ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്‍റെ (എസിസി) വാർഷിക പൊതുയോഗം (എജിഎം) ബഹിഷ്കരിക്കാ നൊരുങ്ങി ബിസിസിഐ. ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റ് നടത്തിപ്പ് ചര്‍ച്ച ചെയ്യാനായി എസിസി ധാക്കയില്‍ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ജൂലായ് 24-നാണ് വാര്‍ഷിക യോഗം തീരുമാനിച്ചിരിക്കുന്നത്. യോഗത്തിന്‍റെ വേദി മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുക യാണ്
ഗർഭപാത്രത്തിൽ ശ്വാസംമുട്ടി മരിക്കുന്ന കുഞ്ഞുങ്ങള്‍, പുറത്തേക്ക് തള്ളി നിൽക്കുന്ന വാരിയെല്ലുകളും വീർത്ത വയറുമായി ഭക്ഷണത്തിനുവേണ്ടി അലയുന്ന കുട്ടികള്‍, കളിചിരികൾ വിരിയേണ്ട ചുണ്ടുക ളിൽ നിസഹായത… ഇസ്രയേലിൻ്റെ കൂട്ടക്കുരുതിയിൽ എരിഞ്ഞടങ്ങുന്ന പലസ്‌തീൻ്റെ കാഴ്‌ചകള്‍. ഖാൻ യൂനിസിലുള്ള നാസർ ആശുപത്രിയിൽ നടന്ന ശവസംസ്‌കാരം. ഇസ്രയേൽ അംഗീകരിച്ച യുഎസ് പിന്തുണയുള്ള സംഘടനയായ ഗാസ
മനുഷ്യന് ചെറിയ ഒരു കാല്‍വെയ്‌പ്, മാനവരാശിക്കോ ഒരു കുതിച്ചുചാട്ടം' ആദ്യമായി ചന്ദ്രനില്‍ കാല്‍തൊട്ട ശേഷം നീല്‍ ആംസ്ട്രോങ് പറഞ്ഞ വാക്കുകള്‍. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയിട്ട് നാളേയ്ക്ക് 56 വർഷം തികയുകയാണ്. ഈ നാഴികക്കല്ലിൻ്റെ ഓർമക്കായാണ് ചാന്ദ്രദിനം ആചരിക്കുന്നത്. അപ്പോളോ 11 ദൗത്യത്തിലൂടെ നീൽ ആംസ്ട്രോങ്ങ്, ബസ് ആൽഡ്രിൻ
കൊച്ചി: കോൺഗ്രസ് പരിപാടികളിൽ ശശി തരൂർ എംപിയെ ബഹിഷ്കരിച്ച് എറണാകുളം ഡിസിസി. തരൂർ ഇന്ന് കൊച്ചിയിലുണ്ട്. എന്നാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ ഡിസിസി സംഘടി പ്പിക്കുന്ന പ്രതിഷേധ പരിപാടിയിലും പ്രൊഫഷണൽ കോൺഗ്രസിന്റെ ക്യാംപെയ്നിലും അദ്ദേഹത്തിനു ക്ഷണമില്ല. തരൂരിന്റെ മോദി സ്തുതിയും സമീപ കാലത്തെ കോൺഗ്രസ് വിരുദ്ധ നിലപാടുകളുമാണ് അവഗണനയ്ക്കു
കാസര്‍കോട്: ബിജെപിയെ സ്വാധിനിച്ച് മൂന്നാംമൂഴം അധികാരത്തില്‍ വരാന്‍ മുഖ്യമന്ത്രിയും ടീമും പരിശ്രമിക്കുകയാണെന്ന് ടിഎംസി നേതാവ് പിവി അന്‍വര്‍. സ്വര്‍ണ കള്ളക്കടത്ത് ഉള്‍പ്പെടെ മുഖ്യ മന്ത്രിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കുടുക്കിലായ സ്വന്തം കുടുംബാംഗങ്ങളെ രക്ഷിക്കാന്‍ കേന്ദ്ര ഗവര്‍മെന്റുമായി ധാരണയുണ്ടാക്കി ആര്‍എസ് എസിനോട് അങ്ങേയറ്റം വിധേയത്വം പുലര്‍ത്തുന്ന മുഖ്യമന്ത്രിയായി കേരളത്തിലെ മുഖ്യമന്ത്രി മാറിയെന്നും
തിരുവനന്തപുരം:കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എസ്ഡിപിഐയിലേക്ക് കുടിയേറിയെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖര്‍. 2022ലെ പിഎഫ്‌ഐ കേന്ദ്ര സര്‍ക്കാര്‍ നിരോധി ച്ചെങ്കിലും അതിന്റെ പ്രവര്‍ത്തകര്‍ എസ്ഡിപിഐ എന്ന പുതിയ സംഘടനയുണ്ടാക്കി അതിലേക്ക് മാറി യെന്നും ഡിജിപി പറഞ്ഞു. ട്വന്റി ഫോര്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് റവാഡ
ഷാര്‍ജ: യുഎഇയില്‍ മലയാളി യുവതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ചവറ തെക്കും ഭാഗം കോയിവിളയില്‍ അതുല്യഭവനില്‍ അതുല്യ സതീഷ് (30) ആണ് ഷാര്‍ജ റോളയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ജീവനൊടുക്കാന്‍ ഇടയാക്കിയതെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. യുവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ശരീര മാസകലം മര്‍ദനമേറ്റ
വാഷിംഗ്ടൺ l പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് മെയ് 10ന് പ്രഖ്യാപിച്ച വെടിനിർത്തൽ യുഎസ് നയതന്ത്ര ഇടപെടലിന്റെ ഫലമാണെന്ന് ആവർത്തിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ അഞ്ച് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി വൈറ്റ് ഹൗസിൽ റിപ്പബ്ലിക്കൻ സഭാംഗങ്ങളോടൊപ്പം നടത്തിയ സ്വകാര്യ വിരുന്നിൽ ട്രംപ് പറഞ്ഞു. അതേസമയം, ഏത് രാജ്യത്തിന്റെ
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ മൂത്തമകന്‍ എം കെ മുത്തു (77) അന്തരിച്ചു. വാര്‍ദ്ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യമെന്ന് കുടുംബം അറിയിച്ചു. ശനിയാഴ്ച രാവിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നടനും, ഗായകനുമായ എം കെ മുത്തു കരുണാനിധിയുടെ ആദ്യഭാര്യ
കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തി ജനം. ഉച്ചയ്ക്ക് രണ്ടുമണിയോടെ, പ്രിയപ്പെട്ട കൂട്ടുകാരുടെയും അധ്യാപക രുടെയും അന്ത്യാഞ്ജലി ഏറ്റുവാങ്ങിയ ശേഷം വിലാപയാത്രയായാണ് മൃതദേഹം വിളന്തറയിലെ വീട്ടിലെത്തിച്ചത്. പൊന്നുമോനെ അവസാനമായി കാണാന്‍ വിദേശത്തുനിന്ന് എത്തിയ അമ്മയുടെ ഹൃദയം പൊട്ടിയുള്ള കരച്ചില്‍ കേട്ട്