Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Editor's choice
തന്ത്രങ്ങള്‍ പാളുമ്പോളുമ്പോള്‍ മധുരം വിജയിക്കുമോ? ഇന്ത്യ- ബംഗ്ലാദേശ് നയതന്ത്ര ബന്ധം വഷളായിക്കൊണ്ടിരിക്കുന്നതിനിടെ മാമ്പഴ നയതന്ത്രവുമായി ബംഗ്ലാദേശ്; വിജയിക്കുമോ ബംഗ്ലാദേശ് തന്ത്രങ്ങള്‍? 

തന്ത്രങ്ങള്‍ പാളുമ്പോളുമ്പോള്‍ മധുരം വിജയിക്കുമോ? ഇന്ത്യ- ബംഗ്ലാദേശ് നയതന്ത്ര ബന്ധം വഷളായിക്കൊണ്ടിരിക്കുന്നതിനിടെ മാമ്പഴ നയതന്ത്രവുമായി ബംഗ്ലാദേശ്; വിജയിക്കുമോ ബംഗ്ലാദേശ് തന്ത്രങ്ങള്‍? 

ന്യൂഡല്‍ഹി: ഇന്ത്യ ബംഗ്ലാദേശ് ബന്ധത്തില്‍ മാമ്പഴ നയതന്ത്രത്തിന് ദീര്‍ഘകാലം ഇടമുണ്ടായിരുന്നു. എന്നാല്‍ നമ്മുടെ കിഴക്കന്‍ അയല്‍ക്കാരായ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്‍റെ മുഖ്യ ഉപദേശകന്‍ മുഹമ്മദ് യൂനസ് ഇപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാമ്പഴങ്ങള്‍ സമ്മാനിച്ചത് കൊണ്ട് നിലവിലുള്ള സംഘര്‍ഷങ്ങളില്‍ കാര്യമായ മാറ്റമുണ്ടാകുമോയെന്ന് കണ്ടറിയണം.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ്

News
തൊഴിലാളി ദൗര്‍ലഭ്യം:  ഇന്ത്യയില്‍ നിന്ന് പത്ത് ലക്ഷം നൈപുണ്യ തൊഴിലാളികളെ ലക്ഷ്യമിട്ട് റഷ്യ

തൊഴിലാളി ദൗര്‍ലഭ്യം: ഇന്ത്യയില്‍ നിന്ന് പത്ത് ലക്ഷം നൈപുണ്യ തൊഴിലാളികളെ ലക്ഷ്യമിട്ട് റഷ്യ

മോസ്‌കോ:ഇന്ത്യയില്‍ നിന്നുള്ള പത്ത് ലക്ഷം തൊഴിലാളികളെ ഇക്കൊല്ലം അവസാനത്തോടെ റഷ്യയ്ക്ക് ആവശ്യമുണ്ടെന്ന് റിപ്പോര്‍ട്ട്. റഷ്യയിലെ വ്യാവസായിക മേഖലകളില്‍ വര്‍ദ്ധിച്ച് വരുന്ന തൊഴിലാളി ദൗര്‍ലഭ്യം പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. ഇക്കൊല്ലം അവസാനത്തോടെ പത്ത് ലക്ഷം ഇന്ത്യന്‍ തൊഴിലാളികള്‍ റഷ്യയിലെ സെവ്ര്‍ദ്‌ലോക് മേഖലയിലടക്കം എത്തുമെന്ന് റഷ്യയിലെ ഒരുവ്യവസായി വ്യക്തമാക്കി. ഈ വിഷയം

Current Politics
തദ്ദേശ തെരഞ്ഞെടുപ്പ്; ബിജെപിയും എല്‍ഡിഎഫും ചേര്‍ന്ന് കേരളത്തില്‍ വോട്ടര്‍ പട്ടിക അട്ടിമറിക്കുമോ എന്ന് കോണ്‍ഗ്രസിന് ആശങ്ക; നിരീക്ഷിക്കാൻ പ്രത്യേക ടീം

തദ്ദേശ തെരഞ്ഞെടുപ്പ്; ബിജെപിയും എല്‍ഡിഎഫും ചേര്‍ന്ന് കേരളത്തില്‍ വോട്ടര്‍ പട്ടിക അട്ടിമറിക്കുമോ എന്ന് കോണ്‍ഗ്രസിന് ആശങ്ക; നിരീക്ഷിക്കാൻ പ്രത്യേക ടീം

ന്യൂഡല്‍ഹി: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി ആരംഭിച്ച വോട്ടർ പട്ടികയില്‍ സുതാര്യത ഉറപ്പാക്കാൻ പ്രത്യേക ടീമുകൾ രൂപീകരിക്കാനൊരുങ്ങി കോൺഗ്രസ്. ബിജെപിയും എല്‍ഡിഎഫും ചേര്‍ന്ന് കേരളത്തിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലൂടെ അട്ടിമറി ക്കുമോ എന്ന് തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ഇത് ഒഴിവാക്കാനാണ് പ്രത്യേക ടീമിനെ രൂപീകരിക്കു ന്നതെന്നും എഐസിസി സെക്രട്ടറി

National
എല്ലാ വിമാനങ്ങളും അടിയന്തരമായി എഞ്ചിൻ സ്വിച്ച് പരിശോധിക്കണം; കര്‍ശന ഉത്തരവുമായി ഡിജിസിഎ

എല്ലാ വിമാനങ്ങളും അടിയന്തരമായി എഞ്ചിൻ സ്വിച്ച് പരിശോധിക്കണം; കര്‍ശന ഉത്തരവുമായി ഡിജിസിഎ

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാന ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വിമാനങ്ങള്‍ കര്‍ശനമായി പരിശോധി ക്കാൻ ഉത്തരവിട്ട് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ബോയിങ് ഉൾപ്പെടെയുള്ള വിമാനങ്ങളുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കാനാണ് ഉത്തവ്. എല്ലാ വിമാന കമ്പനികളും ജൂലൈ 21 നകം പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിജിസിഎയുടെ

International
നിമിഷ പ്രിയയുടെ മോചനത്തിന് അവസാനവട്ട ശ്രമം തുടരുന്നു: നോര്‍ത്ത് യെമനില്‍ ആണ് അടിയന്തര യോഗം നടന്നുകൊണ്ടിരിക്കുന്നത്; തലാലിന്റെ സഹോദരനും പങ്കെടുക്കുന്നു

നിമിഷ പ്രിയയുടെ മോചനത്തിന് അവസാനവട്ട ശ്രമം തുടരുന്നു: നോര്‍ത്ത് യെമനില്‍ ആണ് അടിയന്തര യോഗം നടന്നുകൊണ്ടിരിക്കുന്നത്; തലാലിന്റെ സഹോദരനും പങ്കെടുക്കുന്നു

സനാ: വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ അവസാനവട്ട ശ്രമങ്ങള്‍ ഊര്‍ജിതം. അതിന്റെ ഭാഗമായി നോര്‍ത്ത് യെമനില്‍ അടിയന്തര യോഗം ചേരുകയാണ്. വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ചര്‍ച്ചകളുമായി നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യമനില്‍ ഇന്നും ചര്‍ച്ച നടക്കുകയാണ്.

National
പേടകം അണ്‍ഡോക്ക് ചെയ്തു; ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി ശുഭാംശുവും സംഘവും ഭൂമിയിലേക്ക് തിരിച്ചു

പേടകം അണ്‍ഡോക്ക് ചെയ്തു; ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി ശുഭാംശുവും സംഘവും ഭൂമിയിലേക്ക് തിരിച്ചു

ഫ്‌ളോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ ശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് ശേഷം വ്യോമസേനാ ഗ്രൂപ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് തിരിച്ചു. നേരത്തെ നിശ്ചയിച്ചിരുന്നതില്‍ നിന്ന് 10 മിനിറ്റ് വൈകി ഇന്ത്യന്‍ സമയം വൈകുന്നേരം 4.45 നാണ് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന്

Kerala
താത്കാലിക വിസി നിയമനം: ഗവര്‍ണറുടെ അപ്പീല്‍ ഹൈക്കോടതി തള്ളി, രണ്ട് സര്‍വകലാശാലകളിലെ താത്കാലിക വൈസ് ചാന്‍സലര്‍മാര്‍ പുറത്തേക്ക്.

താത്കാലിക വിസി നിയമനം: ഗവര്‍ണറുടെ അപ്പീല്‍ ഹൈക്കോടതി തള്ളി, രണ്ട് സര്‍വകലാശാലകളിലെ താത്കാലിക വൈസ് ചാന്‍സലര്‍മാര്‍ പുറത്തേക്ക്.

കൊച്ചി: രണ്ട് സര്‍വകലാശാലകളിലെ താത്കാലിക വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. വിസിമാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ഗവര്‍ണര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. ഇതോടെ കെടിയു, ഡിജിറ്റല്‍ വിസിമാരായ സിസ തോമസ്, കെ ശിവപ്രസാദ് എന്നിവര്‍ പുറത്താകും സര്‍ക്കാര്‍ നല്‍കുന്ന

Latest News
ജഡേജയുടെ പ്രതിരോധം ഇളകിയില്ല! പക്ഷേ… ലോര്‍ഡ്‌സില്‍ ഇന്ത്യ പൊരുതി വീണു

ജഡേജയുടെ പ്രതിരോധം ഇളകിയില്ല! പക്ഷേ… ലോര്‍ഡ്‌സില്‍ ഇന്ത്യ പൊരുതി വീണു

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പൊരുതി വീണു. 193 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ പോരാട്ടം 170 റണ്‍സില്‍ അവസാനിച്ചു. ഇംഗ്ലണ്ടിന് 22 റണ്‍സ് വിജയം. 181 പന്തുകള്‍ നേരിട്ട് 61 റണ്‍സുമായി പുറത്താകാതെ ഒരറ്റത്തു നിന്ന രവീന്ദ്ര ജഡേജയു ടെ പോരാട്ടം വിഫലമായി. ഷൊയ്ബ് ബഷീറിന്റെ ഏറ് പ്രതിരോധിച്ച് സിറാജ് ക്രീസില്‍

Latest News
നിമിഷപ്രിയ അസാമാന്യമായ മനക്കരുത്തും ധൈര്യവും പ്രകടിപ്പിക്കുന്നതായി ആക്ഷൻ കമ്മിറ്റി കണ്‍വീനര്‍; മോചനത്തിനായി ഇടപെട്ട് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ, ശ്രമം തുടരുകയാണെന്ന് മർക്കസ് ലോ കോളജ് പ്രിൻസിപ്പല്‍ അഡ്വ.സമദ് പുലിക്കാട്

കോഴിക്കോട്: യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധ ശിക്ഷ ഒഴിവാക്കാൻ ഇടപെട്ട് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. യമനി പണ്ഡിതനും സുഹൃ ത്തുമായ ഹാഫിള് ഹബീബ് ഉമർ വഴിയാണ് കാന്തപുരം ഇടപെടുന്നത്. കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്‌ദുല്‍ മഹ്ദിയുടെ സഹോദരനുമായി ഹാഫിള് ഹബീബ് സംസാരിച്ചുവെന്നാണ്

Latest News
ഗുജറാത്ത് വംശഹത്യയുടെ നായകര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഒരു രാജ്യത്ത് അക്കൂട്ടത്തില്‍ ഒരാള്‍ കൂടി എത്തിച്ചേരുന്നു, സി സദാനന്ദനെ  രാജ്യസഭയിലേക്ക് നിര്‍ദേശിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി എംവി ജയരാജനും, പി ജയരാജനും

കണ്ണൂര്‍: ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി സദാനന്ദനെ രാജ്യസഭയിലേക്ക് നിര്‍ദേശിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംവി ജയരാജന്‍. 'സംഘപരിവാറിന്റെ കണ്ണില്‍ കലാ-കായിക സാഹിത്യ-ശാസ്ത്രമേഖലകളില്‍ കഴിവുള്ളവര്‍ എന്നാല്‍ ക്രിമിനലുകളാണ്. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലേക്ക് കണ്ണൂരില്‍ നിന്നും ഒരു മേഖലയിലും പ്രാവീണ്യ മില്ലാത്ത കാല്‍വെട്ട് കേസിലെ പ്രതിയായിരുന്ന ഒരാളെ അധാര്‍മ്മികമായി നോമിനേറ്റ്

Translate »