ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ(GKPA) 2024 ലെ കലണ്ടർ പ്രകാശനം ചെയ്തു.


റിയാദ്: റോയൽ സ്പൈസി ഓഡിറ്റോറിയത്തിൽ വെച്ച് റിയാദിലെ ജീവകാരുണ്യ സാമൂഹിക പ്രവർത്തകനും സംഘടനാ രക്ഷാധികാരിയുമായ ഗഫൂർ കൊയിലാണ്ടി പ്രസിഡണ്ടും സാമൂഹ്യ പ്രവർത്തകനുമായ അബ്ദുൽ മജീദ് പൂളക്കാടിക്ക് കലണ്ടർ നൽകി പ്രകാശ ചടങ്ങ് നിർവ്വഹിച്ചു അംഗങ്ങൾക്ക് ക്രിസ്തുമസ്, പുതുവത്സരാശംസകൾ നേർന്നു.

സെക്രട്ടറി രാജേഷ് ഉണ്ണിയാട്ടിലും, രക്ഷാധികാരി നിഹാസ് പാനൂരും, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷെരീഫ് തട്ടതാഴത്ത്,ബൈജു ആൻഡ്രൂസ്,അഷ്റഫ് പള്ളിക്കൽ, ഷാനവാസ്‌ വെംബ്ലി,അനീഷ് കെ ടി എന്നിവർ സന്നിഹിതരായിരുന്നു.


Read Previous

എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു; കസ്റ്റഡിയിലെടുത്തവരെ മോചിപ്പിച്ച് സിപിഎം പ്രവര്‍ത്തകര്‍, അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വീണ്ടും കസ്റ്റഡിയില്‍  

Read Next

ആഗോളതലത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നു; ഒരു മാസത്തിനിടെ 52 ശതമാനം വര്‍ധനയെന്ന് ഡബ്ല്യൂഎച്ച്ഒ

Leave a Reply

Your email address will not be published. Required fields are marked *

Most Popular