Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Kerala
പാകിസ്ഥാന്‍ ചാര: ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വന്നത് സംസ്ഥാന സര്‍ക്കാര്‍ ക്ഷണപ്രകാരം; എത്തിയത് ടൂറിസം പ്രമോഷന്.

പാകിസ്ഥാന്‍ ചാര: ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വന്നത് സംസ്ഥാന സര്‍ക്കാര്‍ ക്ഷണപ്രകാരം; എത്തിയത് ടൂറിസം പ്രമോഷന്.

കൊച്ചി: ചാരവൃത്തി കേസില്‍ അറസ്റ്റിലായ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാനസര്‍ക്കാര്‍ ക്ഷണിച്ചതു പ്രകാരം. സംസ്ഥാന ടൂറിസം വകുപ്പാണ് ജ്യോതിയെ ക്ഷണിച്ചത്. സമൂഹ മാധ്യമ ഇന്‍ഫ്‌ലുവന്‍സര്‍ എന്ന നിലയിലായിരുന്നു ക്ഷണം. കേരള ടൂറിസം മേഖലയുടെ പ്രമോഷനായിരുന്നു ലക്ഷ്യമിട്ടത്. ജ്യോതി മല്‍ഹോത്ര ഉള്‍പ്പെടെ 41 പേരെയാണ് ടൂറിസം വകുപ്പ് എത്തിച്ചിരുന്നത്. ടൂറിസം വകുപ്പിന്റെ സോഷ്യല്‍ മീഡിയ

Editor's choice
ഇന്ദിരയോട് കയര്‍ത്ത് സംസാരിച്ച എന്നോട് ഇങ്ങനെ പെരുമാറാന്‍ അവര്‍ക്ക് എങ്ങനെ സാധിച്ചു. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായാന് ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നത്; ഒരു രാഷ്ട്രീയ നേതാവും അത് ചോദിച്ചിട്ടില്ല, ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞ ഇ കെ നായനാര്‍’

തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധിക്കപ്പെട്ടശേഷം അനുശോചന സന്ദേശം നല്‍കാന്‍ ദൂരദര്‍ശന്‍ സ്റ്റുഡിയോയിലെത്തിയ അന്നത്തെ പ്രതിപക്ഷ നേതാവ് ഇ കെ നായനാര്‍ പൊട്ടിക്കരഞ്ഞത് ഓര്‍ത്തെടുത്ത് തിരുവനന്തപുരം ദൂരദര്‍ശന്റെ പ്രഥമ ഡയറക്ടര്‍ കെ കുഞ്ഞികൃഷ്ണന്‍. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരയെ കാണാന്‍ പോയപ്പോള്‍ തനിക്കുണ്ടായ അനുഭവം പറഞ്ഞായിരുന്നു നായനാര്‍ അന്ന് കരഞ്ഞതെന്നും അദ്ദേഹം

News
ജനങ്ങൾക്ക് സ്വാതന്ത്ര്യം തിരിച്ചു നൽകും ‘ദ അമേരിക്ക പാര്‍ട്ടി’  ഇലോൺ മസ്ക് പുതിയ പാര്‍ട്ടി രൂപീകരിച്ചു

ജനങ്ങൾക്ക് സ്വാതന്ത്ര്യം തിരിച്ചു നൽകും ‘ദ അമേരിക്ക പാര്‍ട്ടി’ ഇലോൺ മസ്ക് പുതിയ പാര്‍ട്ടി രൂപീകരിച്ചു

വാഷിങ്ടൺ: പ്രസിഡന്റ് ഡോണൾഡ്‌ ട്രംപുമായി തെറ്റിപ്പിരിഞ്ഞ ഇലോൺ മസ്ക് ‘ ദ അമേരിക്ക പാര്‍ട്ടി’ എന്ന പേരിൽ പുതിയ പാര്‍ട്ടി രൂപീകരിച്ചു . നിലവിലെ റിപ്പബ്ലിക്കൻ- ഡെമോക്രാറ്റ് പാർട്ടികൾ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ജനങ്ങൾക്ക് സ്വാതന്ത്ര്യം തിരിച്ചു നൽകാനാണ് പുതിയ പാർട്ടിയെന്നും മസ്‌ക് വ്യക്തമാക്കി. പാർട്ടി രൂപീകരിക്കാൻ എക്സ് പ്ലാറ്റ്ഫോമിൽ

International
ട്രംപിന്റെ ബജറ്റ് ബിൽ ക്രൂരമായ ജനവഞ്ചനയാണെന്നു ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റിക്‌ നേതാക്കൾ

ട്രംപിന്റെ ബജറ്റ് ബിൽ ക്രൂരമായ ജനവഞ്ചനയാണെന്നു ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റിക്‌ നേതാക്കൾ

യുഎസ് ഹൗസ് അംഗീകരിച്ച പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ ആഭ്യന്തര അജണ്ട അടങ്ങുന്ന ബജറ്റ് ബിൽ ക്രൂരമായ ജനവഞ്ചനയാണെന്നു കോൺഗ്രസിലെ ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റിക്‌ അംഗങ്ങൾ ചൂണ്ടിക്കാട്ടി. റെപ്. പ്രമീള ജയപാൽ, രാജ കൃഷ്ണമൂർത്തി, ആമി ബെറ, ശ്രീ തനെദാർ, സുഹാസ് സുബ്രമണ്യം എന്നിവർ ബില്ലിനെതിരെ വോട്ട് ചെയ്തിരുന്നു. ബിൽ സമ്പന്ന

Cinema Talkies
വെള്ളാനകളുടെ നാട് റീമേക്ക് കണ്ട് കരച്ചില്‍വന്നു; സംവിധായകനാകാനൊരുങ്ങി ഋഷിരാജ് സിങ്; പൂര്‍ത്തീകരിച്ചത് നാല് തിരക്കഥകള്‍, വേണ്ടത് നിര്‍മാതാവിനെയെന്ന് പൊലീസ് മുന്‍ മേധാവി

വെള്ളാനകളുടെ നാട് റീമേക്ക് കണ്ട് കരച്ചില്‍വന്നു; സംവിധായകനാകാനൊരുങ്ങി ഋഷിരാജ് സിങ്; പൂര്‍ത്തീകരിച്ചത് നാല് തിരക്കഥകള്‍, വേണ്ടത് നിര്‍മാതാവിനെയെന്ന് പൊലീസ് മുന്‍ മേധാവി

മലയാളികൾ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹെൽമെറ്റ് വയ്ക്കുന്നതിനും കാറിൽ യാത്ര ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുന്നതിനും പിന്നിൽ ഒരേയൊരു കാരണക്കാരനെ ഉള്ളൂ, ഋഷിരാജ് സിങ്. സംസ്ഥാന ജയിൽ ഡിജിപി ആയിരിക്കവേ 2021 ലാണ് അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിക്കുന്നത്. രാജസ്ഥാൻ സ്വദേശിയായ ഋഷിരാജ് സിങ് വിശ്രമജീവിതം തീരുമാനിച്ചത് അദ്ദേഹത്തിന്

Editor's choice
മഹാരാഷ്‌ട്രീ’യത്തിലെ മഞ്ഞുരുകുമ്പോള്‍; വേര്‍പിരിയലും ഒന്നിക്കലും അപ്രതീക്ഷിത ട്വിസ്റ്റുകളും, രണ്ട് പതിറ്റാണ്ട് നാള്‍വഴി

മഹാരാഷ്‌ട്രീ’യത്തിലെ മഞ്ഞുരുകുമ്പോള്‍; വേര്‍പിരിയലും ഒന്നിക്കലും അപ്രതീക്ഷിത ട്വിസ്റ്റുകളും, രണ്ട് പതിറ്റാണ്ട് നാള്‍വഴി

മഹാ'രാഷ്‌ട്രീയം അപ്രതീക്ഷിത ട്വിസ്‌റ്റുകള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. വർഷങ്ങളുടെ വൈര്യം മറന്ന് താക്കറെ സഹോദരങ്ങള്‍ ബിജെപിയുടെ ത്രിഭാഷാ നയത്തിനെതിരെ ഒന്നിക്കുമ്പോള്‍ സംസ്ഥാന രാഷ്‌ട്രീയത്തിൻ്റെ അടിയൊഴുക്കുകള്‍ എങ്ങനെ മാറിമറിയും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഒന്നും രണ്ടും വർഷത്തെ ശത്രുതയ്‌ക്കല്ല ഇന്ന് മഹാരാഷ്‌ട്രയിലെ വോർളിയിൽ തിരശീല വീണിരിക്കുന്നത്. രണ്ട് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട് താക്കറെ

International
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി അര്‍ജന്റീനയില്‍; ഗംഭീര സ്വീകരണം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി അര്‍ജന്റീനയില്‍; ഗംഭീര സ്വീകരണം

ബ്യൂണസ് അയേഴ്‌സ്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയി ലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അര്‍ജന്റീന പ്രസിഡന്റുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ബ്യൂണസ് അയേഴ്‌സിലെത്തിയ പ്രധാന മന്ത്രിക്ക് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. നേരത്തെ 2018ല്‍ ജി ഉച്ചകോടിക്കായി മോദി അര്‍ജന്റീനയില്‍ എത്തിയിരുന്നു. മോദിയുടെ

Kottayam
അമ്മ മരിച്ച ആശുപത്രിയിൽ ജോലി ചെയ്യാൻ‌ ബുദ്ധിമുട്ടുണ്ടെന്ന് മകൻ നവനീത്

അമ്മ മരിച്ച ആശുപത്രിയിൽ ജോലി ചെയ്യാൻ‌ ബുദ്ധിമുട്ടുണ്ടെന്ന് മകൻ നവനീത്

കോട്ടയം: മെഡിക്കൽ കോളെജ് ആശുപത്രി കെട്ടിടം വീണ് സ്ത്രീ മരിച്ച ആശുപത്രിയിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് ബിന്ദുവിൻറെ മകൻ നവനീത് അറിയിച്ചുവെന്ന് സിപിഎം നേതാവ് വൈക്കം വിശ്വൻ. നവനീതിന് സ്ഥിരം ജോലി ഉറപ്പാക്കുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ടെന്നും വൈക്കം വിശ്വൻ പറഞ്ഞു. കഴിഞ്ഞ ദിവസം നവനീതിന് താത്ക്കാലിക ജോലി നൽകുമെന്ന്

Kerala
ആരോഗ്യ വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിന് തെളിവായി നിയമസഭയിൽ മന്ത്രി അവതരിപ്പിച്ച കണക്കുകൾ പുറത്ത്

ആരോഗ്യ വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിന് തെളിവായി നിയമസഭയിൽ മന്ത്രി അവതരിപ്പിച്ച കണക്കുകൾ പുറത്ത്

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിന് തെളിവായി നിയമസഭാ രേഖകൾ പുറത്ത്. മാർച്ച് മാസത്തിലെ നിയമസഭാ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർ‌ജ് അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പല വിഭാഗങ്ങളുടെയും ചെലവ് ചുരുക്കിയ കൂട്ടത്തിലാണ് ആരോഗ്യ വകുപ്പിൻറെ ബജറ്റ് വിഹിതത്തിലും

National
നിര്‍മല, പുരന്ദേശ്വരി, വനതി… ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് വനിത നേതാവ്? നിര്‍ദേശം ആര്‍എസ്എസിന്റേത്

നിര്‍മല, പുരന്ദേശ്വരി, വനതി… ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് വനിത നേതാവ്? നിര്‍ദേശം ആര്‍എസ്എസിന്റേത്

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വനിത നേതാവിനെ സജീവമായി പരിഗണി ക്കുന്നതായി റിപ്പോര്‍ട്ട്. ജെപി നദ്ദയുടെ പിന്‍ഗാമിയായി വനിത നേതാവ് പാര്‍ട്ടിയെ നയിക്കാനെത്തി യേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍എസ്എസിന്റെ നിര്‍ദേശപ്രകാരമാണ് നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി അധ്യക്ഷസ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കിയ ജെ പി നദ്ദ നിലവില്‍ ഒരു

Translate »