Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Latest News
ഞെട്ടിക്കുന്ന വെളിപെടുത്തല്‍ പുറത്തുവരുന്നു; ഞാൻ പാക് സൈന്യത്തിൻ്റെ വിശ്വസ്തനായ ഏജൻ്റായിരുന്നു; 26/11 മുംബൈ ആക്രമണത്തിൽ പങ്കുണ്ടെന്ന് തഹാവൂർ റാണയുടെ വെളിപ്പെടുത്തൽ

ഞെട്ടിക്കുന്ന വെളിപെടുത്തല്‍ പുറത്തുവരുന്നു; ഞാൻ പാക് സൈന്യത്തിൻ്റെ വിശ്വസ്തനായ ഏജൻ്റായിരുന്നു; 26/11 മുംബൈ ആക്രമണത്തിൽ പങ്കുണ്ടെന്ന് തഹാവൂർ റാണയുടെ വെളിപ്പെടുത്തൽ

പാക് സൈന്യത്തിൻ്റെ വിശ്വസ്തനായിരുന്ന ഏജൻ്റായിരുന്നു താനെന്ന് തഹാവൂർ റാണയുടെ വൻ വെളി പ്പെടുത്തൽ. 26/11 ആക്രമണസമയത്ത് മുംബൈയിലായിരുന്നുവെന്നും റാണ സമ്മതിച്ചു. മുംബൈ  എൻഐഎയുടെ കസ്റ്റഡിയിൽ ചോദ്യം ചെയ്യലിലാണ് തഹാവൂർ റാണയുടെ സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകൾ. ഡൽഹിയിലെ തിഹാർ ജയിലിൽ എൻഐഎ കസ്റ്റഡിയിൽ കഴിയുന്ന റാണ, മുംബൈ ക്രൈംബ്രാഞ്ചി നോട് ചോദ്യം ചെയ്യലിൽ, താനും

Kerala
മാട്ടുപ്പെട്ടി ജലാശയം നീന്തിക്കടന്ന് പടയപ്പ; സഞ്ചരികള്‍ക്ക് കൗതുകക്കാഴ്ച

മാട്ടുപ്പെട്ടി ജലാശയം നീന്തിക്കടന്ന് പടയപ്പ; സഞ്ചരികള്‍ക്ക് കൗതുകക്കാഴ്ച

ഇടുക്കി: മൂന്നാര്‍ ഗുണ്ടുമല എസ്റ്റേറ്റില്‍ നിന്നും മാട്ടുപ്പെട്ടി ജലാശയം നീന്തിക്കടന്ന് കാട്ടു കൊമ്പന്‍  പടയപ്പ മൂന്നാര്‍ മേഖലയില്‍ എത്തി. മാട്ടുപ്പെട്ടി പുല്‍മേട്ടില്‍ ശാന്തനായി തീറ്റ തേടിയ പടയപ്പ മണിക്കൂറുകളോളം നിലയുറപ്പിച്ചു. മൂന്നാര്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ എത്തിയ സഞ്ചരികള്‍ പടയപ്പയെ കണ്ടാണ് മടങ്ങിയത്. നിരവധി സഞ്ചാരികളാണ് പടയപ്പയുടെ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്.

Latest News
കണ്ണടയില്‍ രഹസ്യകാമറയുമായി പത്മനാഭ സ്വാമി ക്ഷേത്രത്തില്‍; ഗുജറാത്ത് സ്വദേശി കസ്റ്റഡിയില്‍

കണ്ണടയില്‍ രഹസ്യകാമറയുമായി പത്മനാഭ സ്വാമി ക്ഷേത്രത്തില്‍; ഗുജറാത്ത് സ്വദേശി കസ്റ്റഡിയില്‍

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കണ്ണടയില്‍ രഹസ്യകാമറയുമായി എത്തിയ സന്ദര്‍ശകന്‍ കസ്റ്റഡിയില്‍. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്ര ഷായെയാണ് കസ്റ്റഡിയി ലെടുത്ത് ചോദ്യം ചെയ്തത്. അതിസുരക്ഷാമേഖലയില്‍ ചിത്രീകരണത്തിന് ശ്രമിച്ചതിന് കേസെടുത്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് സംഭവം. തീര്‍ഥാടക സംഘത്തില്‍ സുരേന്ദ്ര ഷായ്‌ക്കൊപ്പം അഞ്ചു സ്ത്രീ കളും ഉണ്ടായിരുന്നു. മധുര, രാമേശ്വരം എന്നിവ

International
ഹാഫിസ് സയീദിനെ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറാണെന്ന് ബിലാവൽ ഭൂട്ടോ; രോഷം പ്രകടിപ്പിച്ച് ഹാഫിസ് സയീദിൻ്റെ മകൻ

ഹാഫിസ് സയീദിനെ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറാണെന്ന് ബിലാവൽ ഭൂട്ടോ; രോഷം പ്രകടിപ്പിച്ച് ഹാഫിസ് സയീദിൻ്റെ മകൻ

ഹാഫിസ് സയീദ്, മസൂദ് അസ്ഹർ തുടങ്ങിയ തീവ്രവാദികളെ ഇന്ത്യയിലേക്ക് കൈമാറുന്നതിൽ വിശ്വാസം വളർത്തുന്ന നടപടി എന്ന നിലയിൽ തങ്ങളുടെ രാജ്യത്തിന് എതിർപ്പില്ലെന്ന് പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി ഖത്തർ ആസ്ഥാനമായുള്ള അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ, ഇന്ത്യ ഈ പ്രക്രിയയിൽ സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചാൽ ആശങ്കയുള്ള വ്യക്തികളെ 

National
സമ്പത്ത് ചിലരില്‍ കുമിഞ്ഞു കൂടുന്നു’; ഇത് രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക ഘടനയ്ക്ക് ഗുരുതര വെല്ലുവിളിയെന്ന് നിതിന്‍ ഗഡ്കരി

സമ്പത്ത് ചിലരില്‍ കുമിഞ്ഞു കൂടുന്നു’; ഇത് രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക ഘടനയ്ക്ക് ഗുരുതര വെല്ലുവിളിയെന്ന് നിതിന്‍ ഗഡ്കരി

മുംബൈ: രാജ്യത്ത് ദരിദ്രരുടെ എണ്ണം വര്‍ധിക്കുന്നിനൊപ്പം സമ്പത്ത് കുറച്ചാളുകളില്‍ കുമിഞ്ഞു കൂടുന്നുവെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി. ഇത്തരത്തില്‍ സാമ്പത്തിക അസമത്വം വര്‍ധിക്കുന്നത് രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക ഘടനയ്ക്ക് ഗുരുതര വെല്ലുവിളി യാണെന്നും അദേഹം പറഞ്ഞു. നാഗ്പുരില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം. ഇന്ത്യയുടെ വികസനം

International
ഹമാസ് നാവിക കമാന്‍ഡറെ വധിച്ച് ഇസ്രായേല്‍ സൈന്യം; റംസി റമദാന്‍ അബ്ദുല്‍ അലി സാലിഹ് കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ പ്രതിരോധ സേന

ഹമാസ് നാവിക കമാന്‍ഡറെ വധിച്ച് ഇസ്രായേല്‍ സൈന്യം; റംസി റമദാന്‍ അബ്ദുല്‍ അലി സാലിഹ് കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ പ്രതിരോധ സേന

ടെല്‍ അവീവ്: ഹമാസ് നാവികസേനാ കമാന്‍ഡര്‍ റംസി റമദാന്‍ അബ്ദുല്‍ അലി സാലിഹിനെ വധിച്ച് ഇസ്രയേല്‍ സൈന്യം. ഇയാള്‍ക്കൊപ്പം ഭീകര സംഘടനയുടെ മോര്‍ട്ടാര്‍ ഷെല്‍ അറേ സെല്ലിന്റെ ഡെപ്യൂട്ടി മേധാവി ഹിഷാം അയ്മാന്‍ അതിയ മന്‍സൂറും മറ്റൊരു ഭീകരനായ നിസിം മുഹമ്മദ് സുലൈമാന്‍ അബുവും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. റംസിയെയും

Current Politics
തദ്ദേശ തെരഞ്ഞെടുപ്പും, നിയമസഭാ തെരഞ്ഞെടുപ്പും നേരിടാന്‍ പുത്തന്‍ ഊര്‍ജ്ജം വേണം; ജില്ലാ തലത്തില്‍ അഴിച്ചുപണിക്ക് കോണ്‍ഗ്രസ്

തദ്ദേശ തെരഞ്ഞെടുപ്പും, നിയമസഭാ തെരഞ്ഞെടുപ്പും നേരിടാന്‍ പുത്തന്‍ ഊര്‍ജ്ജം വേണം; ജില്ലാ തലത്തില്‍ അഴിച്ചുപണിക്ക് കോണ്‍ഗ്രസ്

കോട്ടയം: കേരളത്തില്‍ സംഘടനാ തലത്തില്‍ വിപുലമായ അഴിച്ചുപണിക്ക് കോണ്‍ഗ്രസ്. ഈ വര്‍ഷം അവസാനത്തോടെ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും, അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍കണ്ടാണ് പുനഃസംഘടനാ നീക്കം. ഇതുമായി ബന്ധപ്പെട്ട സുപ്രധാന ചര്‍ച്ചകള്‍ ഉടന്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍ണായകമായ തെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് കളമൊരുങ്ങു മ്പോള്‍ സംഘടനാ തലം ശക്തിപ്പെടുത്തണമെന്ന

Kerala
എഫ് 35’ല്‍ ചോദ്യങ്ങളുമായി സന്ദീപ് വാര്യര്‍; ട്രോളുകള്‍ക്ക് അപ്പുറം സംശയം ഉണര്‍ത്തുന്നു; ആശങ്കയും, ‘എന്തുകൊണ്ട് ഇന്ത്യന്‍ സൈന്യത്തിലെ വിദഗ്ധര്‍ക്ക് വിമാനം പരിശോധിക്കാന്‍ അനുമതി ലഭിച്ചില്ല, കേന്ദ്രസർക്കാരിന് മൗനം

തിരുവനന്തപുരം: ബ്രിട്ടന്റെ അത്യാധുനിക യുദ്ധവിമാനമായ എഫ് 35 ബി തിരുവനന്തപുരം വിമാനത്താ വളത്തില്‍ ഇറങ്ങുകയും ആഴ്ചകളോളം തമ്പടിക്കുകയും ചെയ്തതില്‍ ചോദ്യങ്ങളുമായി കോണ്‍ഗ്രസിലെ സന്ദീപ് വാര്യര്‍. സാങ്കേതിക തകരാര്‍ സൂചിപ്പിച്ചാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്. ആഴ്ചകള്‍ക്ക് ശേഷം ഇന്ന് തിരിച്ചുകൊണ്ടുപോകാന്‍ ബ്രിട്ടന്റെ വിദഗ്ധര്‍ എത്തിയിരി ക്കുകയാണ്. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി

National
പിൻഗാമിയെ നിശ്ചയിക്കാൻ ദലൈലാമയെ അനുവദിക്കില്ലെന്ന് ചൈന, ഇന്ത്യ ദലൈലാമയുടെ തീരുമാനത്തിന് ഒപ്പമെന്ന് കേന്ദ്രമന്ത്രി

പിൻഗാമിയെ നിശ്ചയിക്കാൻ ദലൈലാമയെ അനുവദിക്കില്ലെന്ന് ചൈന, ഇന്ത്യ ദലൈലാമയുടെ തീരുമാനത്തിന് ഒപ്പമെന്ന് കേന്ദ്രമന്ത്രി

ദില്ലി : ടിബറ്റന്‍ ബുദ്ധമതത്തിന്റെ പാരമ്പര്യത്തിന് തുടര്‍ച്ചയുണ്ടാകില്ലെന്ന അഭ്യൂഹങ്ങള്‍ക്കും വിരാമ മിട്ടാണ് പിൻഗാമിയുണ്ടാകുമെന്ന് ദലൈലാമ പ്രഖ്യാപിച്ചത്. എന്നാൽ പിൻഗാമിയെ നിശ്ചയിക്കാൻ ദലൈ ലാമയെ അനുവദിക്കില്ലെന്ന് ആവർത്തിക്കുകയാണ് ചൈന. പിൻഗാമിയെ നിശ്ചയിക്കാൻ ദലൈലാമക്ക് അധികാരമില്ലെന്നും 700 വർഷത്തെ പാരമ്പര്യത്തെ വ്യക്തിപരമാക്കാനാവില്ലെന്നും ഇന്ത്യയിലെ ചൈനീ സ് അംബാസിഡർ സു ഫെയ് ഹോങ് വ്യക്തമാക്കി.

cricket
എഡ്ജ്ബാസ്റ്റണില്‍ ചരിത്ര വിജയം നേടി ഇന്ത്യ ; ഇംഗ്ലണ്ടിനെ 336 റണ്‍സിന് തകര്‍ത്തു, അഞ്ച് മത്സര പരമ്പരയില്‍ ഒപ്പത്തിനൊപ്പം

എഡ്ജ്ബാസ്റ്റണില്‍ ചരിത്ര വിജയം നേടി ഇന്ത്യ ; ഇംഗ്ലണ്ടിനെ 336 റണ്‍സിന് തകര്‍ത്തു, അഞ്ച് മത്സര പരമ്പരയില്‍ ഒപ്പത്തിനൊപ്പം

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. 336 റണ്‍സി നാണ് ബെന്‍ സ്റ്റോക്‌സിന്റെ ഇംഗ്ലണ്ടിനെ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ തോല്‍പ്പി ച്ചത്. 608 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലീഷ് സംഘത്തിന്റെ മറുപടി 271 റണ്‍സില്‍ അവസാ നിച്ചു. ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ

Translate »