ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
തിരുവനന്തപുരം: സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ അന്വേഷിക്കുമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് മറ്റു സംസ്ഥാനങ്ങൾക്ക് മാതൃക ആണെന്നും ചലച്ചിത്ര അക്കാദമി വൈസ് പ്രസിജന്റ് പ്രേം കുമാർ. നിരവധി പ്രശ്നങ്ങൾ സ്ത്രീകൾ നേരിടുന്നു. നിരവധി ചൂഷണങ്ങളും സ്ത്രീകൾ നേരിടുന്നുണ്ട്. അവർക്ക് അത് പറയാൻ വേദിയൊരുക്കി. പല സെറ്റുകളിലും സ്ത്രീകൾ പലവിധത്തിലുള്ള പ്രശ്നങ്ങൾ
കൊതിതീരും വരെ ഇവിടെ പ്രേമിച്ച് മരിച്ചവരുണ്ടോ? എന്നാണ്. എന്നാല്‍ ഈ ചോദ്യം നെതര്‍ലണ്ടുകാരായ 70 കാരന്‍ യാന്‍ ഫാബറിന്റെയും 71 കാരി എല്‍സ് വാന്‍ ലീനിംഗെന്റെയും കാര്യം ഒഴിച്ചാണെന്ന് മാത്രം. ഒരു ദൈവദത്തമായ ദമ്പതികള്‍ കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ അനേകം വര്‍ഷം ഒരുമിച്ച് ജീവിച്ച് തങ്ങളുടെ കൊച്ചുമക്ക ളെയും കണ്ടശേഷം
സമ്പത്ത് കാണിക്കാന്‍ ഭ്രാന്തന്‍ ചിന്താഗതികള്‍ പിന്തുടരുന്ന അനേകര്‍ ഈ ലോക ത്തുണ്ട്. കെട്ടിവെച്ച പണത്തിന് മുകളിലൂടെ കാമുകിയെ നടത്തിയാണ് റഷ്യന്‍ കോടീ ശ്വരന്‍ സെര്‍ജി കൊസെങ്കോ തന്റെ പണക്കൊഴുപ്പ് പ്രകടിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോയ്ക്ക് സോഷ്യല്‍മീഡിയയില്‍ സമ്മിശ്രപ്രതികരണമാണ് കിട്ടുന്നത്. കാമുകി പണക്കെട്ടിന് മുകളിലൂടെ നടക്കുന്നതിന്റെ ഒരു പഴയ വീഡിയോയാണ് ചര്‍ച്ച
ഇന്ത്യക്കാർ വിവാഹങ്ങൾക്കായി ചെലവഴിക്കുന്ന തുക വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന തുകയുടെ ഇരട്ടിയാണെന്നാണ് പുതിയ റിപ്പോർട്ട്. ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് ആന്‍ഡ് ക്യാപിറ്റൽ മാർക്കറ്റ് സ്ഥാപനമായ ജെഫരീസിന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ വിവാഹ വിപണിയുടെ മൂല്യം 130 ബില്യൺ ഡോളറാണ് (ഏകദേശം 10.7 ലക്ഷം കോടി രൂപ), യുഎസ് വിവാഹ വിപണിയുടെ
ഹൈദരാബാദ്: ഗുരുതരമായി രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗിയില്‍ നിന്ന് ഡോക്‌ടര്‍മാര്‍ നീക്കം ചെയ്‌തത് 418 കല്ലുകള്‍. ഹൈദരാ ബാദിലെ സോമാജിഗുഡയിലുള്ള ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നെഫ്രോളജി ആന്‍ഡ് യൂറോളജിയില്‍ നടന്ന ശസ്‌ത്ര ക്രിയയിലാണ് ഇത്രയും കല്ലുകള്‍ പുറത്തെടുത്തത് അറുപതുകാരനായ രോഗിയെ വൃക്കരോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍
മകളുടെ വിവാഹത്തിനു സ്വരുക്കൂട്ടിയ ധനംകൊണ്ട് അഞ്ച് കുടുംബങ്ങള്‍ക്ക് സ്നേഹ ത്തണലൊരുക്കാന്‍ തീരുമാനിച്ച കണ്ണൂര്‍ ഇരിട്ടി സുന്ദരന്‍ മേസ്ത്രിയും കുടുംബവും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. പേരുകൊണ്ട് മാത്രമല്ല മനസുകൊണ്ടും സുന്ദര നാണെന്ന് എന്ന് തെളിയിക്കുകയാണ് കണ്ണൂര്‍ ഇരിട്ടി സ്വദേശി. ബംഗളൂര് നിന്നും ഉന്നത പഠനം കഴിഞ്ഞു വന്ന മകള്‍ രണ്ടു വര്‍ഷത്തിനു
ജനസംഖ്യാനിയന്ത്രണത്തിന്റെ സുപ്രധാന ഭാഗമാണ് പുരുഷ വന്ധ്യംകരണം അഥവാ വാസെക്ടമി എന്നറിയപ്പെടുന്ന പ്രക്രിയ. സ്ഖലനം ഉണ്ടാവുമ്പോൾ ബീജം പുറത്തേക്കു വരാതിരിക്കാനുള്ള വേദന രഹിതമായ മാർഗമാണിത്. എന്നാൽ സ്ത്രീകളിൽ ചെയ്യുന്നതിനേക്കാൾ എളുപ്പമുള്ള ഈ ജനന നിയന്ത്രണ പ്രക്രിയയെക്കുറിച്ച് ഒട്ടേറെ മിഥ്യാധാരണകൾ എങ്ങും നിലനിന്നു പോരുന്നുണ്ട്. അവ ഏതെല്ലാമെന്നും അതിനു പിന്നിലെ വാസ്തവം
മലയാറ്റൂർ: ആദ്യം വധുവിന്റെ വോട്ട്, പിന്നെ മിന്നുകെട്ട്, വീണ്ടും ബൂത്തിലെത്തി വരന്റെ വോട്ട്! താലികെട്ടും വോട്ടും ഒരേദിവസം വന്നെങ്കിലും ജനാധിപത്യബോധം കൈവിടാതെ നവദമ്പതികൾ. ബൂത്തിലും പള്ളിയിലുമായി ഓടാൻ സമയമെടുത്തെങ്കിലും വോട്ട് പാഴാക്കിയില്ല. കല്യാണമാണെങ്കിലും വോട്ടു ചെയ്യുമെന്ന ദൃഢനിശ്ചയത്തിലായിരുന്നു മലയാറ്റൂർ പാലാട്ടി സെബിയും അർണാട്ടുകര ചാലിശേരി റോസ്‌മിയും. റോസ്‌മിക്ക് അർണാട്ടുകര