Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

International
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളെ ചുട്ടുകൊല്ലുന്നു; യൂനസ് സർക്കാരിനെതിരെ ഷെയ്ഖ് ഹസീന

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളെ ചുട്ടുകൊല്ലുന്നു; യൂനസ് സർക്കാരിനെതിരെ ഷെയ്ഖ് ഹസീന

ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെതിരെ കടുത്ത ആരോപണങ്ങളുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രംഗത്തെത്തി. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള സർക്കാർ മതന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും അവരെ ജീവനോടെ ചുട്ടുകൊല്ലുന്ന ക്രൂരമായ സാഹചര്യമാണ് രാജ്യത്തുള്ള തെന്നും അവർ പറഞ്ഞു. ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് 78-കാരിയായ അവാമി ലീഗ് നേതാവ് രാജ്യത്തെ നിലവിലെ സ്ഥിതിഗതികളെ

Kannur
കണ്ണൂരില്‍ പി ഇന്ദിര മേയര്‍; ആഘോഷമാക്കി യുഡിഎഫ്

കണ്ണൂരില്‍ പി ഇന്ദിര മേയര്‍; ആഘോഷമാക്കി യുഡിഎഫ്

കണ്ണൂര്‍: ടി ഇന്ദിര കണ്ണൂര്‍ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യുഡിഎഫ് 36 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വികെ പ്രകാശിനിക്ക് പതിനഞ്ചും ബിജെപി സ്ഥാനാര്‍ഥി അര്‍ച്ചന വണ്ടിച്ചാലിന് നാലുവോട്ടും ലഭിച്ചു. എസ്ഡിപിഐ സ്ഥാനാര്‍ഥി സമീറ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ഈശ്വരനാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. കെ സുധാകരന്‍ അടക്കമുള്ള

National
സ്‌കൂളിന് സമീപത്തായി ഉറുദു വാചകമെഴുതിയ പാകിസ്ഥാനി ബലൂൺ; സുരക്ഷ ശക്തമാക്കി

സ്‌കൂളിന് സമീപത്തായി ഉറുദു വാചകമെഴുതിയ പാകിസ്ഥാനി ബലൂൺ; സുരക്ഷ ശക്തമാക്കി

ശ്രീനഗർ: "പാകിസ്ഥാൻ" എന്ന വാക്കും ഉറുദു ഭാഷയിലുള്ള വാചകവും ആലേഖനം ചെയ്ത ബലൂൺ കണ്ടെത്തിയതിൽ അന്വേഷണം. ജമ്മുവിലെ സാംബ ജില്ലയിൽ രാംഗഢിന്റെ അതിർത്തി പ്രദേശത്ത് ഇന്ന് രാവിലെയാണ് ബലൂൺ കണ്ടെത്തിയത്. പ്രദേശത്തെ സ്‌കൂളിലെ സമീപത്തെ കാ‌ർഷിക മേഖലയിലാണ് ബലൂൺ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്

Delhi
‘ഇനി ഒരുത്തരവ് ഉണ്ടാകുന്നതു വരെ സംസ്ഥാനത്ത് മരം മുറിക്കാൻ പാടില്ല’; പഞ്ചാബ് ഹൈക്കോടതി

‘ഇനി ഒരുത്തരവ് ഉണ്ടാകുന്നതു വരെ സംസ്ഥാനത്ത് മരം മുറിക്കാൻ പാടില്ല’; പഞ്ചാബ് ഹൈക്കോടതി

ന്യൂഡൽഹി: പഞ്ചാബിൽ മുൻകൂർ അനുമതിയില്ലാതെ മരം മുറിക്കുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി വിധി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ജസ്റ്റിസ് സഞ്ജീവ് ബെറി എന്നിവരടങ്ങിയ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്. സംസ്ഥാനത്ത് പച്ചപ്പിന്റെ അളവ് കുറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് തീരുമാനം.

Crime
ഡിഐജിയുടെ വഴിവിട്ട ഇടപാടുകൾക്ക് കൂട്ടുനിന്നു, അഴിമതിയുടെ പങ്ക് പറ്റി; ബൽറാം കുമാർ ഉപാധ്യായക്കെതിരെ ​മുൻ ജയിൽ ഡിഐജി

ഡിഐജിയുടെ വഴിവിട്ട ഇടപാടുകൾക്ക് കൂട്ടുനിന്നു, അഴിമതിയുടെ പങ്ക് പറ്റി; ബൽറാം കുമാർ ഉപാധ്യായക്കെതിരെ ​മുൻ ജയിൽ ഡിഐജി

തിരുവനന്തപുരം: ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളു മായി മുൻ ജയിൽ ഡിഐജി അജയകുമാർ രം​ഗത്ത്. തടവുകാരിൽനിന്നും കൈക്കൂലി വാങ്ങിയ സംഭവ ത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഡിഐജി എം കെ വിനോദ് കുമാറുമായി ജയിൽ മേധാവിക്ക് അടുത്ത ബന്ധമുണ്ട്. അഴിമതിയുടെ പങ്ക് ജയിൽ മേധാവിക്ക് ലഭിച്ചുവെന്നും

Kottayam
പാലായില്‍ 21കാരി ദിയ നഗരസഭ അധ്യക്ഷ; 14 കൗണ്‍സിലര്‍മാരുടെ പിന്തുണ

പാലായില്‍ 21കാരി ദിയ നഗരസഭ അധ്യക്ഷ; 14 കൗണ്‍സിലര്‍മാരുടെ പിന്തുണ

കോട്ടയം: പാലാ നഗരസഭയില്‍ ദിയ ബിനു പുളിക്കക്കണ്ടം നഗരസഭാ ചെയര്‍പേഴ്‌സണ്‍. 21 കാരിയായ ദിയ 14 വോട്ടുകള്‍ നേടിയാണ് ജയിച്ചത്. എല്‍ഡിഎഫിന് പന്ത്രണ്ട് വോട്ടുകള്‍ ലഭിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ എന്ന നേട്ടവും ദിയ സ്വന്തമാക്കി. പാല എംഎല്‍എ മാണി സി കാപ്പന്‍

Latest News
വി കെ മിനിമോള്‍ കൊച്ചി മേയര്‍; ഡോ. നിജി ജസ്റ്റിന്‍ തൃശൂര്‍ മേയര്‍; സൗമിനി ജെയിനുശേഷം കൊച്ചി നഗരത്തെ നയിക്കാന്‍ മിനിമോള്‍;ഇടഞ്ഞു നിന്ന ലാലി ജെയിംസും രണ്ട് സ്വതന്ത്രരും നിജി ജസ്റ്റിനെ പിന്തുണച്ചു.

വി കെ മിനിമോള്‍ കൊച്ചി മേയര്‍; ഡോ. നിജി ജസ്റ്റിന്‍ തൃശൂര്‍ മേയര്‍; സൗമിനി ജെയിനുശേഷം കൊച്ചി നഗരത്തെ നയിക്കാന്‍ മിനിമോള്‍;ഇടഞ്ഞു നിന്ന ലാലി ജെയിംസും രണ്ട് സ്വതന്ത്രരും നിജി ജസ്റ്റിനെ പിന്തുണച്ചു.

കൊച്ചി : കൊച്ചി കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ തെരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കോര്‍പ്പറേഷനില്‍ 48 അംഗങ്ങളുടെ പിന്തുണയോടെയാണ് മിനിമോള്‍ വിജയിച്ചത്. സ്വതന്ത്ര നായ ബാസ്റ്റിന്‍ ബാബുവും യുഡിഎഫിനെ പിന്തുണച്ചു. വരണാധികാരിയായ ജില്ലാ കലക്ടര്‍ ജി പ്രിയങ്ക യുടെ മേല്‍നോട്ടത്തിലാണ് മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായി

Kerala
മുഖ്യമന്ത്രിയുടെ അടുത്ത് നിന്ന് ആര്‍ക്കെങ്കിലും ഫോട്ടോ എടുക്കാന്‍ പറ്റുമോ? സോണിയയുടെ അടുത്ത് നിന്ന് ഫോട്ടോ എടുത്താല്‍ എന്താണ് കുഴപ്പം?’

മുഖ്യമന്ത്രിയുടെ അടുത്ത് നിന്ന് ആര്‍ക്കെങ്കിലും ഫോട്ടോ എടുക്കാന്‍ പറ്റുമോ? സോണിയയുടെ അടുത്ത് നിന്ന് ഫോട്ടോ എടുത്താല്‍ എന്താണ് കുഴപ്പം?’

കൊച്ചി: സോണിയ ഗാന്ധിക്കൊപ്പം ശബരിമല സ്വര്‍ണക്കൊളളക്കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ക്കൊപ്പമുള്ള ചിത്രമുണ്ടെന്ന മുഖ്യമന്ത്രിയുടെ ആരോപണം വിലകുറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎമ്മിന്റേത് യഥാര്‍ഥ പ്രശ്‌നം മറയ്ക്കാനുള്ള ശ്രമമാണെന്നും സ്വര്‍ണക്കൊളള മറച്ചുപിടിക്കാന്‍ ഫോട്ടോയുടെ കാര്യം പറഞ്ഞിട്ട് എന്താണെന്നും വിഡി സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രി സ്വര്‍ണക്കൊള്ളയിലെ പ്രതിയാണെന്ന് തങ്ങള്‍

Latest News
മേയറാകും മുമ്പേ വി വി രാജേഷിന് മുഖ്യമന്ത്രിയുടെ ആശംസ; ഫോണില്‍ വിളിച്ച് പിണറായി വിജയന്‍

മേയറാകും മുമ്പേ വി വി രാജേഷിന് മുഖ്യമന്ത്രിയുടെ ആശംസ; ഫോണില്‍ വിളിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പേ, ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥി വി വി രാജേഷിനെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജേഷിന് മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നു. നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് വി വി രാജേഷിനെ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത്. മുന്‍ ഡിജിപിയും ശാസ്തമംഗലം ഡിവിഷനില്‍ നിന്നുള്ള

Current Politics
ശബരിമല സ്വർണക്കൊള്ള; ഡി മണിയെ ഇന്ന് ചോദ്യം ചെയ്യും, പ്രവാസി വ്യവസായിയുടെ മൊഴിയിൽ അന്വേഷണം

ശബരിമല സ്വർണക്കൊള്ള; ഡി മണിയെ ഇന്ന് ചോദ്യം ചെയ്യും, പ്രവാസി വ്യവസായിയുടെ മൊഴിയിൽ അന്വേഷണം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച ഡി മണിയെ (ഡയമണ്ട് മണി ) പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ഡി മണി ദിണ്ടിഗൽ സ്വദേശിയായ ബാലമുരുകൻ എന്നയാളാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള പഞ്ചലോഹ വിഗ്രഹങ്ങളടക്കം അന്താരാഷ്ട്ര മാഫിയയുമായി ബന്ധമുള്ള സംഘം

Translate »