Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Latest News
ഇരുപത്തൊന്ന് വര്‍ഷത്തെ തന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ താന്‍ കണ്ട, മനുഷ്യന്റെ വികാരങ്ങള്‍ മനസിലാകുന്ന രാഷ്ട്രീയക്കാരന്‍ ഉമ്മന്‍ ചാണ്ടി മാത്രം ‘അദ്ദേഹം തനിക്ക് ഗുരുവും വഴി കാട്ടിയും; നേരിട്ടത് നീതീകരിക്കാനാവാത്ത രാഷ്ട്രീയ വേട്ടയാടല്‍’: രാഹുല്‍ ഗാന്ധി

കോട്ടയം: ഉമ്മന്‍ ചാണ്ടി തനിക്ക് ഗുരുവും വഴി കാട്ടിയുമാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേരള രാഷ്ട്രീയത്തിന്റെ ആവിഷ്‌കാരമാണ് ഉമ്മന്‍ ചാണ്ടിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ പോലുള്ള നേതാക്കള്‍ വളര്‍ന്നു വരണം എന്നാണ് തന്റെ ആഗ്രഹം. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു

Latest News
രണ്ടാം ചരമ വാര്‍ഷികം: പുതുപ്പള്ളിയിലെത്തി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി രാഹുല്‍, കെപിസിസി ആരംഭിക്കുന്ന ജീവകാരുണ്യ പദ്ധതി  ‘ശ്രുതിതരംഗം’ പദ്ധതിയുടെ രണ്ടാംഘട്ടം സ്മൃതിതരംഗം രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്തു

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷികത്തില്‍ അദേഹത്തിന് ഓര്‍മപ്പൂക്കള്‍ അര്‍പ്പിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി.എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉള്‍പ്പെടെ നിരവധി പേര്‍

Kerala
ദൈവം കണ്മുന്നില്‍ “അങ്ങനെയൊരു പദ്ധതി ഇല്ലായിരുന്നെങ്കിൽ എൻ്റെ മോൻ കേൾക്കില്ലായിരുന്നു”; ഉമ്മൻചാണ്ടിയെ ഓർമ്മിച്ച് ഒരു ഉമ്മ

ദൈവം കണ്മുന്നില്‍ “അങ്ങനെയൊരു പദ്ധതി ഇല്ലായിരുന്നെങ്കിൽ എൻ്റെ മോൻ കേൾക്കില്ലായിരുന്നു”; ഉമ്മൻചാണ്ടിയെ ഓർമ്മിച്ച് ഒരു ഉമ്മ

കോഴിക്കോട്: "അവർക്കെന്നും കാണപ്പെട്ട ദൈവമാണ് ഉമ്മൻചാണ്ടി," 2023 ജൂലൈ 18ന് ഉമ്മൻ ചാണ്ടിയുടെ മരണവാർത്തയെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതികരണം തേടുന്നതിനിടെയാണ് ചെങ്ങോട്ട്കാവിലെ ഒരു വീട്ടമ്മ ഇങ്ങനെ പറഞ്ഞത്. "ഉമ്മൻചാണ്ടി കാരണം ചെവി കേൾക്കുന്ന ഒരു മോനുണ്ടെട്ടോ ചെങ്ങോട്ട്കാവിലെന്ന്," ആ വാക്കുകളാണ് മുഹമ്മദ് നിഷാൻ്റെ വീട്ടിലെത്തിച്ചത്. ശ്രുതിതരംഗം: ഒരു കുടുംബത്തിൻ്റെ പ്രത്യാശ

Editor's choice
ജനഹൃദയങ്ങളില്‍ പുതു ചരിത്രം സൃഷ്‌ടിച്ച പച്ചയായ മനുഷ്യന്‍. ജനങ്ങളുടെ പരാതികള്‍ കേട്ട് മടുക്കാത്ത, മരിച്ചിട്ടും മരിക്കാത്ത  ജനനായകന്‍; കുഞ്ഞൂഞ്ഞോര്‍മകള്‍ക്ക് ഇന്ന് രണ്ടാണ്ട്

ജനഹൃദയങ്ങളില്‍ പുതു ചരിത്രം സൃഷ്‌ടിച്ച പച്ചയായ മനുഷ്യന്‍. ജനങ്ങളുടെ പരാതികള്‍ കേട്ട് മടുക്കാത്ത, മരിച്ചിട്ടും മരിക്കാത്ത ജനനായകന്‍; കുഞ്ഞൂഞ്ഞോര്‍മകള്‍ക്ക് ഇന്ന് രണ്ടാണ്ട്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ക്ക് ഇന്ന് രണ്ടാണ്ട്. കോണ്‍ഗ്രസിലെ അതികായകനും കറക്കളഞ്ഞ രാഷ്‌ട്രീയ നേതാവുമായിരുന്നു പുതുപ്പള്ളിക്കാരുടേത് അടക്കം മലയാളക്കരയുടെ സ്വന്തം കുഞ്ഞൂഞ്ഞ്. ജനപ്രതിനിധി എന്നൊരു വാക്കിന് പുതിയ നിര്‍വചനവും അതോടൊപ്പം ജനഹൃദയങ്ങളില്‍ പുതിയ ചരിത്രവും സൃഷ്‌ടിച്ച പച്ചയായ മനുഷ്യനാണ് ഉമ്മന്‍ ചാണ്ടി. 2023 ജൂലൈ 18 കാലവര്‍ഷം

News
ബ്രിട്ടീഷ് യുദ്ധവിമാനം 22ന് മടങ്ങിയേക്കും; പാര്‍ക്കിങ്ങ് ഫീ ഇനത്തില്‍ കോളടിച്ച് തിരുവനന്തപുരം വിമാനത്താവളം

ബ്രിട്ടീഷ് യുദ്ധവിമാനം 22ന് മടങ്ങിയേക്കും; പാര്‍ക്കിങ്ങ് ഫീ ഇനത്തില്‍ കോളടിച്ച് തിരുവനന്തപുരം വിമാനത്താവളം

തിരുവനന്തപുരം: അഞ്ചാഴ്ചയോളമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന  ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. ഈ മാസം 22 ന് വിമാനം തിരിച്ച് യുകെയിലേക്ക് പറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അറബിക്കടലില്‍ പരിശീലത്തിന് എത്തിയ ബ്രിട്ടീഷ് കപ്പലില്‍ നിന്നും പറന്നുയര്‍ന്ന എഫ് 35 യുദ്ധവിമാനം ജൂണ്‍ 14 നാണ് കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് തിരുവന്തപുരം

Kerala
പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍, സ്‌കൂള്‍ മാനേജ്‌മെന്റിനോട് വിശദീകരണം തേടി, മിഥുന്റെ കുടുംബത്തിന് മൂന്നുലക്ഷം രൂപ അടിയന്തര സഹായം: മന്ത്രി ശിവന്‍കുട്ടി

പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍, സ്‌കൂള്‍ മാനേജ്‌മെന്റിനോട് വിശദീകരണം തേടി, മിഥുന്റെ കുടുംബത്തിന് മൂന്നുലക്ഷം രൂപ അടിയന്തര സഹായം: മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. ഉടന്‍ സസ്‌പെന്റ് ചെയ്യാന്‍ മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയി ട്ടുണ്ട്. മാനേജ്‌മെന്റ് ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്യുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുട്ടി മരിക്കാനിടയായ സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഇതിന് മൂന്നു ദിവസത്തിനകം മാനേജ്‌മെന്റ്

National
നിമിഷപ്രിയയുടെ മോചനത്തിനായി ആറംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണം; ആവശ്യവുമായി ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയില്‍.

നിമിഷപ്രിയയുടെ മോചനത്തിനായി ആറംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണം; ആവശ്യവുമായി ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയില്‍.

കൊച്ചി: നിമിഷപ്രിയയുടെ മോചന ശ്രമത്തിനായി ആറംഗ സംഘത്തെ കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കണ മെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍. സുപ്രീംകോടതിയില്‍ ആക്ഷന്‍ കൗണ്‍സില്‍ ഈ ആവശ്യം ഉന്നയിക്കും. രണ്ടുപേര്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളും രണ്ടു പേര്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാറിന്റെ പ്രതിനിധികളും രണ്ടു പേര്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥരും എന്ന

Latest News
‘വിഡി സതീശന്‍ ഉമ്മന്‍ ചാണ്ടിയെ പോലെ’; നിയമസഭയിലെ പാവപ്പെട്ടവരുടെ ശബ്ദമെന്ന് ചാണ്ടി ഉമ്മന്‍

‘വിഡി സതീശന്‍ ഉമ്മന്‍ ചാണ്ടിയെ പോലെ’; നിയമസഭയിലെ പാവപ്പെട്ടവരുടെ ശബ്ദമെന്ന് ചാണ്ടി ഉമ്മന്‍

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക ദിനാചരണ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെയും കോണ്‍ഗ്രസ് നേതാക്കളെയും വാനോളം പുകഴ്ത്തി ചാണ്ടി ഉമ്മന്‍. പുതുപ്പള്ളിയില്‍ നടന്ന പൊതുചടങ്ങിലെ സ്വാഗത പ്രസംഗത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ പരാമര്‍ശം. കേരളത്തിന്റെ നിയമസഭയിലെ പാവപ്പെട്ടവരുടെ ശബ്ദം എന്നാണ് പ്രതിപക്ഷ നേതാവിനെ ചാണ്ടി

Editor's choice
നിമിഷപ്രിയയുടെ മോചനം അപ്പയുടെ അവസാന ആഗ്രഹം’; ഉമ്മൻ ചാണ്ടിയുടെ ഓർമകളിൽ മറിയ ഉമ്മൻ

നിമിഷപ്രിയയുടെ മോചനം അപ്പയുടെ അവസാന ആഗ്രഹം’; ഉമ്മൻ ചാണ്ടിയുടെ ഓർമകളിൽ മറിയ ഉമ്മൻ

കോട്ടയം: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനം അപ്പ വളരെ ആഗ്രഹിച്ചിരുന്നുവെന്ന് ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ. രോഗക്കിടക്കയിൽ വച്ചും നിമിഷയുടെ മോചനത്തിനായി അപ്പ ഇടപെടൽ നടത്തിയിരുന്നു. ഒട്ടും സംസാരിക്കാൻ വയ്യാത്ത സാഹചര്യമായിട്ട് പോലും അപ്പക്ക് കഴിയാവുന്നപോലെ മോചനത്തിനുവേണ്ടി ആളുകളുമായി സംസാരിച്ചിരുന്നുവെന്നും മറിയ പറഞ്ഞു. അപ്പയുടെ അവസാനത്തെ

Latest News
വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്‌താവന തള്ളി അഭിഭാഷകൻ സുബാഷ് ചന്ദ്രൻ; നിമിഷ പ്രിയയുടെ മോചനം പരാജയപ്പെടുത്താൻ ശ്രമം, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; ഡിജിപിക്ക് പരാതി നല്‍കി

വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്‌താവന തള്ളി അഭിഭാഷകൻ സുബാഷ് ചന്ദ്രൻ; നിമിഷ പ്രിയയുടെ മോചനം പരാജയപ്പെടുത്താൻ ശ്രമം, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; ഡിജിപിക്ക് പരാതി നല്‍കി

എറണാകുളം: നിമിഷ പ്രിയയുടെ മോചനത്തിനായി യമനി പണ്ഡിതന്മാരുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകൾ പരാജയപ്പെടുത്താൻ ശ്രമം നടക്കുന്നു. ആദ്യമായി ചർച്ചകളിലേക്കെത്തിയ കുടുംബത്തെ പലരും ബന്ധപ്പെട്ട് ആശയ കുഴപ്പം സൃഷ്‌ടിച്ചതായി കാന്തപുരത്തിൻ്റെ പ്രതിനിധി വ്യക്തമാക്കി. പണ്ഡിത്മാരുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകൾ തുടരുമെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിടേണ്ടതില്ലെന്നാണ് തീരുമാനമെന്നും കാന്തപുരത്തിൻ്റെ

Translate »