Tag: Riyadh

Gulf
വരകളും,വരികളും സ്വരലയ വർണ്ണങ്ങൾ തീർത്ത് റിയാദ് സാഹിത്യോത്സവിന് പ്രൗഢസമാപനം

വരകളും,വരികളും സ്വരലയ വർണ്ണങ്ങൾ തീർത്ത് റിയാദ് സാഹിത്യോത്സവിന് പ്രൗഢസമാപനം

റിയാദ്‌: വരകളും, വരികളും സ്വരലയ വർണ്ണങ്ങൾ തീർത്ത് പതിമൂന്നാമത്‌ എഡിഷൻ ആർ എസ്‌ സി റിയാദ്‌ സാഹിത്യോത്സവ് സമാപിച്ചു. സിറ്റി,നോർത്ത് സോണുകൾ ചേർന്ന് സംഘടിപ്പിച്ച സാഹിത്യോത്സവിൽ 400 ലേറെ പ്രതിഭകൾ 87 ഇനങ്ങളിൽ മാറ്റുരച്ചു. ഒരു രാപകൽ നീണ്ടു നിന്ന മത്സരങ്ങളിൽ സിറ്റി സോണിലെ ബത്ഹ ഈസ്റ്റ്‌ സ്കടറും,

Gulf
സൗദി-കുവൈറ്റ്​ റെയിൽവേ; പദ്ധതിക്ക്​​ സൗദി​ മന്ത്രിസഭയുടെ അംഗീകാരം

സൗദി-കുവൈറ്റ്​ റെയിൽവേ; പദ്ധതിക്ക്​​ സൗദി​ മന്ത്രിസഭയുടെ അംഗീകാരം

സൗദി: സൗദിക്കും കുവെെറ്റിനും ഇടയിലുള്ള റെയിൽവേ പദ്ധതിക്ക് സൗദി മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. കുവെറ്റിന്റെ 565 കിലോമീറ്റർ റെയിൽവേ പദ്ധതിയുടെ ഭാഗമാകാനാണ് സൗദി മന്ത്രിസഭ തീരുമാനമെടുത്തിരിക്കുന്നത്. വാണിജ്യ, പാസഞ്ചർ ട്രെയിൻ സർവിസ് ശൃംഖലയുടെ ഭാഗമാകുന്നതാണ് പദ്ധതി. ഇരു രാജ്യങ്ങൾക്കും ഇടയിൽ നിർമിക്കുന്ന റെയിൽവേയുമായി ബന്ധപ്പെട്ട കരാറിനാണ് അംഗീകാരം നൽകിയിരിക്കുന്നത്.

Gulf
ഗൾഫ്” മലയാളിക്ക് പോറ്റമ്മ തന്നെ| പുതിയ കണക്കുകൾ ഇങ്ങനെ | 90 ലക്ഷത്തോളം ഇന്ത്യൻ പ്രവാസികൾ  ജോലി ചെയ്യുന്നതും താമസിക്കുന്നതും   ജി സി സിയിൽ | ഏറ്റവും കൂടുതൽ യുഎഇയിൽ 34.1 ലക്ഷം | രണ്ടാം സ്ഥാനത്ത് സഊദി അറേബ്യ 25.9 |തൊട്ടുപിന്നിൽ കുവൈത്ത് 10.2  |  ജിസിസിയ്ക്ക്  പുറത്ത് അമേരിക്ക 12.8 ലക്ഷം|

പ്രവാസികളാണ് ഇന്ത്യയുടെ ശക്തി. അവരുടെ അധ്വാനം വഴി ലഭിക്കുന്ന വിദേശ പണം രാജ്യത്തിന്റെ സാമ്പത്തിക കെട്ടുറപ്പിന് ചെറുതല്ലാത്ത സംഭാവന ചെയ്യുന്നുണ്ട്. കുടുതല്‍ പ്രവാസി ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നത് ജിസിസി രാജ്യങ്ങളിലാണ്. അതില്‍ കൂടുതലും യുഎഇയില്‍. എത്ര ഇന്ത്യക്കാര്‍ വിദേശത്തുണ്ട്? ഗള്‍ഫിലും മറ്റു മേഖലകളി ലുമുള്ള കണക്ക് എത്ര... തുടങ്ങിയ