റിയാദ്: രാജ്യത്തെ കിയോസ്‌ക്കുകളിലും പലചരക്ക് കടകളിലും സെൻട്രൽ മാർക്കറ്റു കളിലും പുകയില ഉൽപന്നങ്ങളുടെ വിൽപന നിരോധിക്കാനുള്ള നിർദേശവുമായി സൗദി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം. ഇതുൾപ്പെടെ പുകയില ഉൽപന്നങ്ങൾ നിയ ന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ നിർദേശങ്ങൾ അടങ്ങിയ കരട് നിയമം പൊതു ജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അറിയുന്നതിനായി സർവേ പ്ലാറ്റ്ഫോ
റിയാദ് : മരുഭൂമിലൂടെയുള്ള റയില്‍പാത വളരെ വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടം പിന്നിട്ട് ആധുനിക സൗകര്യങ്ങളോടെ റിയാദ് മെട്രോയില്‍ എത്തിനില്‍ക്കുകയാണ് ഈ അവസരത്തില്‍ സൗദിയിലെ റെയില്‍വെയുടെ ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിക്കാം സൗദി അറേബ്യയിലെ റെയിൽവേ വികസനം അത്ര പഴക്കമുള്ളതല്ല. ആധുനിക സൗദി അറേബ്യ രൂപപ്പെട്ടതിന് ശേഷമാണ് റെയിൽപ്പാതകളുടെ നിർമ്മാണം ആരംഭിച്ചത്.
സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് ഫയല്‍ ചിത്രം റിയാദ്: ടൂറിസം മേഖലയിലെ സ്വദേശി ജീവനക്കാരുടെ പ്രാതിനിധ്യം കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കവുമായി സൗദി അറേബ്യ. രാജ്യത്തെ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിനായി 100,000 സൗദി യുവാക്കളെയും യുവതികളെയും പരിശീലിപ്പിക്കാന്‍ മന്ത്രാലയം പ്രതിവര്‍ഷം 10
റിയാദ്: കേളി കലാ സാംസ്കാരിക വേദി ന്യൂ സനയ്യ രക്ഷാധികാരി കമ്മറ്റി അംഗവും ഏരിയകമ്മിറ്റി അംഗവും പവർ ഹൗസ് യൂണിറ്റ് സെക്രട്ടറിയുമായിരുന്ന എം എ അബ്ബാസിനു കേളി ന്യൂസനയ്യ രക്ഷാധികാരി കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 30 വർഷമായി റിയാദിലെ സി.എം.സി കമ്പനിയിൽ ഫോർമാനായി ജോലിചെയ്തു വരുകയായിരുന്ന അബ്ബാസ്
.റിയാദ് :കെഎംസിസി റിയാദ് ധർമടം മണ്ഡലം, കണ്ണൂർ ജില്ലാ തസ്‌വീദ് ക്യാമ്പയിനു മായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ എല്ലാ മണ്ഡലങ്ങളെയും ഉൾപെടുത്തി നടത്തിയ രണ്ട് ദിനം നീണ്ട് നിലക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ മട്ടന്നൂർ മണ്ഡലം ചാമ്പ്യൻ മാരും ധർമടം റണ്ണറപ്പ് ട്രോഫിയും കരസ്ഥമാക്കി. റിയാദ് സുലൈ ടെക്സാ' ഫ്ലഡ്
റിയാദ്: രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളും ലോഗോകളും മതപരവും വിഭാഗീ യവുമായ ചിഹ്നങ്ങളും വാണിജ്യപരമായി ഉപയോഗിക്കുന്നതിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ. വാണിജ്യ മന്ത്രി ഡോ. മജീദ് അല്‍ ഖസബിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയ ചിഹ്നങ്ങളു ടെയും മത ചിഹ്നങ്ങളുടെയും പവിത്രത സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ
റിയാദ് : പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ മുഖ്യമന്ത്രി നടത്തി യ പ്രസ്താവന ആർ. എസ്. എസ് ന്റെ നിലപാടാണെന്നും അങ്ങേയറ്റം തരം താണതെന്നും റിയാദ് മലപ്പുറം ജില്ല കെഎംസിസി അഭിപ്രായപെട്ടു. ഇത്തരം പ്രസ്താവനകൾ മുഖ്യമന്ത്രി പദവിക്ക് നിരക്കാത്തതും മതേതര കേരളത്തിന് അംഗീകരിക്കാൻ കഴിയാത്തതുമാണെന്നും യോഗം വിലയിരുത്തി.പിണറായി
റിയാദ്: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും ഇന്ന് ഈദുൽ ഫിത്വർ അഥവാ ചെറിയപെരുന്നാൾ ആഘോഷിക്കുന്നു. ഒരു മാസം നീണ്ടുനിന്ന വ്രതാനു ഷ്‌ഠാനം പൂർത്തിയാക്കിയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. മനസും ശരീരവും സൃഷ്‌ടാവിന്‍റെ പ്രീതിക്കായി സമർപ്പിച്ച മുപ്പത് ദിനങ്ങൾക്ക് ശേഷം ചെറിയ പെരുന്നാൾ സമാഗതമായതിന്റെ സന്തോഷത്തിലാണ് വിശ്വാസികൾ. ആഹ്ളാദത്തിന്‍റെ
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെയും കേളി കുടുംബ വേദിയുടെയും ആഭിമുഖ്യത്തിൽ നടന്ന ജനകീയ ഇഫ്താർ വിരുന്ന് ജനപങ്കാളിത്തം കൊണ്ടും, സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. സുലൈ ഷിബ അൽ ജസീറ ഗ്രൗണ്ടിൽ നടന്ന ഇഫ്താർ വിരുന്നിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള ആയിരങ്ങൾ പങ്കെടുത്തു. കേളി കഴിഞ്ഞ 19
റിയാദ് : സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന് ദിയ ധനം സമാഹരിക്കാൻ "റിയാദ് അബ്ദുൽ റഹീം സഹായ സമിതി" യുടെ ബിരിയാണി ചലഞ്ചിൽ പങ്കാളികളാകാൻ മലപ്പുറം ഒഐസിസി. "അൻപോട് മലപ്പുറം" എന്ന തലവാചകത്തിലാണ് ക്യാമ്പയിൻ. ഒഐസിസി പ്രവർത്തകർ ബിരിയാണി ഓർഡർ ചെയ്തും സംഘടന സഹൃദങ്ങൾ വഴി