Category: Public Awareness

News
ബാങ്കിന്റെ പേരിൽ വാട്സ്ആപ്പ് ​ഗ്രൂപ്പ്, ഫോൺ ഹാക്ക് ചെയ്തു; മുൻ എംഎൽഎയുടെ പിഎയ്ക്ക് നഷ്ടപ്പെട്ടത് ഏഴ് ലക്ഷം രൂപ

ബാങ്കിന്റെ പേരിൽ വാട്സ്ആപ്പ് ​ഗ്രൂപ്പ്, ഫോൺ ഹാക്ക് ചെയ്തു; മുൻ എംഎൽഎയുടെ പിഎയ്ക്ക് നഷ്ടപ്പെട്ടത് ഏഴ് ലക്ഷം രൂപ

പത്തനംതിട്ട: മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് ബാങ്ക് അക്കൗണ്ടില്‍നിന്ന് ഏഴു ലക്ഷ ത്തോളം രൂപ തട്ടി. മുൻ എംഎൽഎ രാജു എബ്ര‌ഹാമിന്റെ പിഎ ആയിരുന്ന മുക്കട അമ്പാട്ട് എ ടി സതീഷിനാണ് പണം നഷ്ടപ്പെട്ടത്. യൂണിയന്‍ ബാങ്ക് റാന്നി ശാഖയിലെ എസ്ബി അക്കൗണ്ടില്‍നിന്ന് വെള്ളിയാഴ്ചയാണ് പണം നഷ്ടമായത്. ഒരാഴ്ചമുന്‍പുതന്നെ

News
16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി ഓസ്ട്രേലിയ

16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി ഓസ്ട്രേലിയ

16 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ നിരോധനം നിയമമാക്കി ഓസ്‌ട്രേലിയ. പ്രായപൂർത്തിയാകാത്തവർ ലോഗിൻ ചെയ്യുന്നത് തടയാൻ 32 മില്യൺ യുഎസ് ഡോളർ വരെ പിഴ ഈടാക്കാനാണ് നീക്കം. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് ഉടമയായ മെറ്റാ, ടിക് ടോക്ക് ഉൾപ്പെടെയുള്ള ടെക് ഭീമന്മാരെ നിയമം നേരിട്ട് ബാധിക്കും. നിരോ ധനം

News
ഫ്‌ളിപ്പ് ഫ്‌ളോപ്പി എന്ന പദ്ധതിയോടെ കഥമാറി; കടൽത്തീരത്തെ മാലിന്യങ്ങൾ നൗകകളായി ; ലാമു ദ്വീപിലെ പ്ലാസ്റ്റിക്കുകൾ ഇപ്പോൾ ബോട്ടാകുന്നു

ഫ്‌ളിപ്പ് ഫ്‌ളോപ്പി എന്ന പദ്ധതിയോടെ കഥമാറി; കടൽത്തീരത്തെ മാലിന്യങ്ങൾ നൗകകളായി ; ലാമു ദ്വീപിലെ പ്ലാസ്റ്റിക്കുകൾ ഇപ്പോൾ ബോട്ടാകുന്നു

കെനിയയുടെ കിഴക്കന്‍ തീരത്തുള്ള ലാമു ദ്വീപില്‍, 47 കാരനായ ഉസ്മയില്‍ പ്ലാസ്റ്റിക് ശേഖരിക്കുകയാണ്. ഇവിടെ അനേകരാണ് ഇങ്ങിനെ കടല്‍ത്തീരത്തെയും ചേര്‍ന്നുകിടക്കുന്ന കടലോര ഗ്രാമത്തിലെയും പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുന്നത്. ഇത് അവര്‍ 16 സെന്റിന് ഫ്‌ളിപ്പ് ഫ്‌ളോപ്പി എന്ന പ്രൊജക്ടിലേക്ക് വില്‍ക്കുന്നു. ലാമു ദ്വീപിലുള്ളവര്‍ അന്നന്നു കഴിയാനും കുട്ടികളെ പഠിപ്പിക്കാനുമെല്ലാം അവര്‍

News
മുഖത്ത് വെള്ളപ്പാണ്ടുമായി ആത്മവിശ്വാസത്തോടെ മിസ് യൂണിവേഴ്സ് വേദിയിൽ; ചരിത്രം കുറിച്ച് ലോജിന

മുഖത്ത് വെള്ളപ്പാണ്ടുമായി ആത്മവിശ്വാസത്തോടെ മിസ് യൂണിവേഴ്സ് വേദിയിൽ; ചരിത്രം കുറിച്ച് ലോജിന

2024ലെ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ചരിത്രം കുറിച്ച് ഈജിപഷ്യന്‍ മോഡല്‍ ലോജിന സലാഹ്. ശരീരത്തില്‍ വെള്ളപ്പാണ്ട് രോഗവുമായിയാണ് അവര്‍ റാംപിലെത്തി യത്. മത്സരത്തിന്റെ അവസാനറൗണ്ടിലെത്തിയ 30 മത്സരാര്‍ഥികളില്‍ ഒരാളായ ലോജിന 73 വര്‍ഷത്തെ ചരിത്രത്തിനാണ് തിരശീലയിട്ടത്. സൗന്ദര്യത്തിന്റെ അടിസ്ഥാന മാനദണ്ഡം എന്നത് ശരീരത്തിന്റെ നിറമോ അവസ്ഥ യോ അല്ലെന്ന്

News
മരണത്തിന്റെ വക്കിലെത്തിച്ച രോഗാവസ്ഥ; വെളിപ്പെടുത്തലുമായി മൈക് ടൈസൺ

മരണത്തിന്റെ വക്കിലെത്തിച്ച രോഗാവസ്ഥ; വെളിപ്പെടുത്തലുമായി മൈക് ടൈസൺ

20 വര്‍ഷത്തിന് ശേഷം ഹെവി വെയ്റ്റ് ബോക്‌സിങ്ങിന് ഇറങ്ങിയ ഇതിഹാസ താരം മൈക് ടൈസണ്‍ റിങ്ങില്‍ പരാജയപ്പെട്ടെങ്കിലും നിരവധി ആരാധകരുടെ മനസ്സ് കീഴടക്കിയാണ് മത്സരം അവസാനിപ്പിച്ചത്. 58 കാരനായ ടൈസണ്‍ തന്റെ പ്രായം ഒരു പ്രശ്‌നമല്ലയെന്ന് തെളിയിച്ചുകൊണ്ടാണ് തന്നേക്കാള്‍ 31 വയസ് കുറഞ്ഞ ജേക്ക് പോളുമായി പോരാട്ടത്തിന് ഇറങ്ങിയത്.

News
കൃഷിനശിപ്പിക്കാൻ എത്തുന്ന കാട്ടാനകളെ തുരത്തുന്നത് 70,000 തേനീച്ചകൾ ; കെനിയയിൽ പദ്ധതി വൻ വിജയം

കൃഷിനശിപ്പിക്കാൻ എത്തുന്ന കാട്ടാനകളെ തുരത്തുന്നത് 70,000 തേനീച്ചകൾ ; കെനിയയിൽ പദ്ധതി വൻ വിജയം

എന്തൊക്കെ ഉപായങ്ങള്‍ ചെയ്താലും വന്യമൃഗങ്ങളുടെ ആക്രമണവും കൃഷിനശിപ്പി ക്കലും വനാതിര്‍ത്തികളിലെ കര്‍ഷകരുടെ പതിവ് തലവേദയാണ്. ഈ സാഹചര്യം നേരിടുന്ന കെനിയയിലെ കര്‍ഷകര്‍ ഭക്ഷണത്തിനായി ഇറങ്ങിവരികയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന ആനകളെ തുരത്താന്‍ ഉപയോഗിക്കുന്നത് തേനീച്ചകളെ. ഐതിഹാസികമായ സാവോ ദേശീയ ഉദ്യാനത്തിന്റെ അരികിലാണ് ആഫ്രിക്കന്‍ തേനീച്ചകള്‍ നല്ല വിളവെടുപ്പുള്ള വിളകളുടെ

Public Awareness
എട്ട് മണിക്കൂർ ഇഷ്ടിക ചുമന്നു; പൊട്ടിയ ഫോൺവച്ച് പഠിച്ചു, ഇന്ന് എം ബി ബി എസ് വിദ്യാർത്ഥി

എട്ട് മണിക്കൂർ ഇഷ്ടിക ചുമന്നു; പൊട്ടിയ ഫോൺവച്ച് പഠിച്ചു, ഇന്ന് എം ബി ബി എസ് വിദ്യാർത്ഥി

ഇന്ത്യയിലെ മദ്ധ്യവര്‍ത്തി സമൂഹത്തിന്റെ പ്രധാനലക്ഷ്യങ്ങളില്‍ ഒന്നാണ് ഐഎഎസും എംബിബിഎസുമെല്ലാം. താഴേക്കിടയിലെ ആള്‍ക്കാരില്‍ ഭൂരിപക്ഷം പേര്‍ക്കും അപ്രാപ്യമായ ലക്ഷ്യത്തിലേക്ക് കുതിച്ച 21 കാരനായ കൂലിപ്പണിക്കാരന്റെ കഥ ദശലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് പ്രചോദനമാകുന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ള സര്‍ഫറാസ് സ്‌ക്രീന്‍ പൊട്ടിയ ഫോണില്‍ പഠിച്ച് നീറ്റ് വിജയിച്ചു. ബിരുദ മെഡിക്കല്‍ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള

News
കാഴ്ചയില്ല; ചേരിയിലെ ആയിരത്തോളം കുട്ടികൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് 9 വയസ്സുകാരി

കാഴ്ചയില്ല; ചേരിയിലെ ആയിരത്തോളം കുട്ടികൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് 9 വയസ്സുകാരി

കാഴ്ച വൈകല്യമുള്ള കുട്ടിയാണ് ഗരിമ. എന്നാല്‍ ഈ പെണ്‍കുട്ടി 1000 കണക്കിന് വിദ്യാര്‍ഥികളെ ‘ സാക്ഷര്‍ പാഠശാല’ എന്ന തന്റെ സംരംഭത്തിന് കീഴില്‍ വിദ്യാ ഭ്യാസവുമായി ബന്ധിപ്പിക്കുന്നു. മറ്റു കുട്ടികളുടെ ജീവിതത്തില്‍ അറിവിന്റെ വെളിച്ചം പകര്‍ന്നുകൊടുക്കുന്ന ഗരിമയെ ‘ പ്രധാനമന്തി രാഷ്ട്രീയ ബാല പുരസ്‌കാരം’ നല്‍കി ആദരിക്കുകയും ചെയ്തു.

News
കള്ളനുണ്ടെന്ന് പൊലീസ്, കാവലിരുന്ന വീട്ടുകാർ ഉറങ്ങിപ്പോയി; കുറ്റി ഇടാത്ത വാതിലിലൂടെ കയറി കള്ളൻ

കള്ളനുണ്ടെന്ന് പൊലീസ്, കാവലിരുന്ന വീട്ടുകാർ ഉറങ്ങിപ്പോയി; കുറ്റി ഇടാത്ത വാതിലിലൂടെ കയറി കള്ളൻ

കള്ളൻമാർ പ്രദേശത്തുണ്ടെന്ന പൊലീസ് മുന്നറിയിപ്പ് അനുസരിച്ച് രാത്രിയിൽ ഉറങ്ങാതെ ലൈറ്റിട്ട് കാവലിരുന്ന വീട്ടിൽ തന്നെ കള്ളൻ കയറിയ കഥയാണ് വൈക്കത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൃഹനാഥന്‍ ഉറങ്ങാതെ കാവലിരുന്നെങ്കിലും ഇടയ്ക്ക് ഒന്ന് കണ്ണടച്ചുപോയി. ആ കൃത്യസമയം നോക്കി കള്ളന്‍ വീട്ടിലേക്ക് ചാടി കയറി. വീട്ടുകാർ ഉറങ്ങിപ്പോയതോടെ കുറ്റി ഇടാത്ത

News
തൊഴിൽ പരിചയമില്ല; പക്ഷെ ആറ് മാസത്തിനുള്ളിൽ ജീവനക്കാരി കമ്പനിയുടെ സി.ഒ.ഒ

തൊഴിൽ പരിചയമില്ല; പക്ഷെ ആറ് മാസത്തിനുള്ളിൽ ജീവനക്കാരി കമ്പനിയുടെ സി.ഒ.ഒ

ആപ്ലിക്കന്റ് ട്രാക്കിങ് സിസ്റ്റം വഴിയും അല്ലാതെയും അല്ലാതെയും റെസ്യൂമെ നന്നായി പരിശോധിച്ച് അഭിമുഖത്തിന് ശേഷവുമായിരിക്കും നമ്മുടെ നാട്ടില്‍ ഒരാളെ ജോലിയ്ക്കെടുക്കുന്നത്. എന്നാല്‍ ജോലി ലഭിക്കാത്തവരും അധികമാണ്. എന്നാല്‍ ജോലി പരിചയമോ, എന്തിന് , ഔദ്യോഗികമായി ഒരു റെസ്യൂമെയോ ഇല്ലാത്ത ഒരാളെ ജോലിക്കെടുത്ത ഒരു അനുഭവ കഥയാണ് കഴിഞ്ഞിടെ റോബിന്‍ഹുഡ്

Translate »