറാം ഇരട്ട ഗോള്‍

മേജർ ലീ​ഗ് സോക്കർ ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ ചരിത്രമെഴുതി ഇതിഹാസ സ്‌ട്രൈക്കർ ലയണൽ മെസ്സി. കഴിഞ്ഞ ഏഴ് എംഎൽഎസ് മത്സരങ്ങളിൽ നിന്ന് ആറാമത്തെ ഇരട്ട ഗോളുകൾ നേടിയ ചരിത്രത്തിലെ ആദ്യ താരമെന്ന റെക്കോർഡാണ് മെസ്സി സ്വന്തമാക്കിയത്. ഇന്ന് പുലർച്ചെ ന്യൂജേഴ്‌സി യിലെ ഹാരിസണിൽ നടന്ന മത്സരത്തിൽ ഇന്‍റര്‍ മിയാമി ന്യൂയോർക്ക്

National
പഹല്‍ഗാം ആക്രമണത്തിലെ തീവ്രവാദികള്‍ എവിടെ? ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ട്രംപ് എങ്ങനെ ഇടപെട്ടു? കേന്ദ്രത്തോട് ചോദ്യങ്ങള്‍ ഉന്നയിക്കാൻ ഇന്ത്യാ സഖ്യം

പഹല്‍ഗാം ആക്രമണത്തിലെ തീവ്രവാദികള്‍ എവിടെ? ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ട്രംപ് എങ്ങനെ ഇടപെട്ടു? കേന്ദ്രത്തോട് ചോദ്യങ്ങള്‍ ഉന്നയിക്കാൻ ഇന്ത്യാ സഖ്യം

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിൽ ഇടപെട്ടുവെന്നും അത് താൻ പരിഹരിച്ചുവെന്നുമുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങള്‍ പാർലമെൻ്റിൻ്റെ മൺസൂൺ സമ്മേളനത്തിൽ ഉന്നയിക്കാനൊരുങ്ങി ഇന്ത്യാ സഖ്യം. വിഷയത്തില്‍ കേന്ദ്രം വിശദീകരണം നല്‍കണമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം. പഹൽഗാം ആക്രമണത്തിലെ തീവ്രവാദികളെ ഇതുവരെയും കണ്ടെത്താൻ കഴിയാത്തത് എന്തുകൊണ്ട്?, ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ കരാറിൽ ആമേരിക്ക

Current Politics
ശശി തരൂർ ഇനി ഞങ്ങളിൽ ഒരാളല്ല’; തിരുവനന്തപുരത്തെ പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്നും കെ.മുരളീധരൻ

ശശി തരൂർ ഇനി ഞങ്ങളിൽ ഒരാളല്ല’; തിരുവനന്തപുരത്തെ പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്നും കെ.മുരളീധരൻ

ശശി തരൂരും കോൺഗ്രസും തമ്മിലുള്ള ഭിന്നത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ദേശീയ സുരക്ഷാ വിഷയത്തിൽ തന്റെ നിലപാട് മാറ്റുന്നതുവരെ തിരുവനന്തപുരത്ത് നടക്കുന്ന ഒരു പാർട്ടി പരിപാടിയി ലേക്കും തരൂരിനെ ക്ഷണിക്കില്ലെന്ന് മുതിർന്ന പാർട്ടി നേതാവ് കെ മുരളീധരൻ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (CWC) അംഗം കൂടിയായ തരൂരിനെ ഇനി ഞങ്ങളിൽ

Translate »