Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

News
രക്തദാനം ചെയ്തിട്ട് പോയ ആളാണ്, സ്ത്രീകളെ കാണുമ്പോള്‍ പരമാവധി വിട്ട് നടന്നാല്‍ അവനവനു കൊള്ളാം’; യുവാവിന്റെ ആത്മഹത്യയില്‍ സന്തോഷ് പണ്ഡിറ്റ്

രക്തദാനം ചെയ്തിട്ട് പോയ ആളാണ്, സ്ത്രീകളെ കാണുമ്പോള്‍ പരമാവധി വിട്ട് നടന്നാല്‍ അവനവനു കൊള്ളാം’; യുവാവിന്റെ ആത്മഹത്യയില്‍ സന്തോഷ് പണ്ഡിറ്റ്

സോഷ്യല്‍ മീഡിയയില്‍ വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. നിരപരാധിയെന്ന് സ്വയം വിശ്വസിക്കുന്നുണ്ടെങ്കില്‍ സാഹച ര്യത്തെ ധൈര്യപൂര്‍വ്വം നേരിടണമായിരുന്നുവെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ലെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. ആണുങ്ങള്‍ക്ക് ഈ സംഭവമൊക്കെ വലിയ പാഠമാണ്. സ്ത്രീകളെ കാണുമ്പോള്‍

Kerala
എന്റെ മുത്തില്ലാതെ ഈ അമ്മക്ക് ജീവിക്കാന്‍ പറ്റില്ലെന്ന് എന്റെ വാവക്ക് അറിയില്ലേ…?, ഹൃദയംപൊട്ടിയുള്ള ആ കരച്ചിലാണ് രാവിലെ കണ്ടത്’

എന്റെ മുത്തില്ലാതെ ഈ അമ്മക്ക് ജീവിക്കാന്‍ പറ്റില്ലെന്ന് എന്റെ വാവക്ക് അറിയില്ലേ…?, ഹൃദയംപൊട്ടിയുള്ള ആ കരച്ചിലാണ് രാവിലെ കണ്ടത്’

കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിപ്പിച്ചതില്‍ യുവാവ് ജീവനൊടുക്കിയതില്‍ യുവതിക്കെതിരെ നടപടി വേണമെന്ന് ടി സിദ്ദിഖ് എംഎല്‍എ. ദീപക്കിന്റെത് ഭാവിയില്‍ സോഷ്യല്‍ മീഡിയയില്‍ വരേണ്ട സമൂഹം കാണിക്കേണ്ട മര്യാദകള്‍ക്കുള്ള രക്തസാക്ഷിത്വമാണെന്നും സിദ്ദിഖ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ദീപക്കിന്റെ വീട്ടില്‍ എത്തി

Latest News
അവന്റെ മുഖം കാണിക്കാം, അവളുടെ മുഖം മാത്രം ബ്ലര്‍ ചെയ്യുന്നത് എന്തിന്?; ഇപ്പോഴും തുല്യതയ്ക്ക് വേണ്ടി വാദിക്കുന്നവര്‍; തുറന്നടിച്ച് ആര്യ

അവന്റെ മുഖം കാണിക്കാം, അവളുടെ മുഖം മാത്രം ബ്ലര്‍ ചെയ്യുന്നത് എന്തിന്?; ഇപ്പോഴും തുല്യതയ്ക്ക് വേണ്ടി വാദിക്കുന്നവര്‍; തുറന്നടിച്ച് ആര്യ

സോഷ്യല്‍ മീഡിയയില്‍ വിഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവം വലിയ വിവാദമായി മാറിയിരിക്കുകയാണ്. അന്തരിച്ച ദീപക്കിന്റെ വിഡിയോ പങ്കുവെച്ച പെണ്‍കുട്ടിക്കെതിരെ താരങ്ങളടക്കം രംഗത്തെത്തുന്നുണ്ട്. സംഭവത്തില്‍ ദൃശ്യം പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ് കൊടു ക്കുമെന്ന് ദീപക്കിന്റെ പിതാവ് അറിയിച്ചിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി നടിയും അവതാരകയുമായ ആര്യയും രംഗത്തെത്തിയിരിക്കുക

Current Politics
മലപ്പുറത്ത് ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ മതി; മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം വര്‍ഗീയത പടര്‍ത്തുന്നത്; അധിക്ഷേപ പരാമര്‍ശവുമായി സജി ചെറിയാന്‍

മലപ്പുറത്ത് ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ മതി; മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം വര്‍ഗീയത പടര്‍ത്തുന്നത്; അധിക്ഷേപ പരാമര്‍ശവുമായി സജി ചെറിയാന്‍

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരേ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. കേരളത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പ്രതിപക്ഷ നേതാവ് നടത്തിയ ശ്രമം അപലപനീയമാണെന്നും യുഡി എഫ് നടത്തുന്ന തരംതാണ രാഷ്ട്രീയമാണ് കേരളത്തില്‍ വര്‍ഗീയത പടര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം വര്‍ഗീയത പടര്‍ത്തുന്നതാണെന്നും വര്‍ഗീയ ധ്രുവീകരണ മുണ്ടോയെന്ന് അറിയാന്‍ മലപ്പുറത്തും

News
ബിഗ് ടിവിയുടെ വരവും മാധ്യമപ്പടയുടെ കൂടുമാറ്റവും; മലയാള വാർത്താമാധ്യമ രംഗത്ത് വീണ്ടും ‘അയിരൂർ’ വിപ്ലവം

ബിഗ് ടിവിയുടെ വരവും മാധ്യമപ്പടയുടെ കൂടുമാറ്റവും; മലയാള വാർത്താമാധ്യമ രംഗത്ത് വീണ്ടും ‘അയിരൂർ’ വിപ്ലവം

​കേരളത്തിലെ ദൃശ്യമാധ്യമ രംഗത്ത് തന്ത്രപരമായ നീക്കങ്ങളിലൂടെയും വിപ്ലവകരമായ മാറ്റങ്ങളിലൂ ടെയും ശ്രദ്ധേയനായ വ്യക്തിയാണ് അനിൽ അയിരൂർ. പൂട്ടലിന്റെ വക്കിലെത്തിയ ചാനലുകളെപ്പോലും റേറ്റിങ്ങിൽ മുൻനിരയിലെത്തിച്ച അദ്ദേഹത്തിന്റെ മാന്ത്രികസ്പർശം ഇപ്പോൾ 'ബിഗ് ടിവി (Big TV) മലയാളം' എന്ന പുതിയ സംരംഭത്തിലേക്കാണ് നീങ്ങുന്നത്. കേരളത്തിലെ പ്രമുഖ ചാനലുകളിൽ നിന്നും ഒന്നാംനിര മാധ്യമപ്രവർത്തകർ

Kerala
ജയാ ഒരു ചായ തരൂ’ ഒറിജിനലിനെ വെല്ലും’; ജയന്റെ ഫിഗറില്‍ ചായ വില്‍പ്പന, യുവജനോത്സവ നഗരിയിലെ താരമായി അഷറഫ്- വിഡിയോ

ജയാ ഒരു ചായ തരൂ’ ഒറിജിനലിനെ വെല്ലും’; ജയന്റെ ഫിഗറില്‍ ചായ വില്‍പ്പന, യുവജനോത്സവ നഗരിയിലെ താരമായി അഷറഫ്- വിഡിയോ

തൃശൂര്‍: അനശ്വര നടന്‍ ജയന്റെ ഫിഗറില്‍ തൃശൂര്‍ നഗരത്തില്‍ ചായവില്‍ക്കുന്ന 'ജയന്‍' അഷറഫ് യുവജനോത്സവ നഗരിയിലും താരം. ചായ വില്‍പ്പന ഉപജീവനത്തിന് തുടങ്ങിയതാണെങ്കിലും കക്ഷി ഇപ്പോള്‍ ഒരു സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ്. ജയന്റെ വേഷമണിയേണ്ടിവന്നതിന് പിന്നില്‍ കണ്ണീരുപ്പുകലര്‍ന്ന കഥയുണ്ടെങ്കിലും ജയന്റെയും ദൈവത്തിന്റെയും അനുഗ്രഹം മൂലം ഇപ്പോള്‍ പതിയെ ചിരിയുടെ പൂക്കാലത്തിലേക്ക്

Editor's choice
സമുദായ പ്രീണനം ശക്തമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍; കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം വഴി മാറുന്നു

സമുദായ പ്രീണനം ശക്തമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍; കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം വഴി മാറുന്നു

കൊച്ചി: കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം വഴി മാറുന്നു... മുമ്പെങ്ങും കാണാത്ത തരത്തിലുള്ള സാമുദായിക ധ്രുവീകരണത്തിനാണ് കളമൊരുങ്ങുന്നത്. എങ്ങനെയും അധികാരം പിടിക്കുക എന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ സങ്കുചിത സമീപനം ഇത്തരം നീക്കങ്ങള്‍ക്ക് വഴിവെട്ടമായി മാറുന്നു. സിപി എമ്മാണ് ഇക്കാര്യത്തില്‍ മുന്നില്‍. ഭരണ നേട്ടം പറഞ്ഞ് മൂന്നാം വട്ടവും അധികാരം നിലനിര്‍

International
ആഭ്യന്തര പ്രക്ഷോഭത്തില്‍ ഇതുവരെ 5000 പേര്‍ കൊല്ലപ്പെട്ടു; ഒടുവില്‍ കണക്കുകള്‍ പുറത്തുവിട്ട് ഇറാന്‍

ആഭ്യന്തര പ്രക്ഷോഭത്തില്‍ ഇതുവരെ 5000 പേര്‍ കൊല്ലപ്പെട്ടു; ഒടുവില്‍ കണക്കുകള്‍ പുറത്തുവിട്ട് ഇറാന്‍

ടെഹ്‌റാന്‍: ആഭ്യന്തര പ്രക്ഷോഭത്തില്‍ ഇതുവരെ 5000 പേര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍. ഇതില്‍ 500 ഓളം പേര്‍ സുരക്ഷാ ജീവനക്കാരാണെന്നാണ് വിവരം. ഇറാനിലെ ഉന്നത ഉദ്യോഗസ്ഥനാണ് കണക്കുകള്‍ പുറത്തുവിട്ടത്. തീവ്രവാദികളും സായുധരായ കലാപകാരികളും നിരായുധരായ സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തിയ ക്രൂരമായ ആക്രമണം ആണ് ഇറാനില്‍ നടന്നതെന്നാണ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്. ഇനിയും

Latest News
പയര്‍ ഉല്‍പന്നങ്ങള്‍ക്ക് 30% തീരുവ: അമേരിക്കയുടെ ഏകപക്ഷീയമായ താരിഫ് നടപ്പാക്കലിന് നിശബ്ദ മറുപടി നല്‍കി ഇന്ത്യ; ട്രംപ് ഇടപെടണമെന്ന് സെനറ്റര്‍മാര്‍

പയര്‍ ഉല്‍പന്നങ്ങള്‍ക്ക് 30% തീരുവ: അമേരിക്കയുടെ ഏകപക്ഷീയമായ താരിഫ് നടപ്പാക്കലിന് നിശബ്ദ മറുപടി നല്‍കി ഇന്ത്യ; ട്രംപ് ഇടപെടണമെന്ന് സെനറ്റര്‍മാര്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏകപക്ഷീയമായ തീരുവ നടപ്പാ ക്കലിനെ അതേ തീരുവ കൊണ്ടു തന്നെ നിശബ്ദമായി മറുപടി കൊടുത്ത് ഇന്ത്യ. റഷ്യന്‍ എണ്ണ വാങ്ങു ന്നതിന്റെ പേരില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതി തീരുവ അമേരിക്ക 50 ശതമാനമാക്കി ഉയര്‍ ത്തിയിരുന്നു. ഇതിന് മറുപടിയായി അമേരിക്കയില്‍ നിന്ന്

Latest News
മീശ പിരിച്ചത് കുട്ടികൾക്ക് വേണ്ടി, നിങ്ങൾക്ക് മുന്നിലെ സാധ്യതകളുടെ ആകാശം അനന്തമാണ്’; കലോത്സവ വേദിയിൽ മോഹൻലാൽ

മീശ പിരിച്ചത് കുട്ടികൾക്ക് വേണ്ടി, നിങ്ങൾക്ക് മുന്നിലെ സാധ്യതകളുടെ ആകാശം അനന്തമാണ്’; കലോത്സവ വേദിയിൽ മോഹൻലാൽ

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ സമാപന വേദിയിൽ ആവേശമായി നടൻ മോഹൻലാൽ. സ്കൂൾ കലോത്സവ വേദിയിൽ എത്താൻ കഴിഞ്ഞതിന് വലിയ ഭാ​ഗ്യമായിട്ടും പുണ്യമായിട്ടും കരുതുന്നുവെന്നും മോഹൻലാൽ പറഞ്ഞു. മന്ത്രി ശിവൻകുട്ടി പറഞ്ഞിട്ടാണ് ഖദർ ധരിച്ച് താനെത്തിയതെന്നും അതുപോലെ കുട്ടികൾക്ക് വേണ്ടിയാണ് മീശ പിരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആവേശകരമായ പോരാട്ടത്തിൽ

Translate »