Latest News
പ്രതീക്ഷ നല്‍കി സംസ്ഥാനത്ത് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് മുപ്പതില്‍ നിന്ന് 26 ലേക്ക്, നേരിയ പുരോഗതി, ലോക്ഡൗണ്‍ ഫലം കാണുന്നു.

പ്രതീക്ഷ നല്‍കി സംസ്ഥാനത്ത് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് മുപ്പതില്‍ നിന്ന് 26 ലേക്ക്, നേരിയ പുരോഗതി, ലോക്ഡൗണ്‍ ഫലം കാണുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു ദിവസങ്ങളായുള്ള കൊവിഡ് കണക്കുകള്‍ സൂചിപ്പിക്കുന്നത് ലോക്ഡൗണ്‍ ഫലപ്രദമാകുന്നുവെന്നതിന്റെ സൂചന. കഴിഞ്ഞ ആറു ദിവസങ്ങളായുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് യഥാക്രമം 27.56, 26.77, 29.75, 28.61, 26.41, 26.65 എന്നിങ്ങനെയാണ്. 30-ന് അടുത്തെത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26-ന് അടുത്തെത്തിയത് ശുഭസൂചനയായാണ് വിലയിരുത്തേണ്ടത്. വരും ദിവസങ്ങളിലും

Kerala
ഹമാസിന്‍റെ റോക്കറ്റ് ആക്രമണ ത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ മൃതദേഹം നാളെ  നാട്ടിലെത്തിക്കും.

ഹമാസിന്‍റെ റോക്കറ്റ് ആക്രമണ ത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.

ന്യൂഡൽഹി: ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി. ഇന്ന്‍ രാത്രി ടെൽ അവീവിലെ ബെൻ ഗുറിയോൺ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിൽ മൃതദേഹം ആദ്യം ഡൽഹിയിലെത്തിക്കും. വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഇസ്രയേലിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജീവ്

National
ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു; മുപ്പത്തിയേഴ് ലക്ഷത്തിലധികം പേർ ചികിത്സയില്‍.

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു; മുപ്പത്തിയേഴ് ലക്ഷത്തിലധികം പേർ ചികിത്സയില്‍.

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4205 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 2,54,197 ആയി ഉയർന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്. ഇന്നലെ 3,48,421 പേർക്കാണ് രാജ്യത്ത്

Kerala
പ്രശസ്ത മലയാള സാഹിത്യകാരനും, തിരക്കഥാകൃത്തും, അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു.

പ്രശസ്ത മലയാള സാഹിത്യകാരനും, തിരക്കഥാകൃത്തും, അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു.

കൊടുങ്ങല്ലൂർ : പ്രശസ്ത മലയാള സാഹിത്യകാരനും, തിരക്കഥാകൃത്തും, അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു. 81 വയസായിരുന്നു. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കോവിഡ് ചികില്‍സയിലിരിക്കെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്‍പതിലധികം നോവലുകളും അഞ്ച് തിരക്കഥകളും എഴുതിയിട്ടുണ്ട്. കരുണം എന്നചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. 1941-ൽ തൃശ്ശൂർ

Kerala
​കെ.ആർ. ഗൗരിയമ്മ അന്തരിച്ചു; വിടവാങ്ങിയത് കേരള രാഷ്ട്രിയത്തിലെ വിപ്ളവ നായിക.

​കെ.ആർ. ഗൗരിയമ്മ അന്തരിച്ചു; വിടവാങ്ങിയത് കേരള രാഷ്ട്രിയത്തിലെ വിപ്ളവ നായിക.

തിരുവനന്തപുരം: മുൻ സംസ്​ഥാന മന്ത്രിയും ജെ.എസ്​.എസ് സ്​ഥാപക നേതാവും ജനറൽ സെക്രട്ടറി യുമായ ​കെ.ആർ. ഗൗരിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു. കേരളത്തിൻറെ കമ്യണിസ്​റ്റ്​ രാഷ്​ട്രീയ ചരിത്രത്തിൽ പോരാട്ടത്തിൻറെയും ചെറുത്തുനിൽപ്പിൻറെയും പടിയിറക്കത്തിൻറെയു മൊക്കെ സമാനതകളില്ലാത്ത ഏട്​ എഴുതിച്ചേർത്താണ്​ ​സംസ്​ഥാനം കണ്ട തലയെടുപ്പുള്ള നേതാക്കളിൽ ഒരാളായ ഗൗരിയമ്മയുടെ മടക്കം. രക്​തത്തിലെ അണുബാധയെ

Cinema Talkies
തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ് ജോസഫ് എന്ന് നടൻ മോഹൻലാൽ. സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല; മമ്മുട്ടി.

തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ് ജോസഫ് എന്ന് നടൻ മോഹൻലാൽ. സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല; മമ്മുട്ടി.

തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ് ജോസഫ് എന്ന് നടൻ മോഹൻലാൽ. ആ രാജാവിന്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് താനുമെന്നും മോഹൻലാൽ അനുസ്മരിച്ചു. ഡെന്നീസ് ജോസഫിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പിലാണ് മോഹൻലാൽ ഇങ്ങനെ കുറിച്ചത്. സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന

Palakkad
മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കു വെളിച്ചമേകാൻ ഒരു നാടിന്റെ ഒത്തുചേരൽ.

മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കു വെളിച്ചമേകാൻ ഒരു നാടിന്റെ ഒത്തുചേരൽ.

കോങ്ങാട് ∙ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കു വെളിച്ചമേകാൻ ഒരു നാടിന്റെ ഒത്തുചേരൽ. 2018ൽ നായാടിക്കുന്ന് കൃഷ്ണൻകുട്ടി കാൻസർ‌ ബാധിച്ചു മരിച്ചു. ഹോട്ടലുകളിൽ പണിയെടുത്തു ഭാര്യ സുമതി വീടിനു താങ്ങായി. 2021 ജനുവരിയിൽ സുമതിയും വിട പറഞ്ഞു. ഇവരുടെ മക്കളായ സൂര്യ കൃഷ്ണയ്ക്കും ആര്യ കൃഷ്ണയ്ക്കും വേണ്ടിയാണു നാട് ഒന്നിക്കുന്നത്.

Thrissur
ജീവിതത്തില്‍ തേപ്പ് ഒരുപാടു അര്‍ത്ഥങ്ങള്‍ ഉണ്ട് ; അമർനാഥിന് തേപ്പ് ജീവിതമാണ്.

ജീവിതത്തില്‍ തേപ്പ് ഒരുപാടു അര്‍ത്ഥങ്ങള്‍ ഉണ്ട് ; അമർനാഥിന് തേപ്പ് ജീവിതമാണ്.

ഇരിങ്ങാലക്കുട ∙ ‘തേപ്പ്’ എന്ന വാക്കിന് പ്രയോഗത്തിൽ പല അർഥങ്ങളുണ്ടെങ്കിലും അമർനാഥിന് ഒറ്റയർഥമേയുള്ളൂ, ‘ജീവിതം’! ഒരു തേപ്പുപെട്ടിയുമായി തമിഴ്നാട്ടിലെ കമ്പത്തു നിന്ന് ഇരിങ്ങാലക്കു ടയിലെത്തി കുടുംബം പോറ്റിയ അച്ഛനു വേണ്ടി അമർനാഥ് സ്വന്തമാക്കിയത് യുഎസ് സർവകലാ ശാലയുടെ ഒന്നരക്കോടി രൂപയുടെ (2.09 ലക്ഷം ഡോളർ) സ്കോളർഷിപ്. വെർമോണ്ടിലെ നോറിച്ച്

എട്ടുവർഷമായി കാത്തിരുന്നു കിട്ടിയ ക്ഷേമനിധി ആനുകൂല്യം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കാർത്യായനിയമ്മ.

കരിവെള്ളൂർ : എട്ടുവർഷമായി കാത്തിരുന്നു കിട്ടിയ ക്ഷേമനിധി ആനുകൂല്യം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമ്പോൾ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനൊപ്പം കാർത്യായനി യമ്മയ്ക്ക് ഒരാഗ്രഹം കൂടി ഉണ്ടായിരുന്നു. ജീവിതത്തിന്റെ നല്ലകാലം മുഴുവൻ വയലിലെ ചെളിയോട് മല്ലടിച്ച കർഷകത്തൊഴിലാളിയോട് ക്ഷേമനിധി ബോർഡ് കാണിക്കുന്ന അവഗണന പുറംലോകം അറിയണം. പലിയേരിക്കൊവ്വലിലെ എ.വി. ബാലകൃഷ്ണന്റെ ഭാര്യയാണ് കർഷകത്തൊഴിലാളിയായിരുന്ന

Kerala
മെഗാസ്റ്റാറുകളുടെ ഉദയത്തിന് വഴിമരുന്നിട്ട  മലയാള തിരക്കഥാകൃത്ത്

മെഗാസ്റ്റാറുകളുടെ ഉദയത്തിന് വഴിമരുന്നിട്ട മലയാള തിരക്കഥാകൃത്ത്

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ഡെന്നീസ് ജോസഫ് ജനിച്ചു ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളി ൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജിൽ നിന്നും ബിരുദവും നേടി. പിന്നീട് ഫാർമസിയിൽ ഡിപ്ലോമയും കരസ്ഥമാക്കി. ഒട്ടനവധി ഹിറ്റ് സിനിമകളിൽ ഇദ്ദേഹത്തിന്റെ

Translate »