ടി.എച്ച് മുസ്തഫയുടെ നിര്യാണത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ഘടകം അനുശോചിച്ചു


കേരളത്തില മുതിർന്ന കോൺഗ്രസ് നേതാവും കെ.കരുണാകരൻ മന്ത്രി സഭയിൽ അംഗമായിരുന്ന ടി.എച്ച് മുസ്തഫയുടെ നിര്യാണത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ഘടകം അനുശോചിച്ചു. കെ. കരുണാകരൻ മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.

യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ ടി.എച്ച് മുസ്തഫ
പതിന്നാല് വര്‍ഷം എറണാകുളം ഡി.സി.സി. പ്രസിഡന്റായിരിക്കുകയും പിന്നീട് കെ.പി.സി.സി വെെസ് പ്രസിഡന്റ് ചുമതലയും വഹിച്ചിട്ടുണ്ട് ….

കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ സമുന്നതരിൽ എക്കാലത്തും ഓർമ്മ യായിരിക്കും ടി.എച്ച് മുസ്തഫ എന്ന് ഐ.ഒ.സി ബഹ്റൈൻ കേരള ഘടകം ചാപ്റ്റർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു ….


Read Previous

‘സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അധികാരത്തിന്റെ രുചി അറിഞ്ഞവര്‍’; വിമര്‍ശനവുമായി എം മുകുന്ദന്‍

Read Next

രാവണന്റെ ലങ്ക ഇന്ത്യയില്‍ തന്നെ?, മഹാഭാരത യുദ്ധം ഒരു ഗോത്രവര്‍ഗ യുദ്ധം മാത്രം’ ബാബ്‌റി മസ്ജിദിന്റെ അടിയില്‍ ഒന്നുമില്ലെന്ന മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാരുടെ വാദം തെറ്റ്’; ഒരു ക്ഷേത്രം പോലും പുതുക്കിപ്പണിതില്ല; 10 വര്‍ഷത്തെ ബിജെപി ഭരണം ഇരുണ്ടയുഗം; തെളിവുകള്‍ നിരത്തി കെ കെ മുഹമ്മദ്-വീഡിയോ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular