Category: women

News
പൂട്ടിയകാറില്‍ രണ്ടു കുട്ടികളെ തനിച്ചാക്കി നഖം പോളിഷ് ചെയ്യാന്‍ പോയി, യുവതി അറസ്റ്റില്‍

പൂട്ടിയകാറില്‍ രണ്ടു കുട്ടികളെ തനിച്ചാക്കി നഖം പോളിഷ് ചെയ്യാന്‍ പോയി, യുവതി അറസ്റ്റില്‍

ടെക്സസ്: പുറത്ത് നല്ല ചൂടുള്ള കാലാവസ്ഥയില്‍ രണ്ട് കുട്ടികളെ പൂട്ടിയ കാറിനുള്ളില്‍ ഉപേക്ഷിച്ച് നഖം പോളിഷ് ചെയ്യുന്നതിന് പോയ യുവതിയെ ബേടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കാറിനുള്ളില്‍ 95 ഡിഗ്രി ചൂടിൽ എതാണ്ട് 30 മിിനിട്ടോളം സമയം കുട്ടികള്‍ തനിച്ചായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. കുട്ടികളെ ഉപേക്ഷിച്ചതിന് 28 കാരിയായ

Life
ഇന്ത്യൻ വിവാഹ വിപണിയുടെ മൂല്യം 130 ബില്യൺ ഡോളര്‍; വിദ്യാഭ്യാസത്തേക്കാൾ രണ്ടിരട്ടി തുക ഇന്ത്യക്കാർ വിവാഹത്തിന് ചെലവഴിക്കുന്നു: റിപ്പോർട്ട്

ഇന്ത്യൻ വിവാഹ വിപണിയുടെ മൂല്യം 130 ബില്യൺ ഡോളര്‍; വിദ്യാഭ്യാസത്തേക്കാൾ രണ്ടിരട്ടി തുക ഇന്ത്യക്കാർ വിവാഹത്തിന് ചെലവഴിക്കുന്നു: റിപ്പോർട്ട്

ഇന്ത്യക്കാർ വിവാഹങ്ങൾക്കായി ചെലവഴിക്കുന്ന തുക വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന തുകയുടെ ഇരട്ടിയാണെന്നാണ് പുതിയ റിപ്പോർട്ട്. ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് ആന്‍ഡ് ക്യാപിറ്റൽ മാർക്കറ്റ് സ്ഥാപനമായ ജെഫരീസിന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ വിവാഹ വിപണിയുടെ മൂല്യം 130 ബില്യൺ ഡോളറാണ് (ഏകദേശം 10.7 ലക്ഷം കോടി രൂപ), യുഎസ് വിവാഹ വിപണിയുടെ

Life
ദീര്‍ഘായുസ്സ് ആഗ്രഹിക്കുന്നുവോ? ഇതാ ഒരു 100 വയസ്സുകാരിയുടെ മൂന്ന് ആരോഗ്യ രഹസ്യങ്ങള്‍

ദീര്‍ഘായുസ്സ് ആഗ്രഹിക്കുന്നുവോ? ഇതാ ഒരു 100 വയസ്സുകാരിയുടെ മൂന്ന് ആരോഗ്യ രഹസ്യങ്ങള്‍

100 വയസ്സുള്ള ബാർബറ ഫ്‌ളീഷ്‌മാൻ എല്ലാവരേക്കാളും മഹത്തായ ഒരു ജീവിതമാണ് നയിച്ചത്. സന്നദ്ധസേവനം ചെയ്തു, കൂടാതെ 40 വർഷമായി ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയുടെ ട്രസ്റ്റിയാണ്. അവളുടെ ഭർത്താവ് അമേരിക്കന്‍ പ്രസിഡന്റുമാരായ കെന്നഡിയുടെയും ജോൺസൻ്റെയും കീഴിൽ വൈറ്റ് ഹൗസ് ഉപദേശക സമിതിയിൽ സേവനമനുഷ്ഠിച്ചു . ഇപ്പോൾ 70 ഉം 74

Health & Fitness
ഗർഭപാത്രം പൂർണാരോഗ്യത്തോടെ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ എല്ലാം ഭദ്രം; സ്ത്രീയുടെ ആരോഗ്യത്തില്‍  ഗർഭപാത്രത്തിന്‍റെ സ്ഥാനം

ഗർഭപാത്രം പൂർണാരോഗ്യത്തോടെ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ എല്ലാം ഭദ്രം; സ്ത്രീയുടെ ആരോഗ്യത്തില്‍ ഗർഭപാത്രത്തിന്‍റെ സ്ഥാനം

ഒരു സ്ത്രീയുടെ ആരോഗ്യത്തില്‍ ഗർഭപാത്രത്തിന്റെ സ്ഥാനം വളരെ വലുതാണ്. ഗർഭപാത്രം പൂർണാരോഗ്യത്തോടെ ശരിയായ രീതിയില്‍ പ്രവർത്തിക്കുമ്ബോള്‍ മാത്രമാണ് ശരീരത്തിന്റെ മറ്റെല്ലാ പ്രവർത്തനങ്ങളും ശരിയായി നടക്കുന്നത് ഗർഭപാത്രത്തിന്റെ ആരോഗ്യക്കുറവ് ഹോർമോണ്‍ വ്യവസ്ഥയെ ബാധിക്കുന്നു. ഇത് ശരീരത്തിന്റെ മറ്റെല്ലാ പ്രവർത്തനങ്ങളെയും ബാധിക്കുന്നു. പ്രത്യുത്പാദനം എന്നതിനപ്പുറം ഗർഭപാത്രത്തിനു ശരീരത്തിന്റെ ആരോഗ്യത്തിലുള്ള പങ്ക് വളരെ

Life
ഇരുപത്തിയൊന്നു വർഷത്തെ പിണക്കം; പേടിച്ചോടിയ പുലി, ഒറ്റയ്ക്ക് ഒരു ശവഘോഷയാത്ര, ടൈറ്റാനിക് മുങ്ങുമ്പോൾ എനിക്കു 4 വയസ്സ്, ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുമ്പോൾ 39’;   സംഭവബഹുലം മറിയാമ്മയുടെ ജീവിതം

ഇരുപത്തിയൊന്നു വർഷത്തെ പിണക്കം; പേടിച്ചോടിയ പുലി, ഒറ്റയ്ക്ക് ഒരു ശവഘോഷയാത്ര, ടൈറ്റാനിക് മുങ്ങുമ്പോൾ എനിക്കു 4 വയസ്സ്, ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുമ്പോൾ 39’; സംഭവബഹുലം മറിയാമ്മയുടെ ജീവിതം

കരുവാരക്കുണ്ട് പുളിയക്കോട് പാപ്പാലിൽ വീട്ടിൽ മറിയാമ്മ ഉതുപ്പ് വലിയ സന്തോഷത്തിലായിരുന്നു. മക്കളും കൊച്ചുമക്കളും വന്നിരിക്കുന്നു. മറിയാമ്മ ഉതുപ്പ് നൂറ്റിപതിനാറാം ജന്മദിനം ആഘോഷിച്ചിട്ട് ഏതാനും മാസങ്ങളേ ആയുള്ളൂ. അതിനു ശേഷം വനിതയ്ക്കു വേണ്ടിയാണ് ഈ ഒത്തുചേരൽ. ക്യാമറ കണ്ടപ്പോൾ മറിയാമ്മ ച്ചിക്കൊരു സംശയം. ‘‘ഇ ന്നെന്റെ പിറന്നാളാണോ മക്കളേ…’’ അടുത്തു

Life
ടിടി ഫാമിലി’ ഉമ്മയും മോനുമല്ല, ഭാര്യയും ഭർത്താവുമാണ്; ആദ്യ വിവാഹം വേർപെടുത്തിയതടക്കമുള്ള കാര്യങ്ങളെപ്പറ്റി ഷെമിയും ഷെഫിയും

ടിടി ഫാമിലി’ ഉമ്മയും മോനുമല്ല, ഭാര്യയും ഭർത്താവുമാണ്; ആദ്യ വിവാഹം വേർപെടുത്തിയതടക്കമുള്ള കാര്യങ്ങളെപ്പറ്റി ഷെമിയും ഷെഫിയും

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള വ്‌ളോഗേഴ്സാണ് "ടിടി ഫാമിലി". കുടുംബത്തിന് യുട്യൂബിൽ മാത്രം മൂന്ന് ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സാണുള്ളത്. ദമ്പതികളായ ഷെമിയും ഷെഫിയുമാണ് ഈ ചാനലിന് പിന്നിൽ. പലപ്പോഴും ഇരുവർക്കും നേരെ ബോഡി ഷെയ്മിംഗ് അടക്കം ഉണ്ടായിട്ടുണ്ട്. ഉമ്മയും മോനുമാണോ എന്നൊക്കെയുള്ള കമന്റുകളും വീഡിയോകൾക്ക് വരാറുണ്ട്. മോശം കമന്റുകളെപ്പറ്റിയും തങ്ങളുടെ

Kerala
കേരളത്തിലെ ആദ്യ വനിത കള്ളുചെത്ത് തൊഴിലാളി; നിശ്ചയദാർഢ്യത്തിന്‍റെ മറുപേരായി കണ്ണൂരിലെ ഷീജ

കേരളത്തിലെ ആദ്യ വനിത കള്ളുചെത്ത് തൊഴിലാളി; നിശ്ചയദാർഢ്യത്തിന്‍റെ മറുപേരായി കണ്ണൂരിലെ ഷീജ

2019ൽ ഉണ്ടായ ഒരു വാഹനാപകടമാണ് ഷീജയുടെ ജീവിതം മാറ്റിമറിച്ചത്… അറിയാം കേരളത്തിലെ ആദ്യ വനിത കള്ളുചെത്ത് തൊഴിലാളിയുടെ കഥ. കണ്ണൂര്‍ : 2019ലാണ്, അന്ന് 32 വയസ് പ്രായമുണ്ടായിരുന്ന ഷീജ അരയില്‍ കെട്ടിയ ഏറ്റുകുടവും ഏറ്റുകത്തിയും ഒറ്റ മടങ്ങില്‍ കെട്ടിയ തളപ്പുമായി പുരുഷന്മാര്‍ കുത്തകയാക്കിയിരുന്ന കള്ള് ചെത്ത് മേഖലയിലേക്ക്

Latest News
കാത്തിരിപ്പിനും നിയമ പോരാട്ടത്തിനും ശേഷം നിമിഷ പ്രിയയെ കാണാൻ അമ്മ യമനിലേക്ക്; സന്തോഷം കൊണ്ട് ഹൃദയം പൊട്ടുകയാണന്ന് പ്രേമകുമാരി #NIMISHAPRIYAS MOTHER TO YEMEN

കാത്തിരിപ്പിനും നിയമ പോരാട്ടത്തിനും ശേഷം നിമിഷ പ്രിയയെ കാണാൻ അമ്മ യമനിലേക്ക്; സന്തോഷം കൊണ്ട് ഹൃദയം പൊട്ടുകയാണന്ന് പ്രേമകുമാരി #NIMISHAPRIYAS MOTHER TO YEMEN

എറണാകുളം : വലിയ കാത്തിരിപ്പിനും നിയമ പോരാട്ടത്തിനും ശേഷം യമനിലേക്ക് പോകാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് നിമിഷ പ്രിയയയുടെ അമ്മ പ്രേമകുമാരി. യമൻ പൗരൻ്റെ കുടുംബത്തെ നേരിൽ കണ്ട് മാപ്പ് നൽകാൻ അഭ്യർഥിക്കും. യമൻ എന്ന രാജ്യത്തിനോടും തൻ്റെ മകളുടെ മോചനത്തിനായി പ്രവർത്തിക്കുന്ന എല്ലാവരോടും ഒരുപാട് നന്ദിയും കടപ്പാടുമുണ്ടെന്ന്

Latest News
ആദ്യം ആനി മസ്‌ക്രീന്‍; കേരളത്തില്‍ നിന്ന് ലോക്‌സഭയിലെത്തിയത് 13 വനിതകള്‍; കൂടുതല്‍ പേര്‍ ഇടതുപക്ഷത്തുനിന്ന് #First Anne Mascreen; 13 women have reached the Lok Sabha from Kerala

ആദ്യം ആനി മസ്‌ക്രീന്‍; കേരളത്തില്‍ നിന്ന് ലോക്‌സഭയിലെത്തിയത് 13 വനിതകള്‍; കൂടുതല്‍ പേര്‍ ഇടതുപക്ഷത്തുനിന്ന് #First Anne Mascreen; 13 women have reached the Lok Sabha from Kerala

തിരുവനന്തപുരം: സ്ത്രീ ശാക്തീകരണത്തില്‍ മുന്നിലാണ് കേരളം. വോട്ടര്‍മാരുടെ എണ്ണത്തിലും മുന്നില്‍ സ്ത്രീകള്‍ തന്നെയാണ്. എന്നാല്‍ സ്ഥാനാര്‍ഥികളുടെ എണ്ണ ത്തിലോ, തെരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണത്തിലോ ഈ മുന്നേറ്റം പ്രകടമല്ലെന്ന് കണക്കുകള്‍ പറയുന്നു. 1952 മുതല്‍ 2019 വരെ നടന്ന 17 തെരഞ്ഞെടുപ്പുകളില്‍ കേരളത്തെ പ്രതിനീധികരിച്ച് ലോക്‌സഭയിലെത്തിയ വനിതകള്‍ പതിമൂന്ന് പേരാണ്. 1991ലെയും

Latest News
#Kalamandalam Sathyabhama Dowry Case|മരുമകളുടെ താലിമാല വലിച്ചു പൊട്ടിച്ചു; അടിച്ച് നിലത്തിട്ടു: സത്യഭാമക്കെതിരെ സ്ത്രീധന പീഡനക്കേസും

#Kalamandalam Sathyabhama Dowry Case|മരുമകളുടെ താലിമാല വലിച്ചു പൊട്ടിച്ചു; അടിച്ച് നിലത്തിട്ടു: സത്യഭാമക്കെതിരെ സ്ത്രീധന പീഡനക്കേസും

കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ 2022 സെപ്തംബര്‍ 29 ന് പരാതിക്കാരിയെ സത്യഭാമയും മകനും ചേര്‍ന്ന് സ്വന്തം വീട്ടില്‍ കൊണ്ടുവിടുകയും 10.10.2022 ന് വൈകിട്ട് 7 മണിക്ക് പരാതിക്കാരിയും മാതാപിതാക്കളും സത്യഭാമയുടെ വീട്ടിലെത്തിയപ്പോള്‍ 'എന്റെ മകന്‍ കെട്ടിയ താലി നീ ഇടേണ്ട' എന്നു പറഞ്ഞ്

Translate »