ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റാവൽപിണ്ടി: ആരാധകർ ഏറെ കാത്തിരുന്ന ട്വന്റി20 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിൽ പാകിസ്ഥാനെ നിഷ്‌പ്രഭരാക്കി ഇന്ത്യ 61 റൺസ് വിജയം നേടിയിരുന്നു. സ്‌പിന്നർമാർക്ക് കരുതിയതുപോലെ തിളങ്ങാനായില്ലെന്നും ഇതാണ് കളിയിൽ തോൽവിയുണ്ടാകാൻ കാരണമെന്നുമാണ് പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ പറഞ്ഞിരുന്നത്. ഇതിനിടെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനും ചെയർമാൻ മൊഹ്‌സീൻ നഖ്‌വിക്കുമെതിരെ
ആലിൻ ഷെറിൻ അബ്രഹാം എന്ന കുഞ്ഞുമാലാഖ കേരളക്കരയ്ക്ക് ആഴത്തിലുള്ള നോവും എന്നാൽ അഭിമാനവും സമ്മാനിച്ചിട്ടാണ് ലോകത്തോട് വിട പറഞ്ഞ് പോയത്. കേവലം പത്ത് മാസം മാത്രം പ്രായമുള്ള ആലിൻ്റെ നേത്രപടലങ്ങൾ, ഹൃദയ വാൽവ്, കരൾ, വൃക്ക എന്നിവയാണ് മറ്റ് ജീവനുകൾക്ക് പകുത്തു നൽകിയത്. കുഞ്ഞുങ്ങളിലെ അവയവ ദാനം എന്ന
2026ലെ ബംഗ്ലാദേശ് പൊതു തെരഞ്ഞെടുപ്പ് ഇന്ത്യയുടെ കിഴക്കേ അതിര്‍ത്തിയില്‍ പുത്തന്‍ രാഷ്‌ട്രീയ ഭൂമിക തീര്‍ത്തിരിക്കുന്നു. ധാക്കയുടെ സംരക്ഷകരില്‍ കേവലം ഒരുമാറ്റം വന്നു എന്നത് മാത്രമല്ല ഈ തെരഞ്ഞെടുപ്പ് ഫലം മുന്നോട്ട് വയ്ക്കുന്നത്. മറിച്ച് നമ്മുടെ ഏറ്റവും നിര്‍ണായകമായതും സാമൂഹ്യമായി ഏറെ സങ്കീര്‍ണവുമായ ഒരു അയല്‍പ്പക്കത്ത് പുത്തന്‍ ഭരണസംവിധാനം വന്നിരിക്കുന്നു
ഹൈദരാബാദ്: ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് നടന്ന തെലങ്കാന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസിന് മിന്നുന്ന വിജയം. കോര്‍പറേഷനുകളും മുന്‍സിപ്പാലിറ്റികളും കോണ്‍ഗ്രസ് തൂത്തു വാരി. രണ്ട് കോര്‍പറേഷനില്‍ ബിജെപി മുന്നിലെത്തിയപ്പോള്‍ മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ബി.ആര്‍.എസിന് വന്‍ തിരിച്ചടി നേരിട്ടു. സംസ്ഥാനത്തെ ഏഴില്‍ അഞ്ച് കോര്‍പറേഷനുകളിലും
ധാക്ക: ഇന്ത്യയുമായുള്ള ബന്ധം പുതിയൊരു അടിത്തറയിലേക്ക് പുനഃസ്ഥാപിക്കാന്‍ ബംഗ്ലാദേശ് ആഗ്രഹിക്കുന്നുവെന്ന് ബിഎന്‍പി ചെയര്‍മാന്‍ താരിഖ് റഹ്മാന്റെ ഉപദേഷ്ടാവായ ഹുമയൂണ്‍ കബീര്‍. ഇരു രാജ്യങ്ങളും 'പരസ്പര നേട്ടത്തിനായി' ഒരുമിച്ച് പ്രവര്‍ത്തിക്കണം. അതിന് ഇന്ത്യയുടെ മനോഭാവത്തിലാണ് മാറ്റം ഉണ്ടാകേണ്ടതെന്ന് കബീര്‍ പറഞ്ഞു. ബിഎന്‍പിയുടെ മഹത്തായ തെരഞ്ഞെടുപ്പ് ജനവിധിക്ക് ശേഷം, ബംഗ്ലാദേശിലെ മാറിയ
തിരുവനന്തപുരം: പിണറായി വിജയന്‍ തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രി യെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. 'വിഷന്‍ 2031' അന്താരാഷ്ട്ര സമ്മേളനത്തിലെ ഉദ്ഘാടന വേദിയില്‍ പിണറായി വിജയനെ വേദിയിലിരുത്തിയാണ് മണിശങ്കര്‍ അയ്യറുടെ പരാമര്‍ശം. പിണറായി ഉദ്ഘാടനം നിര്‍വഹിച്ചതിന് പിന്നാലെ സംസാരിച്ചപ്പോഴായിരുന്നു മണിശങ്കര്‍ അയ്യരുടെ വാക്കുകള്‍. 'അടുത്ത മുഖ്യമന്ത്രി ആകുമെന്ന്
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അനുനയ നീക്കവുമായി സിപിഎം. പ്രേംകുമാറിനെ കാണുന്നതിനായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍ പ്രേംകുമാറിന്റെ കഴക്കൂട്ടത്തെ വീട്ടില്‍ എത്തിയെങ്കിലും നടന്‍ വീട്ടിലില്ലാത്തതിനാല്‍ കാണാനാകാതെ മടങ്ങി. പ്രേംകുമാര്‍ വീട്ടിലെത്തുന്ന പക്ഷം വീണ്ടും വരുമെന്നും കൂടിക്കാഴ്ച നടത്തുമെന്നും
കൊളംബോ: ടി20 ലോകകപ്പില്‍ ഇന്ത്യക്കു മുന്നില്‍ ഒരിക്കല്‍ കൂടി ദയനീയമായി തോറ്റ് പാകിസ്ഥാന്‍. ആറ് സ്പിന്നര്‍മാരുമായി കളിക്കാനിറങ്ങി ഇന്ത്യയെ ഒതുക്കിയ പാകിസ്ഥാന് പക്ഷേ ക്രീസില്‍ നിന്നു മര്യാദയ്ക്ക് ബാറ്റ് ചെയ്യാന്‍ പോലും ആരുമില്ലാതെ പോയി. ഫലം ഇന്ത്യക്ക് 61 റണ്‍സിന്റെ മിന്നും ജയം. തുടരെ മൂന്ന് ജയങ്ങളുമായി ഇന്ത്യ
വാഷിങ്ടണ്‍: ഫ്രാന്‍സിസ് മാര്‍പാപ്പയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ നീക്കം നടന്നിരുന്നതായി അമേരിക്കന്‍ നിയമവകുപ്പ് പുറത്തു വിട്ട എപ്സ്റ്റീന്‍ ഫയലുകളില്‍ വെളിപ്പെടുത്തല്‍. മുന്‍ വൈറ്റ് ഹൗസ് ഉപദേശകന്‍ സ്റ്റീവ് ബാനന്‍ ആണ് ഈ ആസൂത്രിത അട്ടിമറിക്ക് ശ്രമം നടത്തിയിരുന്നതെന്നും പുറത്തു വന്ന രേഖകള്‍ വ്യക്തമാക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉദാരമായ നിലപാടുകളോട്
കൊച്ചി: പുതുവര്‍ഷത്തില്‍ വൈദ്യുത വാഹന വില്പനയില്‍ വന്‍കുതിപ്പ്. ഇരുചക്രം മുതല്‍ ട്രക്കുകള്‍ വരെയുള്ള വാഹനവിഭാഗങ്ങളില്‍ ശ്രദ്ധേയമായ വളര്‍ച്ചയാണ് ജനുവരിയില്‍ വിപണി കൈവരിച്ചത്. ദേശീയപാതകളിലുള്‍പ്പെടെ അതിവേഗ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വ്യാപകമാകുന്നത് വിപണിക്ക് തുണയായിട്ടുണ്ട്. വൈദ്യുത വാഹനങ്ങളോട് ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന താത്പര്യമാണ് വിപണിയില്‍ പ്രകടമാകുന്നതെന്ന് ഫെഡറേഷന്‍ ഒഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍