Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

National
നരേന്ദ്രമോദി അഞ്ച് വിദേശ രാജ്യങ്ങളിലേക്ക്; ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിന് ജൂലൈ രണ്ടിന് തുടക്കം

നരേന്ദ്രമോദി അഞ്ച് വിദേശ രാജ്യങ്ങളിലേക്ക്; ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിന് ജൂലൈ രണ്ടിന് തുടക്കം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനത്തിന് ജൂലൈ രണ്ടിന് തുടക്കമാകും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ഘാന, ട്രിനിഡാഡ് ടുബാഗോ, അര്‍ജന്റീന, ബ്രസീല്‍ തുട ങ്ങിയ രാജ്യങ്ങള്‍ മോദി സന്ദര്‍ശിക്കും. ജൂലൈ ഒന്‍പതുവരെയാണ് സന്ദര്‍ശനം. ബ്രസീലില്‍ നടക്കുന്ന പതിനേഴാമത് ബ്രിക്‌സ് ഉച്ചകോടിയിലും മോദി പങ്കെടുക്കും. ജൂലൈ രണ്ട്, മൂന്ന് തീയതികളിലാണ്

Latest News
വ്യാജ പരാതിയില്‍ കുടുക്കുമെന്ന ഭയം വേണ്ട’; കുട്ടികളുടെ ബാഗ് പരിശോധിക്കാന്‍ അധ്യാപകര്‍ മടിക്കേണ്ടെന്ന് മുഖ്യമന്ത്രി

വ്യാജ പരാതിയില്‍ കുടുക്കുമെന്ന ഭയം വേണ്ട’; കുട്ടികളുടെ ബാഗ് പരിശോധിക്കാന്‍ അധ്യാപകര്‍ മടിക്കേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കുട്ടികളെ നിരീക്ഷിക്കാനും സംശയം തോന്നുകയാണെങ്കില്‍ അവരുടെ ബാഗ് പരിശോധിക്കാനും അധ്യാപകര്‍ മടിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇങ്ങനെ ചെയ്യാന്‍ അധികാരപ്പെട്ടവരാണ് അധ്യാപകര്‍. വ്യാജ പരാതിയില്‍ കുടുക്കുമെന്ന ഭയം വേണ്ടാ. ഒരു സമിതിയും ഇക്കാര്യത്തില്‍ നിങ്ങളെ കുറ്റപ്പെടുത്തില്ലെന്നും അദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര മയക്കുമരുന്നുവിരുദ്ധ ദിനാചരണത്തിന്റെയും 'നോ ടു ഡ്രഗ്‌സ്'

Current Politics
മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും ഒഴിവാക്കണം’: വിവാദ പ്രസ്താവനയുമായി ആര്‍.എസ്.എസ് നേതാവ്

മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും ഒഴിവാക്കണം’: വിവാദ പ്രസ്താവനയുമായി ആര്‍.എസ്.എസ് നേതാവ്

ന്യൂഡല്‍ഹി: 'സോഷ്യലിസം, മതേതരത്വം' എന്നീ പദങ്ങള്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബലേ. അടിയന്തരാവസ്ഥ കാലത്താണ് ഈ പദങ്ങള്‍ നിര്‍ബന്ധിതമായി ചേര്‍ത്തതെന്നാണ് ഹൊസബലേ പറയുന്നത്. അടിയന്തരാ വസ്ഥയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ

National
അന്തര്‍വാഹിനികളില്‍ നിന്ന് കുതിക്കും; മണിക്കൂറില്‍ 9,261 കിലോമീറ്റര്‍ വേഗം, 8000 കിലോമീറ്റര്‍ പ്രഹര പരിധി: ഇന്ത്യയുടെ കെ 6 മിസൈല്‍ നിര്‍മാണം അന്തിമ ഘട്ടത്തില്‍

അന്തര്‍വാഹിനികളില്‍ നിന്ന് കുതിക്കും; മണിക്കൂറില്‍ 9,261 കിലോമീറ്റര്‍ വേഗം, 8000 കിലോമീറ്റര്‍ പ്രഹര പരിധി: ഇന്ത്യയുടെ കെ 6 മിസൈല്‍ നിര്‍മാണം അന്തിമ ഘട്ടത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈലുകളു ടെ നിര്‍മാണം അന്തിമഘട്ടത്തില്‍. അന്തര്‍ വാഹിനികളില്‍ നിന്ന് വിക്ഷേപിക്കാവുന്ന ഇവയ്ക്ക് ശബ്ദ ത്തേക്കാള്‍ 7.5 മടങ്ങ് അധിക വേഗത്തില്‍ കുതിക്കാനാകും. മണിക്കൂറില്‍ 9,261 കിലോമീറ്ററാണ് കെ 6 എന്ന് പേരിട്ടിരിക്കുന്ന ഈ മിസൈലിന്റെ വേഗം. നിലവില്‍ പ്രതിരോധ

International
മാധ്യമ പ്രവര്‍ത്തകയായി ഇറാനിലെത്തി; ഖൊമേനിയുടെയും സുലൈമാനിയുടെയും ‘സുഹൃത്താ’യി: സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തി ഇസ്രയേലിന്റെ ചാരവനിത

മാധ്യമ പ്രവര്‍ത്തകയായി ഇറാനിലെത്തി; ഖൊമേനിയുടെയും സുലൈമാനിയുടെയും ‘സുഹൃത്താ’യി: സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തി ഇസ്രയേലിന്റെ ചാരവനിത

ടെഹ്റാന്‍: ലോക പ്രശസ്തമാണ് ഇസ്രയേലിന്റെ ചാര സംഘടനയായ മൊസാദ്. മാധ്യമ പ്രവര്‍ത്തകര്‍ മുതല്‍ ഹോട്ടല്‍ തൊഴിലാളികള്‍ വരെയായി ഒട്ടുമിക്ക രാജ്യങ്ങളിലും മൊസാദിന്റെ ചാരന്‍മാരുണ്ട്. എങ്കിലും തങ്ങളുടെ ശത്രുപക്ഷത്തുള്ള രാജ്യങ്ങളിലാണ് ഇസ്രയേല്‍ തങ്ങളുടെ ചാരന്‍മാരെ കൂടുതലായി വിന്യസിച്ചിരിക്കുന്നത്. ഇത്തരത്തില്‍ മൊസാദ് ചാരന്‍മാര്‍ തലങ്ങും വിലങ്ങും വിളയാടുന്ന രാജ്യമാണ് ഇറാന്‍. ഇറാന്‍

International
അത്ഭുതം… ഭൂമിയുടെ കാഴ്ച അതീവ സുന്ദരം; ഒരു കുഞ്ഞിനെപ്പേലെ ഇവിടെ നടക്കാനും ഭക്ഷണം കഴിക്കാനും പഠിക്കുന്നു’: ബഹിരാകാശത്ത് നിന്ന് ശുഭാംശു ശുക്ല

അത്ഭുതം… ഭൂമിയുടെ കാഴ്ച അതീവ സുന്ദരം; ഒരു കുഞ്ഞിനെപ്പേലെ ഇവിടെ നടക്കാനും ഭക്ഷണം കഴിക്കാനും പഠിക്കുന്നു’: ബഹിരാകാശത്ത് നിന്ന് ശുഭാംശു ശുക്ല

ഫ്ളോറിഡ: ആക്‌സിയം 4 ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായുള്ള യാത്രയ്ക്കിലെ ഇന്ത്യക്കാര്‍ക്ക് നമസ്‌കാരം പറഞ്ഞ് ഇന്ത്യന്‍ വ്യോമസേനാ ഗ്രൂപ്പ് കമാന്‍ഡര്‍ ശുഭാംശു ശുക്ല. വിഡിയോ സന്ദേശത്തി ലൂടെയായിരുന്നു ശുഭാംശു ശുക്ല ഉള്‍പ്പെടെയുള്ളവര്‍ ഭൂമിയുമായി സംവദിച്ചത്. 'എല്ലാവര്‍ക്കും നമസ്‌ കാരം, ബഹിരാകാശത്ത് നിന്നുള്ള നമസ്‌കാരം' എന്ന വാചകത്തോടെ ആയിരുന്നു ശുഭാംശു ശുക്ല

National
നവവരനെ കൊന്നു തള്ളി, ഹണിമൂണ്‍ മോഡല്‍ കൊല തെലങ്കാനയിലും; യുവതിയും കാമുകനും അറസ്റ്റില്‍

നവവരനെ കൊന്നു തള്ളി, ഹണിമൂണ്‍ മോഡല്‍ കൊല തെലങ്കാനയിലും; യുവതിയും കാമുകനും അറസ്റ്റില്‍

ഹൈദരാബാദ്: മേഘാലയയിലെ ഹണിമൂണ്‍ മോഡല്‍ കൊലപാതകം തെലങ്കാനയിലും. തെലങ്കാന യിലെ ഗഡ്വാള്‍ സ്വദേശിയായ തേജേശ്വര്‍ എന്ന യുവാവിന്റെ അഴുകിയ മൃതദേഹം ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍ ജില്ലയിലെ പന്യത്തെ വയലില്‍ കണ്ടെത്തിയതില്‍ നടത്തിയ അന്വേഷണമാണ്, മറ്റൊരു രാജാ രഘുവംശി മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിക്കുന്നത്. നവവരനായ തേജേശ്വറിനെ കാണാനി ല്ലെന്ന് കാണിച്ച് രണ്ടുദിവസം

Kottayam
കുടുംബ വഴക്ക്; കോട്ടയത്ത് മകന്‍ അമ്മയെ വെട്ടിക്കൊന്നു

കുടുംബ വഴക്ക്; കോട്ടയത്ത് മകന്‍ അമ്മയെ വെട്ടിക്കൊന്നു

കോട്ടയം: കോട്ടയത്ത് ലഹരിക്ക് അടിമയായ മകന്‍ അമ്മയെ വെട്ടിക്കൊന്നു. പള്ളിക്കത്തോട് എട്ടാം വാര്‍ഡ് ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ അടുകാണിയില്‍ വീട്ടില്‍ സിന്ധു (45) ആണ് കൊല്ലപ്പെട്ടത്. മകന്‍ അരവിന്ദിനെ (26) പള്ളിക്കത്തോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാത്രി ഒമ്പതു മണിയോ ടെയാണ് സംഭവം. പള്ളിക്കത്തോട് കവലയിലെ ലോട്ടറി വില്‍പ്പനക്കാരിയാണ് സിന്ധു.

Latest News
ചരിത്രം പിറന്നു , 140 കോടി ഇന്ത്യക്കാർക്ക് അഭിമാനമായി ശുഭാംശു ശുക്ലയും ​സംഘവും ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു, ശുഭാംശുവിന്റെ യാത്രയ്‌ക്കായി ഇന്ത്യ ചെലവഴിക്കുന്നത്  550 കോടി

ചരിത്രം പിറന്നു , 140 കോടി ഇന്ത്യക്കാർക്ക് അഭിമാനമായി ശുഭാംശു ശുക്ലയും ​സംഘവും ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു, ശുഭാംശുവിന്റെ യാത്രയ്‌ക്കായി ഇന്ത്യ ചെലവഴിക്കുന്നത് 550 കോടി

ഫ്ലോറിഡ : ചരിത്രം പിറന്ന നിമിഷമായിരുന്നു അത്. 140 കോടി ഇന്ത്യക്കാർക്ക് അഭിമാനമായി ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള ആക്സിയം 4 ദൗത്യ സംഘം ബഹിരാകാശ നിലയത്തിൽ എത്തി. ചരിത്രത്തിലാദ്യ മാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശ നിലയത്തിൽ എത്തിയത്. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ ഡ്രാഗൺ പേടകം നിലയത്തിലെ ഹാർമണി മോഡ്യൂളുമായി

Kerala
ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു; ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ നാളെ തുറക്കും

ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു; ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ നാളെ തുറക്കും

കല്‍പ്പറ്റ: ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും അതിതീവ്ര മഴ. മഴ തുടരുന്ന സാഹചര്യത്തി ല്‍ ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല. അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളില്‍ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ പുഴയില്‍ ഉണ്ടായ കനത്ത ഒഴുക്കില്‍ ബെയ്ലി പാലത്തിന്റെ

Translate »