ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കിയില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ കുതിപ്പ് തുടർന്ന് ഇന്ത്യന്‍ ഹോക്കി ടീം. ചൈനയിലെ ഹുലന്‍ബുയിര്‍ മോഖ്വി ഹോക്കി ട്രെയ്‌നിങ് ബേസില്‍ നടന്ന മത്സരത്തില്‍ മലേഷ്യയെയാണ് ഇന്ത്യ തകര്‍ത്തത്. ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനക്കാരായ ഇന്ത്യ ഈ ജയത്തോടെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒമ്പത് പോയിന്‍റോടെ ഒന്നാം
തിരുവനന്തപുരം: നാളെ (സെപ്‌റ്റംബര്‍ 11) ചെന്നൈയില്‍ തുടങ്ങുന്ന സാഫ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷയോടെ മലയാളി താരം ജുവല്‍ തോമസ്. ഹൈ ജംപില്‍ മത്സരിക്കുന്ന ജുവല്‍ തോമസ് നാഷണല്‍ അണ്ടര്‍ 17 സ്‌കൂള്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവാണ്. ജൂണില്‍ നടന്ന ദേശീയ മീറ്റില്‍ 2.04 മീറ്റര്‍
ഇടുക്കി: അശ്വാഭ്യാസത്തിലും കുതിരപ്പന്തയത്തിലും തിളങ്ങിയ വനിതകള്‍ രാജ്യത്ത് അപൂര്‍വ്വം. അവര്‍ക്കിടയില്‍ത്തന്നെ വ്യത്യസ്‌തയാവുകയാണ് മലപ്പുറം കാരി നിദ അന്‍ജും. ഇന്‍റര്‍നാഷണല്‍ ഇക്വസ്ട്രിയന്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം തിരൂര്‍ സ്വദേശിയായ നിദ അന്‍ജും ചേലാട്ടിന് മെഡ ലൊന്നും കിട്ടിയില്ല. പക്ഷേ പതിനേഴാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തപ്പോള്‍ നിദയ്ക്ക് മറ്റൊരു ബഹുമതി
ടോക്യോ പാരാലിമ്പിക്സിൽ ഒരേ ഇനത്തിൽ നിന്ന് വീണ്ടും ഇരട്ട മെഡൽ നേട്ടം സ്വന്തമാക്കി ഇന്ത്യ. ടോക്യോയിലെ ഷൂട്ടിംഗ് റേഞ്ചിൽ നിന്നുമാണ് ഇന്ത്യ ഇത്തവണ ഇരട്ട മെഡൽ വെടി വെച്ചിട്ടത്. പുരുഷന്മാരുടെ ഷൂട്ടിംഗ് 50 മീറ്റർ പിസ്റ്റൾ എസ് എച്ച് 1 വിഭാഗത്തിൽ ഇന്ത്യക്കായി മനീഷ് നർവാളിന്റെ സ്വർണവും സിങ്‌രാജ്
ന്യൂഡല്‍ഹി:രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയര്‍മാനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് ബിസിസിഐ സെക്രട്ടറി ജയ്ഷാ. ഐസിസിയെ നയിക്കാന്‍ പോകുന്ന മൂന്നാമത്തെ ഇന്ത്യക്കാരനും ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാനുമാകും 35 കാരനായ ജയ്ഷാ. ബിസിസിഐ സെക്രട്ടറി സ്ഥാനം അദേഹം ഉടനെ രാജിവയ്ക്കും. ചൊവ്വാഴ്ച വരെയാണ് നാമനിര്‍ദേശ പട്ടിക സമര്‍ക്കേണ്ട കാലാവധി. അപേക്ഷരായി മറ്റാരും
പാരീസ് ഒളിമ്പിക്‌സില്‍ രണ്ടു മെഡല്‍ നേടിയാണ് മനു ഭാക്കര്‍ വരവറിയിച്ചത്. 22 കാരിക്ക് ഇനിയുമെത്ര മെഡല്‍ നേടാന്‍ കിടക്കുന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടിയ അവ ഇതേയിനത്തിലെ ടീം മത്സരത്തില്‍ സരബ്ജിത് സിംഗിനൊപ്പവും വെങ്കലം നേടി. ഒളിമ്പിക്‌സിനുള്ള നീണ്ടതും കഠിനവുമായ തയ്യാറെടുപ്പുകള്‍ക്കും മറ്റും ശേഷം ഒളിമ്പിക്സ്
പാരീസ് ഒളിമ്പിക്സില്‍ മെഡല്‍നേടാനായില്ലെങ്കിലൂം മടങ്ങിയെത്തിയ ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് ഇന്ത്യാക്കാര്‍ നല്‍കിയ സ്വീകരണം ചെറുതല്ല. വിമാനത്താവള ത്തില്‍ നിന്നു തുടങ്ങി ഹരിയാനയിലെ തന്റെ ഗ്രാമത്തില്‍ തിരിച്ചെത്തിയ താരം ഒടുവില്‍ സ്വീകരണചടങ്ങില്‍ പങ്കെടുത്ത് ബോധം കെട്ടുവീണു. പാരീസില്‍ നിന്നും വന്നതിന് പിന്നാലെ താരം പങ്കെടുത്തത് 20 ലധികം സ്വീകരണ ചടങ്ങുകളിലായിരുന്നു.
ന്യൂഡൽഹി: ഒളിമ്പികിസ് മെഡൽ നിർഭാഗ്യം കൊണ്ട് നഷ്ടമായ ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരിസിൽ നിന്ന് മടങ്ങിയെത്തി. രാവിലെ പത്ത് മണിയോടെയാണ് ഡൽഹി വിമാനത്താവളത്തിൽ താരം എത്തിയത്. 11 മണിയോടെ വിമാനത്താവളത്തിന് പുറത്തെത്തിയ താരത്തെ മാലയിട്ടും പൂച്ചെണ്ട് നൽകിയും ഷാൾ അണിയിച്ചും സഹ താരങ്ങളും ആരാധകരും സ്വീകരിച്ചു. രാജ്യത്തിന് നന്ദിയെന്ന്
പാരിസ്: ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്‍റെ അപ്പീൽ കായിക കോടതി തള്ളി. ഒറ്റവരി ഉത്തരവാണ് വിനേഷിന് വേണ്ടി ഹാജരായ അഭിഭാഷകർക്ക് ലഭിച്ചതെന്നാണ് റിപ്പോർട്ട്. 16 ന് രാത്രിക്ക് മുൻപ് ഉത്തരവ് വരുമെന്ന് നേരത്തേ കോടതി വ്യക്തമാക്കി യിരുന്നു. 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിൽ ഫോഗട്ടിനെ ഒളിമ്പിക്സ്
ന്യൂഡല്‍ഹി : ഇതിഹാസ താരം പിആര്‍ ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം. മലയാളി ഗോള്‍ കീപ്പര്‍ ധരിച്ചിരുന്ന ജഴ്‌സി പിന്‍വലിക്കാന്‍ ഹോക്കി ഇന്ത്യ തീരുമാ നിച്ചു. പാരിസ് ഒളിമ്പിക്‌സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ്, രണ്ട് പതിറ്റാണ്ടോളം 16-ാം നമ്പർ ജഴ്‌സി ധരിച്ചാണ് കളിച്ചത്. പാരിസിലും മുന്നെ ടോക്കിയോയിലും നടന്ന