ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കേരളീയരുടെ തനതായ പലഹാരമാണ് ഉണ്ണിയപ്പം. ചായക്കടിയായും ആഘോഷങ്ങൾക്കും അമ്പലങ്ങളിലുമെല്ലാം ഉണ്ണിയപ്പം തയ്യാറാക്കാറുണ്ട്. അരി കുതിർത്ത് അരച്ചാണ് സാധാരണയായി ഉണ്ണിയപ്പം തയ്യാറാക്കുന്നത്. എന്നാൽ ഈ രീതിയിൽ അല്ലാതെ തന്നെ ഉണ്ണിയപ്പം എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാം. ചേരുവകൾ അരിമാവ് - ഒന്നര കപ്പ് പൂവൻ പഴം - രണ്ട് ശർക്കര പാനി
പത്തനംതിട്ട: സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവ് എന്ന ചരിത്രം സൃഷ്ടിച്ച കുഞ്ഞ് ആലിൻ ഷെറിന് നാടിന്റെ വിട. നെടുങ്ങാടപ്പള്ളി സിഎസ്ഐ സെന്റ് തോമസ് പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ ആലിനെ സംസ്കരിച്ചു. കാറപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻ ഏബ്രഹാം നാലുകുഞ്ഞുങ്ങൾക്ക് പുതുജീവനേകിയാണ് യാത്രയായത്. ഹൃദയവാൽവും
ഒരേ സമയം അഞ്ച് നിറങ്ങളിലൊഴുകും ഒപ്പം വെള്ളത്തിൽ തന്നെ മഴവില്ലും രൂപം കൊള്ളും. മറ്റെങ്ങുമില്ലാത്ത ഈ പ്രത്യേകതയുണ്ടാകുന്നത് ഒരു പുഴയിലാണ്. കൊളംബിയയിലെ കാനോ ക്രിസ്‌റ്റൽസ് എന്ന നദിയാണ് ലോകത്തെ അമ്പരപ്പിക്കുന്നത്. സെറാനി ഡെ ല മകറേന നാഷണൽ പാർക്കിൽ പർവതങ്ങളുടെ ചുവട്ടിലാണ് സുന്ദരമായ ഈ പുഴ. ലോകപ്രശസ്‌തമായ ആന്റിസ്,
കൊല്ലം: പരവൂർ കടപ്പുറത്ത് കുളിക്കാനിറങ്ങുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് പുലർച്ചെ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ ലഭിച്ചത്. ബിപിൻ രാജ് (16), കണ്ണൻ രാജ് (16) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചയോടെയാണ്
ധാക്ക: ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പില്‍ ചരിത്ര ജയം നേടിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ( ബിഎന്‍പി)യുടെ ചെയര്‍മാന്‍ താരിഖ് റഹ്മാനെ ആദ്യം അഭിനന്ദിച്ച ലോകനേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. താരിഖ് റഹ്മാനെ ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ച മോദി, ബംഗ്ലാദേശുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചു.
തിരുവനന്തപുരം: കേന്ദ്ര റോഡ് ഗതാഗതഹൈവേ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിലെ റോഡുകളിൽ ട്രാഫിക് നിയമലംഘനങ്ങൾ ആശങ്കാജനകമായ രീതിയിൽ തുടരുന്നു. പ്രതിദിനം ശരാശരി 27,000 നിയമലംഘനങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഒരു വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഇത് ഒരു കോടി പിന്നിടുമെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. പൊലീസും
തിരുവനന്തപുരം: അവയവദാനത്തിലൂടെ അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കിയ ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ രക്ഷിതാക്കളെ അഭിനന്ദിച്ച് നടനും രാഷ്ട്രീയ നേതാവുമായ കമല്‍ ഹാസന്‍ എംപി. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലാണ് കമലിന്റെ പ്രതികരണം. ആലിന്‍ പത്തുമാസത്തോളം മാതാപിതാക്കളുടെ സ്‌നേഹത്തണലില്‍ ജീവിച്ചു. ഇപ്പോള്‍ അഞ്ചു കുരുന്നു ജീവനുകള്‍ക്ക് മികച്ച ജീവിതം സമ്മാനിച്ചാണ് അവള്‍
ധാക്ക: ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിക്ക് ( ബിഎന്‍പി) ചരിത്രജയം. 300 അംഗ പാര്‍ലമെന്റില്‍ 209 സീറ്റുകളാണ് ബിഎന്‍പി നേടിയത്. ബിഎന്‍പി മുന്നണിക്ക് ആകെ 212 സീറ്റുകള്‍ ലഭിച്ചു. തീവ്ര ഇസ്ലാമിസ്റ്റ് കക്ഷിയായ ജമാഅത്തെ ഇസ്ലാമി നേതൃത്വം നല്‍കുന്ന മുന്നണി 77 സീറ്റിലേക്ക് ഒതുങ്ങി. ഷെയ്ഖ് ഹസീനയെ
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ ഇടതുപാളയം വിട്ട് കോൺഗ്രസിലേക്ക് ചേക്കേറുന്നതായി സൂചനകൾ. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലുമായി പ്രേംകുമാർ പ്രാഥമിക ചർച്ചകൾ നടത്തിയതായാണ് വിവരം. നാളെ ഇരുവരും നേരിട്ട് കൂടിക്കാഴ്ച നടത്തിയേക്കുമെന്നും വിവരമുണ്ട്. പ്രേംകുമാറിനെ പാർട്ടിയിലെത്തിക്കാൻ കോൺഗ്രസ് നേതൃത്വം നേരത്തെ തന്നെ ശ്രമങ്ങൾ