other sports
മത്സരത്തിനിടെ പരിക്കേറ്റ ഐറിഷ് ബോക്‌സർ ജോൺ കൂണി അന്തരിച്ചു

മത്സരത്തിനിടെ പരിക്കേറ്റ ഐറിഷ് ബോക്‌സർ ജോൺ കൂണി അന്തരിച്ചു

ഡബ്ലിന്‍: മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഐറിഷ് ബോക്‌സര്‍ ജോണ്‍ കൂണി (28) മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ശനിയാഴ്ച അയര്‍ല ന്‍ഡില്‍ നടന്ന സെല്‍റ്റിക് സൂപ്പര്‍ ഫെതര്‍വെയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നായിരുന്നു താരത്തിന് പരുക്കേറ്റത്. ഒമ്പതാം റൗണ്ട് പോരാട്ടത്തില്‍ നഥാന്‍ ഹോവെല്‍സിനോട് ഏറ്റുമുട്ടുന്നതിനിടെ ജോണ്‍ കൂണിയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന്

football
27 വർഷത്തെ കാത്തിരിപ്പിന് വിരാമം; ദേശിയ ഗെയിംസ് ഫുട്‌ബോളിൽ കേരളത്തിന് സ്വർണം

27 വർഷത്തെ കാത്തിരിപ്പിന് വിരാമം; ദേശിയ ഗെയിംസ് ഫുട്‌ബോളിൽ കേരളത്തിന് സ്വർണം

ഡെറാഢൂണ്‍: ദേശീയ ഗെയിംസ് ഫുട്ബോളില്‍ കേരളത്തിന് സ്വര്‍ണം. എതിരില്ലാത്ത ഒരു ഗോളിന് ഉത്തരാഖണ്ഡിനെ തകര്‍ത്താണ് കേരളം സ്വര്‍ണമണിഞ്ഞത്. 53ാം മിനി റ്റില്‍ കേരളത്തിന്റെ മുന്നേറ്റതാരം ഗോകുല്‍ സന്തോഷാണ്് കേരളത്തിനായി വലകുലുക്കിയത്. 1997ലാണ് കേരളം അവസാനമായി ഫുട്‌ബോളില്‍ സ്വര്‍ണം നേടിയത്. 75ാം മിനിറ്റില്‍ സഫ്‌വാന്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തായ

cricket
ദുബായിലെ ഇന്ത്യ vs പാകിസ്ഥാൻ മത്സരത്തിനുള്ള ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുതീർന്നു

ദുബായിലെ ഇന്ത്യ vs പാകിസ്ഥാൻ മത്സരത്തിനുള്ള ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുതീർന്നു

ദുബായ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരത്തിന്‍റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നു. ആവേശകരമായ മത്സരം ഫെബ്രുവരി 23 ന് ദുബായ് ഇന്‍റര്‍നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. മൂവായിരം മുതൽ ഒരു ലക്ഷം ഇന്ത്യൻ രൂപ വരെയാണ് ടിക്കറ്റുകള്‍ക്ക് വില ഈടാക്കിയത്. ഇന്ത്യയുടെ മൂന്ന്

News
ലോക ചാമ്പ്യൻ ഡി ഗുകേഷിനെ തോൽപ്പിച്ച് ആർ പ്രഗ്നാനന്ദയ്‌ക്ക് ടാറ്റ സ്റ്റീൽ മാസ്റ്റേഴ്‌സ് കിരീടം

ലോക ചാമ്പ്യൻ ഡി ഗുകേഷിനെ തോൽപ്പിച്ച് ആർ പ്രഗ്നാനന്ദയ്‌ക്ക് ടാറ്റ സ്റ്റീൽ മാസ്റ്റേഴ്‌സ് കിരീടം

നെതർലൻഡ്‌സ്: നെതർലൻഡ്‌സിലെ വിജ്‌ക് ആൻ സീയിൽ നടന്ന ആവേശകരമായ ടൈബ്രേക്കറിൽ ലോക ചാമ്പ്യൻ ഡി ഗുകേഷിനെ പരാജയപ്പെടുത്തി ഗ്രാൻഡ്‌മാസ്റ്റർ ആർ പ്രഗ്നാനന്ദ ടാറ്റ സ്റ്റീൽ മാസ്റ്റേഴ്‌സ് കിരീടം ചൂടി. 2006ൽ വിശ്വനാഥൻ ആനന്ദിന് ശേഷം ടാറ്റ സ്റ്റീൽ മാസ്റ്റേഴ്‌സ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് പ്രഗ്നാനന്ദ. നാടകീയമായ ഫൈനൽ

cricket
കപ്പിൽ മുത്തമിട്ട് പെൺപട: അണ്ടർ 19 വനിതാ ടി-20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്; മലയാളി സാന്നിധ്യമായി വി.ജെ ജോഷിത

കപ്പിൽ മുത്തമിട്ട് പെൺപട: അണ്ടർ 19 വനിതാ ടി-20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്; മലയാളി സാന്നിധ്യമായി വി.ജെ ജോഷിത

ക്വലാലംപൂര്‍: തുടര്‍ച്ചയായ രണ്ടാം തവണയും അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ജേതാക്കളായി ഇന്ത്യ. ക്വാലാലംപൂരിലെ ബയുമാസ് ഓവലില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് പരാജയ പ്പെടുത്തിയാണ് ഇന്ത്യ അനായാസം കപ്പടിച്ചത്. 82 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 11.2 ഓവറില്‍ മറികടന്നു. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെയാണ് ഇന്ത്യ ലോകകപ്പ്

cricket
ക്രിക്കറ്റ് ഇതിഹാസങ്ങൾ വീണ്ടും കളത്തിൽ; മാസ്റ്റേഴ്‌സ് ലീഗിൽ ഇന്ത്യയെ നയിക്കാൻ സച്ചിൻ

ക്രിക്കറ്റ് ഇതിഹാസങ്ങൾ വീണ്ടും കളത്തിൽ; മാസ്റ്റേഴ്‌സ് ലീഗിൽ ഇന്ത്യയെ നയിക്കാൻ സച്ചിൻ

മുംബൈ: ലോക ഇതിഹാസ ക്രിക്കറ്റ് താരങ്ങള്‍ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചുവരുന്നു. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് എന്നീ ആറ് ടീമുകൾ പങ്കെടുക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്‍റര്‍നാഷണൽ മാസ്റ്റേഴ്‌സ് ലീഗിന്‍റെ മത്സരങ്ങളുടെ ഷെഡ്യൂൾ പുറത്തിറക്കി. സൂപ്പര്‍ താരം മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറാണ് ഇന്ത്യൻ

cricket
റൺസ് ‘അഭിഷേകം’; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് അനായാസ വിജയം

റൺസ് ‘അഭിഷേകം’; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് അനായാസ വിജയം

കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ്‌ വിജയം. അഭിഷേക് ശര്‍മ യുടെ തകര്‍പ്പന്‍ ബാറ്റിങാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. മത്സരത്തില്‍ അഭിഷേക് അര്‍ധ സെഞ്ച്വറി നേടി. എട്ട് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതാണ് അഭിഷേകിന്റെ ഇന്നിങ്‌സ്. 34 പന്തില്‍ നിന്ന്‌ 79 റണ്‍സ് നേടിയ

football
അടിയ്ക്ക് തിരിച്ചടി! കൊച്ചിയിൽ ബ്ലാസ്‌റ്റേഴ്‌സിന് മിന്നും ജയം, ഒഡിഷയെ തകർത്തു

അടിയ്ക്ക് തിരിച്ചടി! കൊച്ചിയിൽ ബ്ലാസ്‌റ്റേഴ്‌സിന് മിന്നും ജയം, ഒഡിഷയെ തകർത്തു

കൊച്ചി: ആദ്യ പകുതിയില്‍ ആക്രമിച്ചു കളിച്ചിട്ടും വിപരീതമായി ഒരു ഗോള്‍ വഴങ്ങേണ്ടി വന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ വര്‍ധിത വീര്യത്തോടെ തിരിച്ചടിച്ച്, ഇഞ്ച്വറി സമയത്ത് ആവേശ ഗോള്‍ വലയിലാക്കി തിരിച്ചു വരവ്. കൊച്ചിയില്‍ ഒഡിഷ എഫ്‌സിയെ തകര്‍ത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് ആവേശ വിജയം പിടിച്ചു. 3-2നാണ് ടീമിന്റെ ഗംഭീര പ്രകടനം.

cricket
ചാമ്പ്യൻസ് ട്രോഫി 2025: ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകളെ പ്രഖ്യാപിച്ചു

ചാമ്പ്യൻസ് ട്രോഫി 2025: ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകളെ പ്രഖ്യാപിച്ചു

ഹൈദരാബാദ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ടെംബ ബാവുമ നയിക്കുന്ന 15 അംഗ ടീമിനെയാണ് കോച്ച് റോബ് വാൾട്ടർ പ്രഖ്യാപിച്ചത്. പേസർമാര‍ായ ആൻഡ്രിച്ച് നോർജെ, ലുൻ​ഗി എൻ​ഗിഡി എന്നിവർ ടീമിലേക്ക് മടങ്ങിയെത്തി. ടോണി ഡി സോർസി, റയാൻ റിക്കൽട്ടൺ, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഓൾറൗണ്ടർ വിയാൻ മൾഡർ

cricket
ഐപിഎൽ മാർച്ച് 21 മുതൽ, ഫൈനൽ മെയ് 25ന്, വനിതാ പോരാട്ടം ഫെബ്രുവരി 7 മുതൽ

ഐപിഎൽ മാർച്ച് 21 മുതൽ, ഫൈനൽ മെയ് 25ന്, വനിതാ പോരാട്ടം ഫെബ്രുവരി 7 മുതൽ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ വര്‍ഷത്തെ പോരാട്ടങ്ങള്‍ മാര്‍ച്ച് 21ന് തുടങ്ങും. ബിസിസിഐ യോഗത്തിലാണ് തീരുമാനം. നിലവില്‍ തീയതി സംബന്ധിച്ച് ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ബിസിസിഐ യോഗത്തിലാണ് 21നു തുടങ്ങാന്‍ തീരുമാനമായത്. ഫൈനല്‍ മെയ് 25നു നടക്കും. വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ ഫെബ്രുവരി 7

Translate »