ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: കോണ്‍ഗ്രസിനകത്തെ ഖദര്‍ വിവാദം അനാവശ്യമെന്ന് പാര്‍ട്ടി നേതാവ് കെ മുരളീധര ന്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് ആരോഗ്യവകുപ്പിലെയും ഭാരാതാം ബയുമുള്‍ പ്പടെയുള്ള വിഷയങ്ങളാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നും ഖദര്‍മേഖലയെ സംരക്ഷിച്ചാല്‍ മതിയെന്നും മുരളീധരന്‍ പറഞ്ഞു. 'ഇപ്പോള്‍ ഖദര്‍ വസ്ത്രങ്ങള്‍ തന്നെ പല നിറത്തില്‍
തിരുവനന്തപുരം: സസ്പെൻഷന് ശേഷം കേരള സർവകലാശാല ആസ്ഥാനത്ത് എത്തിയ സർവക ലാശാല രജിസ്ട്രാർ ഡോ കെ എസ് അനിൽ കുമാറിന് ഭരണഘടനയുടെ കവർ പേജ് നൽകി എസ് എഫ് ഐ പ്രവർത്തകരുടെ സ്വീകരണം. ഇടതു സിൻഡിക്കേറ്റ് അംഗങ്ങളും എസ് എഫ് ഐ പ്രവർത്തകരും കേരള സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധ
ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ പത്ത് കൊല്ലത്തേക്കുള്ള പ്രതിരോധ കരാറിന് ധാരണ. പ്രതിരോധ മന്ത്രി രാജ് നാഥ് സിങും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പെറ്റെ ഹെഗ്‌സേതും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഇത് സംബന്ധിച്ച് പെന്‍റഗണ്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. രാജ്‌നാഥ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഘാനയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓഫിസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന പുരസ്‌കാരം സമ്മാനിച്ചു. ഇന്ത്യ-ഘാന നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിൽ മോദിയുടെ സംഭാവനകളെ അംഗീകരിച്ചാണ് ഈ പുരസ്‌കാരം ഘാന സർക്കാർ നൽകിയത്. ഘാന പ്രസിഡന്‍റ് ജോൺ ഡ്രാമണി മഹാമയിൽ
ന്യൂഡൽഹി: മാലിയിലെ കെയേസിൽ നിന്ന് മൂന്ന് ഇന്ത്യൻ തൊഴിലാളികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കടുത്ത ആശങ്ക അറിയിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. മേഖലയിലെ ഡയമണ്ട് സിമൻ്റ് ഫാക്‌ടറിയിൽ നിന്ന് ചൊവ്വാഴ്‌ചയാണ് മൂന്ന് ഇന്ത്യൻ തൊഴിലാളികളെ ഭീകരർ തട്ടിക്കൊണ്ടു പോയത്. കാണാതായ ഇന്ത്യക്കാരുടെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ പശ്ചിമാഫ്രിക്കൻ രാജ്യത്തെ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന്
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ പ്രവര്‍ത്തനരഹിതമായ കെട്ടിടമാണ് തകര്‍ന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്. വാര്‍ഡ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. അപകടത്തില്‍ രണ്ടുപേര്‍ക്ക് ചെറിയ പരിക്കേറ്റതായാണ് പ്രാഥമിക വിവരമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കിഫ്ബിയില്‍നിന്ന് പണം അനുവദിച്ച് പുതിയ കെട്ടിടത്തിന്റെ
തിരുവനന്തപുരം: തുറന്നു പറഞ്ഞത് ശരിയല്ലെന്ന് അറിയാമെങ്കിലും, വേറെ മാര്‍ഗങ്ങളില്ലായിരുന്നു വെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍. തുറന്നു പറച്ചിലില്‍ നടപടി ഉണ്ടാകുമെന്ന് കരുതുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത് തെറ്റായിപ്പോയി എന്നറിയാം. എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണ്. നടപടികളെ ഭയപ്പെടുന്നില്ല. ജോലി നഷ്ടപ്പെടുമെന്ന ഭയമില്ല. പോരാട്ടം നടത്തിയത് ബ്യൂറോക്രസിക്കെതിരെയാണ്. സസ്‌പെന്‍ഷനോ മറ്റു നടപടികളോ പ്രതീക്ഷിക്കുന്നതിനാല്‍,
തിരുവനന്തപുരം: കേരള സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍കുമാറിനെ സസ്പെ ന്‍ഡ് ചെയ്ത വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന്‍റെ നടപടി ചട്ടവിരുദ്ധമെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സിന്‍ഡിക്കേറ്റിനെയും സബ് കമ്മിറ്റികളെയും മറികടന്നാണ് വിസിയുടെ നടപടി. ഗവര്‍ണ റുടെ കൂലിത്തല്ലുകാരനെ പോലെ വൈസ് ചാന്‍സലര്‍ പ്രവര്‍ത്തി ക്കുകയാണ്. അത്തരം ചട്ടമ്പിത്തരവു
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള ഡോ. ഹാരിസ് ചിറയ്ക്ക ലിന്റെ വിമർശനം തള്ളാതെ വിദഗ്ധസമിതി റിപ്പോർട്ട്. ഉപകരണങ്ങൾ വാങ്ങുന്നത് അടക്കമുള്ള സംവിധാനങ്ങളുടെ പരിമിതി പരിഹരിക്കണം. ഉപകരണങ്ങൾ എത്താൽ കാലതാമസം ഉണ്ടാകുന്നു എന്നത് വസ്തുതയാണ്. കാലതാമസം ഒഴിവാക്കണം. നടപടികൾ ലളിതമാക്കണം. സിസ്റ്റത്തിന് വീഴ്ചയുണ്ടെന്നും സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സമിതി റിപ്പോർട്ട്
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നു വീണു. പതിനാലാം വാര്‍ഡിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. മൂന്നുനില കെട്ടിടത്തിലെ ഓര്‍ത്തോപീഡിക് വാര്‍ഡിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത്. വലിയ ശബ്ദത്തോടെ ഇടിഞ്ഞു വീഴുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വാര്‍ഡിലുണ്ടാ യിരുന്ന രോഗികളെ മറ്റ് ഭാഗത്തേക്ക് മാറ്റുകയാണ്. രണ്ടുപേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. പൊലീസും ഫയര്‍ഫോഴ്‌സും