Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: cricket

cricket
കേരള ക്രിക്കറ്റ് ലീഗ്: കാലിക്കറ്റിനെതിരേ ഏരീസ് കൊല്ലം സെയ്‌‍ലേഴ്‌സിന് എട്ട് വിക്കറ്റ് ജയം

കേരള ക്രിക്കറ്റ് ലീഗ്: കാലിക്കറ്റിനെതിരേ ഏരീസ് കൊല്ലം സെയ്‌‍ലേഴ്‌സിന് എട്ട് വിക്കറ്റ് ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ഏരീസ് കൊല്ലം സെയ്‌‍ലേഴ്‌സിന് ജയം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരെ എട്ട് വിക്കറ്റ് വിജയത്തോടെ കൊല്ലം തേരോട്ടം ആരംഭിച്ചു. ടോസ് നേടിയ കൊല്ലം ക്യാപ്‌റ്റന്‍ സച്ചിൻ ബേബി കാലിക്കറ്റിനെ ബാറ്റിങ്ങിലേക്ക് അയക്കുകയായിരുന്നു. 105 റൺസ് പിന്തുടർന്ന കൊല്ലം 16.4 ഓവറിൽ വിജയം നേടി. കൊല്ലത്തിനായി അഭിഷേക്

cricket
വിരാട് കോലിയുമായുള്ള ബന്ധത്തെ കുറിച്ച് എംഎസ് ധോണി; എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല..

വിരാട് കോലിയുമായുള്ള ബന്ധത്തെ കുറിച്ച് എംഎസ് ധോണി; എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല..

ക്രിക്കറ്റ് ലോകത്തിന് ഏറെ സുപരിചിതമാണ് മുൻ ഇന്ത്യൻ നായന്മാരായ മഹേന്ദ്രസിങ് ധോണിയും വിരാട് കോലിയും തമ്മിലുള്ള ആത്മബന്ധം. ആരാധകര്‍ക്കിടയില്‍ 'മഹിരാട്' എന്ന പേരില്‍ അറിയപ്പെടുന്ന ഈ സൗഹൃദത്തെ കുറിച്ച് വിരാട് കോലി പലപ്പോഴായി തുറന്നുസംസാരിച്ചിട്ടുണ്ട്. തന്‍റെ കരിയറിലെ ഏറ്റവും മോശം സമയത്തു പോലും ധോണി നല്‍കിയിട്ടുള്ള പിന്തുണകളെ കുറിച്ച്

cricket
കേരള ക്രിക്കറ്റ് ലീഗ്:  ആദ്യ ടി-20 മത്സരം നാളെ മുതല്‍; ആലപ്പി റിപ്പിള്‍സും തൃശൂര്‍ ടൈറ്റന്‍സും തമ്മില്‍ ആദ്യ പോരാട്ടം, പ്രവേശനം സൗജന്യം

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ ടി-20 മത്സരം നാളെ മുതല്‍; ആലപ്പി റിപ്പിള്‍സും തൃശൂര്‍ ടൈറ്റന്‍സും തമ്മില്‍ ആദ്യ പോരാട്ടം, പ്രവേശനം സൗജന്യം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ നാളെ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. സംസ്ഥാനത്തെ ആദ്യ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗ് കൂടിയായ കെ.സി.എല്ലിന്‍റെ ആദ്യ ടി-20 മത്സരത്തില്‍ നാളെ വൈകിട്ട് 2.30-ന് ആലപ്പി റിപ്പിള്‍സും തൃശൂര്‍ ടൈറ്റന്‍സും തമ്മില്‍ ഏറ്റുമുട്ടും. രാത്രി 7.45-ന് ട്രിവാന്‍ഡ്രം റോയല്‍സും കൊച്ചി

cricket
ഐസിസിയെ നയിക്കാന്‍ ജയ്ഷാ; ചെയര്‍മാനാകുന്ന പ്രായം കുറഞ്ഞ വ്യക്തി

ഐസിസിയെ നയിക്കാന്‍ ജയ്ഷാ; ചെയര്‍മാനാകുന്ന പ്രായം കുറഞ്ഞ വ്യക്തി

ന്യൂഡല്‍ഹി:രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയര്‍മാനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് ബിസിസിഐ സെക്രട്ടറി ജയ്ഷാ. ഐസിസിയെ നയിക്കാന്‍ പോകുന്ന മൂന്നാമത്തെ ഇന്ത്യക്കാരനും ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാനുമാകും 35 കാരനായ ജയ്ഷാ. ബിസിസിഐ സെക്രട്ടറി സ്ഥാനം അദേഹം ഉടനെ രാജിവയ്ക്കും. ചൊവ്വാഴ്ച വരെയാണ് നാമനിര്‍ദേശ പട്ടിക സമര്‍ക്കേണ്ട കാലാവധി. അപേക്ഷരായി മറ്റാരും

cricket
27 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിട, പരമ്പര സ്വന്തമാക്കി ശ്രീലങ്ക; ഇന്ത്യക്ക് ദയനീയ തോല്‍വി

27 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിട, പരമ്പര സ്വന്തമാക്കി ശ്രീലങ്ക; ഇന്ത്യക്ക് ദയനീയ തോല്‍വി

കൊളംബോ: ഇന്ത്യക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക (20). 27 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ശ്രീലങ്ക പരമ്പര സ്വന്തമാക്കിയത്. മൂന്ന് മത്സര പരമ്പരയിലെ അവസാന മത്സരത്തില്‍ 110 റണ്‍സിനാണ് ശക്തരായ ഇന്ത്യയെ ലങ്ക വീഴ്ത്തിയത്. ആദ്യ മത്സരം ടൈയില്‍ അവസാനിച്ചപ്പോള്‍ ശേഷിച്ച രണ്ട് മത്സരങ്ങളിലും ആതിഥേയരായ ശ്രീലങ്ക വിജയിക്കുകയായിരുന്നു.

cricket
സിംബാബ്‌വേയുടെ വിക്കറ്റ് കീപ്പര്‍ ചരിത്രമെഴുതി ; 90 വര്‍ഷത്തെ ‘മോശം’റെക്കോഡ് തകര്‍ത്തു

സിംബാബ്‌വേയുടെ വിക്കറ്റ് കീപ്പര്‍ ചരിത്രമെഴുതി ; 90 വര്‍ഷത്തെ ‘മോശം’റെക്കോഡ് തകര്‍ത്തു

അരങ്ങേറ്റ മത്സരത്തില്‍ തന്നെ മോശം റെക്കോഡ് വഴങ്ങി സിംബാവേയുടെ വിക്കറ്റ് കീപ്പര്‍ തകര്‍ത്തത് 90 വര്‍ഷത്തെ ചരിത്രം. അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ 40 ബൈ റണ്‍സ് വഴങ്ങുന്നയാളായിട്ടുള്ള റെക്കോഡാണ് നേടിയത്. 2022 ല്‍ സിംബാബ്‌വേ യ്ക്കായി അരങ്ങേറിയ താരത്തിന്റെ ആദ്യ ടെസ്്റ്റ് മത്സരം അയര്‍ലണ്ടിനെതിരേ യായിരുന്നു. അയര്‍ലണ്ടിന്റെ ഇന്നിംഗ്‌സില്‍

cricket
ഫൈനലിൽ ഇന്ത്യയെ ഞെട്ടിച്ച് ശ്രീലങ്ക, വനിതാ ഏഷ്യാ കപ്പിൽ കിരീടം ചൂടി ചമരി അട്ടപ്പട്ടുവും സംഘവും

ഫൈനലിൽ ഇന്ത്യയെ ഞെട്ടിച്ച് ശ്രീലങ്ക, വനിതാ ഏഷ്യാ കപ്പിൽ കിരീടം ചൂടി ചമരി അട്ടപ്പട്ടുവും സംഘവും

വനിതാ ഏഷ്യാ കപ്പിൽ കന്നി കിരീടം സ്വന്തമാക്കി ശ്രീലങ്ക. ഞായറാഴ്ച നടന്ന ഫൈനലിൽ കരുത്തരായ ഇന്ത്യയെ വീഴ്ത്തിയാണ് ചമരി അട്ടപ്പട്ടു നയിച്ച ശ്രീലങ്ക കിരീടം ചൂടിയത്. ദാംബുള്ളയിൽ നടന്ന കളിയിൽ 8 വിക്കറ്റിന്റെ അധികാരിക ജയമാണ് ലങ്കൻ പട സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത

cricket
ഇന്ത്യന്‍ ടീമില്‍ രോഹിത്തിന്‍റെയും കോലിയുടേയും ഭാവിയെന്ത്?; പ്രതികരിച്ച് ഗൗതം ഗംഭീര്‍

ഇന്ത്യന്‍ ടീമില്‍ രോഹിത്തിന്‍റെയും കോലിയുടേയും ഭാവിയെന്ത്?; പ്രതികരിച്ച് ഗൗതം ഗംഭീര്‍

മുംബൈ: ഗൗതം ഗംഭീര്‍ പരിശീലകനായി എത്തുന്നതോടെ എന്താകും ടീമിലെ സീനി യര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ ഭാവി എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ടീമിന്‍റെ പരിശീലകനായി സ്ഥാനമേറ്റെടുത്ത ശേഷം നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയി രിക്കുകയാണ് ഗംഭീര്‍. ശ്രീലങ്കൻ പര്യടനത്തിന് മുന്നോടിയായി ചീഫ്

cricket
വനിതാ ഏഷ്യാ കപ്പ് ടി20; യുഎഇയെ തകര്‍ത്ത് നേപ്പാള്‍

വനിതാ ഏഷ്യാ കപ്പ് ടി20; യുഎഇയെ തകര്‍ത്ത് നേപ്പാള്‍

കൊളംബോ: ഏഷ്യാ കപ്പ് വനിതാ ടി20 പോരാട്ടത്തിലെ ഉദ്ഘാടന പോരില്‍ നേപ്പാള്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം. യുഎഇക്കെതിരായ പോരാട്ടത്തില്‍ അവര്‍ 6 വിക്കറ്റ് ജയം സ്വന്തമാക്കി.ആദ്യം ബാറ്റ് ചെയ്ത യുഎഇ വനിതകള്‍ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് മാത്രമാണ് എടുത്തത്. നേപ്പാള്‍ 16.1 ഓവറില്‍ 4

cricket
തുടക്കം കിടു! പാകിസ്ഥാനെ തകര്‍ത്ത് ‘ഓൾ റൗണ്ട്’ ഇന്ത്യന്‍ വനിതകള്‍

തുടക്കം കിടു! പാകിസ്ഥാനെ തകര്‍ത്ത് ‘ഓൾ റൗണ്ട്’ ഇന്ത്യന്‍ വനിതകള്‍

കൊളംബോ: വനിതാ ഏഷ്യാ കപ്പ് പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ വനിതകള്‍ പോരാട്ടത്തിനു ഗംഭീര തുടക്കമിട്ടു. ആദ്യ പോരാട്ടത്തില്‍ ഏഴ് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്റെ പോരാട്ടം 19.2 ഓവറില്‍ വെറും 108 റണ്‍സില്‍ അവസാനിച്ചു. വെറും 14.1 ഓവറില്‍ മൂന്ന് വിക്കറ്റ്

Translate »