പി.എം.എഫ് കലണ്ടർ പ്രകാശനം ചെയ്‌തു.


റിയാദ്: റിയാദ് പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) ഓർബിറ്റ് ലൊജിസ്റ്റിക്കു മായി സഹകരിച്ച് 2024 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു. റിയാദ് ഇന്ത്യൻ മിഡിയ ഫോറം അക്കാദമിക് കൺവീനർ സുലൈമാൻ ഊരകം സ്പോൺസർ റഫീഖ് വെട്ടിയാർ, പി.എം.എഫ് ജീവകാരുണ്യ കൺവീനർ ശരീഖ് തൈക്കണ്ടി എന്നിവർക്ക് നൽകി കൊണ്ട് പ്രകാശന കർമ്മം നിർവ്വഹിച്ചു.

പി.എം.എഫ് റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് സലിം വാലില്ലാപ്പുഴയുടെ അദ്ധ്യക്ഷ തയിൽ നടന്ന ചടങ്ങിൽ സൗദി നാഷണൽ കമ്മറ്റി പ്രസിഡന്റ് ഡോ.അബ്ദുൾ നാസർ കോർഡിനേറ്റർ ബഷീർ സാപ്റ്റ്കൊ, നാഷണൽ കമ്മറ്റി അംഗങ്ങളായ ഷിബു ഉസ്മാൻ, ജോൺസൺ മാർക്കൊസ്, ബിനു.കെ.തോമാസ്, രക്ഷാധികാരികളായ ജലീൽ ആലപ്പുഴ, ഷാജഹാൻ ചാവക്കാട്, മുജീബ് കായംകുളം, നിർവ്വാഹക സമിതി അംഗങ്ങ ളായ പ്രഡിൻ അലക്സ്, റഷീദ്.കെ.ജെ, സിയാദ് വർക്കല, റിയാസ് വണ്ടൂർ, അൽത്താഫ് കാലിക്കറ്റ്, സജിം പാനൂർ, നൗഷാദ് യാഖൂബ്, ആചി നാസർ, ഖാൻ പത്തനംതിട്ട
തുടങ്ങിയവർ സംസാരിച്ചു.

ധനഞ്ജയകുമാർ തൃശൂർ, സിമി ജോൺസൺ, ഫൗസിയ നിസാം, സുനി ബഷീർ, ഹസീദ റസൽ, റസീന അൽത്താഫ് തുടങ്ങിയവർ സന്നിഹിത രായിരുന്നു. പി.എം.എഫ് സെൻട്രൽ കമ്മറ്റി സെക്രട്ടറി റസൽ മഠത്തിപ്പറമ്പിൽ സ്വാഗതവും ട്രഷറർ നിസാം കായംകുളം നന്ദിയും പറഞ്ഞു.


Read Previous

സത്യം വിജയിച്ചു’: ഹിൻഡൻബർഗ് കേസിലെ സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ പ്രതികരിച്ച് ഗൗതം അദാനി

Read Next

പൊട്ടിത്തെറിച്ചത് ബാ​ഗിൽ കൊണ്ടുവന്ന ബോംബുകൾ: ഇറാൻ ഇരട്ട സ്ഫോടനത്തിൽ മരണം 103 ആയി’ സംഭവം ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപം

Leave a Reply

Your email address will not be published. Required fields are marked *

Most Popular