Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Latest News
നൂറിലേറെ സീറ്റ് നേടി ജയിക്കും, യുഡിഎഫ് വിസ്മയമാവും; കേരളത്തിന്‍റെ സ്വപ്ന പദ്ധതികള്‍ വരുമെന്ന് വിഡി സതീശന്‍

നൂറിലേറെ സീറ്റ് നേടി ജയിക്കും, യുഡിഎഫ് വിസ്മയമാവും; കേരളത്തിന്‍റെ സ്വപ്ന പദ്ധതികള്‍ വരുമെന്ന് വിഡി സതീശന്‍

കല്‍പ്പറ്റ: നിയമസഭ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയത്തോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബത്തേരി കോണ്‍ഗ്രസ് നേതൃക്യാംപില്‍ തെരഞ്ഞെടുപ്പ് നയരേഖ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭ തെരഞ്ഞെ ടുപ്പില്‍ 100 ലധികം സീറ്റ് ഉറപ്പാണ്. യുഡിഎഫ് വിസ്മയമുണ്ടാകും. വെറുതെ ഇടതുമുന്നണിയെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുകയല്ല

Current Politics
മോദിയെ പ്രശംസിച്ചിട്ടില്ല; പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയാകാന്‍ അര്‍ഹതയുള്ള പലരുമുണ്ട്’; ഒപ്പമുണ്ടെന്ന് ശശി തരൂര്‍

മോദിയെ പ്രശംസിച്ചിട്ടില്ല; പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയാകാന്‍ അര്‍ഹതയുള്ള പലരുമുണ്ട്’; ഒപ്പമുണ്ടെന്ന് ശശി തരൂര്‍

കല്‍പ്പറ്റ: ഇത്തവണ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയാകാന്‍ അര്‍ഹ തയുള്ള പലരും ഉണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. എംഎല്‍എമാര്‍ എല്ലാകൂടിയാകും മുഖ്യമന്ത്രിയാരാകുമെന്ന കാര്യം തീരുമാനിക്കുകയെന്നും തരുര്‍ പറഞ്ഞു. വയനാട്ടില്‍ കോണ്‍ഗ്രസ് നേതൃ ക്യംപിനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂര്‍. പാര്‍ട്ടി ലൈനില്‍ നിന്ന് താന്‍ ഒരിക്കലും

Ernakulam
അതിജീവിതയെ അപമാനിച്ചു’; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച് രാഹുല്‍ ഈശ്വര്‍

അതിജീവിതയെ അപമാനിച്ചു’; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച് രാഹുല്‍ ഈശ്വര്‍

കൊച്ചി: അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുല്‍ ഈശ്വര്‍. ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. തിരുവനന്തപുരം സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുള്ളതിനാലാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യാ പേക്ഷ സമര്‍പ്പിച്ചത്. ജനുവരി നാലിന് തന്റെ യൂട്യൂബ് ചാനലില്‍ രാഹുല്‍

Kerala
യുഡിഎഫില്‍ പുതിയ കക്ഷികള്‍ വന്നാല്‍ വിട്ടൂവീഴ്ച ചെയ്യും; കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും; മുസ്ലീം ലീഗ്

യുഡിഎഫില്‍ പുതിയ കക്ഷികള്‍ വന്നാല്‍ വിട്ടൂവീഴ്ച ചെയ്യും; കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും; മുസ്ലീം ലീഗ്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പിഎംഎ സലാം. സീറ്റുകള്‍ വച്ചുമാറുന്ന കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്യും. പുതിയ കക്ഷികള്‍ വന്നാല്‍ ലീഗ് വിട്ടുവീഴ്ച ചെയ്യുമെന്നും സലാം പറഞ്ഞു. 'കൂടുതല്‍ സീറ്റുകള്‍ക്ക് ലീഗിന് അര്‍ഹതയുണ്ട്. അതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ലീഗും കോണ്‍ ഗ്രസും തമ്മില്‍

News
‘ആ സ്ത്രീ അതിജീവിതയല്ല, കോടതിയുടെ വിധിയിൽ തന്നെ അത് വ്യക്തമാണ്’; രാഹുൽ ഈശ്വർ

‘ആ സ്ത്രീ അതിജീവിതയല്ല, കോടതിയുടെ വിധിയിൽ തന്നെ അത് വ്യക്തമാണ്’; രാഹുൽ ഈശ്വർ

തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന പുതിയ പരാതിയിൽ വീണ്ടും പ്രതികരിച്ച് ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ലൈംഗിക പീഡനപരാതി നൽകിയ യുവതിയാണ് രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി നൽകിയത്. രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് യുവതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കോടതി വിധിയിൽ ആ സ്ത്രീ അതിജീവിതയല്ലെന്നാണ്

Delhi
ഡൽഹി കലാപ ഗൂഢാലോചനക്കേസ്; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചു

ഡൽഹി കലാപ ഗൂഢാലോചനക്കേസ്; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചു

ന്യഡൽഹി: ഡൽഹി കലാപഗൂഢാലോചന കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച് സുപ്രീം കോടതി. പ്രതികൾക്കെതിരെ ശക്താമായ തെളിവുകൾ ഉണ്ടെന്നാണ് കോടതി നിരീക്ഷണം. കേസിലെ മറ്റ് അഞ്ച് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. ഗുൾഫിഷ ഫാത്തിമ, ഷിഫ ഉർ റഹ്മാൻ, മീര ഹൈദർ, മുഹമ്മദ് സലിം ഖാൻ,

International
വീട്ടിലെ ഉത്തരവാദിത്ത്വം ഏറ്റെടുത്തത് പതിനേഴാം വയസിൽ,​ അമ്മയ്ക്ക് അപൂർവ്വ സമ്മാനവുമായി മകൻ

വീട്ടിലെ ഉത്തരവാദിത്ത്വം ഏറ്റെടുത്തത് പതിനേഴാം വയസിൽ,​ അമ്മയ്ക്ക് അപൂർവ്വ സമ്മാനവുമായി മകൻ

ലണ്ടൻ: 17കാരൻ അമ്മയ്ക്ക് നൽകിയ സർപ്രൈസ് കണ്ട് കണ്ണുനിറയുകയാണ് സോഷ്യൽ മീഡിയ. തന്റെ അമ്മയുടെ 12ലക്ഷം രൂപയുടെ കടം വീട്ടിയാണ് 17കാരൻ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. അമൻ ദുഗ്ഗൽ എന്ന 17കാരനാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ വൈകാരിക നിമിഷം പങ്കുവച്ചത്. തന്നെ വളർത്താൻ അമ്മ അനുഭവിച്ച കഷ്ടപ്പാടുകൾക്കും ത്യാഗങ്ങൾക്കും പകരമായി

National
സർവഐശ്വര്യങ്ങൾക്കും കാരണം; പുതുവർഷ തുടക്കത്തിൽ യാതൊരു മുടക്കവുമില്ലാതെ അംബാനിമാർ ചെയ്യുന്ന കാര്യം

സർവഐശ്വര്യങ്ങൾക്കും കാരണം; പുതുവർഷ തുടക്കത്തിൽ യാതൊരു മുടക്കവുമില്ലാതെ അംബാനിമാർ ചെയ്യുന്ന കാര്യം

ഗാന്ധിനഗർ: സാരംഗ്പൂരിലെ ശ്രീ കഷ്ടഭഞ്ജൻ ദേവ് ഹനുമാൻജി ക്ഷേത്രം സന്ദർശിച്ച് റിലയൻസ് ഗ്രൂപ്പ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും ഇളയമകൻ അനന്ദ് അംബാനിയും. ഇന്നലെ ക്ഷേത്രത്തിലെത്തിയ മുകേഷ് പ്രാർത്ഥന നടത്തുകയും അഞ്ച് കോടി രൂപ സംഭാവന നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇരുവരും സന്ദർശനം നടത്തുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

International
വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കപ്പെടണം’; അമേരിക്കന്‍ അട്ടിമറിയില്‍ ആശങ്കയറിയിച്ച് മാര്‍പാപ്പ

വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കപ്പെടണം’; അമേരിക്കന്‍ അട്ടിമറിയില്‍ ആശങ്കയറിയിച്ച് മാര്‍പാപ്പ

വത്തിക്കാന്‍: വെനസ്വേലയിലെ അമേരിക്കന്‍ അട്ടിമറിയില്‍ കടുത്ത ആശങ്കയറിയിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കപ്പെടണം എന്നും ഭരണഘടനയുള്ള ഒരു നിയമവാഴ്ച ഉണ്ടാകണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. എക്സിലായിരുന്നു മാര്‍പ്പാപ്പയുടെ പ്രതികരണം. വ്യക്തികളുടെ മനുഷ്യാവകാശങ്ങളെയും പൗരാവകാശങ്ങളെയും ബഹുമാനിക്കണമെന്നും, സഹകരണത്തിന്റെയും സ്ഥിരതയുടെയും യോജിപ്പിന്റെയും ശാന്തമായ ഒരു ഭാവി കെട്ടി പ്പടുക്കണമെന്നും മാര്‍പാപ്പ

National
ഗേറ്റ് കീപ്പര്‍മാരെ കാണാനല്ല പെരുന്നയില്‍ വരുന്നത്; മന്നത്ത് ആചാര്യന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുവദിച്ചില്ല; എന്‍എസ്എസിനെതിരെ ബംഗാള്‍ ഗവര്‍ണര്‍

ഗേറ്റ് കീപ്പര്‍മാരെ കാണാനല്ല പെരുന്നയില്‍ വരുന്നത്; മന്നത്ത് ആചാര്യന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുവദിച്ചില്ല; എന്‍എസ്എസിനെതിരെ ബംഗാള്‍ ഗവര്‍ണര്‍

ന്യൂഡല്‍ഹി: എന്‍എസ്എസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്. താന്‍ ഗവര്‍ണറായി സ്ഥാനമേല്‍ക്കും മുന്‍പ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുവദിച്ചില്ല. എല്ലാ നായന്‍മാര്‍ക്കും അവകാശപ്പെട്ടതാണ് മന്നത്ത് സ്മാരകം. ഗേറ്റ് കീപ്പറെ കാണാനല്ല പെരുന്നയില്‍ എത്തുന്നത്. മന്നംസമാധിയില്‍ പുഷ്പാര്‍ച്ച നടത്തുകയെന്നത് നായര്‍ സമുദായ അംഗങ്ങളുടെ അവകാശമല്ലേയെന്നും അദ്ദേഹം ചോദിച്ചു. ഡല്‍ഹിയില്‍

Translate »