ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : റമദാൻ മാസം മുഴുവൻ "ഇടയത്താഴ ഭക്ഷണം" വിതരണം ചെയ്ത പ്രവാസി മലയാളി ഫൌണ്ടേഷൻ പ്രവർത്തകർ വേറിട്ട മാതൃകയാവുന്നു. തുച്ഛമായ വേതനമുള്ള ജോലി സമയം ദൈർഘ്യമുള്ളവർ, പെട്രോൾ പമ്പുകളിലെ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ലേബർ ക്യാമ്പുകളിൽ ഉള്ളവർ എന്നിവരെ കണ്ടെത്തി അവർക്ക് ഇടയത്താഴം കഴിക്കാൻ സമൃദ്ധമായ ഭക്ഷണമടങ്ങുന്ന
ജിദ്ദ: നാഷണല്‍ ലീഗിന്റെ പ്രവാസി വിഭാഗമായ സൗദി ഇന്ത്യന്‍ മൈനോരിറ്റിസ് കള്‍ച്ചറല്‍ സെന്ററിന്റെ (ഐ.എം.സി.സി) നാഷണല്‍ എക്‌സിക്യൂട്ടീവ് യോഗം ജിദ്ദയില്‍ ചേര്‍ന്ന് 2024 - 2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മൊയ്തീന്‍ ഹാജി തിരൂരങ്ങാടി (രക്ഷാധികാരി), യൂനുസ് മൂന്നിയൂര്‍ അല്‍ ഖുറയാത്ത് (പ്രസിഡന്റ്), നാസര്‍ കുറുമാത്തൂര്‍ റിയാദ്,
റിയാദ് : ജാമിഅ: നൂരിയ്യ : അറബിയ്യ പൂർവ വിദ്യാർഥി സംഘടന ഓസ്ഫോജ്ന റിയാദ് കമ്മിറ്റിയും ജാമിഅ: റിയാദ് കമ്മിറ്റിയും സംയുക്തമായി ഇഫ്താർ സംഗമം നടത്തി. റിയാദ് സഫ മക്ക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ളവർ പങ്കെടുത്തു. ബശീർ ഫൈസി ചെരക്കാപറമ്പ് അധ്യക്ഷത വഹിച്ച
റിയാദ്, വരുന്ന ലോകസഭ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് റിയാദിലെ പ്രവാസികൾക്കിടയിൽ യുഡിഫ് നടത്തുന്ന പ്രചരണ ക്യാമ്പയിന് ഉജ്ജ്വല തുടക്കം. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെനൻഷനിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. റിയാദ് യുഡിഎഫ് കോ ഓഡിനേഷൻ കമ്മിറ്റി ചെയർമാൻ അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ച യോഗം സൗദി കെഎംസിസി
റിയാദ്: വിശുദ്ധ റമദാനിന്റെ സന്ദേശം പൊതുസമൂഹത്തിന് കൈമാറി സ്നേഹത്തി ന്റെയും സൗഹൃദത്തിൻറെയും സഹിഷ്ണുതയുടെയും പാരസ്പര്യത്തിൻറെയും ഓർമ്മപ്പെടുത്തലുമായി റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഏരിയ ഇസ്‌ലാഹി സെന്ററുകൾ ഇഫ്താർ സംഗമങ്ങൾ ആരംഭിച്ചു. റിയാദ് നഗരത്തിൻറെ വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്‌ലാഹി സെന്ററുകളുടെ നേതൃത്വത്തിൽ പരിസരത്തുള്ളവർക്ക്
റിയാദ്: റിയാദിലെ സുലയിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം ഷുജ മൻസിലിൽ ഷാജിൻ (36) ആണ് ഇന്ന് പുലർച്ചെ റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. റിയാദിലെ സാമിൽ കമ്പനിയിൽ കഴിഞ്ഞ എട്ടു
റിയാദ്: വരകളും, വരികളും സ്വരലയ വർണ്ണങ്ങൾ തീർത്ത് പതിമൂന്നാമത് എഡിഷൻ ആർ എസ് സി റിയാദ് സാഹിത്യോത്സവ് സമാപിച്ചു. സിറ്റി,നോർത്ത് സോണുകൾ ചേർന്ന് സംഘടിപ്പിച്ച സാഹിത്യോത്സവിൽ 400 ലേറെ പ്രതിഭകൾ 87 ഇനങ്ങളിൽ മാറ്റുരച്ചു. ഒരു രാപകൽ നീണ്ടു നിന്ന മത്സരങ്ങളിൽ സിറ്റി സോണിലെ ബത്ഹ ഈസ്റ്റ് സ്കടറും,
പ്രവാസികളാണ് ഇന്ത്യയുടെ ശക്തി. അവരുടെ അധ്വാനം വഴി ലഭിക്കുന്ന വിദേശ പണം രാജ്യത്തിന്റെ സാമ്പത്തിക കെട്ടുറപ്പിന് ചെറുതല്ലാത്ത സംഭാവന ചെയ്യുന്നുണ്ട്. കുടുതല്‍ പ്രവാസി ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നത് ജിസിസി രാജ്യങ്ങളിലാണ്. അതില്‍ കൂടുതലും യുഎഇയില്‍. എത്ര ഇന്ത്യക്കാര്‍ വിദേശത്തുണ്ട്? ഗള്‍ഫിലും മറ്റു മേഖലകളി ലുമുള്ള കണക്ക് എത്ര... തുടങ്ങിയ