മൈലാഞ്ചികൈകളാൽ നന്മ; ഡയാലിസിസ് സെന്‍ററിന് സംഭാവന നൽകി നവ ദമ്പതികൾ


വിവാഹ ദിവസം മറ്റു വിവാഹ ചെലവു കുറച്ച് പെരിങ്ങാല നന്മ ഡയാലിസിസ് സെന്ററിന് സംഭാവന നൽകി നവ ദമ്പതികൾ . വിവാഹ ദിവസം എന്തെങ്കിലും പൊതുനന്മ ലക്ഷ്യം വച്ച് ചെയ്യണമെന്ന ദമ്പതികളുടെ ആഗ്രഹത്തെ തുടർന്നാണ് സംഭാവന കൈമാറിയത്.
പട്ടിമറ്റം വലമ്പൂർ ജമാൽ മണ്ണംകുഴി – സാജിത ദമ്പതികളുടെ മകൾ അൽഫിയ ഫർസാന മൈദീൻ – ജമീല ദമ്പതികളുടെ മകൻ- മജിഷ് M മാണ് വിവാഹ ദിവസം നന്മ ഡയാലിസിസ് സെന്ററിന്റെ നിർമ്മാണത്തിന് തുക കൈമാറിയത്.
ജീവകാരുണ്യ പ്രവർത്തകൻ പരിത് വലിയ പറമ്പിൽ സംഭാവന ഏറ്റുവാങ്ങി.


Read Previous

സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷൻ (sifa AITUC) സംസ്ഥാന സമ്മേളനംവാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

Read Next

വൈ എസ് ശര്‍മിള കോണ്‍ഗ്രസിലേക്ക്; ആന്ധ്രാ മുഖ്യമന്ത്രിയുടെ സഹോദരിയുടെ പാര്‍ട്ടി പ്രവേശനം ജനുവരി നാലിന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular