ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊല്‍ക്കത്ത: ഇന്ത്യൻ മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലിയെ പരിശീലകനായി നിയമിച്ച് ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗ് ടീമായ പ്രിട്ടോറിയ ക്യാപിറ്റല്‍സ്. മുഖ്യ പരിശീലകനായിരുന്ന ഇംഗ്ലണ്ട് മുന്‍ താരം ജൊനാഥന്‍ ട്രോട്ട് പരിശീലക പദവിയില്‍ നിന്ന് രാജിവെച്ചതോടെയാണ് ഗാംഗുലിയെ പകരം പരിശീലകനായി നിയമിച്ചത്. ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഉടമസ്ഥതയിലുള്ള
തിരുവനന്തപുരം: ഇന്ത്യയില്‍ നടക്കാനിരിക്കുന്ന വനിതാ ലോകകപ്പ് മത്സരങ്ങളില്‍ നിന്നും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ഒഴിവാക്കി. കണക്‌ടിങ് ഫ്‌ളൈറ്റുകളുടെ അഭാവവും ലോജിസ്റ്റിക്‌സ് ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയാണ് കാര്യവട്ടത്ത് നിശ്ചയിച്ചിരുന്ന മത്സരം മുംബൈയിലേക്ക് മാറ്റിയ തെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡൻ്റ് ജയേഷ് ജോര്‍ജ് പറഞ്ഞു. ഇൻ്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്നും ഔദ്യോഗിക
തിരുവനന്തപുരം: ക്രിക്കറ്റ് പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന കേരള ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സ് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ നേരിടും. രണ്ടാം മത്സരത്തില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ നേരിടും,
മുംബയ്: 2025ലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കറും ട്വന്റി 20 ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്നാണ് ടീമിനെ പ്രഖ്യാപിച്ചത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ബിസിസിഐ സെലക്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ടീമിനെ പ്രഖ്യാപിച്ചത്. ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. അവസാന നിമിഷം വരെ ആവേശ പൂരിതമായ മത്സരത്തില്‍ ഇന്ത്യ ആറ് റണ്‍സിനാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. കളിയുടെ അവസാന ദിവസം നാല് വിക്കറ്റ് ബാക്കിനില്‍ക്കെ 35 റണ്‍സാണ് ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ് ആണ് ഇന്ത്യന്‍
ഓവല്‍: അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു മുന്നില്‍ 374 റണ്‍സെന്ന ഭേദപ്പെട്ട ലക്ഷ്യം വച്ച് ഇന്ത്യ. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറികളും ഇന്ത്യന്‍ സ്‌കോറില്‍ നിര്‍ണായകമായി. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 396 റണ്‍സില്‍ ഓള്‍ ഔട്ടായി. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 224 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 247 റണ്‍സാണ്
ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്‍റെ (എസിസി) വാർഷിക പൊതുയോഗം (എജിഎം) ബഹിഷ്കരിക്കാ നൊരുങ്ങി ബിസിസിഐ. ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റ് നടത്തിപ്പ് ചര്‍ച്ച ചെയ്യാനായി എസിസി ധാക്കയില്‍ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ജൂലായ് 24-നാണ് വാര്‍ഷിക യോഗം തീരുമാനിച്ചിരിക്കുന്നത്. യോഗത്തിന്‍റെ വേദി മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുക യാണ്
ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ ഓപ്പണർ കെഎൽ രാഹുല്‍ അവിസ്മരണീയമായ സെഞ്ച്വറി നേടി. 67-ാം ഓവറിൽ ജോഫ്ര ആർച്ചറുടെ പന്തിൽ ശാന്തമായ സിംഗിൾ നേടിയാണ് 33-കാരനായ വലംകൈയ്യൻ ബാറ്റര്‍ നാഴികക്കല്ല് പിന്നിട്ടത്. 176 പന്തിൽ 13 ഫോറുകൾ അടക്കമായിരുന്നു രാഹുല്‍ സെഞ്ച്വറി തികച്ചത്. സെഞ്ചുറിയ്ക്ക്
എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. 336 റണ്‍സി നാണ് ബെന്‍ സ്റ്റോക്‌സിന്റെ ഇംഗ്ലണ്ടിനെ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ തോല്‍പ്പി ച്ചത്. 608 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലീഷ് സംഘത്തിന്റെ മറുപടി 271 റണ്‍സില്‍ അവസാ നിച്ചു. ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ
മുംബയ്: ഐപിഎല്ലിലെ കേരളത്തിൽ നിന്നുള്ള ഫ്രാഞ്ചൈസിയായ കൊച്ചിൻ ടസ്‌കേഴ്‌സിനെ കരാർ ലംഘനത്തിന്റെ പേരിൽ ബിസിസിഐ പുറത്താക്കിയത് 2011ലാണ്. ഇതിനെതിരെ ഫ്രാഞ്ചൈസി നടത്തിയ പതിറ്റാണ്ടിലേറെ നീണ്ട നിയമയുദ്ധത്തിൽ ഇന്ന് നിർണായക ഹൈക്കോടതി വിധിയുണ്ടാ യിരിക്കുകയാണ്. 538 കോടി രൂപ ബിസിസിഐ നൽകണമെന്നാണ് ബോംബെ ഹൈക്കോടതിയുടെ വിധി. 2010ൽ നിലവിൽ വന്ന