football
ചരിത്ര നേട്ടം പിറന്നു; കരിയറില്‍ 900 ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ചരിത്ര നേട്ടം പിറന്നു; കരിയറില്‍ 900 ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലിസ്‌ബണ്‍: ഇതിഹാസ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറില്‍ 900 ഗോള്‍ എന്ന ചരിത്രനേട്ടം സ്വന്തമാക്കി. ലിസ്ബണിൽ ക്രൊയേഷ്യക്കെതിരായ യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് താരം മാന്ത്രിക സംഖ്യയിലെത്തിയത്. മത്സരത്തിന്‍റെ 34-ാം മിനിറ്റിൽ സഹതാരമായ നുനോ മെൻഡിസ് നൽകിയ ക്രോസ് ഒരു കിക്കിലൂടെ ഗോൾവല കുലുക്കിയതോടെയാണ് 900-ാമത്തെ

football
രാജ്യാന്തര ഫുട്ബോളില്‍ നിന്ന് ബൂട്ടഴിച്ച് യുറഗ്വായ് സൂപ്പര്‍ താരം ലൂയിസ് സുവാരസ്

രാജ്യാന്തര ഫുട്ബോളില്‍ നിന്ന് ബൂട്ടഴിച്ച് യുറഗ്വായ് സൂപ്പര്‍ താരം ലൂയിസ് സുവാരസ്

മോണ്ടിവിഡിയോ: യുറഗ്വായ് സൂപ്പര്‍ താരം ലൂയിസ് സുവാരസ് അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചു. മാധ്യമങ്ങളെ കണ്ടാണ് സുവാരസ് വിരമിക്കല്‍ തീരുമാനം അറിയിച്ചത്. സെപ്റ്റംബര്‍ ആറിന് പാരഗ്വായ്‌ക്കെതിരേ നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം യുറഗ്വായ് ജേഴ്‌സിയിലെ തന്‍റെ അവസാന മത്സരമായി രിക്കുമെന്ന് നിറകണ്ണുകളോടെയാണ് താരം പറഞ്ഞു. “വെള്ളിയാഴ്‌ച എന്‍റെ

cricket
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ തീയതിയും വേദിയും പ്രഖ്യാപിച്ചു

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ തീയതിയും വേദിയും പ്രഖ്യാപിച്ചു

ദുബായ്: 2025ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്‍റെ തീയതി ഐസിസി പ്രഖ്യാപിച്ചു. അടുത്ത വർഷം ജൂൺ 11 മുതൽ 15 വരെ നടക്കുമെന്ന് ഐസിസി അറിയിച്ചു.ജൂൺ 16 റിസർവ് ദിനമായും പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിലെ ലോർഡ്‌സിലാണ് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ നടക്കുന്നത്. 2021 ൽ നടന്ന ആദ്യ ലോക

cricket
കേരള ക്രിക്കറ്റ് ലീഗ്: കാലിക്കറ്റിനെതിരേ ഏരീസ് കൊല്ലം സെയ്‌‍ലേഴ്‌സിന് എട്ട് വിക്കറ്റ് ജയം

കേരള ക്രിക്കറ്റ് ലീഗ്: കാലിക്കറ്റിനെതിരേ ഏരീസ് കൊല്ലം സെയ്‌‍ലേഴ്‌സിന് എട്ട് വിക്കറ്റ് ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ഏരീസ് കൊല്ലം സെയ്‌‍ലേഴ്‌സിന് ജയം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരെ എട്ട് വിക്കറ്റ് വിജയത്തോടെ കൊല്ലം തേരോട്ടം ആരംഭിച്ചു. ടോസ് നേടിയ കൊല്ലം ക്യാപ്‌റ്റന്‍ സച്ചിൻ ബേബി കാലിക്കറ്റിനെ ബാറ്റിങ്ങിലേക്ക് അയക്കുകയായിരുന്നു. 105 റൺസ് പിന്തുടർന്ന കൊല്ലം 16.4 ഓവറിൽ വിജയം നേടി. കൊല്ലത്തിനായി അഭിഷേക്

cricket
വിരാട് കോലിയുമായുള്ള ബന്ധത്തെ കുറിച്ച് എംഎസ് ധോണി; എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല..

വിരാട് കോലിയുമായുള്ള ബന്ധത്തെ കുറിച്ച് എംഎസ് ധോണി; എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല..

ക്രിക്കറ്റ് ലോകത്തിന് ഏറെ സുപരിചിതമാണ് മുൻ ഇന്ത്യൻ നായന്മാരായ മഹേന്ദ്രസിങ് ധോണിയും വിരാട് കോലിയും തമ്മിലുള്ള ആത്മബന്ധം. ആരാധകര്‍ക്കിടയില്‍ 'മഹിരാട്' എന്ന പേരില്‍ അറിയപ്പെടുന്ന ഈ സൗഹൃദത്തെ കുറിച്ച് വിരാട് കോലി പലപ്പോഴായി തുറന്നുസംസാരിച്ചിട്ടുണ്ട്. തന്‍റെ കരിയറിലെ ഏറ്റവും മോശം സമയത്തു പോലും ധോണി നല്‍കിയിട്ടുള്ള പിന്തുണകളെ കുറിച്ച്

cricket
കേരള ക്രിക്കറ്റ് ലീഗ്:  ആദ്യ ടി-20 മത്സരം നാളെ മുതല്‍; ആലപ്പി റിപ്പിള്‍സും തൃശൂര്‍ ടൈറ്റന്‍സും തമ്മില്‍ ആദ്യ പോരാട്ടം, പ്രവേശനം സൗജന്യം

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ ടി-20 മത്സരം നാളെ മുതല്‍; ആലപ്പി റിപ്പിള്‍സും തൃശൂര്‍ ടൈറ്റന്‍സും തമ്മില്‍ ആദ്യ പോരാട്ടം, പ്രവേശനം സൗജന്യം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ നാളെ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. സംസ്ഥാനത്തെ ആദ്യ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗ് കൂടിയായ കെ.സി.എല്ലിന്‍റെ ആദ്യ ടി-20 മത്സരത്തില്‍ നാളെ വൈകിട്ട് 2.30-ന് ആലപ്പി റിപ്പിള്‍സും തൃശൂര്‍ ടൈറ്റന്‍സും തമ്മില്‍ ഏറ്റുമുട്ടും. രാത്രി 7.45-ന് ട്രിവാന്‍ഡ്രം റോയല്‍സും കൊച്ചി

Olympics
പാരാലിമ്പിക്‌സ്‌; ഇന്ത്യയ്ക്ക് ഇരട്ട സ്വർണം

പാരാലിമ്പിക്‌സ്‌; ഇന്ത്യയ്ക്ക് ഇരട്ട സ്വർണം

ടോക്യോ പാരാലിമ്പിക്സിൽ ഒരേ ഇനത്തിൽ നിന്ന് വീണ്ടും ഇരട്ട മെഡൽ നേട്ടം സ്വന്തമാക്കി ഇന്ത്യ. ടോക്യോയിലെ ഷൂട്ടിംഗ് റേഞ്ചിൽ നിന്നുമാണ് ഇന്ത്യ ഇത്തവണ ഇരട്ട മെഡൽ വെടി വെച്ചിട്ടത്. പുരുഷന്മാരുടെ ഷൂട്ടിംഗ് 50 മീറ്റർ പിസ്റ്റൾ എസ് എച്ച് 1 വിഭാഗത്തിൽ ഇന്ത്യക്കായി മനീഷ് നർവാളിന്റെ സ്വർണവും സിങ്‌രാജ്

cricket
ഐസിസിയെ നയിക്കാന്‍ ജയ്ഷാ; ചെയര്‍മാനാകുന്ന പ്രായം കുറഞ്ഞ വ്യക്തി

ഐസിസിയെ നയിക്കാന്‍ ജയ്ഷാ; ചെയര്‍മാനാകുന്ന പ്രായം കുറഞ്ഞ വ്യക്തി

ന്യൂഡല്‍ഹി:രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയര്‍മാനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് ബിസിസിഐ സെക്രട്ടറി ജയ്ഷാ. ഐസിസിയെ നയിക്കാന്‍ പോകുന്ന മൂന്നാമത്തെ ഇന്ത്യക്കാരനും ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാനുമാകും 35 കാരനായ ജയ്ഷാ. ബിസിസിഐ സെക്രട്ടറി സ്ഥാനം അദേഹം ഉടനെ രാജിവയ്ക്കും. ചൊവ്വാഴ്ച വരെയാണ് നാമനിര്‍ദേശ പട്ടിക സമര്‍ക്കേണ്ട കാലാവധി. അപേക്ഷരായി മറ്റാരും

football
ക്രിസ്റ്റ്യാനോയുടെ പോക്കുകണ്ട് കണ്ണുതള്ളി യുട്യൂബ്; ഇനി അറിയാനുള്ളത് ഒരു കാര്യം മാത്രം

ക്രിസ്റ്റ്യാനോയുടെ പോക്കുകണ്ട് കണ്ണുതള്ളി യുട്യൂബ്; ഇനി അറിയാനുള്ളത് ഒരു കാര്യം മാത്രം

യൂട്യൂബിലും റെക്കോർഡിട്ട് പോർച്ചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ‘യുആർ ക്രിസ്റ്റ്യാനോ’ എന്ന ചാനൽ തുടങ്ങി മണിക്കൂറുകൾക്കകം താരത്തിന് ഗോൾഡന്‍ പ്ലേ ബട്ടൺ ലഭിച്ചു. ഒന്നര മണിക്കൂർ കൊണ്ടാണ് 10 ലക്ഷം സബ്സ്ക്രൈബേഴ്സ് എന്ന നേട്ടം താരം സ്വന്തമാക്കിയത്. ഇതിൻ്റെ സന്തോഷം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ ഡയമണ്ട്

other sports
ഇടവേള അടിച്ചുപൊളിക്കാന്‍ മനുഭാക്കര്‍; കുതിരസവാരി, ഭരതനാട്യം, സ്‌കേറ്റിംഗ്- പരിശീലനം തുടരും

ഇടവേള അടിച്ചുപൊളിക്കാന്‍ മനുഭാക്കര്‍; കുതിരസവാരി, ഭരതനാട്യം, സ്‌കേറ്റിംഗ്- പരിശീലനം തുടരും

പാരീസ് ഒളിമ്പിക്‌സില്‍ രണ്ടു മെഡല്‍ നേടിയാണ് മനു ഭാക്കര്‍ വരവറിയിച്ചത്. 22 കാരിക്ക് ഇനിയുമെത്ര മെഡല്‍ നേടാന്‍ കിടക്കുന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടിയ അവ ഇതേയിനത്തിലെ ടീം മത്സരത്തില്‍ സരബ്ജിത് സിംഗിനൊപ്പവും വെങ്കലം നേടി. ഒളിമ്പിക്‌സിനുള്ള നീണ്ടതും കഠിനവുമായ തയ്യാറെടുപ്പുകള്‍ക്കും മറ്റും ശേഷം ഒളിമ്പിക്‌സ്

Translate »