Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Olympics

Olympics
ഒളിമ്പിക്‌സ് 2024: നിത അംബാനി വീണ്ടും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗം

ഒളിമ്പിക്‌സ് 2024: നിത അംബാനി വീണ്ടും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗം

പാരിസ്: രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി അംഗമായി നിത അംബാനി വീണ്ടും തെരഞ്ഞെ ടുക്കപ്പെട്ടു. നിലവില്‍ പാരീസില്‍ നടക്കുന്ന 142 -ാമത് ഐഒസി സെഷനിലാണ് ഇന്ത്യയില്‍ നിന്നുള്ള ഐഒസി അംഗം എന്ന നിലയില്‍ ഏകകണ്‌ഠമായാണ് നിത അംബാനി തെരഞ്ഞെടുക്കപ്പെട്ടത്. അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിൽ താൻ വളരെയധികം സന്തുഷ്‌ടയാണെന്ന്

Olympics
പാരിസ് ഒളിമ്പിക്‌സ് ആര്‍ച്ചറിയില്‍ ഇന്ത്യക്ക് മികച്ച തുടക്കം; 11-ാം റാങ്കില്‍ അങ്കിത, വനിത ടീം നേരിട്ട് ക്വാര്‍ട്ടറില്‍

പാരിസ് ഒളിമ്പിക്‌സ് ആര്‍ച്ചറിയില്‍ ഇന്ത്യക്ക് മികച്ച തുടക്കം; 11-ാം റാങ്കില്‍ അങ്കിത, വനിത ടീം നേരിട്ട് ക്വാര്‍ട്ടറില്‍

പാരിസ്: ഇത്തവണത്തെ പാരിസ് ഒളിമ്പിക്‌സിലെ ടീമിനത്തില്‍ ഇന്ത്യ ക്വാര്‍ട്ടറി ലെത്തി. റാങ്കിങ് റൗണ്ടില്‍ നാലാമതെത്തിയാണ് ഇന്ത്യ നേരിട്ട് ക്വാര്‍ട്ടറില്‍ ഇടം പിടിച്ചത്. അങ്കിത ഭഗത്, ദീപിക കുമാരി, ഭജന്‍ കൗര്‍ എന്നിവരടങ്ങിയ ഇന്ത്യന്‍ ടീം 1983 പോയിന്‍റാണ് നേടിയത്. ഫ്രാന്‍സ് നെതര്‍ലന്‍ഡ്‌സ്‌ പ്രീക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയികളേയാണ് ഇന്ത്യ ക്വാര്‍ട്ടറില്‍

News
പാരിസ് ഒളിമ്പിക്‌സ് പുരുഷ ആര്‍ച്ചറിയില്‍ ഇന്ത്യൻ വീരഗാഥ; നാലാമനായി ധീരജ്, ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ച് പുരുഷ ടീമും

പാരിസ് ഒളിമ്പിക്‌സ് പുരുഷ ആര്‍ച്ചറിയില്‍ ഇന്ത്യൻ വീരഗാഥ; നാലാമനായി ധീരജ്, ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ച് പുരുഷ ടീമും

പാരിസ്: പാരിസ് ഒളിമ്പിക്‌സിൻറെ ആര്‍ച്ചറി പുരുഷ വിഭാഗം റാങ്കിങ് മത്സരത്തില്‍ ഇന്ത്യന്‍ ആര്‍ച്ചര്‍മാര്‍ വീറോടെ പൊരുതി.ധീരജ് ബൊമ്മദേവരയും വെറ്ററൻ താരം തരുണ്‍ദീപ് റായിയും മുന്‍നിര താരങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തി യത്.ഹാഫ് ടൈമിൽ ആറുസെറ്റ് പൂർത്തിയായിരിക്കേ ഇരുപത്തിനാലാം സ്ഥനത്താ യിരുന്നധീരജ്ബൊമ്മദേവര രണ്ടാം പകുതിയിൽ വൻ കുതിപ്പ് നടത്തിയാണ് നാലാം

News
പാരീസ് ഒളിംപിക്സില്‍ ഏഴ് മലയാളികള്‍; രാജ്യത്തെ പ്രതിനിധീകരിച്ച് 117 താരങ്ങള്‍

പാരീസ് ഒളിംപിക്സില്‍ ഏഴ് മലയാളികള്‍; രാജ്യത്തെ പ്രതിനിധീകരിച്ച് 117 താരങ്ങള്‍

ന്യൂഡല്‍ഹി: പാരീസ് ഒളിംപിക്സില്‍ ഇന്ത്യയെ 117 താരങ്ങള്‍ പ്രതിനിധീകരിക്കുമെന്ന് ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍.ഇതില്‍ ഏഴ് പേര്‍ മലയാളികളാണ്. 140 അംഗ സപ്പോര്‍ട്ടിങ് സ്റ്റാഫും ഒപ്പമുണ്ടാകുമെന്ന് ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷ അിയിച്ചു. അതേസമയം 117 അംഗ പട്ടികയില്‍ ഷോട്ട് പുട്ട് താരം അഭ ഖതുവയില്ല. പുരുഷന്‍മാരുടെ

Latest News
ഒളിമ്പിക്‌സിന്റെ അത്‌ലറ്റിക്‌സ് വേദിയില്‍ ആദ്യമായി ഇന്ത്യന്‍ ദേശീയഗാനം മുഴങ്ങി. നന്ദി നീരജ്. നന്ദി ടോക്യോ. 130 കോടി വരുന്ന ജനങ്ങളുടെ കാത്തിരിപ്പ് പൊന്നുകൊണ്ട് സഫലമാക്കിയതിന്.

ഒളിമ്പിക്‌സിന്റെ അത്‌ലറ്റിക്‌സ് വേദിയില്‍ ആദ്യമായി ഇന്ത്യന്‍ ദേശീയഗാനം മുഴങ്ങി. നന്ദി നീരജ്. നന്ദി ടോക്യോ. 130 കോടി വരുന്ന ജനങ്ങളുടെ കാത്തിരിപ്പ് പൊന്നുകൊണ്ട് സഫലമാക്കിയതിന്.

ഒളിമ്പിക്‌സിന്റെ അത്‌ലറ്റിക്‌സ് വേദിയില്‍ ആദ്യമായി ഇന്ത്യന്‍ ദേശീയഗാനം മുഴങ്ങി. നന്ദി നീരജ്. നന്ദി ടോക്യോ. 130 കോടി വരുന്ന ജനങ്ങളുടെ കാത്തിരിപ്പ് പൊന്നുകൊണ്ട് സഫലമാക്കിയതിന്. ഇന്ത്യയ്ക്ക് ഒളിമ്പിക്‌സില്‍ ഒരു അത്‌ലറ്റിക് സ്വര്‍ണം ചരിത്രം കുറിച്ചതിന്. ഇന്നു നടന്ന പുരുഷ വിഭാഗം ജാവലിന്‍ ത്രോയിലാണ് നീരജ് ചരിത്രത്തിലേക്ക് എറിഞ്ഞു കയറിയത്.

Olympics
ഒ​ളി​മ്പി​ക്സി​ൽ പു​രു​ഷ​ന്മാ​രു​ടെ ജാ​വ​ലി​ൻ ത്രോ​യി​ൽ ഇ​ന്ത്യ​യു​ടെ നീ​ര​ജ് ചോ​പ്ര ഫൈ​ന​ലി​ൽ..

ഒ​ളി​മ്പി​ക്സി​ൽ പു​രു​ഷ​ന്മാ​രു​ടെ ജാ​വ​ലി​ൻ ത്രോ​യി​ൽ ഇ​ന്ത്യ​യു​ടെ നീ​ര​ജ് ചോ​പ്ര ഫൈ​ന​ലി​ൽ..

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സി​ൽ പു​രു​ഷ​ന്മാ​രു​ടെ ജാ​വ​ലി​ൻ ത്രോ​യി​ൽ ഇ​ന്ത്യ​യു​ടെ നീ​ര​ജ് ചോ​പ്ര ഫൈ​ന​ലി​ൽ. ഗ്രൂ​പ്പ് എ​യി​ൽ യോ​ഗ്യ​താ റൗ​ണ്ടി​ലെ ആ​ദ്യ ശ്ര​മ​ത്തി​ല്‍ ത​ന്നെ 83.50 മീ​റ്റ​ർ എ​ന്ന യോ​ഗ്യ​താ മാ​ര്‍​ക്ക് താ​രം മ​റി​ക​ട​ന്നു. ആ​ദ്യ ശ്ര​മ​ത്തി​ല്‍ 86.65 മീ​റ്റ​റാ​ണ് താ​രം എ​റി​ഞ്ഞ​ത്. നി​ല​വി​ല്‍ ഗ്രൂ​പ്പ് എ ​യോ​ഗ്യ​താ റൗ​ണ്ടി​ലെ മി​ക​ച്ച

Olympics
41 വർഷത്തിന് വര്‍ഷത്തിന് ശേഷം  ഇന്ത്യ ഒഒളിമ്പിക്സ് ഹോക്കി സെമിയില്‍, മോസ്കോ ഒളിംപിക്സിലാണ് അവസാനമായി സെമി കളിച്ചത്.

41 വർഷത്തിന് വര്‍ഷത്തിന് ശേഷം ഇന്ത്യ ഒഒളിമ്പിക്സ് ഹോക്കി സെമിയില്‍, മോസ്കോ ഒളിംപിക്സിലാണ് അവസാനമായി സെമി കളിച്ചത്.

ടോക്യോ: ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യ സെമിയില്‍. ക്വാര്‍ട്ടറില്‍ ബ്രിട്ടനെ 3-1ന് തകര്‍ത്താണ് ഇന്ത്യയുടെ സെമി പ്രവേശം. ദില്‍പ്രീത് സിങ്ങും ഗുര്‍ജന്ത് സിങ്ങും ഹര്‍ദിക് സിങ്ങുമാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്.‍. 41 വർഷത്തിനു ശേഷമാണ് ഇന്ത്യ ഒഒളിമ്പിക്സ് ഹോക്കി സെമിയിലെത്തുന്നത്. 1980 മോസ്കോ ഒളിംപിക്സിലാണ് അവസാനമായി സെമി കളിച്ചത്. അന്ന് ഇന്ത്യ

Latest News
ഒളിംപിക്‌സില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയായിരുന്ന സൂപ്പര്‍ താരം പിവി സിന്ധുവിന് ബാഡ്മിന്റണ്‍ സിംഗിള്‍സ് സെമി ഫൈനലില്‍ ഞെട്ടിക്കുന്ന തോല്‍വി.

ഒളിംപിക്‌സില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയായിരുന്ന സൂപ്പര്‍ താരം പിവി സിന്ധുവിന് ബാഡ്മിന്റണ്‍ സിംഗിള്‍സ് സെമി ഫൈനലില്‍ ഞെട്ടിക്കുന്ന തോല്‍വി.

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയായിരുന്ന സൂപ്പര്‍ താരം പിവി സിന്ധുവിന് ബാഡ്മിന്റണ്‍ സിംഗിള്‍സ് സെമി ഫൈനലില്‍ ഞെട്ടിക്കുന്ന തോല്‍വി. ചൈനീസ് തായ്‌പേയിയുടെ തായ് സു യിങാണ് നേരിട്ടുള്ള സെറ്റുകള്‍ക്കു റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവ് കൂടിയായ സിന്ധുവിനെ തകര്‍ത്തുവിട്ടത്. സ്‌കോര്‍: 18-21, 11-21. എങ്കിലും

Olympics
ഇടിക്കൂട്ടില്‍ ഇന്ത്യയുടെ പൂജാ റാണിക്ക് പിഴച്ചു, ക്വാര്‍ട്ടറില്‍ തോറ്റു പുറത്ത്, ഇനി പ്രതീക്ഷ  ലവ്‌ലിനയില്‍ മാത്രം.

ഇടിക്കൂട്ടില്‍ ഇന്ത്യയുടെ പൂജാ റാണിക്ക് പിഴച്ചു, ക്വാര്‍ട്ടറില്‍ തോറ്റു പുറത്ത്, ഇനി പ്രതീക്ഷ ലവ്‌ലിനയില്‍ മാത്രം.

ടോക്കിയോ  ഒളിമ്പിക്സില്‍  ഇടികൂട്ടില്‍ വനിതകളുടെ ബോക്‌സിങില്‍ ലവ്‌ലിന ബൊര്‍ഗോഹെയ്ന്‍ സെമി ഫൈനലിലെത്തി മെഡല്‍ ഉറപ്പാക്കിയതൊഴിച്ചു നിര്‍ത്തിയാല്‍ ഇതിഹാസതാരം മേരികോം, സിമ്രന്‍ജീത്ത് കൗര്‍ എന്നിവര്‍ നേരത്തേ പുറത്തായിരുന്നു. ഇപ്പോള്‍  പൂജാ റാണി കൂടി മടങ്ങുന്ന തോടെ ഇടിക്കൂട്ടില്‍ ഇന്ത്യയുടെ ശേഷിച്ച ഏക താരം ലവ്‌ലിന മാത്രമാണ്. റിയോ ഒളിംപിക്‌സിലെ വെങ്കല

Olympics
ഒളിമ്പിക്സ് ഇടിക്കൂട്ടില്‍ മെഡല്‍ ഉറപ്പിച്ച് ലോവ്‌ലിന ബോര്‍ഗോഹെയിന്‍. സെമിയില്‍ വെല്‍ട്ടര്‍വെയിറ്റ് ലോക ചാമ്പ്യന്‍ ബുസനസ് സുര്‍മനെല്ലിയോടാണ് ലോവ്‌ലിന ഏറ്റുമുട്ടുക.

ഒളിമ്പിക്സ് ഇടിക്കൂട്ടില്‍ മെഡല്‍ ഉറപ്പിച്ച് ലോവ്‌ലിന ബോര്‍ഗോഹെയിന്‍. സെമിയില്‍ വെല്‍ട്ടര്‍വെയിറ്റ് ലോക ചാമ്പ്യന്‍ ബുസനസ് സുര്‍മനെല്ലിയോടാണ് ലോവ്‌ലിന ഏറ്റുമുട്ടുക.

ടോക്കിയോ: ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ ഉറപ്പിച്ച് ലോവ്‌ലിന ബോര്‍ഗോഹെയിന്‍. ചൈനീസ് തായ്‌പേയിയെ വനിതാ വിഭാഗം വെല്‍ട്ടര്‍വെയിറ്റ് ബോക്‌സിംഗ് ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയുടെ നീന്‍ ചിന്‍ ചെന്നിനെ ഇടിച്ചിട്ടാണ് ലോവ്‌ലിന നേട്ടം ഉറപ്പാക്കിയത്. മികച്ച മത്സരത്തോടെ ലോവ്‌ലിന സെമിയില്‍ കടക്കുകയും ചെയ്തു. അതേസമയം ഒളിമ്പിക്‌സ് മെഡല്‍ നേടാന്‍ പോകുന്ന

Translate »