ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു, 1600 രൂപ വീതം ലഭിക്കുന്നത് വ്യാഴാഴ്ച മുതൽ തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് മാർച്ച് മാസത്തിൽ ഒരു ഗഡു പെൻഷൻ കൂടി അനുവദിച്ച് സർക്കാർ. ഇതിനായി 817 കോടി രൂപ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപ
മയക്കുമരുന്ന് കേസുകളുടെ എണ്ണം നമ്മുടെ നാട്ടിൽ ഓരോദിവസവും കൂടിവരികയാണ്. ഇതിൽ പിടിയിലാകുന്നതിലേറെയും യുവതീ യുവാക്കളാണ്. കഠിന ശിക്ഷ ലഭിക്കാത്തതാണ് ഒരിക്കൽ പിടിക്കപ്പെട്ടവർ തന്നെ വീണ്ടും ലഹരികടത്താൻ തയ്യാറായി മുന്നോട്ടുവരുന്നതിന് കാരണം എന്നാണ് പൊതുവെയുള്ള ആക്ഷേപം. ശിക്ഷ കടുപ്പിക്കുകയും പൊലീസ് മുഖം നോക്കാതെ നടപടി എടുക്കുകയും ചെയ്താൽ തീരാവുന്ന പ്രശ്നമേ
അമരാവതി: തന്‍റെ മണ്ഡലത്തിൽ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് ടിഡിപി എംപി കാളിസെട്ടി അപ്പള നായിഡു. മൂന്നാമതായി പെണ്‍കുഞ്ഞിന് ജന്മം നൽകിയാൽ 50,000 രൂപ ഫിക്സഡ് ഡെപ്പോസിറ്റായി നൽകും. ആൺകുഞ്ഞാണെങ്കിൽ ഒരു പശുവിനെ സമ്മാനമായി നൽകുമെന്നും എംപി പ്രഖ്യാപിച്ചു. കൂടുതൽ കുട്ടികളുണ്ടാകുന്ന കുടുംബങ്ങളെ
നടൻ ബാലയ്ക്കെതിരെ മുൻപങ്കാളി ഡോ. എലിസബത്ത് നിരവധി ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു . ബാല ഇവയ്ക്ക് മറുപടിയും നൽകിയിരുന്നു. ഇപ്പോഴിതാ വീണ്ടും വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് എലിസബത്ത്. തന്നെ വിവാഹം കഴിക്കുമ്പോൾ തന്നെ ബാലയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്ന് എലിസബത്ത് പറയുന്നു. അവരുമായി നിയമപരമായി വിവാഹം കഴിഞ്ഞിരുന്നതായും എലിസബത്ത് വെളിപ്പെടുത്തി. യു
ഫാഷന്‍ ലോകം എപ്പോഴും വ്യത്യസ്തകളെയാണ് തേടുന്നത്. ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം. അതിന് പക്ഷേ നിയമതമായ ഒരു നിമയവും ബാധകമല്ല. ഏറ്റവും ഒടുവിലായി ഫാഷന്‍ ലോകം കീഴടക്കിയിരിക്കുന്നത് ഒറ്റക്കാലന്‍ ജീന്‍സാണ്. സമൂഹ മാധ്യമത്തില്‍ പുതിയൊരു ഫാഷന്‍ ട്രെന്‍ഡ് ഉയര്‍ന്നു കഴിഞ്ഞു. അതാണ് വണ്‍ ലെഗ്ഡ് ജീന്‍സ് (one legged jeans). വില
തുംഗഭദ്ര കനാലിന് സമീപം വിശ്രമിക്കുന്നതിനിടെയാണ് സംഘം വിനോദസഞ്ചാരികളെ വെള്ളത്തിലേക്ക് തള്ളിയിടുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തതെന്ന് ഗംഗാവതി റൂറൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തന്നെയും 27 കാരിയായ ഇസ്രായേൽ യുവതിയെയും ബലാത്സംഗം ചെയ്യുന്നതിനുമുമ്പ് അക്രമികൾ പുരുഷ വിനോദ സഞ്ചാരികളെ കനാലിലേക്ക് തള്ളിയതായി പരാതിക്കാരി പറഞ്ഞു. കർണാടകയിലെ ഹംപി
ലോകം ഏറെ വളർന്നിട്ടും ഇന്നും പല സ്‌ത്രീകളുടെയും ലോകം അടുക്കളയിൽ മാത്രമായി ചുരുങ്ങുന്ന സ്ഥിതിവിശേഷമുണ്ട്. ഈ സാഹചര്യത്തിൽ ലേകത്തിലെ എല്ലാ വനിതകൾക്കും വേണ്ടി ഒരു ദിനം എന്ന ആശയത്തിന് പ്രസക്‌തിയേറെയാണ്. നൂറ്റാണ്ടുകൾ നീണ്ട അടിച്ചമർത്തലുകൾക്കും അധിക്ഷേപങ്ങ ൾക്കും അടിമത്വത്തിനും ശേഷം നിരവധി സ്‌ത്രീകൾ ഇന്ന് സ്‌ത്രീകൾ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ ഓട്ടോമേറ്റഡ് സിആര്‍എംജി ക്രെയിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ ഇന്ന് ഒമ്പത് സ്ത്രീകളുമുണ്ട്. പരമ്പരാഗതമായി പുരുഷ മേധാവിത്വം പുലര്‍ത്തുന്ന ഒരു തൊഴിലില്‍ ഒമ്പത് സ്ത്രീകള്‍ പുരുഷ സഹപ്രവര്‍ത്തകരോടൊപ്പം ജോലി ചെയ്യുകയാണ്. രാജ്യത്ത് ആദ്യമായി ഇത്തരം യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്ത്രീകളാണിവര്‍. അതും വിഴിഞ്ഞത്തെ പ്രാദേശിക മത്സ്യത്തൊഴിലാളി വിഭാഗത്തില്‍നിന്നുള്ളവര്‍. പൂര്‍ണമായും ഓട്ടോമേറ്റഡ്
കോഴിക്കോട്: വീട്ടിൽ പ്രസവം നടന്ന പേരിൽ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്ത് ആണ് പരാതി നൽകിയത്. കുട്ടി ജനിച്ചത് 2024 നവംബർ രണ്ടിനാണ്. നാലുമാസമായിട്ടും ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് കാണിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്ന് ഷറാഫത്ത് പറഞ്ഞു.
കൊച്ചി: നിശബ്ദമായിരിക്കാനില്ല, വീട്ടിലോ, ജോലിസ്ഥലത്തോ, പൊതുസ്ഥലത്തോ തങ്ങള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും പോരാടുകയും ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തിരിച്ച റിയുന്നതിനും ഇരകള്‍ക്ക് മതിയായ സഹായം നല്‍കുന്നതിനുമായി കുടുംബശ്രീ സംസ്ഥാനത്ത് നടത്തു ന്ന ക്രൈം മാപ്പിങ് സര്‍വേയിലാണ് സ്ത്രീ മുന്നേറ്റത്തിന്റെ കണക്കുകള്‍